|
നവംബര്‍ 2024 ബുധനാഴ്ച 1200 വൃശ്ചികം 05 |

|
ലക്കം 1 വാല്യം 143 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
20 |
|
A loveful command does not arouse hostility. It makes the person great. |
|
'ലീഗ് തീവ്രവാദശക്തികളെ സംരക്ഷിക്കുന്നു, വിവാദങ്ങള്‍ ബാധിക്കില്ല, സരിന്‍ ഉറപ്പായും ജയിക്കും...... സന്ദീപ് വാര്യര്‍ കോൺഗ്രസില്‍ ചേർന്നത് സരിന് ഗുണം ചെയ്യുമെന്ന് എ.കെ.ബാലന്‍ ...... സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോൺഗ്രസില്‍ ചേര്‍ന്നത് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാർഥി പി.സരിന് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എ.കെ.ബാലന്‍. സന്ദീപ് വാര്യര്‍ എത്തിയ ശേഷം പാലക്കാട് സ്വാധീനമില്ലാത്ത മേഖലകളിലും ഇടതുപക്ഷത്തിന് മതന്യൂനപക്ഷങ്ങളുടെ പിന്തുണ കിട്ടുന്നുണ്ട്. കോൺഗ്രസ്-ബിജെപി ഡീലിന്റെ ഭാഗമായാണ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം. അതിനാലാണ് ആർഎസ്എസ് പോലും അതിനെതിരെ രംഗത്ത് വരാത്തത്. ഇനിയെങ്കിലും സന്ദീപ് വാര്യര്‍ ഇതുവരെ നടത്തിയ വർഗീയ പരാമർശങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും എ.കെ.ബാലന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 പാലക്കാട് 88ാം നമ്പര്‍ ബൂത്തില്‍ വിവി പാറ്റില്‍ സാങ്കേതിക പ്രശ്നത്തെ തുടർന്ന് പോളിംഗ് ഒരു മണിക്കൂര്‍ വൈകി പാലക്കാട് 88ാം നമ്പര്‍ ബൂത്തില്‍ വിവി പാറ്റില്‍ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് പോളിംഗ് ഒരു മണിക്കൂര്‍ വൈകി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനും ഭാര്യ സൌമ്യ സരിനും വോട്ട് ചെയ്യാനെത്തിയ ബൂത്തിലാണ് സാങ്കേതിക പ്രശ്നമുണ്ടായത് ഇതേ തുടർന്ന് സരിന്‍ വോട്ട് ചെയ്യാതെ മടങ്ങിപ്പോയി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചതിനെ തുടർന്ന് വിവി പാറ്റ് ഡിസ്പ്ലേയിലെ സാങ്കേതിക പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിച്ചു. ഇ.പി. ജയരാജന്റെ ആത്മകഥാവിവാദം: വിശദമായ അന്വേഷണം, രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തും...... കൊച്ചി: ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. വിഷയത്തില്‍ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തും. ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ഈ.പി. ജയരാജനും ഡി.സി. ബുക്‍സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക സന്ദീപ് വാര്യരുടെ മുസ്ലീം വിരുദ്ധ പോസ്റ്റുകളും പ്രസ്താവനകളും ഉൾപ്പെടുത്തിയുള്ള ഇടത് മുന്നണി പത്ര പരസ്യo വിവാദമായതോടെ വിശദീകരണവുമായി മന്ത്രി എംബി രാജേഷ് സന്ദീപ് വാര്യരുടെ മുസ്ലീം വിരുദ്ധ പോസ്റ്റുകളും പ്രസ്താവനകളും ഉൾപ്പെടുത്തിയുള്ള ഇടത് മുന്നണി പത്ര പരസ്യo വിവാദമായതോടെ വിശദീകരണവുമായി മന്ത്രി എംബി രാജേഷ്. മതം നോക്കി പരസ്യം നല്‍കിയെന്ന ആരോപണം തെറ്റാണെന്നും 4 പത്രങ്ങളില്‍ പരസ്യം നൽകിയെന്നും എല്ലാ പരസ്യത്തിനും അനുമതി തേടിയിരുന്നുവെന്നും എംബി രാജേഷ് വ്യക്തമാക്കി. ആരോപണമുളളവര്‍ക്ക് പരാതി നൽകാം. ഞങ്ങള്‍ വിശദീകരിക്കുമെന്നും മന്ത്രി അറിയിച്ചു. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 സുപഭാതം ദിനപത്രത്തിലെ സരിനുമായി ബന്ധപ്പെട്ട പരസ്യത്തെ തള്ളി സമസ്ത നേതൃത്വം പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നത്തെ സുപ്രഭാതം പത്രത്തില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഏതെങ്കിലും മുന്നണിയെയോ പാർട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്നും നേതാക്കൾ പറഞ്ഞു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ വിവിധ പത്രങ്ങളുടെ പാലക്കാട് എഡിഷനില്‍ വന്ന ഇടത് മുന്നണിയുടെ പത്ര പരസ്യമാണ് വിവാദത്തിലായത്. ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം എന്ന തലക്കെട്ടില്‍ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ചാണ് പരസ്യം എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ടുണ്ടെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. മണ്ണംപേട്ട വൈദ്യശാല സെന്ററില്‍ നിന്നും മുക്കാല്‍ കിലോമീറ്റര്‍ ദൂരത്തില്‍ ടാറിങ് റോഡ് ഫ്രന്റേജുള്ള ചുറ്റുമതിലോടു കൂടിയ സമൃദ്ധിയായി വെള്ളമുള്ള നാലര സെന്റ് , സെന്റിന് രണ്ട് ലക്ഷത്തി അറുപതിനായിരം (2,60,000)രൂപ വിലവെച്ച് വില്‍ക്കാനുണ്ട് ബന്ധപ്പെടുക 9961320025 ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് സംഘത്തെ ക്യാമറയില്‍ കുടുക്കി വിദ്യാര്‍ഥി; കയ്യടി... ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകാരെ ക്യാമറയില്‍ കുടുക്കി വിദ്യാർഥി. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അശ്വഘോഷ് സൈന്ധവാണ് മുബൈ സൈബര്‍ പൊലീസ് എന്ന വ്യാജേനെ വിളിച്ച തട്ടിപ്പുകാരെ കുടുക്കിയത്. ഒരു മണിക്കൂറോളം അറസ്റ്റിന് ശ്രമിച്ച സംഘം കുടുങ്ങിയെന്ന് മനസിലായതോടെ വീഡിയോ കോള്‍ അവസാനിപ്പിച്ച് മുങ്ങുകയായിരുന്നു. പൊലീസില്‍ നിന്നെന്ന വ്യാജ ഫോണ്‍ വിളി വരുമ്പോള്‍ ഭയപ്പെടാതിരുന്നാല്‍ തട്ടിപ്പില്‍ നിന്ന് രക്ഷപെടാമെന്ന് അശ്വഘോഷ് മനോരമ ന്യൂസിനോട് പറഞ്ഞു. Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP PhotoShop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python |
|
വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ് എന്നൊരു ബൃഹത് പദ്ധതി കിഫ്‌ബി വഴി നടപ്പാക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍ വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ് എന്നൊരു ബൃഹത് പദ്ധതി കിഫ്‌ബി വഴി നടപ്പാക്കുന്നതിന് സംസ്ഥാനസർക്കാർ അംഗീകാരം നൽകിയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍. കമ്മീഷനിങ്ങിനു സജ്ജമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മദര്‍ഷിപ്പ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്‌ട്ര ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖത്തിന്റ് സാധ്യതകൾ കേരളത്തിന് പ്രയോജന പ്പെടുത്തുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് ധനമന്ത്രി അറിയിച്ചു. കിഫ്ബി പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. വായന തുടരുക . . .. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇനി മുതല്‍ ഒപി ടിക്കറ്റിന് പണം ഈടാക്കും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ഇനി മുതല്‍ ഒപി ടിക്കറ്റിന് പണം ഈടാക്കും. നേരത്തെ സൗജന്യമായിരുന്ന ഒപി ടിക്കറ്റിനാണ് നിരക്ക് ഏർപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒപി ടിക്കറ്റിന് പത്ത് രൂപ ഈടാക്കാനാണ് ആശുപത്രി വികസന സമിതിയുടേ തീരുമാനം. ബി പി എല്‍ വിഭാഗത്തെ നിരക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. തീരുമാനത്തോട് പ്രതിപക്ഷം വിയോജിപ്പ്അറിയിച്ചു.75 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. മറ്റ് മെഡിക്കല്‍ കോളേജുകളിലില്‍ ഓപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്താന്‍ തീരുമാനിച്ചത്. ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 തിരക്കില്ല; നീണ്ട നിരയും; പാലക്കാട്ട് പോളിങ് 50% കടന്നു... പ്രചാരണത്തിലും കലാശക്കൊട്ടിലും കണ്ട ആവേശം ബൂത്തുകളില്‍ പ്രകടമാകാതെ പാലക്കാട്ടെ വോട്ടിങ് പകല്‍. ഉപതിരഞ്ഞെടുപ്പിലെ പോളിങ് ആദ്യപാതി പിന്നിടുമ്പോള്‍ മിക്ക ബൂത്തുകളിലും തിരക്കില്ല. പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് 50 ശതമാനം കടന്നു. 2021ല്‍ 3 മണിവരെ 55.47 ശതമാനമായിരുന്നു. വോട്ടിങ് തുടങ്ങി ആദ്യ അര മണിക്കൂറില്‍ ബൂത്തുകളില്‍ വോട്ടര്‍മാരുെട നീണ്ടനിര കണ്ടുവെങ്കിലും, പിന്നീട് പതിയെ കുറഞ്ഞുവന്നു. കള്ളവോട്ട് വിവാദം ശക്തമായതിനാല്‍ പരമാവധി വോട്ടര്‍മാരെ ആദ്യ മണിക്കൂറുകളില്‍ ബൂത്തിലെത്തിക്കാനുള്ള മുന്നണികളുടെ ശ്രമം വിലപ്പോയില്ലെന്നാണ് വിലയിരുത്തല്‍. ബിജെപി വിട്ടൊരാള്‍ കോണ്‍ഗ്രസില്‍ പോയതിന് സിപിഎം കരയുന്നതെന്തിനെന്ന് കുഞ്ഞാലിക്കുട്ടി... ബിജെപിയെ ജയിപ്പിക്കാനാണ് സിപിഎമ്മിന്‍റെ പത്രപ്പരസ്യമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. സര്‍ക്കാരിന് നേട്ടങ്ങളൊന്നും പറയാനില്ല. ന്യൂനപക്ഷവോട്ട് ഭിന്നിപ്പിക്കണമെന്നും അതിലൂടെ ബിജെപിക്ക് ഗുണം കിട്ടണമെന്നുമുള്ള കണക്കു കൂട്ടലാണ് പരസ്യത്തിന് പിന്നില്‍. സാദിഖലി തങ്ങള്‍ക്കെതിരെ പറയുന്നതും ഇതേ ലക്ഷ്യം വച്ചാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു
LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . പാലക്കാടിന്റേത് മതേതരമനസ്; അത് വോട്ടില്‍ പ്രതിഫലിക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍... പാലക്കാടിന്‍റെ വോട്ടര്‍മാര്‍ക്ക് മതേതരമനസ്സെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. അത് വോട്ടില്‍ പ്രതിഫലിക്കും, നല്ല ഭൂരിപക്ഷം പ്രതീക്ഷിക്കുന്നെന്നും രാഹുല്‍ പറഞ്ഞു. ഇരട്ടവോട്ട് തടയും എന്ന സിപിഎമ്മിന്റെ പ്രസ്താവന നേരത്തേ ആവേണ്ടിയിരുന്നതാണെന്നും ബിജെപിയുടെ പരമാവധി ഇരട്ട വോട്ടർമാരെ കയറ്റാനായിരുന്നു സിപിഎമ്മിന്റെ ശ്രമം എന്നും രാഹുല്‍ ആരോപിച്ചു പരസ്യ വിവാദത്തിലും രാഹുല്‍ പ്രതികരിച്ചു. പാണക്കാട് തങ്ങളെക്കുറിച്ച് പറയാന്‍ പാടില്ലെന്നത് നാട്ടില്‍ ചെലവാകുമോ ?: മുഖ്യമന്ത്രി... |
|
ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ മലപ്പുറം കഴിശ്ശേരിയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍. ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി. പി സരിന് വോട്ട് തേടികൊണ്ട് സന്ദീപ് വാര്യര്‍ക്കെതിരെ സിപിഎം പത്ര പരസ്യം നൽകിയതിന്‍റെ വിവാദത്തി നിടെയാണ് സമസ്ത അധ്യക്ഷനുമായുള്ള സന്ദീപ് വാര്യരുടെ കൂടിക്കാഴ്ച. നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസ രംഗത്തും ആത്മീയ രംഗത്തും സൂര്യതേജസായി നിൽക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് കൂടിക്കാഴ്ചക്കുശേഷം സന്ദീപ് വാര്യര്‍ പറഞ്ഞു. അത്തരമൊരു സംഘടനയ്ക്ക് നേതൃത്വം നൽകുന്ന വലിയൊരു മനുഷ്യനാണ് ജിഫ്രി തങ്ങളെ ന്നും ഏറെക്കാലമായി അദ്ദേഹത്തെ കാണാന്‍ ആഗ്രഹിച്ചിരുന്നു ഇപ്പോഴാണ് കാണാന്‍ പറ്റിയതെന്നും സന്ദീപ് പറഞ്ഞു. സമസ്തയുടെ സംഭാവനകള്‍ കേരളത്തിന്‍റെ ചരിത്രത്തിൽ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തുന്നതാണ് അതുകൊണ്ട് ആ ഒരു ആദരവ് കൂടിയാണ് ഇവിടെ എത്തി നൽകിയതെന്നും സന്ദീപ് കൂട്ടിച്ചേർത്തു. 5 ലക്ഷം രൂപ വരെ 70 കഴിഞ്ഞ മുതിര്‍ന്ന ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് സൌജ്യന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ആയുഷ്മാന്‍വയോ വന്ദന ഇന്‍ഷൂറന്‍സ് രജിസ്ട്രേഷന് സന്ദര്‍ശിക്കുക. അല്ലേങ്കില്‍ ബന്ധപ്പെടുക (നിബന്ധനകള്‍ക്കു വിധേയം.) പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വീണ്ടും വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാദിഖലി തങ്ങളെക്കുറിച്ച് പറയാന്‍ പാടില്ലെന്ന് ലീഗിലെ ചില നേതാക്കള്‍ പറഞ്ഞാല്‍ അത് നാട് അംഗീകരിക്കുമോ . ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങള്‍ സ്വീകരിച്ചത്. വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷയാണ്. ജമാത്തെ ഇസ്ലാമിയും എസ്ഡിപിഐയും സ്വീകരിക്കുന്ന തീവ്രവാദ നിലപാടും ആ ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ചട്ടം ലംഘിച്ച് പത്രങ്ങളില്‍ പരസ്യം നല്‍കിയ പാലക്കാട്ടെ സി.പി.എമ്മിന്റെ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫ് പരാതി നല്‍കി. ചട്ടം ലംഘിച്ച് പത്രങ്ങളില്‍ പരസ്യം നല്‍കിയ പാലക്കാട്ടെ സി.പി.എമ്മിന്റെ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫ് പരാതി നല്‍കി. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മരക്കാര്‍ മാരായമംഗലമാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നും നാട്ടില്‍ മതവിദ്വേഷവും വിഭാഗീയതയും ഉണ്ടാക്കുന്ന നടപടിയാണിതെന്നും സംഭവത്തില്‍ ശക്തമായ നിയമ നടപടികളുണ്ടാകണമെന്നും പരാതിയില്‍ പറയുന്നു. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക കേന്ദ്ര മന്ത്രി സുരേഷ് ഗോപി മുനമ്പം വിഷയത്തില്‍ നടത്തിയത് വിദ്വേഷ പ്രസ്താവനയെന്ന് പരാതി കേന്ദ്ര മന്ത്രി സുരേഷ് ഗോപി മുനമ്പം വിഷയത്തിൽ നടത്തിയത് വിദ്വേഷ പ്രസ്താവനയെന്ന് പരാതി. സുരേഷ് ഗോപിക്കെതിരേയും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെയും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്. സമൂഹത്തിൽ മതത്തിന്റെ പേരിൽ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. കേന്ദ്ര മന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോര്‍ഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പടർത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നുമാണ് സുരേഷ് ഗോപിക്ക് എതിരായ പരാതി. സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 20, ബുധന്‍ Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. എല്‍ഡിഎഫിന് 70,000ത്തില്‍ കുറയാത്ത വോട്ട് കിട്ടും; പോളിങ് ശതമാനം ഉയരും: സരിന്... സുപ്രഭാതത്തിലും സിറാജിലും പരസ്യം നല്‍കിയത് റേറ്റ് കുറവായതിനാല്‍: പുതിയ വിശദീകരണം... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |