നവംബര്‍ 2024 വ്യാഴാഴ്ച

1200 വൃശ്ചികം 06

ലക്കം 1 വാല്യം 144

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

21

If a task is performed with the feeling of love then there is instant success.

പറവൂരിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് ഹൈക്കോടതി റദ്ദാക്കി

2017 ഏപ്രില്‍ 9ന് പറവൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്നും ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമ വിരുദ്ധമല്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും റദ്ദാക്കിയിട്ടുണ്ട്. എല്ലാ കാര്യത്തിനും കേസെടുത്താല്‍ കേസെടുക്കാനേ സമയം കാണൂവെന്നും കോടതി വിമർശിച്ചു.

വായന തുടരുക .

12,000– 15,000 വരെ ഭൂരിപക്ഷം ലഭിക്കും; യുഡിഎഫ് ശക്തികേന്ദ്രത്തില്‍ വോട്ട് കുറ‍ഞ്ഞില്ല, പിരിയാരിയില്‍ പോളിങ്ങ്  കൂടി......

പാലക്കാട് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി. 12,000– 15,000 വരെ ഭൂരിപക്ഷം ലഭിക്കുമെന്ന് ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് ശക്തികേന്ദ്രത്തില്‍ വോട്ട് കുറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

വായന തുടരുക . . .

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocrat Leisures

Send to

9745397722

ഉത്തരവാദിത്തം സര്‍ക്കാരിന് ഗവര്‍ണര്‍ അന്നേ മുന്നറിയിപ്പ് നല്‍കി; ഇന്ന് രാജിയേക്കാള്‍ ഗുരുതര സാഹചര്യം...

തിരുവനന്തപുരം ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി വിധി പ്രസ്താവിച്ചതോടെ സജി ചെറിയാന്റെ മന്ത്രിസ്ഥാനം വീണ്ടും തുലാസില്‍ ആകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. മന്ത്രിയുടെ ചില പരാമര്‍ശങ്ങളില്‍ ഭരണഘടനയോടുള്ള അനാദരവുണ്ടെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്ന് നിരീക്ഷിച്ച കോടതി മന്ത്രിക്കെതിരെ തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് തള്ളുക കൂടി ചെയ്തതോടെ വിഷയം കൂടുതല്‍ ഗുരുതരമാകുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയോടു വിശ്വസ്തത പുലര്‍ത്തുമെന്നു പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ സജി ചെറിയാന്റെ എംഎല്‍എ സ്ഥാനം ഉള്‍പ്പെടെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളതെന്നും അവര്‍ പറയുന്നു.

വായന തുടരുക ....

എന്റെ ഭാഗം കേള്‍ക്കേണ്ടതായിരുന്നു; രാജിവയ്‌ക്കേണ്ട സാഹചര്യമില്ല നിലപാട് പറഞ്ഞ് സജി ചെറിയാന്‍...

തിരുവനന്തപുരം  ഭരണഘടനാ വിരുദ്ധപ്രസംഗം സംബന്ധിച്ച കേസില്‍ വിധി പറയും മുന്‍പ് തന്റെ ഭാഗം കൂടി ഹൈക്കോടതി കേള്‍ക്കേണ്ടതായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍. സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ പശ്ചാത്തലത്തില്‍ രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി സൂചിപ്പിച്ചു. പ്രസംഗത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചല്ല മറിച്ച് കേസ് അന്വേഷണത്തെക്കുറിച്ചാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. തന്റെ ഭാഗം കേള്‍ക്കാതിരുന്ന സാഹചര്യത്തില്‍ വിധി പഠിച്ച് നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. 

വായന തുടരുക . . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ശ്രദ്ധ തിരിച്ചു വിടാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍

താന്‍ വഖഫ് ബോഡ് ചെയര്‍മാന്‍ ആയ സമയത്താണ് വിഷയങ്ങള്‍ക്ക് ആധാരമായ കാര്യങ്ങളെന്ന പ്രചാരണം മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ശ്രദ്ധ തിരിച്ചു വിടാനുള്ള  ശ്രമമാണെന്ന് വഖഫ് ബോഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. സര്‍ക്കാര്‍ നിർദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാനെ വഖഫ് ബോഡിന് സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രികയില്‍ എഴുതിയ ലേഖനത്തിലാണ് റഷീദലി തങ്ങളുടെ വിശദീകരണം. വഖഫ് ബോര്‍ഡ് ചെയർമാന്റെ വ്യക്തിപരമായ നിലപാടുകള്‍ക്ക് പ്രസക്തിയില്ലെന്നും  നിസാര്‍ കമ്മീഷൻ റിപ്പോര്‍ട്ട് പ്രകാരം സർക്കാർ നിര്‍ദേശിച്ച കാര്യങ്ങളാണ് വഖഫ് ബോഡ് അനുവര്‍ത്തിച്ചത് വഖഫ് ഭൂമി തിരിച്ചു പിടിക്കുന്നത് വൈകരുതെന്ന് നിർദേശിച്ചത് വിഎസ് സർക്കാരാണെന്നുംറഷീദലി  തങ്ങള്‍  പറഞ്ഞു. നിസാർ കമ്മീഷന്‍ നിയമനം തന്നെ അന്ന് വിവാദമായിരുന്നുവെന്നും  വഖഫ് ഭൂമി ഉപയോഗിക്കുന്നവരുടെ നികുതി സ്വീകരിക്കരുത് എന്ന് ബോഡ് സിഇഒ തഹസീല്‍ദാർക്ക് കത്ത് നൽകിയിരുന്നു എന്നാല്‍ പിന്നീട് വന്ന ഇടത് സര്‍ക്കാര്‍ നിസാര്‍ കമ്മീഷന് വിരുദ്ധമായ നിലപാട് സ്വീകരിച്ചുവെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. കടപ്പാട് . . .

Todays Special GK

Computer Keyboard

തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

ശബരിമല 'സുവർണാവസരം' പ്രസംഗം: പി.എസ്. ശ്രീധരൻപിള്ളക്കെതിരായ കേസ് റദ്ദാക്കി

കൊച്ചി : ശബരിമല 'സുവർണാവസരം' വിവാദ പ്രസംഗത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും നിലവിലെ ഗവർണറുമായ പി.എസ്.ശ്രീധരന്‍പിള്ളക്കെതിരെയെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ശ്രീധരന്‍ പിള്ളയുടെ ഹര്‍ജിയിലാണ് ഉത്തരവ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിന്മേലായിരുന്നു പൊലീസ് കേസെടുത്തത്. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തിരുന്നത്. 

തുടര്‍ന്നു വായിക്കുക .. . .

മന്ത്രി സജി ചെറിയാനെതിരായ കോടതി നടപടിയില്‍ നിയമവശങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് എംവി ഗോവിന്ദന്‍

പ്രതിപക്ഷം രാജി ചോദിക്കാത്ത ആരാണ് മന്ത്രിസഭയിൽ ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മന്ത്രി സജി ചെറിയാനെതിരായ കോടതി നടപടിയില്‍ നിയമവശങ്ങള്‍ പരിശോധിച്ച ശേഷം ഉചിതമായ നടപടി പാർട്ടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സജി ചെറിയാന്‍ നേരത്തെ രാജിവെച്ച സാഹചര്യം അല്ല ഇപ്പോള്‍ ഉള്ളതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അതോടൊപ്പം ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ എല്‍ ഡി എഫ് ജയിക്കുമെന്നും വയനാട്ടില്‍ നില മെച്ചപ്പെടുത്തുമെന്നും പാലക്കാട് ജയസാധ്യതയുണ്ടെന്നും പറഞ്ഞു.

വായന തുടരുക . . ..

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട

ആഘോഷങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

Reference :

വെണ്ണക്കരയില്‍ യുഡിഎഫ് ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന്  ഡോക്ടര്‍ പി സരിന്‍

വെണ്ണക്കരയില്‍ യുഡിഎഫ് ബോധപൂര്‍വ്വം സംഘർഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന്  ഡോക്ടര്‍ പി സരിന്‍. മറ്റു പല ബൂത്തുകളിലും യുഡിഎഫിന്റെ പ്രവർത്തകരെ ഇപ്പോള്‍ കാണാനേയില്ല.ഇലക്ഷന്‍ അലങ്കോലമാക്കാനാണ് ശ്രമമെന്നും പി സരിന്‍ വ്യക്തമാക്കി.നിയമപരമായി നടപടികള്‍ തങ്ങൾക്കും അറിയാം.നൂറ് ശതമാനം ആത്മാർത്ഥതയോടെയാണ് ഇടതു പ്രവർത്തകര്‍ തനിക്കുവേണ്ടി പ്രവര്‍ത്തിച്ചതെന്നും പി സരിന്‍ പറഞ്ഞു.വെണ്ണക്കരയിലെ 48-ാംനമ്പര്‍ ബൂത്തില്‍ എത്തി യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിൽ വോട്ടർമാരോട് വോട്ടഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫ് -എൻഡിഎ മുന്നണികള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാക്കുകയായിരുന്നു. പൊലീസെത്തി പ്രവർത്തകരെ സംഭവസ്ഥലത്ത് നിന്ന് മാറ്റി. സ്ഥാനാര്‍ത്ഥി മടങ്ങണം എന്നാവശ്യപ്പെട്ട് വെണ്ണക്കര ഗവൺമെന്റ് സ്കൂളിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെ സിപിഎം, ബിജെപി പ്രവർത്തകര്‍ തടഞ്ഞു.

വായന തുടരുക . .

ശബരിമല വെര്‍ച്വല്‍

ക്യൂ ബുക്കിങ്ങ്

വാട്ട്സ് ആപ്പ് വഴി

ചെയ്തു കൊടുക്കുന്നു.

ബന്ധപ്പെടുക

9745397722

​ചില പരാമർശങ്ങളില്‍ ഭരണഘടനയോട് അനാദരവെന്നു പ്രഥമദൃഷ്ട്യാ സംശയിക്കാം' സജി ചെറിയാനെതിരെ ഹൈക്കോടതി...
കൊച്ചി
ഭരണഘടനയെ ആക്ഷേപിച്ച് മന്ത്രി സജി ചെറിയാന്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ പ്രസംഗിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സംസ്ഥാന ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടു. കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. മന്ത്രിയുടെ ചില പരാമർശങ്ങളില്‍ ഭരണഘടനയോടുള്ള അനാദരവുണ്ടെന്നു പ്രഥമദൃഷ്ട്യാ സംശയിക്കാമെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു. ഇത് ഇന്നു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ശരിവച്ചു. 2022 ജൂലൈ മൂന്നിനു പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.
വായന തുടരുക ...

സെക്രട്ടേറിയറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതര പരിക്ക്......

പരിക്കേറ്റ ജീവനക്കാരിയെ ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദ​ഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ കാലില്‍ ഒമ്പത് സ്റ്റിച്ചുകളുണ്ടെന്നാണ് വിവരം. ക്ലോസറ്റിന്റെ പകുതി ഭാ​ഗംവെച്ച് തകർന്നുവീണതായി ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. അതേസമയം, ക്ലോസറ്റ് അധികം പഴക്കം ചെന്നതല്ല എന്നാണ് ഹൗസ് കീപ്പിങ് വിഭാ​ഗം പറയുന്നത്.

തുടര്‍ന്നു വായിക്കുക ....

 

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

പാലക്കാടിന്റേത് മതേതരമനസ്; അത് വോട്ടില്‍ പ്രതിഫലിക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍...


<
div class="rte" data-adIndex1="2" data-adIndex2="4">  

              <p>പാലക്കാടിന്‍റെ വോട്ടര്‍മാര്‍ക്ക് മതേതരമനസ്സെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. അത് വോട്ടില്‍ പ്രതിഫലിക്കും, നല്ല ഭൂരിപക്ഷം പ്രതീക്ഷിക്കുന്നെന്നും രാഹുല്‍ പറഞ്ഞു. ഇരട്ടവോട്ട് തടയും എന്ന സിപിഎമ്മിന്റെ പ്രസ്താവന നേരത്തേ ആവേണ്ടിയിരുന്നതാണെന്നും ബിജെപിയുടെ പരമാവധി ഇരട്ട വോട്ടർമാരെ കയറ്റാനായിരുന്നു സിപിഎമ്മിന്റെ ശ്രമം എന്നും രാഹുല്‍ ആരോപിച്ചു പരസ്യ വിവാദത്തിലും രാഹുല്‍ പ്രതികരിച്ചു.

വായന തുടരുക . ..

id=1425411&u=opposition-leader-vd-satheesan-took-the-charge-of-sandeep-g-varier-entry വായന തുടരുക

പാണക്കാട് തങ്ങളെക്കുറിച്ച് പറയാന്‍ പാടില്ലെന്നത് നാട്ടില്‍ ചെലവാകുമോ ?: മുഖ്യമന്ത്രി...
പാണക്കാട് തങ്ങള്‍ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ചും ന്യായീകരിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളെക്കുറിച്ച് പറയാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ അത് നാട്ടില്‍ ചെലവാകുമോയെന്നു മുഖ്യമന്ത്രി. സാദിഖലി തങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ലീഗ് അണികള്‍ക്ക് തുള്ളല്‍. സന്ദീപ് വാരിയറെ പാണക്കാട്ട് എത്തിച്ചത് ലീഗ് അണികളെ ശാന്തരാക്കാനാണ്. പാണക്കാട് എത്തിയാല്‍ എല്ലാം പരിഹരിക്കപ്പെടുമെന്ന് കരുതി.

വായന തുടരുക . .

പാലക്കാട്ഉപതെരഞ്ഞെടുപ്പില്‍പോളിംഗ് ശതമാനം 70 കടന്നു

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 70 കടന്നു . എന്നാല്‍ പോളിംഗ് കുത്തനെ കുറഞ്ഞത് സ്ഥാനാര്‍ത്ഥികളെ ആശങ്കയിലാക്കി. 2021 ൽ 73.71 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ഇത് 70.51 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തില്‍ ഏറെയാണ് പോളിംഗിലെ കുറവ്. ബിജെപി ശക്തി കേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിലുണ്ടായ പോളിംഗ് വര്‍ദ്ധനവും പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകളില്‍ വോട്ട് കുറഞ്ഞതും മുന്നണികളുടെ പ്രതീക്ഷകള്‍ തകിടംമറിച്ചു.

വായന തുടരുക....

5 ലക്ഷം രൂപ വരെ 70 കഴിഞ്ഞ മുതിര്‍ന്ന ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് സൌജ്യന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ആയുഷ്മാന്‍വയോ വന്ദന ഇന്‍ഷൂറന്‍സ് രജിസ്ട്രേഷന് സന്ദര്‍ശിക്കുക.

അല്ലേങ്കില്‍
ബന്ധപ്പെടുക (നിബന്ധനകള്‍ക്കു വിധേയം.)

ബോട്ടുകള്‍ വിട്ട് നൽകണമെങ്കില്‍ 10 ലക്ഷം രൂപ അടക്കണമെന്ന് അധികൃതര്‍

കടലില്‍ അനധികൃതമായി സിനിമ ഷൂട്ടിംഗ് നടത്തിയ വിഷയത്തിൽ ബോട്ടുകള്‍ വിട്ട് നൽകണമെങ്കില്‍ 10 ലക്ഷം രൂപ അടക്കണമെന്ന് അധികൃതർ. പിഴയിനത്തില്‍ രണ്ട് ബോട്ടുകള്‍ 5 ലക്ഷം രൂപ അടക്കണമെന്നും പെര്‍മിറ്റ് പുതുക്കാനും അഞ്ചുലക്ഷം നല്‍കണമെന്നും ഫിഷറീസ് മാരിടൈം വിഭാ​ഗം അറിയിച്ചു. ഇന്നലെ ചെല്ലാനം കടലില്‍ നിന്നാണ് എറണാകുളം സ്വദേശികളായ വികെ അബു ബെനഡിക്ക്റ്റ്, സെബാസ്റ്റ്യന്‍ എന്നിവരുടെ ബോട്ടുകൾ കോസ്റ്റൽ പൊലീസ് പിടിച്ചെടുത്തത്. അനധികൃതമായി ബോട്ടുകള്‍ ഷൂട്ടിംഗിന് നല്‍കുന്ന ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍

ഇവിടെ  ക്ലിക്ക്  ചെയ്യുക.

പണമില്ലെന്നു സര്‍ക്കാര്‍; പുനരധിവാസം അനിശ്ചിതത്വത്തില്‍ ആശങ്കയോടെ വയനാട്ടിലെ ദുരിതബാധിതര്‍............
കല്‍പറ്റ  സഹായം നൽകാനാവില്ലെന്നു കേന്ദ്ര സര്‍ക്കാരും പണമില്ലെന്നു സംസ്ഥാന സർക്കാരും പറയുമ്പോള്‍, വയനാട്ടില്‍ ഉരുൾപൊട്ടല്‍ ദുരന്തത്തെ അതിജീവിച്ചവരുടെ ജീവിതം ഇരുളില്‍. 'ഇനിയെന്ത്? എന്ന ചോദ്യവുമായാണ് ഓരോ ദിവസവും അവര്‍ തള്ളി നീക്കുന്നത്. എല്ലാവരേയും പുനരധിവസിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇടയ്ക്കിടെ വാഗ്ദാനം നൽകുമെന്നല്ലാതെ യാതൊരു നടപടിയുമില്ല. സന്നദ്ധ സംഘടനകളും വ്യക്തികളും സഹായിച്ചാല്‍ മാത്രമേ പുനരധിവാസം നടക്കൂ എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പുനരധിവാസത്തിന് സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസുമായി.

വായന തുടരുക. . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

രാഹുലിന് വോട്ട് ചെയ്യിക്കാന്‍ വീടുകള്‍ കയറി ഖുര്‍ആനില്‍ തൊട്ട് സത്യം ചെയ്യിച്ചു': ആരോപണവുമായി സിപിഎം

പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാന്‍ എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വീടുകള്‍ കയറി ഖുർആനില്‍ തൊട്ട് സത്യം ചെയ്യിച്ചുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി. പാലക്കാട് തെരഞ്ഞെടുപ്പിൽ മതവർഗീയതയോട് കൂട്ടുകൂടിയത് യുഡിഎഫാണ്. എന്നാല്‍ മണ്ഡലത്തില്‍ 2021 ല്‍ ഇ ശ്രീധരന് കിട്ടിയ പിന്തുണ പി സരിന് ലഭിച്ചു. ശ്രീധരന് കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ടും സരിന് കിട്ടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വായന തുടരുക .

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 21, വ്യാഴം

Have Any Computer / IT Related

Issues?

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

1,222 കോടി ചോദിച്ചു, അർഹമായ ദുരന്ത സഹായം വൈകുന്നതില്‍ പ്രതിഷേധം അറിയിക്കണം'; എംപിമാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് ചൂരല്‍മല ഉരുൾപ്പൊട്ടല്‍ ബാധിത പ്രദേശത്തിന് അര്‍ഹതപ്പെട്ട ധനസഹായം നൽകാത്ത കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ച് ചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി തുറന്നടിച്ചു.

വായന തുടരുക ....

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

Meet Me



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.