|
മെയ് 2025 ബുധനാഴ്ച 1200 എടവം 8 Dhu al-Qidah 23, 1446 |
|
വാല്യം 2 ലക്കം 278 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
21 |
|
I control money; money doesn't control me. |
|
(1) |
|
ഇന്ത്യന്‍ സൈന്യത്തെ പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ത്യന്‍ സൈന്യത്തെ പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സൈന്യം വൈദഗ്ധമുള്ളൊരു സര്‍ജനെ പോലെ പ്രവര്‍ത്തിച്ചു. ഭീകരവാദികളുടെ വേര് നോക്കി ആയുധങ്ങള്‍ പ്രയോഗിച്ചുവെന്നായിരുന്നു രാജ്നാഥ് സിംഗിന്റെ പരാമര്‍ശം. ക്ഷേത്രങ്ങളും ഗുരുദ്വാരകളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും പാകിസ്ഥാൻ നടത്തി. പാക് സൈനിക കേന്ദ്രങ്ങള്‍ തകർത്ത് ഇന്ത്യ പാകിസ്ഥാന്‍ സൈന്യത്തെ മുട്ടുകുത്തിച്ചുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ലക്നൗവിലാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന. വായന തുടരുക ...... പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu ആലപ്പുഴ പൂച്ചാക്കൽ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് കുട്ടികളെ കാണാതായി ആലപ്പുഴ പൂച്ചാക്കല്‍ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ട് കുട്ടികളെ കാണാതായി. സൂര്യ അനില്‍കുമാര്‍ (15), ശിവകാമി (16) എന്നിവരെയാണ് കാണാതായത്. ദിശ കാരുണ്യ കേന്ദ്രം ഗേൾസ് ഹോം എന്ന ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് കാണാതായത്. സംഭവത്തില്‍ പൂച്ചാക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികൾ രണ്ട് പേരും പുലർച്ചെ ശിശു കേന്ദ്രത്തിൽ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് സംരക്ഷണം ശേഖരിച്ചിട്ടുണ്ട്. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാൻ നിർദ്ദേശം നൽകി. a href='://dailynewslive.in/alappuzha-poochakkal/'> വായന തുടരുക . പ്ലസ് ടു ഹയര്‍ സെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന് പ്ലസ് ടു പരീക്ഷ ഫലം മേയ് 22 നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 4,44,707 വിദ്യാര്‍ത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. അതോടൊപ്പം ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും നടന്നുവരുന്നു. 413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ടാബുലേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതായി മന്ത്രി അറിയിച്ചു. വായന തുടരുക. . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. സുധാകരനെതിരെ പാര്‍ട്ടി പരസ്യനിലപാട് എടുക്കണം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ആലപ്പുഴ: തപാല്‍ വോട്ടുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിന് പിന്നാലെ മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരെ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. ജി സുധാകരന്‍ പാര്‍ട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുന്നുവെന്നാണ് വിമര്‍ശനം. തപാല്‍ വോട്ട് തിരുത്തിയെന്ന പ്രസംഗം പാര്‍ട്ടിയെ മോശമാക്കാന്‍ വേണ്ടി നടത്തിയതാണെന്നും സര്‍ക്കാരിനെ ഇകഴ്ത്തികാണിക്കാന്‍ ശ്രമിച്ചെന്നും വിമര്‍ശനം ഉയര്‍ന്നു. വായന തുടരുക...... സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ദേശീയപാതയില്‍ വിള്ളലും മണ്ണിടിച്ചിലും; കണ്ണൂരിൽ പ്രതിഷേധവുമായി നാട്ടുകാര്‍ മലപ്പുറം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാതയിൽ വിള്ളലും മണ്ണിടിച്ചിലും. മലപ്പുറം, തൃശൂര്‍, കാസർകോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇന്നലെ മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് താണിരുന്നു. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. ഇന്ത്യ-പാക്ക് സംഘര്‍ഷം; നയതന്ത്രം എങ്ങനെ... ഇന്ത്യ–പാക് സംഘര്‍ഷപശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളിലേക്ക് പോകുന്ന സര്‍വകക്ഷി സംഘത്തിന്‍റെ ആദ്യസംഘം ഇന്ന് തിരിക്കും. രാജ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നയതന്ത്രദൗത്യത്തിനാണ് ഇന്ന് തുടക്കമാവുന്നത്. 35 രാജ്യങ്ങള്‍, 59 പ്രതിനിധികള്‍, ഏഴ് സംഘങ്ങള്‍. ചൈനയും പാക്കിസ്ഥാനും ഒഴികെയുള്ള യുഎന്‍ രക്ഷാസമിതി അംഗങ്ങളും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ അംഗങ്ങളുമായ രാജ്യങ്ങള്‍, ആഫ്രിക്കന് യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍. ഉദാഹരണത്തിന് രക്ഷാസമിതിയിലെ താല്‍ക്കാലിക അംഗങ്ങള്‍ എന്ന നിലയിലാണ് അള്‍ജീരിയ, സിയേറ ലിയോണ്‍ , സ്ലോവാനിയ തുടങ്ങിയ രാജ്യങ്ങളൊക്കെ ഈ സംഘം സന്ദര്‍ശിക്കുന്നത്. തുടര്‍ന്നു വായിക്കുക..... ബുക്കര്‍ പ്രൈസ് വീണ്ടും ഇന്ത്യയിലേക്ക്; ചരിത്രമെഴുതി ബാനു മുഷ്താഖ്... കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ബാനു മുഷ്താഖിന് ഇന്റർനാഷനല്‍ ബുക്കര്‍ പ്രൈസ്. ദക്ഷിണേന്ത്യയിലെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തെയും പോരാട്ടങ്ങളെയും വിവരിക്കുന്ന 12 ചെറുകഥകളുടെ സമാഹാരമായ ഹാര്‍ട്ട് ലാംപി നാണ് ബാനു മുഷ്താഖ് പുരസ്കാരത്തിന് അര്‍ഹയായത്. 30 വര്‍ഷത്തിലേറെയായി എഴുതിയ കഥകളുടെ സമാഹാരമാണിത്. മറ്റു ഭാഷകളില്‍ നിന്ന് ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങൾക്കാണു ബുക്കർ ഇന്റര്‍നാഷനല്‍ പുരസ്കാരം ഏര്‍പ്പെടുത്തിയത്. മാധ്യമപ്രവർത്തക കൂടിയായ ദീപ ബസ്തിയാണ് കഥാസമാഹാരം ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്. 55 ലക്ഷം രൂപയാണ് സമ്മാനത്തുക രചയിതാവിനും വിവര്‍ത്തനം ചെയ്യുന്നയാള്‍ക്കും ഈ തുക പങ്കിട്ടുനല്‍കും. ഓരോരുത്തര്‍ക്കും ഒരു ട്രോഫിയും സമ്മാനമായി നല്‍കും. വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... പ്രാദേശിക വാര്‍ത്തകള്‍ . . .
അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . ആറുവരിപ്പാത: വിശ്വാസത്തില്‍ വിള്ളല്‍; പരിഗണിച്ചില്ല പുഴയും പാടവും, സംശയമുണര്‍ത്തി നിര്‍മാണരീതി മലപ്പുറം : ആറുവരി ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലും വിള്ളലും റോഡ് നിര്‍മാണത്തിന്റെ ശാസ്ത്രീയതയെക്കുറിച്ച് സംശയങ്ങളു ണ്ടാക്കുന്നതായി വിദഗ്ധര്‍. വളരെ ഉയരത്തില്‍ മണ്ണിട്ടുനികത്തിയും ആഴത്തില്‍ മണ്ണെടുത്തു നീക്കിയുമാണ് പലയിടത്തും ഹൈവേ ഒരുക്കിയിട്ടുള്ളത്. ഇത്തരം നിര്‍മാണങ്ങള്‍ അതിവേഗം തീര്‍ക്കാനാകുന്നതല്ലെന്ന് എന്‍ജിനിയറിങ് വിദഗ്ധനായ വിശ്വപ്രഭ പറഞ്ഞു. അണക്കെട്ടുകളോ ഉയരംകൂടിയ കെട്ടിടങ്ങളോ ഒക്കെ നിര്‍മിക്കുന്നതിനു സമാനമായ രീതികള്‍പലയിടത്തും വേണ്ടിവരും.വായന തുടരുക . . . |
|
രാജീവ് ഗാന്ധിയുടെ 34-ാം ചരമ വാര്‍ഷികം. ധീരനേതാവിന് പ്രണാമം തിരുവനന്തപുരത്തെ സ്മാര്‍ട് റോഡ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിൻമാറിയത് തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാര്‍ തമ്മിലെ വടംവലിയെ തുടര്‍ന്നെന്ന് വിവരം തിരുവനന്തപുരത്തെ സ്മാര്‍ട് റോഡ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിൻമാറിയത് തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാര്‍ തമ്മിലെ വടംവലിയെ തുടര്‍ന്നെന്ന് വിവരം. പണം ചെലവഴിച്ച തദ്ദേശ ഭരണ വകുപ്പിനെ പൂര്‍ണ്ണമായും ഒഴിവാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. ഇക്കാര്യത്തില്‍ അതൃപ്തി തദ്ദേശ മന്ത്രി നേരിട്ട് അറിയിച്ചതോടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി വിട്ടു നിൽക്കുകയായിരുന്നു. ആറര വര്‍ഷത്തെ ദുരിതത്തിനൊടുവിലാണ് തലസ്ഥാന റോഡുകള്‍ സ്മാര്‍ട്ടായത്. പദ്ധതി കേന്ദ്രത്തിന്‍റേതാണെങ്കിലും പണം മുടക്കുന്നത് സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനവും സംയുക്തമായാണ്. 200 കോടി ചെലവില്‍ റോഡ് പണിതപ്പോള്‍ 80 കോടി കേന്ദ്ര സര്‍ക്കാര്‍ ഫണ്ട്. ബാക്കി 80 കോടി പോയത് തദ്ദേശ ഭരണ അക്കൗണ്ടില്‍ നിന്നായിരുന്നു. നാല്‍പത് കോടി കോര്‍പറേഷനും ചെലവാക്കി. വായന തുടരുക. മിന്നല്‍ വൈദ്യുത ചാർജുള്ള രണ്ട് പ്രദേശങ്ങള്‍ക്കിടയില്‍ അന്തരീക്ഷത്തിലൂടെ സംഭവിക്കുന്ന ഇലക്ട്രോസ്റ്റാറ്റിക് ഡിസ്ചാര്‍ജുകള്‍ അടങ്ങിയ ഒരു സ്വാഭാവിക പ്രതിഭാസമാണ് മിന്നല്‍ . ഒന്ന് അല്ലെങ്കില്‍ രണ്ട് മേഖലകളും അന്തരീക്ഷ ത്തിനുള്ളിലാണ്, രണ്ടാമത്തെ മേഖല ചിലപ്പോള്‍ ഭൂമിയില്‍ സംഭവിക്കുന്നു . മിന്നലിനെത്തുടർന്ന്, പ്രദേശങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുത നിര്‍വീര്യമാക്കപ്പെടുന്നു. വായന തുടരുക . . . ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 100 ദിവസം പിന്നിടുമ്പോള്‍ സമരക്കാരുമായി ഇനി ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 100 ദിവസം പിന്നിടുമ്പോൾ സമരക്കാരുമായി ഇനി ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി. സര്‍ക്കാറിന്റെ പിടിവാശിയില്‍ പ്രതിഷേധിച്ച് നൂറു പന്തങ്ങള്‍ കൊളുത്തി ആശാവര്‍ക്കര്‍മാര്‍ തലസ്ഥാനത്ത് പ്രതിഷേധ ജ്വാല നടത്തി. സമരക്കാര്‍ നിരാശരായി മടങ്ങേണ്ടി വരില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. സമരപ്പന്തലില്‍ 100 പന്തം കൊളുത്തിയാണ് ആശാ പ്രവര്‍ത്തകര്‍ ഇന്ന് പ്രതിഷേധിച്ചത്. ആശാമാരുടെ ധര്‍മ്മ സമരത്തിന് കേരള മനസാക്ഷിയുടെ പിന്തുണയുണ്ടെന്നും സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരത ജനം സഹിക്കില്ലെന്നും സമര പന്തലില്‍ എത്തിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me തലമുടി പിടിപ്പിക്കല്‍ ചികിത്സയെ തുടർന്ന് അണുബാധ; ഡോക്ടർക്കും ജീവനക്കാര്‍ക്കുമെതിരെ കേസ് കൊച്ചി: തലമുടി പിടിപ്പിക്കല്‍ ചികിത്സയെ തുടർന്ന് അണുബാധ ഉണ്ടായ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പനമ്പിള്ളി നഗര്‍ ഇന്‍സൈറ്റ് ഡർമ്മ ക്ലിനിക്കിലെ ഡോക്ടർ ഉൾപ്പെടെയുള്ള വര്‍ക്കെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. വായന തുടരുക . . .. വിഴിഞ്ഞം തുറമുഖത്ത് ജോലി'; ഒഎല്‍എക്സില്‍ വ്യാജ തൊഴിൽ പരസ്യം, മുന്നറിയിപ്പുമായി തുറമുഖ കമ്പനി തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ വ്യാജ തൊഴില്‍ പരസ്യങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി തുറമുഖ കമ്പനി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ജോലി വാഗ്ദാനം ചെയ്ത് ചില വ്യക്തികളും സംഘടനകളും വ്യാജ പരസ്യം നൽകി പണം തട്ടുന്നതായി പരാതികൾ ഉയർന്നിരുന്നു. വായന തുടരുക. . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക വഖഫ് ഇസ്‍ലാമിന്‍റെ അനിവാര്യതയല്ല'; ഇടക്കാല ഉത്തരവ് നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍... വഖഫ് ഭേദഗതിയില്‍ ഇടക്കാല ഉത്തരവ് നൽകരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിൽ. വഖഫ് ഒരു ആശയമാണ്, ഇസ്‍ലാമിന്റെ അനിവാര്യ ഭാഗമല്ല. വഖഫ് ബോർഡിൽ മുസ്‍ലിം അല്ലാത്തവരെ ഉൾപ്പെടുത്തിയത് വൈവിധ്യം സംരക്ഷിക്കാനാണ്. ക്ഷേത്ര ഭരണത്തില്‍ മുസ്ലിമുകളെയും ഉൾപ്പെടുത്താറുണ്ട്. ഗുജറാത്ത് പബ്ലിക് ട്രസ്റ്റ് ആക്ട് ചൂണ്ടിക്കാട്ടിയായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. നാലോ അഞ്ചോ സംസ്ഥാനങ്ങള്‍ ഒഴികെ ബാക്കിയെല്ലാ ക്ഷേത്രങ്ങളും സര്‍ക്കാരിന്റെ കീഴിലാണ്. ഹിന്ദു കോഡ് ബില്‍ വന്നപ്പോള്‍ എതിർപ്പ് ഉണ്ടായില്ലെന്നും, മുസ്‍ലിമുകൾ ശരിയാ നിയമം പിന്തുടരുന്നതിനാണ് തർക്കത്തിന് കാരണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. വായന തുടരുക . . ഞാന്‍ ഒരുപാട് അനുഭവിച്ചു....അവരും അനുഭവിക്കും'; യാത്രയയപ്പുദിനത്തില്‍ ജസ്റ്റിസിന്‍റെ തുറന്നുപറച്ചില്... ന്യായാധിപന്‍മാര്‍ക്കും നീതി ലഭിക്കുന്നില്ലേ എന്നൊരു ചോദ്യമുയര്‍ത്തുന്ന സംഭവമാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്നും പുറത്തുവരുന്നത്. ദൈവം പൊറുക്കുകയുമില്ല, മറക്കുകയുമില്ല... ഈ വാക്കുകളുരുവിട്ടായിരുന്നു മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദുപ്പാല വെങ്കിട്ട രമണ യാത്രയയപ്പു ദിനത്തില്‍ സംസാരം ആരംഭിച്ചത്. തനിക്കു ലഭിക്കാതെ പോയ നീതിയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കടുത്ത വേദനയോട് കൂടിയാണ് ജസ്റ്റിസ് രമണ സംസാരിച്ചത്. വായന തുടരുക . . . വാര്‍ത്തകള്‍ | മേയ് 19, തിങ്കളാഴ്ച. ട്രഷറി സേവിങ്‌സില്‍ തടസം: ഇ-കുബേറിന്റെ സുരക്ഷാ സംവിധാനത്തില്‍ സാങ്കേതിക തകരാറെന്ന് ആര്‍ബിഐ
<div class="mpp-story-content-details-main mb-3"><p>തിരുവനന്തപുരം: ട്രഷറി സേവിങ്‍സ്‍ അക്കൗണ്ടുകളിൽനിന്ന്‍ ഓൺലൈനായി ട്രൻസ്‍ഫർ ചെയ്‍ത തുകകൾ ബന്ധപ്പെട്ട അക്കൗണ്ടുകളിൽ ക്രഡിറ്റ്‍ ആകാത്തത്‍ ആർബിഐ നെറ്റ്‍വർക്കിലെ തടസംമൂലമാണെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. കഴിഞ്ഞ ദിവസങ്ങളിൽ ടിഎസ്‍ബി അക്കൗണ്ട്‍ ഉടമകൾ ഓൺലൈനായി നടത്തിയ ഇടപാടുകൾ പൂർത്തീകരിക്കാത്തത്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള ഇ-കുബേർ സംവിധാനത്തിലെ സാങ്കേതിക പ്രശ്‍നങ്ങൾ മൂലമാണെന്ന്‍ ആർബിഐ വ്യക്തമാക്കിയതായി മന്ത്രി അറിയിച്ചു. തിരുവനന്തപുരം: ട്രഷറി സേവിങ്‍സ്‍ അക്കൗണ്ടുകളിൽനിന്ന്‍ ഓണ്‍ലൈനായി ട്രാന്‍സ്‍ഫര്‍ ചെയ്‍ത തുകകള്‍ ബന്ധപ്പെട്ട അക്കൗണ്ടുകളില്‍ ക്രഡിറ്റ്‍ ആകാത്തത്‍ ആർബിഐ നെറ്റ്‍വര്‍ക്കിലെ തടസംമൂലമാണെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍. കഴിഞ്ഞ ദിവസങ്ങളില്‍ ടിഎസ്‍ബി അക്കൗണ്ട്‍ ഉടമകള്‍ ഓണ്‍ലൈനായി നടത്തിയ ഇടപാടുകള്‍ പൂര്‍ത്തീകരിക്കാത്തത്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള ഇ-കുബേര്‍ സംവിധാനത്തിലെ സാങ്കേതിക പ്രശ്‍നങ്ങള്‍ മൂലമാണെന്ന്‍ ആർബിഐ വ്യക്തമാക്കിയതായി മന്ത്രി അറിയിച്ചു. Read more Have Any Computer / IT Related
കംപ്യൂട്ടര്‍, .ഐ. ടി. <വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. തീപിടിത്തം; കെട്ടിടത്തില്‍ സുരക്ഷാസംവിധാനങ്ങള്‍ ഇല്ല, സാധനങ്ങള്‍ കൂട്ടിയിട്ടത് തടസ്സമായി; ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ജില്ലാ കളക്ടര്‍ക്ക് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് കൈമാറി. കെട്ടിടത്തിനകത്ത് സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സാധനങ്ങള്‍ കൂട്ടിയിട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ന്നു വായിക്കുക . . . AVAILABLE FREELANCE COMPUTER TRAINER, DEVELOPER, PROGRAMMER TOUCH US മന്ത്രിക്ക് വേണ്ടി കാത്തിരുന്നത് ഒന്നേകാല്‍ മണിക്കൂര്‍, ഇങ്ങനെ വൈകരുതെന്ന്' രാജ്‌മോഹന്‍ ഉണ്ണിത്താന്‍; മടങ്ങിപ്പോയി കാസര്‍കോട്: പരിപാടിയുടെ ഉദ്ഘാടനത്തിന് മന്ത്രി ജെ ചിഞ്ചുറാണി എത്താൻ വൈകിയത് മൂലം അമർഷം പ്രകടിപ്പിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി മടങ്ങിപ്പോയി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുളിയാർ ബോവിക്കാനത്ത് ജില്ലാപഞ്ചായത്തും ചേർന്ന് നിർമിച്ച അനിമൽ ബെർത്ത് കൺട്രോൾ കേന്ദ്രത്തിന്റെ ഉദ്‌ഘാടന വേളയിലാണ് ചിഞ്ചുറാണിയുടെ വൈകിവരവും എംപിയുടെ മടങ്ങിപ്പോക്കും ഉണ്ടായത്. വായന തുടരുക.... |
|
സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ തോക്കുകള്‍ കയറ്റിയിട്ടില്ല'; റിപ്പോര്‍ട്ട് തള്ളി സൈന്യം... ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായി അമൃത്സറിലെ സുവർണ ക്ഷേത്ര വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചിട്ടില്ലെന്ന് സൈന്യം. പാകിസ്ഥാനില്‍ നിന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ക്ഷേത്രത്തില്‍ വ്യോമ പ്രതിരോധ സംവിധാനം വിന്യസിക്കാന്‍ ക്ഷേത്ര മാനേജ്മെന്റ് സൈന്യത്തിന് അനുമതി നൽകിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. സുവര്‍ണ്ണ ക്ഷേത്രത്തില്‍ വ്യോമ പ്രതിരോധത്തിന്‍റെ ഭാഗമായി തോക്കുകള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. നേരത്തെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ സുവർണ ക്ഷേത്രം ആക്രമിക്കാന്‍ പാക്ക് സൈന്യം ശ്രമിച്ചതായി സ്ഥിരീകരണമുണ്ടായിരുന്നു. കരസേനാ മേജര്‍ ജനറല്‍ കാര്‍ത്തിക്.സി.ശേഷാദ്രിയാണ് സുവര്‍ണ ക്ഷേത്രത്തിനെതിരായ പാക്ക് ആക്രമണശ്രമം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയായിരുന്നു ക്ഷേത്രത്തില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വായന തുടരുക .... We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 ദേശീയപാതകളില്‍ ഉണ്ടായ തകർച്ച വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപാതകളില്‍ ഉണ്ടായ തകര്‍ച്ച വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പാത അതോറിറ്റിയുമായി ആലോചിച്ച് നിർമ്മാണത്തില്‍ പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നീണ്ട പാതയുടെ തകർന്നടിഞ്ഞ സംസ്ഥാന സര്‍ക്കാര്‍, റോഡിൻ്റെ ഉത്തരവാദിത്തം ആർക്കെന്ന് പറയുന്നില്ല. നിർമ്മാണച്ചുമതല കേന്ദ്രത്തിനാണ് ഇത് സൈബർ ഹാൻഡിലുകളുടെ പ്രതിരോധം. വാർഷിക നാളിലെ റോഡ് തകര്‍ച്ച പ്രതിപക്ഷത്തിന് കിട്ടിയ മികച്ച ആയുധമാണെന്നാണ് വിലയിരുത്തല്‍. കേന്ദ്ര സർക്കാറിൻ്റെ പദ്ധതിയുടെ ക്രഡിറ്റ് കേരളം കൊണ്ട് പോകുന്നതിൽ വലിയ രാഷ്ട്രീയ പ്രചാരണങ്ങൾ നടത്തിയത് ബിജെപിയും പാത തകർന്നപ്പോൾ മിണ്ടുന്നില്ല. വായന തുടരുക . . മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ്; സെക്രട്ടേറിയറ്റിലെ താത്കാലിക ജീവനക്കാരനായിരുന്ന യുവാവ് പിടിയില്‍ പാലക്കാട്: മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒറ്റപ്പാലത്ത് യുവാവ് പൊലീസിന്റെ പിടിയില്‍. കോതകുറിശ്ശി പനമണ്ണ സ്വദേശി മുഹമ്മദാലി(39)യാണ് അറസ്റ്റിലായത്. പാലപ്പുറം സ്വദേശി ഹരിദാസനില്‍ നിന്നാണ് മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി വാങ്ങി നൽകാമെന്ന പേരില്‍ പ്രതി പണം തട്ടിയത്. ഒമ്പത് ലക്ഷത്തോളം രൂപയാണ് സെക്രട്ടേറിയറ്റിലെ താത്കാലിക ജീവനക്കാരനായിരുന്ന പ്രതി തട്ടിയെടുത്തത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് ഒറ്റപ്പാലം പൊലീസ് വ്യക്തമാക്കി. വായന തുടരുക. . . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 10,000 മുതല്‍ 85,000 വരെ; ഒറ്റപ്പാലത്ത് വെള്ളത്തിന് ഭീമമായ ബില്ല്; റിപ്പോര്‍ട്ടില്‍ വാര്‍ത്തയെ തുടര്‍ന്ന് നടപടി പാലക്കാട്: ജല്‍ജീവന്‍ മിഷന്‍ കണക്ഷന്റെ ബില്ല് കണ്ട് ഞെട്ടി ഒറ്റപ്പാലം മനിശ്ശേരി മാന്നനൂരിലെ കുടുംബങ്ങള്‍. 10,000 മുതല്‍ 85,000 രൂപ വരെ ഭീമമായ തുകയാണ് നാട്ടുകാര്‍ക്ക് വെള്ളം ബില്ലായി വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് ലഭിച്ചത്. പുതുതായി ജല്‍ജീവന്‍ മിഷന്റെ കണക്ഷന്‍ ലഭിച്ച കുടുംബങ്ങള്‍ക്കാണ് ഭീമമായ തുക അടയ്ക്കാന്‍ ആവശ്യപ്പെട്ട ബില്ല് ലഭിച്ചത്. സംഭവം റിപ്പോര്‍ട്ടര്‍ വാര്‍ത്തയായതിന് പിന്നാലെ ബില്‍ തുക അടക്കേണ്ടതില്ലെന്ന് കുടുംബങ്ങള്‍ക്ക് വാട്ടര്‍ അതോറിറ്റി നിര്‍ദേശം നല്‍കി. വായന തുടരുക . .. Todays Special GK പേരൂര്‍ക്കടയില്‍ ദളിത് യുവതിക്ക് മാനസിക പീഡനമേറ്റ സംഭവം; എഎസ്‌ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്തു തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ദളിത് യുവതിക്കെതിരെ വ്യാജകേസെടുക്കുകയും സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ കൂടി നടപടി. പേരൂർക്കട പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു. സംഭവ ദിവസം സ്‌റ്റേഷനിലെ ജിഡി ചുമതലയുണ്ടായിരുന്നത് പ്രസന്നനായിരുന്നു. ബിന്ദുവിനോട് അസഭ്യം പറഞ്ഞതും ഈ ഉദ്യോഗസ്ഥനായിരുന്നു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. നടപടിയില്‍ തൃപ്തിയുണ്ടെന്ന് ബിന്ദു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കൂടുതല്‍ വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) സ്മാര്‍ട്ട് റോഡ് ഉദ്ഘാടന വിവാദം; വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്; പിന്‍മാറിയത് അനാരോഗ്യം മൂലം' തിരുവനന്തപുരം: സ്മാർട് റോഡ് ഉദ്ഘാടന വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രി ഉദ്ഘാടനത്തില്‍ നിന്ന് മാറിയത് ആരോഗ്യ കാരണങ്ങളാലാണെന്ന് കുറിപ്പില്‍ പറയുന്നു. വാര്‍തകള്‍ വാസ്തവ വിരുദ്ധമാണെന്നും കുറിപ്പില്‍ വ്യക്തമാക്കി. മെയ് 16ന് മുഖ്യമന്ത്രി ആരോഗ്യപരമായ കാരണങ്ങളാല്‍ ഉച്ചക്ക് ശേഷമുള്ള മൂന്ന് പരിപാടികള്‍ റദ്ദാക്കിയിരുന്നു. കാലവര്‍ഷ മുൻകരുതലുമായി ബന്ധപ്പെട്ട് വിളിച്ച പുനരവലോകന യോഗവും റോഡ് ഉദ്‌ഘാടനവും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പരിപാടിയുമാണ് ഇവ. ഇക്കാര്യം വിവിധ മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തതുമാണ്. എന്നാല്‍ പിന്നീട് മറ്റെന്തോ കാരണങ്ങള്‍ കൊണ്ടാണ് റോഡ് ഉദ്‌ഘാടന പരിപാടിയില്‍ മാത്രം പങ്കെടുക്കാത്തത് എന്ന രീതിയില്‍ വാർത്തകള്‍ പ്രചരിപ്പിക്കുന്നത് സംസ്ഥാന സർക്കാരിന്റെ നാലാം വാര്‍ഷിക പരിപാടി വിജയകരമായി മുന്നേറുമ്പോള്‍ അതിന്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായോ മുഖ്യമന്ത്രിയുമായോ യാതൊരു തരത്തിലുള്ള അന്വേഷണവും നടത്താതെയാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു. വായന തുടരുക . . Protect yourself from Burning Sun or Heavy Rain Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 ആറുവരിപ്പാത നിര്‍മാണത്തില്‍ അശാസ്ത്രീയതയില്ലെന്ന് അധികൃതര്‍ തകര്‍ച്ചയ്ക്ക് കാരണം അടിത്തറയിലെ സമ്മര്‍ദം മലപ്പുറം: ആറുവരിപ്പാത നിര്‍മാണത്തില്‍ അശാസ്ത്രീയതയില്ലെന്ന് ദേശീയപാത-66 പ്രോജക്ട് ഡയറക്ടര്‍ അന്‍ഷില്‍ ശര്‍മ. ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് കളക്ടറേറ്റില്‍ കളക്ടര്‍ വി.ആര്‍. വിനോദും ജനപ്രതിനിധികളും ദേശീയപാത ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് അന്‍ഷില്‍ ശര്‍മ ഇക്കാര്യമറിയിച്ചത്. മഴകാരണം അടിത്തറയിലുണ്ടായ സമ്മര്‍ദത്താല്‍ മണ്ണ് ഇളകിമാറിയതാകാം റോഡിന്റെ തകര്‍ച്ചയ്ക്കു കാരണമെന്ന് അദ്ദേഹം പറഞ്ഞു. വായന തുടരുക . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us Href='tel:919745397722' 9745397722 പിണറായിസര്‍ക്കാര്‍ മുതലാളിത്തത്തിനുള്ള ബദലല്ല, പിണറായിഭരണകൂടമല്ല പിണറായിഭരണം എന്നതാണ് ശരി- ഗോവിന്ദന്‍ കോഴിക്കോട്: പിണറായിസര്‍ക്കാര്‍ മുതലാളിത്തത്തിനുള്ള ബദലല്ലെന്നും അങ്ങനെ ആരും തെറ്റിദ്ധരിക്കരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ കേളുഏട്ടന്‍ അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തുടര്‍ന്നു വായിക്കുക . . .
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |