|
മെയ് 2025 ഞായറാഴ്ച 1200 എടവം 7 Dhu al-Qidah 22, 1446 |
|
വാല്യം 2 ലക്കം 277 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
20 |
|
The fool wants oters to see him; the wise man smiles in the audience. |
|
(1) |
|
ട്രെയിന്‍ അട്ടിമറിക്ക് ശ്രമം; രാജധാനി പാളം തെറ്റാതെ കാത്തത് ലോക്കോ പൈലറ്റിന്‍റെ ജാഗ്രത... പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളി കോണ്‍ഗ്രസ് പാക് ഭികരതയെകുറിച്ച് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാനുള്ള സര്‍വകക്ഷി സംഘത്തിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പ്രതിനിധികളുടെ പേര് മന്ത്രി കിരണ്‍ റിജിജു ചോദിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു. റിജിജു രാഹുല്‍ ഗാന്ധിയോടും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയോടും സംസാരിച്ചുവെന്നും അതനുസരിച്ചാണ് രാഹുല്‍ ഗാന്ധി 4 പേരെ നിര്‍ദ്ദേശിച്ചതെന്നും ജയറാം രമേശ് വ്യക്തമാക്കി. വായന തുടരുക . പ്ലസ് ടു ഹയര്‍ സെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന് പ്ലസ് ടു പരീക്ഷ ഫലം മേയ് 22 നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 4,44,707 വിദ്യാര്‍ത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. അതോടൊപ്പം ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും നടന്നുവരുന്നു. 413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ടാബുലേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതായി മന്ത്രി അറിയിച്ചു. വായന തുടരുക. . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം നെടുമ്പാശേരിയില്‍ സർക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേക്ക് മുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് കേക്ക് മുറിച്ചത്. മന്ത്രിമാര്‍ക്ക് കേക്കിന്റെ മധുരം പങ്കുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, കെ കൃഷ്‌ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെബി ഗണേഷ് കുമാര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിക്ക് ശേഷം ഇവിടെ തന്നെ മന്ത്രിസഭാ യോഗവും ചേർന്നു. ഏപ്രില്‍ 21ന് തുടങ്ങിയ ജില്ലാതല വാര്‍ഷികാഘോഷം മെയ് 30 വരെ വിപുലമായ പരിപാടികളോടെ നടക്കും. വായന തുടരുക...... ദളിത് സ്ത്രീയെ അന്യായമായികസ്റ്റഡിയില്‍ വച്ച സംഭവത്തിൽ പൊലീസുകാർക്ക് മുന്നറിയിപ്പുമായി എഡിജിപി പേരൂര്‍ക്കട പൊലീസ് ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയില്‍ വച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് മുന്നറിയിപ്പുമായി എഡിജിപി. മാന്യമായി പെരുമാറിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് വീണ്ടും മുന്നറിയിപ്പ് നല്‍കിയത്. മാല കാണാതായ സംഭവത്തില്‍ തുടരന്വേഷണം നടത്താനും എഡിജിപി എച്ച്.വെങ്കിടേഷ് നിര്‍ദേശം നൽകി. സംഭവം വലിയ വിവാദമാവുകയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തതോടെയാണ് എഡിജിപി പൊലീസുകാരോട് ആദ്യം മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ ഇന്നലെ എഡിജിപി വിളിച്ച വീഡിയോ കോണ്‍ഫറന്‍സിലും അദ്ദേഹം നിലപാട് ആവർത്തിച്ചു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുകയാണ്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം മുന്‍നിര്‍ത്തി പരിശോധിക്കുന്നുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാ ര്‍ക്കെതിരെയാണ് അന്വേഷണം. ഇതോടെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. വൈകിട്ട് നാല് ജില്ലകളിൽ സൈറൺ മുഴങ്ങും; കവചം മുന്നറിയിപ്പിനെ അറിയാം തിരുവനന്തപുരം: മഴയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന നാല് ജില്ലകളിൽ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് സൈറൺ മുഴങ്ങും. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായാണ് സൈറണുകൾ മുഴങ്ങുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എന്താണ് കവചം മുന്നറിയിപ്പ്? ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവരുടെ സാമ്പത്തിക സഹായത്തോടെയാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കവചം സജ്ജമാക്കിയത്. അതിതീവ്ര ദുരന്തസാദ്ധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ കേന്ദ്ര നോഡല്‍ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന മുറയ്ക്ക് സന്ദേശങ്ങളിലൂടെയും സൈറൺ വിസിലിലൂടെയും പൊതുജനങ്ങളെ അറിയിക്കുകയാണ് ഇതിന്റെ ലക്ഷ്യം.തുടര്‍ന്നു വായിക്കുക..... വ്യാപാരികളുടെ ശ്രദ്ധയ്ക്ക്; ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം എന്നിവയ്ക്കും വ്യാജന്‍; മുന്നറിയിപ്പുമായി കേരള പൊലീസ് കൊച്ചി: ഡിജിറ്റൽ പെയ്മെന്റ് ആപ്പുകളിലും വ്യാജൻ. ഇതുസംബന്ധിച്ച് കേരള പൊലീസ് വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി. യുപിഐ പേയ്മെൻറ് ആപ്പുകളായ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയവയ്ക്കാണ് വ്യജന്മാരുള്ളത്. വ്യാപാരികളെ കബളിപ്പാക്കാനായാണ് ഇവ ഉപയോഗിക്കുന്നത്. സാധനങ്ങൾ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... പ്രാദേശിക വാര്‍ത്തകള്‍ . . . |
|
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേക്കുമായെത്തിയ യുവാവ് ജ്യോതിയുടെ വിഡിയോയില്‍; മൂന്ന് മാസം മുമ്പ് പഹല്‍ഹാമിലെത്തി... പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈകമ്മീഷനിലേക്ക് കേക്കുമായെത്തിയ ആളുമായി യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്ക് ബന്ധമെന്ന് റിപ്പോര്‍ട്ട്. ജ്യോതിയുടെ പഴയ യൂട്യൂബ് വിഡിയോയയില്‍ ഈ വ്യക്തിയും ജ്യോതിയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പാക്കിസ്ഥാനില്‍ വച്ചാണ് ജ്യോതി ഇയാളെ കണ്ടത്. </p> പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഒരു വ്യക്തി കേക്കുമായി ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈകമ്മീഷനിലേക്ക് എത്തിയത്. കേക്കുമായി എത്തിയതിന്‍റെ ഉദ്ദേശ്യം സംബന്ധിച്ച് മാധ്യമങ്ങള്‍ ചോദ്യങ്ങളുയര്‍ത്തിയെങ്കിലും ഇയാള്‍ പ്രതികരിക്കാതെ കടന്നുകളയുകയായിരുന്നു. ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമം ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമം , പ്രപഞ്ചത്തിലെ ഏതൊരു ദ്രവ്യകണികയും മറ്റൊന്നിനെ ആകർഷിക്കുന്നുവെന്ന് പ്രസ്താവിക്കുന്നു, അതിന്റെ ശക്തി പിണ്ഡങ്ങളുടെ ഗുണനഫലമായി നേരിട്ടും അവ തമ്മിലുള്ള ദൂരത്തിന്റെ വർഗ്ഗമായും വിപരീതമായും വ്യത്യാസപ്പെടുന്നു. ചിഹ്നങ്ങളിൽ, ആകര്‍ഷകമായ ബലമായ F യുടെ വ്യാപ്തി G ന് തുല്യമാണ് ( ഗുരുത്വാകർഷണ സ്ഥിരാങ്കം , ഉപയോഗിക്കുന്ന യൂണിറ്റുകളുടെ വ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്ന ഒരു സംഖ്യ, ഇത് ഒരു സാർവത്രിക സ്ഥിരാങ്കമാണ്) പിണ്ഡങ്ങളുടെ ഗുണനഫലം കൊണ്ട് ഗുണിച്ച് R : F = G ( m 1 m 2 ) / R 2 ദൂരത്തിന്റെ വർഗ്ഗം കൊണ്ട് ഹരിക്കുന്നു . 1687-ൽ ഐസക് ന്യൂട്ടൺ ഈ നിയമം മുന്നോട്ടുവച്ചു, 17 - ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജോഹന്നാസ് കെപ്ലര്‍ ഗണിതശാസ്ത്ര രൂപത്തിലേക്ക് ചുരുക്കിയ ഗ്രഹങ്ങളുടെയും അവയുടെ ഉപഗ്രഹങ്ങളുടെയും നിരീക്ഷിച്ച ചലനങ്ങൾ വിശദീകരിക്കാൻ ഇത് ഉപയോഗിച്ചു . വായന തുടരുക . . . മൂന്നിടങ്ങളില്‍ ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങുകള്‍ ഗേറ്റുകള്‍ അടച്ചിട്ട് വീണ്ടും തുടങ്ങി പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മെയ് 9 ന് വാഗാ അട്ടാരി, ഹുസ്സൈനിവാല, സാദ്ഖി എന്നീ സംയുക്ത സൈനിക പോസ്റ്റുകളിലെ ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങുകൾ ബിഎസ്എഫ് നിർത്തിവച്ചിരുന്നു എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അതിര്‍ത്തിയില്‍ സമാധാനം തുടരുന്ന സാഹചര്യത്തില്‍ വാഗ അതിർത്തിയിൽ അടക്കം മൂന്നിടങ്ങളില്‍ ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങുകൾ ഗേറ്റുകള്‍ അടച്ചിട്ട് വീണ്ടും തുടങ്ങി. പക്ഷേ, ഗേറ്റുകള്‍ അടച്ചിട്ട നിലയിലായിരിക്കുമെന്ന് മാത്രം. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me രാഹുല്‍ ഗാന്ധിയേയും അസിം മുനീറിനേയും ചേർത്തുള്ള ചിത്രവുമായി അമിത് മാളവ്യ രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് പാകിസ്ഥാന്‍ ഭാഷയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. എത്ര ഇന്ത്യന്‍ വിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ചോദിക്കുന്ന രാഹുലിന് പാക് വിമാനങ്ങളെ കുറിച്ച് മിണ്ടാട്ടമില്ലെന്നും പാകിസ്ഥാന്‍റെ പരമോന്നത ബഹുമതിയായ നിഷാന്‍ ഇ പാകിസ്ഥാനാണോ രാഹുലിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പരിഹസിച്ചു. രാഹുലിന്‍റേറെയും അസിം മുനീറിന്‍റേയും മുഖം ചേർത്തുള്ള ചിത്രവും അദ്ദേഹം പുറത്ത് വിട്ടു. വായന തുടരുക . . .. താന്‍ ബിജെപിയിലേക്ക് പോകില്ല, രാജ്യസേവനത്തിനുള്ള എന്ത് നിര്‍ദ്ദേശവും അംഗീകരിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു താന്‍ ബിജെപിയിലേക്ക് പോകില്ല, രാജ്യസേവനത്തിനുള്ള എന്ത് നിർദ്ദേശവും അംഗീകരിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. ബിജെപിയിലേക്ക് പോകും എന്നത് അർത്ഥമില്ലാത്ത ചര്‍ച്ചകളാണ്. എല്ലാവരും ബിജെപിയിലേക്ക് പോയാല്‍ ജനാധിപത്യം എന്താകും? രാജ്യത്തിനായി എന്തു സേവനത്തിനും തയ്യാര്‍. രാജ്യത്തിനായി തന്റെ കഴിവ് സര്‍ക്കാര്‍ ഉപയോഗിക്കുന്നു എങ്കില്‍ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശശി തരൂരിന് കേന്ദ്രസര്‍ക്കാര്‍ പുതിയ പദവി നല്‍കാന്‍ ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രതികരണം. വായന തുടരുക. . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ട്രെയിനിന് മുന്നില്‍ ചാടി വയോധികന്‍, ട്രെയിന്‍ പോകും വരെ ട്രാക്കില്‍ കിടന്നു; നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു പാലക്കാട് : ഒറ്റപ്പാലത്ത് ട്രെയിനിന് മുന്നില്‍ ചാടിയ വയോധികന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവമുണ്ടായത്. റെയില്‍വേ പ്ലാറ്റ്ഫോമിന് അടുത്തേക്ക് എത്തുകയായിരുന്ന ഗുഡ് തീവണ്ടിക്ക് മുന്നിലേക്കാണ് വയോധികന്‍ എടുത്തു ചാടിയത്. ട്രാക്കിനുള്ളില്‍ പെട്ട വയോധികന്‍ ട്രെയിന്‍ കടന്നു പോകുന്നത് വരെ ട്രാക്കിൽ തന്നെ കിടന്നു. ട്രെയിന്‍ കടന്നു പോയശേഷം എഴുന്നേറ്റ് പ്ലാറ്റ്ഫോമിലേക്ക് വരികയായിരുന്നു. വയോധികന് മാനസിക അസ്വസ്ഥതയുള്ളതായി സംശയിക്കുന്നു. കാല്‍മുട്ടിന് നിസ്സാരമായ പരിക്കേറ്റ വയോധികന്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വായന തുടരുക . . പുലര്‍ച്ചെ വീടിന് പുറത്ത് തീ, ഞെട്ടിയുണര്‍ന്നപ്പോള്‍ കണ്ടത് കത്തുന്ന ബൈക്ക്; ലഹരി വ്യാപാരം ചോദ്യംചെയ്തതിന് പ്രതികാരം തിരുവനന്തപുരം: ലഹരി വ്യാപാരം ചോദ്യം ചെയ്തതിലെ വൈരാഗ്യത്തിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ചതായി പരാതി. കാഞ്ഞിരംകുളം പെരുന്താന്നി ശ്രീ ഭവനില്‍ ബെന്നിയുടെ പാഷന്‍ പ്രൊ ബൈക്കാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ കത്തിനശിച്ചത്. വീടിനോട് ചേർന്ന് പാർക്ക് ചെയ്ത ബൈക്കിൽ തീ പടർന്നതോടെ വീടിന്‍റെ ജനാലയും ചുമരും കത്തിനശിച്ചു. ജനാലയിലൂടെ തീയും പുകയും റൂമിലേക്ക് പടര്‍ന്നുകയറി റൂമിലുണ്ടായിരുന്ന ബെന്നിയുടെ ഭാര്യയുടെ അമ്മ സാവിത്രിക്ക് (70) അസ്വസ്തതയുണ്ടായി. തീയും പുകയും കണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് വയോധികയെ മുറിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. വായന തുടരുക . . . വാര്‍ത്തകള്‍ | മേയ് 20, ചൊവ്വാഴ്ച. ഇത് സാംപിള്‍ കാലവര്‍ഷം ഇനിയും എത്തിയിട്ടില്ല; മഴ മുന്നറിയിപ്പിലും മാറ്റം തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. പലയിടങ്ങളിലും കനത്ത മഴ അനുഭവപ്പെടുന്നെങ്കിലും കാലവർഷം ഇത് വരെ സംസ്ഥാനത്ത് എത്തിയിട്ടില്ലായെന്നും അഞ്ച് ദിവസത്തിനകം സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. വായന തുടരുക . . . Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. തീപിടിത്തം; കെട്ടിടത്തില്‍ സുരക്ഷാസംവിധാനങ്ങള്‍ ഇല്ല, സാധനങ്ങള്‍ കൂട്ടിയിട്ടത് തടസ്സമായി; ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ജില്ലാ കളക്ടര്‍ക്ക് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് കൈമാറി. കെട്ടിടത്തിനകത്ത് സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സാധനങ്ങള്‍ കൂട്ടിയിട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ന്നു വായിക്കുക . . . മന്ത്രിക്ക് വേണ്ടി കാത്തിരുന്നത് ഒന്നേകാല്‍ മണിക്കൂര്‍, ഇങ്ങനെ വൈകരുതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; മടങ്ങിപ്പോയി കാസര്‍കോട്: പരിപാടിയുടെ ഉദ്ഘാടനത്തിന് മന്ത്രി ജെ ചിഞ്ചുറാണി എത്താൻ വൈകിയത് മൂലം അമർഷം പ്രകടിപ്പിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി മടങ്ങിപ്പോയി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുളിയാർ ബോവിക്കാനത്ത് ജില്ലാപഞ്ചായത്തും ചേർന്ന് നിർമിച്ച അനിമൽ ബെർത്ത് കൺട്രോൾ കേന്ദ്രത്തിന്റെ ഉദ്‌ഘാടന വേളയിലാണ് ചിഞ്ചുറാണിയുടെ വൈകിവരവും എംപിയുടെ മടങ്ങിപ്പോക്കും ഉണ്ടായത്. വായന തുടരുക.... AVAILABLE FREELANCE COMPUTER TRAINER, DEVELOPER, PROGRAMMER TOUCH US |
|
എന്താണ് ഇലക്ടോണിക് പാസ്പോർട്ട്? എന്തൊക്കെയാണ് പ്രത്യേകതകള്‍?... രാജ്യമങ്ങനെ ഇലക്ടോണിക് പാസ്പോര്‍ട്ടിലേക്ക് കടന്നിരിക്കുകയാണ്. തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഇ- പാസ്പോര്‍ട്ട് ലഭ്യമായി തുടങ്ങി. ഈ വര്‍ഷം അവസാനത്തോടെ എല്ലാ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും ഈ സേവനം ലഭിക്കും. എന്താണ് ഇലക്ടോണിക് പാസ്പോർട്ട് എന്നും പ്രത്യേകതകള്‍ എന്തെന്നും അറിയാം. വായന തുടരുക .... We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി എറണാകുളം മൂഴിക്കുള മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്പിയുടെ നേതൃത്വത്തിൽ സന്ധ്യയെ വിശദമായി ചോദ്യം ചെയ്യും. ഇന്നലെയാണ് മൂന്ന് വയസുകാരി കല്യാണിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്നത്. സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഐസ്ക്രീമില്‍ വിഷം കലർത്തി കുഞ്ഞിനെ കൊല്ലാന്‍ മുമ്പും സന്ധ്യ ശ്രമിച്ചിരുന്നെന്ന വിവരവും അതിനിടയില്‍ വന്നു. സന്ധ്യയ്ക്ക് 35 വയസുണ്ടെങ്കിലും പ്രായത്തിനനുസരിച്ച് മാനസിക വളര്‍ച്ച ഇല്ലെന്നാണ് സന്ധ്യയുടെ കുടുംബം പറയുന്നത്. പലകുറി മാനസികാരോഗ്യ വിദഗ്ധരെയടക്കം കണ്ട് ചികിത്സ തേടിയിട്ടുമുണ്ടെന്ന് സന്ധ്യയുടെ സന്ധ്യ വ്യക്തമാക്കി. വായന തുടരുക . . ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയ സമരം നൂറാം നാളിലേക്കെത്തി സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന ആശാ വർക്കർമാരുടെ സമരം ഇന്ന് നൂറാം ദിനത്തിലേക്കും കേരളമാകെ സഞ്ചരിച്ച രാപ്പകല്‍ സമരയാത്ര പതിനാറാം ദിവസത്തിലേക്കും കടന്നു. പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ആശമാരുടെ സമരം നൂറ് നാള്‍ പിന്നിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ നൽകുന്ന ഓണറേറിയം ഏഴായിരം രൂപയില്‍ നിന്ന് 21000 ആയി ഉയര്‍ന്നു ആരംഭിച്ചത്. വായന തുടരുക. . . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക കാഞ്ഞങ്ങാട് നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞു കനത്ത മഴയ്ക്ക് പിന്നാലെ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിന് സമീപം നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സര്‍വീസ് റോഡ് ഇടിഞ്ഞു. ഇതുവഴിയുള്ള ഗതാഗതം വഴി തിരിച്ചു വിട്ടു. മലപ്പുറത്ത് ദേശീയപാതയില്‍ തലപ്പാറ റോഡിലും വിണ്ടുകീറിയത് കണ്ടെത്തി. നാദാപുരം വളയത്ത് ശക്തമായ മഴയില്‍ വളയം അച്ചം വീട്ടില്‍ മിനിറ്റിന്റെ മതില് തകര്‍ന്നു തൊട്ടടുത്ത വീട്ടില്‍ പറമ്പിലേക്കാണ് മതിലില്‍ പതിച്ചത് ഈ സമയം ആളുകളൊന്നും സ്ഥലമില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. വിനോദസഞ്ചാര കേന്ദ്രമായ കോട്ടയം തീക്കോയി മാര്‍മല അരുവി വെള്ളച്ചാട്ടത്തില്‍ പ്രവേശനത്തിന് നിയന്ത്രണം. മഴ ശക്തമായതോടെ നിയന്ത്രണം. വായന തുടരുക . .. Todays Special GK കല്യാണിയുടേത് മുങ്ങിമരണം, ഹൃദയാഘാതം സംഭവിച്ചു; പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ 3 വയസുകാരി കല്യാണിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. കല്യാണിയുടേത് മുങ്ങിമരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന് ഹൃദയാഘാതമുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. ശ്വാസകോശം ഉൾപ്പെടെ ആന്തരിക അവയവങ്ങളില്‍ വെള്ളം കയറിയിരുന്നു. കല്യാണിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്‍റെ മൃതദേഹം അച്ഛന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകിട്ട് തിരുവാങ്കുളം പൊതുശ്മശാനത്തിലാണ് സംസ്കാരം നടക്കുക. കൂടുതല്‍ വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python വേടന്റെ പരിപാടിയില്‍ കോട്ടമൈതാനത്ത് നാശനഷ്ടം 1,75,552 രൂപ. പട്ടികജാതി വികസന വകുപ്പിന് നഗരസഭ നോട്ടീസ് പാലക്കാട്: റാപ്പര്‍ വേടന്റെ പരിപാടിക്കി ടെയുണ്ടായ തിക്കിലും തിരക്കിലും 1,75,552 രൂപ നഷ്ടമുണ്ടായതായി നഗരസഭ സെക്രട്ടറി. പണം നൽകണമെന്നാവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകരായ പട്ടികജാതി വികസന വകുപ്പിന് നഗരസഭ നോട്ടീസ് നല്‍കി. പരിപാടിക്കിടയില്‍ കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും വേസ്റ്റ് ബിന്നുകളും ആളുകള്‍ നശിപ്പിച്ചതായാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് സൗത്ത് പൊലീസിലും നഗരസഭ പരാതി നൽകി. വായന തുടരുക . . Protect yourself from Burning Sun. Dont travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 എന്റെ കേരളം പ്രദര്‍ശനമേളക്ക് തൃശൂരില്‍ തുടക്കമായി സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശനമേള തൃശൂരില്‍ ആരംഭിച്ചു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലാണ് പ്രദര്‍ശന മേള. മേളയ്ക്ക് മുന്നോടിയായി വൈകീട്ട് സാംസ്‌കാരിക ഘോഷയാത്ര നടന്നു. ഈ മാസം 24 വരെയാണ് മേള നടക്കുക വായന തുടരുക . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us ഹെല്‍മെറ്റും ലൈസന്‍സും ഇല്ല; നാല് വിദ്യാര്‍ത്ഥികള്‍ ഒരു ബൈക്കില്‍, ചെന്നുപെട്ടത് മന്ത്രിയുടെ മുന്നില്‍ കൊല്ലം: തനിക്ക് പുറമെ മൂന്ന് പേരുമായി ഇരുചക്രവാഹനം ഓടിച്ച വിദ്യാര്‍ത്ഥി ചെന്നുപെട്ടത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മുന്നില്‍. കൊല്ലം പത്തനാപുരത്താണ് സംഭവം. തുടര്‍ന്ന് വാഹന ഉടമയുടെ ലൈസന്‍സ് റദ്ദാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് ഹെല്‍മെറ്റോ ലൈസന്‍സോ ഉണ്ടായിരുന്നില്ല. പത്തനാപുരത്ത് കുടുംബശ്രിയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. വായന തുടരുക . . . |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |