|
(1) |
|
ഏപ്രില്‍ 2025 തിങ്കളാഴ്ച 1200 മേടം 8 |
|
വാല്യം 2 ലക്കം 259 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
21 |
|
Faith in God means no fear. |
|
ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു...
കത്തോലിക്കാ സഭ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. നീണ്ട 89 വര്‍ഷത്തെ വിശുദ്ധ ജീവിതത്തിനൊടുവിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തത്. റോമന്‍ കത്തോലിക്കാ സഭയുടെ 266–ാമത്തെ മാര്‍പാപ്പയായ അദ്ദേഹം ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ്. 2013 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രാജിവച്ചതോടെയാണ് ചുമതലയേറ്റത്. കടുത്ത ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്ന പാപ്പ അടുത്തയിടെയാണ് രോഗവിമുക്തി നേടിയത്. പുലര്‍ച്ചെ 7.35 (പ്രാദേശിക സമയം) ഓടെ റോമിലെ ബിഷപ് ഹൗസില്‍ വച്ച് മാര്‍പാപ്പ ദൈവ സന്നിധിയിലേക്ക് മടങ്ങിപ്പോയെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു. സഭയിക്കും ദൈവത്തിനുമായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു ആ ജീവിതമെന്നും കര്‍ദിനാള്‍ കെവിന്‍ ഫെറല്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നു വായിക്കുക . . . നഷ്ടമായത് കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രകാശനാളം- മാതാ അമൃതാനന്ദമയി
കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് മാതാ അമൃതാനന്ദമയി ദേവി.</em></strong> ആത്മവിശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും വിനയത്തിന്റെയും ഒരു പ്രകാശനാളത്തെയാണ് പരിശുദ്ധ ഫ്രന്‍സിസ് മാര്‍പാപ്പയുടെ ദേഹവിയോഗത്തോടെ ലോകത്തിനു നഷ്ടമായിരിക്കുന്നതെന്ന് മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. വായന തുടരുക . . . മാനവികതയുടെ മഷിപ്പാത്രത്തിൽ മുക്കിയാണ് അന്ന് അദ്ദേഹം ആ ഒപ്പിട്ടത്, US നീക്കത്തെ ചെറുക്കാനുള്ള കത്ത് ...... ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയന്‍ ക്രൈസ്തവ വിശ്വാസികളുടെ ഹൃദയത്തിൽ വലിയ ദുഖം ഉളവാക്കിക്കൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ യാത്രപറയുന്നത്. വലിയ ഇടയനെ നഷ്ടമായ കതോലിക്കാസഭയുടെ വേദനയിൽ പങ്കുചേരുന്നു. മാർപാപ്പയുമായി 2023-ൽ നടത്തിയ കൂടിക്കാഴ്ചയാണ് ഈ സന്ദർഭത്തിൽ ആദ്യം ഓർക്കുന്നത്. അന്ന് അദ്ദേഹം എന്നെ വിളിച്ചത് 'പ്രിയപ്പെട്ടവനെന്നും, ദീർഘകാലമായി കാത്തിരുന്ന സഹോദരനെ'ന്നുമാണ്. അന്നുണ്ടായത് വീട്ടിലേതുപോലുള്ള സ്നേഹാശ്ലേഷത്തിന്റെ ഊഷ്മളമായ അനുഭവമാണ്. വായന തുടരുക ....
Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 ആഗോള കത്തോലിക്ക സഭയുടെ വേദനയില്‍ പങ്കുചേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കത്തോലിക്കാ സഭയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം വ്യക്തമാക്കി. വിടവാങ്ങിയത് ആര്‍ദ്രതയുടെ പ്രതീകമെന്നും പ്രധാനമന്ത്രി. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ സ്നേഹത്തിൻറെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്നും അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തി ന്റേതെന്നും പലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേർന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി . https://dailynewslive.in/chief-minister-expresses-condolences-on-the-passing-of-the-pope/ വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python ദുരന്തബാധിതര്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ ആവില്ലെന്നാണോ? എല്‍സ്റ്റണിന്‍റെ ഹര്‍ജി തള്ളി... വയനാട് മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിനായി ഭൂമി ഏറ്റെടുത്ത നടപടിയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം. ഭൂമി ഏറ്റെടുത്തതിനെതിരെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി. ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനില്ലെന്നും എല്‍സ്റ്റണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 സര്‍ക്കാരിന്‍റെ ധൂര്‍ത്തും ധാര്‍ഷ്ട്യവും തുറന്നുകാട്ടാന്‍ രാപ്പകല്‍ യാത്രയുമായി ആശാവര്‍ക്കര്‍മാര്‍... Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us മാതൃകാപരമായ നേട്ടങ്ങള്‍ കൊണ്ടുവന്നു; വികസനനേട്ടങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ ലഘുലേഖ...
പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഒന്‍പതു വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സര്‍ക്കാരിന്‍റെ ലഘുലേഖ. നാളെ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് ലഘുലേഖ പുറത്തിറക്കിയത്. രാജ്യത്തെ ഏറ്റവുമധികം പിഎസ്‌സി നിയമനങ്ങള്‍ നല്‍കിയത് കേരളമാണെന്ന് ഭരണനേട്ടമായി ചൂണ്ടിക്കാണിക്കുന്നു. ഭരണത്തില്‍ മാതൃകാപരമായ നേട്ടങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു വായന തുടരുക . . .
|
|
ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു, 88 വയസ്സായിരുന്നു. 2025 ഏപ്രില്‍ 21-ന് ഈസ്റ്റല്‍ തിങ്കളാഴ്ച, 88-ആം വയസ്സില്‍, വത്തിക്കാനിലെ കാസ സാന്താ മാർട്ടയിലുള്ള തന്റെ വസതിയില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു. ഡെവിന്‍ വാട്ട്കിൻസ് എഴുതിയത് രാവിലെ 9:45 ന്, അപ്പസ്തോലിക് ചേംബറിലെ കാമർലെംഗോ ആയ കർദ്ദിനാള്‍ കെവിന്‍ ഫാരെല്‍, കാസ സാന്താ മാര്‍ട്ടയില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണം ഈ വാക്കുകളോടെ പ്രഖ്യാപിച്ചു: "പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മുടെ പരിശുദ്ധ പിതാവായ ഫ്രാൻസിസിന്റെ മരണം അഗാധമായ ദുഃഖത്തോടെ ഞാന്‍ അറിയിക്കുന്നു. ഇന്ന് രാവിലെ 7:35 ന്, റോമിലെ ബിഷപ്പ് ഫ്രാന്‍സിസ് പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ കര്‍ത്താവിന്റെയും അവന്റെ സഭയുടെയും സേവനത്തിനായി സമര്‍പ്പിച്ചു. സുവിശേഷത്തിന്റെ മൂല്യങ്ങള്‍ വിശ്വസ്തതയോടും ധൈര്യത്തോടും സാര്‍വത്രിക സ്നേഹത്തോടും കൂടി, പ്രത്യേകിച്ച് ദരിദ്രരുടെയും ഏറ്റവും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനായി ജീവിക്കാന്‍ അദ്ദേഹം നമ്മെ പഠിപ്പിച്ചു. കർത്താവായ യേശുവിന്റെ യഥാർത്ഥ ശിഷ്യനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മാതൃകയ്ക്ക് അതിയായ നന്ദിയോടെ, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മാവിനെ ഏകനും ത്രിത്വവുമായ ദൈവത്തിന്റെ അനന്തമായ കരുണാമയമായ സ്നേഹത്തിന് ഞങ്ങള്‍ സമർപ്പിക്കുന്നു." വീഡിയോകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu കാലം കടന്ന സ്നേഹപ്രവാഹം | ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ജീവിതത്തിലൂടെ ഒരു ചിത്രയാത്ര...... ഗാസയില്‍ യുദ്ധം നിര്‍ത്തണം, പട്ടിണി കിടക്കുന്നവരെ സഹായിക്കണം; അവസാന സന്ദേശവും ലോകസമാധാനത്തിന് വത്തിക്കാന്‍ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്നതായിരുന്നു അവസാന സന്ദേശത്തിലും പാപ്പ പറഞ്ഞത്‍ഞായറാഴ്ച ഈസ്റ്ററിനോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്. എല്ലാ ബന്ദികളേയും വിട്ടയയ്ക്കണമെന്നും ഹമാസിനോട് മാര്‍പാപ്പ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് വിശ്വാസികളാണ് ഞായറാഴ്ചത്തെ ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കായി റോമിലെത്തിച്ചേര്‍ന്നിരുന്നത്. ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുകയായിരുന്ന മാര്‍പാപ്പ ഞായറാഴ്ച സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിലെ മട്ടുപ്പാവില്‍ വീല്‍ചെയറിലിരുന്നുകൊണ്ടാണ് അല്പനേരം വിശ്വാസികളെ കണ്ടത്. കൈവീശി അദ്ദേഹം അവര്‍ക്ക് ഈസ്റ്റര്‍ദിനാശംസ നേര്‍ന്നു. സഹായിയാണ്‍ ഈസ്റ്റര്‍ദിന സന്ദേശം വായിച്ചത്‍വായന തുടരുക . വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. ഞാന്‍ നിങ്ങളെ ആശീര്‍വദിക്കുംമുമ്പ് നിങ്ങളെന്നെ ആശീര്‍വദിക്കുക'; മാർപാപ്പയുടെ ആദ്യവാക്കുകള്‍ ഞാന്‍ നിങ്ങളെ ആശീര്‍വദിക്കുംമുമ്പ് നിങ്ങളെന്നെ ആശീര്‍വദിക്കുക'- 2013 മാര്‍ച്ച് 13-ാം തീയതി ആഗോള കത്തോലിക്കാ സഭയുടെ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സെന്റ് പീറ്റേഴ്‍സ് ബസലിക്കയുടെ പ്രധാന മട്ടുപ്പാവില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തോട് ആദ്യം പറഞ്ഞത് ഈ വാക്കുകളാണിത്. ലോകത്തിന്റെ മറ്റൊരറ്റത്തുനിന്നുമാണ് താന്‍ വരുന്നതെന്നും സ്‍നേഹത്തിലും സാഹോദര്യത്തിലുമുള്ള ആത്മീയയാത്രയില്‍ ഒരുമിച്ചു ചേരാമെന്നും പാപ്പ പ്രഖ്യാപിച്ചപ്പോള്‍ ആഗോള കത്തോലിക്കാ സഭയെ സംബന്ധിച്ച് അക്ഷരാര്‍ഥത്തില്‍ പുതിയൊരു യുഗം തുടങ്ങുകയായിരുന്നു. വായന തുടരുക . . . വന്ദേഭാരത് സേഫല്ലേ? പശു ഇടിച്ചാലും ഗുരുതര അപകടമുണ്ടാക്കിയേക്കാം; സുരക്ഷാ റിപ്പോര്‍ട്ട്... രാജ്യത്തെ സൂപ്പര്‍ വിഐപി ട്രെയിനുകളായ വന്ദേഭാരത് ട്രെയിനുകള്‍ ഗുരുതരമായ അപകട സാധ്യതാ വിഭാഗത്തില്‍പ്പെടുന്നതാണെന്ന് റെയില്‍വേയുടെ സുരക്ഷാ റിപ്പോര്‍ട്ട്. കന്നുകാലികള്‍ ഇടിച്ചാല്‍ പോലും വന്ദേഭാരത് ട്രെയിനുകള്‍ക്ക് സാരമായ ക്ഷതമേല്‍ക്കാമെന്നും ഇത് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമായേക്കാമെന്നുമാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ റെയിൽവേ സുരക്ഷാ കമ്മിഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. വായനതുടരുക...... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ കാസര്‍കോട് തുടക്കം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ കാസര്‍കോട് തുടക്കം. വിഴിഞ്ഞവും ദേശീയപാത വികസനവും പ്രധാന നേട്ടങ്ങളായി അവതരിപ്പിച്ച് വീണ്ടുമൊരു തുടര്‍ഭരണമാണ് ലക്ഷ്യം. ഒരുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് കോടികളാണ് ചെലവ്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലെ സര്‍ക്കാരിന്‍റെ ധൂര്‍ത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പരിപാടികളില്‍ സഹകരിക്കില്ല. തുടര്‍ന്നു വായിക്കുക..... COMPUTER TIPS & TRICKS Subscribe Click Here. മൂന്ന് പെട്ടികളില്ല, ഉയർന്ന പീഠമില്ല; ഫ്രാൻസിസ് പാപ്പയുടെ അന്ത്യവിശ്രമം ഇങ്ങനെ... മാര്‍പാപ്പ കാലംചെയ്താല്‍ അതിവിപുലവും സങ്കീർണവുമായ അന്ത്യശുശ്രൂഷാ ചടങ്ങുകളാണ് നിഷ്കർഷിച്ചിട്ടുള്ളത്. എന്നാല്‍ തന്റെ അന്ത്യയാത്ര ലളിതമായിരിക്കണമെന്ന് ഫ്രാൻസിസ് പാപ്പയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അദ്ദേഹം അക്കാര്യം നിർദേശിച്ചിട്ടുമുണ്ട്. ഒട്ടും സങ്കീർണമല്ലാത്ത വിധത്തിൽ വേണം തന്റെ അന്ത്യവിശ്രമത്തിനുള്ള ഒരുക്കങ്ങളെന്നായിരുന്നു ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹവും നിർദേശവും. ഇതിനുള്ള നടപടിക്രമങ്ങൾ അദ്ദേഹം മരിക്കുന്നതിന് മുൻപ് ഒപ്പുവച്ചിരുന്നു.വായന തുടരുക . . ശത്രുതയുടെ 'വന്‍മതില്‍' പൊളിച്ച പാപ്പ; സമാധാനത്തിന്‍റെ സന്ദേശ വാഹകന് വിട... കത്തോലിക്കാ സഭയെ നയിക്കുകയെന്ന അജപാലന ദൗത്യം വത്തിക്കാന്‍റെ അതിരുകളില്‍ തളച്ചിടാതിരുന്ന തീര്‍ഥാടകനായ പാപ്പായായിരുന്നു ഫ്രാന്‍സിസ്. 12 വര്‍ഷത്തിനിടെ 47 അപ്പസ്തോലിക യാത്രകളിലായി 66 രാജ്യങ്ങളാണ് മാര്‍പാപ്പ സന്ദര്‍ശിച്ചത്. ചരിത്രത്തിലാദ്യമായി ഗള്‍ഫ് സന്ദര്‍ശിച്ച ഒരു മാര്‍പാപ്പയെന്ന ഖ്യാതിക്കൊപ്പം ഏറെ വൈവിധ്യങ്ങളും പ്രത്യേകതകളും നിറഞ്ഞതായിരുന്നു ആ യാത്രകള്‍.വായന തുടരുക . . .
Our heart felt condolence on the Demise of |
|
ആരെയും മാറ്റിനിര്‍ത്തിയില്ല, സ്‌നേഹമാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയുടെ ഹൃദയം- മാര്‍ റാഫേല്‍ തട്ടില്‍ കൊച്ചി: പ്രകൃതി ദൈവത്തിന്റെ വരദാനമാണെന്നായിരുന്നു കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍പാപ്പയുടെ ചാക്രിക ലേഖനങ്ങളിലെല്ലാം ഒരു ജനകീയ മുഖമുണ്ട്. അദ്ദേഹം ആദ്യമെഴുതിയ ചാക്രിക ലേഖനമാണ് ലൗദാതോ സി. അതില്‍ പ്രകൃതി ദൈവത്തിന്റെ വരദാനമാണ്, പ്രകൃതിയെ ചൂഷണം ചെയ്യാന്‍ പാടില്ല, മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങണം, ഒത്തുചേര്‍ന്നുപോകണം അതിനെ നശിപ്പിക്കാന്‍ പാടില്ല, ദൈവത്തിന്റെ മഹത്വം പ്രകൃതിയിലൂടെ പ്രകടിപ്പിക്കണമെന്ന ആഹ്വാനമാണ് ലൗദാതോ സിയില്‍ ആഹ്വാനം ചെയ്തു മാര്‍പാപ്പ. വായന തുടരുക . . . കത്തോലിക്കാ സഭയുടെ പരമാധികാരിയായ മാര്‍പാപ്പ; രാഷ്ട്രത്തലവനും ആത്മീയാചാര്യനും കത്തോലിക്കാ സഭയുടെ പരമാധികാരിയായ മാര്‍പാപ്പ നേതൃത്വം നല്‍കുന്ന തിരഞ്ഞെടുക്കപ്പെട്ട പുരോഹിതവൃന്ദമായ തിരുസഭയാണ് (ഹോളി സീ) വത്തിക്കാന്‍ സിറ്റിയുടെ ഭരണം കൈയാളുന്നത്. ലോകമാകമാനമുള്ള റോമന്‍ കത്തോലിക്കാ വിശ്വാസികളടക്കം സഭയോട് കൂറ് പുലര്‍ത്തുന്ന മുഴുവന്‍ വിശ്വാസി സമൂഹങ്ങളുടെ നേതൃസ്ഥാനത്തും വത്തിക്കാന്‍ സിറ്റിയുടെ നിയമനീതിന്യായ വ്യവസ്ഥയുടെ ചുക്കാന്‍ പിടിക്കുന്ന തിരുസഭയാണുള്ളത്. 1929-ല്‍ ഇറ്റലി സര്‍ക്കാറുമായി തിരുസഭയുണ്ടാക്കിയ ലാറ്ററന്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് സ്വയംഭരണാവകാശമുള്ള പരമാധികാര രാഷ്ട്രമായി മാറുന്നത്. വായന തുടരുക . . . ഫ്രാന്‍സിസ് മാര്‍പ്പാപ്പ അത്യുന്നതിയുടെ ലാളിത്യം-സ്വാമി അസംഗനന്ദഗിരി ശ്രീനാരായണ ഗുരുദേവന്‍ ആലുവ അദ്വൈത ആശ്രമത്തില്‍ സംഘടിപ്പിച്ച സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് ലോകമത പാര്‍ലമെന്റ് വത്തിക്കാനില്‍ നടന്നപ്പോഴാണ് അഭിവന്ദ്യ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ നേരിട്ട് കാണുവാനും സംസാരിക്കുവാനും അവസരം ഉണ്ടായത്. ലോകരാഷ്ട്രങ്ങള്‍ നമിക്കുന്ന ആത്മീയ ഔന്നത്യത്തില്‍ വിരാജിക്കുമ്പോഴും എളിമയുടെയും സ്‍നേഹത്തിന്റെയും ലാളിത്യത്തിന്റെയും നിറവാര്‍ന്ന മുഖപ്രസാദം അദ്ദേഹത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കും. കരുണയുള്ള ആ കണ്ണുകള്‍ ആരെയും ആകര്‍ഷിക്കും. ക്രിസ്തുവിന്റെ പ്രതിപുരുഷന് വേണ്ട എല്ലാ ഗുണങ്ങളുമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ അനുഭവിക്കാനായത് ലോകത്തിന് ക്രിസ്തു നല്‍കിയ സമാധാനവും ശാന്തിയും തന്നെയാണ്. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. തിരഞ്ഞെടുപ്പ് സംവിധാനത്തിൽ പ്രശ്നങ്ങൾ'; രാഹുലിനെ വിമര്‍ശിച്ച് ബിജെപി... തിരഞ്ഞെടുപ്പ് സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ബോസ്റ്റണിലെ പരിപാടിക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷൻ മഹാരാഷ്ട്രയിൽ വിട്ടുവീഴ്ച ചെയ്തെന്നും രാഹുൽഗാന്ധി ആരോപിച്ചു. വിദേശ മണ്ണിൽ രാജ്യത്തെ അപമാനിക്കുന്നത് രാഹുലിന്റെ സ്ഥിരം പരിപാടിയാണെന്നും ഇഡി നടപടികളിലെ അസ്വസ്ഥതയാണ് പുറത്തുവരുന്നതെന്നും ബിജെപി തിരിച്ചടിച്ചു. വായന തുടരുക . . . അരിയാഹാരം നിര്‍ത്തേണ്ടി വരും? കാന്‍സറിന് കാരണമായേക്കാം; വില്ലന്‍ കാലാവസ്ഥാ മാറ്റം... കാലാവസ്ഥയിലെ ദ്രുതമാറ്റങ്ങള്‍ ഗുരുതര വെല്ലുവിളികളാണ് മനുഷ്യന്‍റെ നിലനില്‍പ്പിന് ഉയര്‍ത്തുന്നത്. ലോകത്തെ പകുതിയോളം ജനങ്ങളുടെ മുഖ്യാഹാരമായ അരി അര്‍ബുദരോഗത്തിന് കാരണമായേക്കാമെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് അരിയില്‍ അടങ്ങിയിരിക്കുന്ന ആഴ്സനികിന്‍റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതാണ് കാരണം. ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലെ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ 2050 ഓടെ അപകടകരമായ വളര്‍ച്ചയുണ്ടാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊളംബിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. വായന തുടരുക . . .. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷകര്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷകൻ. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ വിമർശിച്ച ഉപരാഷ്ട്രപതിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറലിന് അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് കത്ത് നൽകിയത്. കോടതി ജനാധിപത്യത്തിന് നേരെ ആണവ മിസൈലയക്കുന്നു എന്ന പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സുഭാഷ് തീക്കാടൻ നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയത്. വായന തുടരുക . . ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3മരണം ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 മരണം. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മണ്ണിടിച്ചിൽ രൂക്ഷമായതോടെ ജമ്മു-ശ്രീനഗർ ദേശീയപാത താൽക്കാലികമായി അടച്ചു. തുടർച്ചയായ മഴയ്ക്ക് പിന്നാലെയാണ് ജമ്മു കാശ്മീരിലെ റമ്പാന്‍ ജില്ലയിൽ കനത്ത മണ്ണിടിച്ചിൽ ഉണ്ടായത്. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. മണ്ണിടിച്ചലിനെ തുടർന്നുണ്ടായ ഗതാഗതതടസ്സം നീക്കാനുള്ള പ്രവർത്തനങ്ങള്‍ ആരംഭിച്ചു. ജമ്മു ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി സൈന്യത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗതാഗതം പുനസ്ഥാപിക്കാൻ 48 മണിക്കൂർ എടുക്കുമെന്നാണ് അധികൃതർ അറിയിച്ചത്. വായന തുടരുക . . . Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. Id='pope' Pope Francis Pope Francis[b] (born Jorge Mario Bergoglio;[c] 17 December 1936 – 21 April 2025) was the head of the Catholic Church and sovereign of the Vatican City State from 13 March 2013 until his death in 2025. He was the first pope from the Society of Jesus (the Jesuit Order), the first from the Americas and the Southern Hemisphere, and the first born or raised outside Europe since the 8th-century Syrian pope Gregory III. തുടര്‍ന്നു വായിക്കുക . . . AVAILABLE FREELANCE COMPUTER TRAINER, DEVELOPER, PROGRAMMER TOUCH US മുഖം കാണിക്കേണ്ടത് ഇടിച്ചുകയറിയല്ല; വില കളയരുത്'; വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം... കോഴിക്കോട് ഡി.സി.സി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ നേതാക്കളുടെ ഉന്തുംതള്ളിനുമെതിരെ കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം. മുഖം കാണിക്കേണ്ടത് ഇടിച്ചുകയറിയല്ലെന്ന തലക്കെട്ടോടെ തുടങ്ങുന്ന മുഖപ്രസംഗത്തിൽ നേതാക്കളെ രൂക്ഷമായാണ് വിമർശിക്കുന്നത്. ഡി.സി.സി ഓഫീസ് ചടങ്ങിലുണ്ടായത് നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തിയാണ്. ഇടിച്ചുകയറിയും പിടിച്ചുതള്ളിയും പ്രസ്ഥാനത്തിന്റെ വിലയാണ് കളയുന്നത്. ജനക്കൂട്ട പാർട്ടിയെന്നത് ജനാധിപത്യ വിശാലതയാണെന്നും അതുപറഞ്ഞു കുത്തഴിഞ്ഞ അവസ്ഥയുണ്ടാക്കരുതെന്നും മുഖപ്രസംഗം ഓർമിപ്പിക്കുന്നു വായന തുടരുക . . . |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |