(2)

ജനുവരി 2025 ബൂധനാഴ്ച

1200 മകരം 9

വാല്യം 2 ലക്കം 196

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

22

For Every Problems There is a Solution. Problems are Stepping Stone to our Progress.

ദേശീയ വാര്‍ത്തകള്‍ . .

മഹാ കുംഭമേളയുടെ ബഹിരാകാശത്തു നിന്നുള്ള ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു

നേതാജി സുബാഷ് ചന്ദ്രബോസിന്റെ പ്രചോദനാത്മകമായ ഉദ്ധരണികൾ, ആശംസകൾ വായിക്കാം

കൂടുതല്‍ ദേശീയ വാര്‍ത്തകള്‍....

MARKET YOUR PRODUCTS, SERVICES / REQURIEMENTS OF THE SAME FREE THROUGH DIGITAL MARKETING

…...

കൂടുതല്‍ കേരള വാര്‍ത്തകള്‍

കേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടി; സി.എ.ജി റിപ്പോര്‍ട്ട് ......

നാട്ടുകാരെ വിറപ്പിച്ച് കാട്ടു കൊമ്പന്മാര്‍; നാടിന് കാവലായി നാട്ടുകൂട്ടം ......

വീഡിയോ പ്രചരിപ്പിക്കുന്നത് ശരിയല്ല, കുട്ടികളെ ശിക്ഷിച്ച് പരിഹരിക്കാവുന്നതല്ല പ്രശ്നങ്ങൾ -മന്ത്രി

സേവനങ്ങള്‍, ഉത്പന്നങ്ങള്‍

കുറഞ്ഞ ചിലവില്‍ ജനങ്ങളിലെത്തിക്കുവാന്‍

കാകദൃഷ്ടിയില്‍ പരസ്യം ചെയ്യുക.

ബന്ധപ്പെടു9745397722

മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ...മുഖ്യമന്ത്രി ഇതിലൊന്നും വീഴരുതെന്ന് വി.ഡി സതീശന്‍

UDF സഹായം വാ​ഗ്ദാനം ചെയ്തെന്ന് കലാ രാജു'- വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങൾ പുറത്ത്

അതിരപ്പിള്ളിയി മസ്തകത്തിന് മുറിവേറ്റ കാട്ടാനയെ മയക്കുവെടിവെച്ചു, വെടികൊണ്ടില്ലെന്ന് സൂചന

EXPLORE THE UNIVERSE THROUGH  ARISTOCRAT

LEISURES.

(Travel Solution Provider)

9745397722

500 രൂപയ്ക്ക് കിട്ടുമായിരുന്നത് 1500 രൂപയ്ക്ക് വാങ്ങിയത് അഴിമതി അല്ലെങ്കില്‍ പിന്നെന്ത്? കേസെടുക്കണം'

പി.പി.ഇ കിറ്റ് വാങ്ങിയതില്‍ അപാകതയില്ല, ബി.ജെ.പിയുടെ സി.എ.ജിയെ വിശ്വാസമില്ലെന്ന് തോമസ് ഐസക്

ഫോണ്‍ പിടിച്ചുവെച്ചു, തീർത്തുകളയുമെന്ന് അധ്യാപകന് വിദ്യാര്‍ഥിയുടെ ഭീഷണി ......

പാമ്പ് നദിയില്‍ ചാടി, കൂടെ വനപാലകരും; പിടിച്ചത് കൂറ്റൻ രാജവെമ്പാലയെ

ബ്രേക്കിങ്ങ് ന്യൂസ് ടുഡേ.

എല്ലാവിധ

കംപ്യൂട്ടര്‍ സേവനങ്ങള്‍ക്കും

സന്ദര്‍ശിക്കുക...

 

 

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

7,525
+ ₹ 75▲

വെള്ളി 1 ഗ്രാം

104
₹ ▼

ഓഹരി വിപണി

ബി. എസ്. ഇ

76,404.99
+ 566.63 (+0.75%) ▲

എന്‍. എസ്. ഇ

23,155.35
+ 130.70 (+0.57%) ▲

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ .

ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കി ട്രംപ്; ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?

യുഎസിൽ നിന്ന് 18,000 അനധികൃത കുടിയേറ്റക്കാരെ മടക്കിയെത്തിക്കാൻ ഇന്ത്യ; റിപ്പോjd!ട്ട്

ഒക്ടോബർ ഏഴിലെ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം വേട്ടയാടുന്നു; രാജി പ്രഖ്യാപിച്ച് ഇസ്രയേല്‍ സൈനിക മേധാവി

കൂടുതല്‍ ലോക വാര്‍ത്തകള്‍...

ജന്മദിനാംശസകള്‍

വാര്‍ഷികാംശസകള്‍

വിശേഷ അവസരങ്ങള്‍

ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
പരസ്യം ചെയ്യുക.
Call 9745397722

  ഡൊണാള്‍ഡ് ജോണ്‍ ട്രംപ്

ഡൊണാള്‍ഡ് ജോണ്‍ ട്രംപ് ഒരു അമേരിക്കന്‍ ബിസിനസുകാരനും മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമാണ്. 2025 മുതല്‍ അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

2025 ജനുവരി 20 മുതൽ അമേരിക്കയുടെ 47 മത് പ്രസിഡൻ്റായി തുടരുന്ന ഫ്ലോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ മുതിർന്ന നേതാവാണ് ഡൊണാൾഡ് ജോൺ ട്രംപ്. 2016 മുതൽ 2020 വരെ അമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തി അഞ്ചാമത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം ഒരു അമേരിക്കൻ ബിസിനസ്കാരനും, രാഷ്ട്രീയക്കാരനും, ടെലിവിഷൻ അവതാരകനും ആയിരുന്നു തുടര്‍ന്നു വായിക്കുക ....

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

പേരിനെങ്കിലുമുണ്ടോ ഈ റോഡുകളിൽ സീബ്രാലൈൻ ! അപകടങ്ങൾ വിളിച്ചു വരുത്തുന്ന പരിഷ്കരണങ്ങൾ...

പുതുക്കാട്ടെ റോഡുകൾ നവീകരിക്കാൻ 6 കോടി; പണം അനുവദിച്ചത് 8 പഞ്ചായത്തുകളിലെ 20 റോഡുകൾക്ക്...

ജീവിതം കരുപ്പിടിപ്പിക്കാൻ വിമാനം കയറി; 10 വർഷം യെമനിൽ കുടുങ്ങിക്കിടന്നയാൾ ഇന്നു നാട്ടിലെത്തും...
ബിനിൽ റഷ്യൻ പൗരത്വം സ്വീകരിച്ചതായി രേഖ; മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ തടസ്സവാദം...


തൃശൂര്‍ ജില്ലയില്‍ ഇന്ന് (22-01-2024); അറിയാന്‍, ഓര്‍ക്കാന്‍...

അബാക്കസ് ഇന്റലിമാക് സിസ്റ്റംസ്

ഇ-സേവനങ്ങള്‍

ഏതൊരു ഇ-സേവനവും ഓണ്‍ലൈനായി ചെയത് കൊടുക്കുന്നു.

9745397722

(ഇ-ഡിസ്ട്രിക്, ഇ-പേയ്മെന്റുകള്‍, വാഹന്‍ സേവനങ്ങള്‍, ഇ-ട്രഷറി പേയ്മെന്റുകള്‍, യാത്ര ടിക്കറ്റുകള്‍,......മുതലായവ).

പ്രാദേശിക വാര്‍ത്തകള്‍ . ..

 കഥകളുടെ സുല്‍ത്താന് 117-ാമത് ജന്മദിനം

മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കും
കോൾ പാടങ്ങളിലെ ഉപ്പുരസം നിയന്ത്രിക്കുന്നതിനായി കർഷകരുടെ ആവശ്യം പരിഗണിച്ച് ഇന്നു (22.01.2025) രാവിലെ 10 മുതൽ പീച്ചി ഡാമിൽ നിന്നും മണലിപ്പുഴയിലേക്ക് റിവർ സ്ലൂയിസ് വഴി വെള്ളം തുറന്നു വിടും. കെ എസ് ഇ ബി ചെറുകിട വൈദ്യുതി ഉത്പാദന നിലയം വഴിയാണ് വെള്ളം പുഴയിലേക്ക് ഒഴുക്കുന്നത്. മണലിപ്പുഴയിൽ പരമാവധി 30 സെ.മീ. വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. മണലി, കരുവന്നൂർ പുഴയുടെ തീരത്ത് താമസിക്കുന്നവർ  ജാഗ്രത പുലർത്തണമെന്നും പീച്ചി ഹെഡ് വർക്സ് സബ്ഡിവിഷൻ അസിസ്റ്റൻറ് എക്സി. എഞ്ചിനിയർ അറിയിച്ചു.

മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ പിടികൂടി ചികിത്സിക്കുന്നതി നായി പ്രത്യേക സംഘം

വിസ വാഗ്ദാനം ചെയ്തു പണം തട്ടിയ കല്ലൂര്‍ സ്വദേശി പിടിയില്‍

വരന്തരപ്പിള്ളി വിമലഹൃദയ പള്ളിയില്‍ അമ്പ് തിരുനാളിന് ബുധനാഴ്ച കൊടിയേറും

ചരിത്രത്തിലാദ്യമായി 60000 കടന്ന് സ്വര്‍ണവില
നിരക്കറിയാന്‍ താഴെകാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജനവാസ മേഖലയിലെ വന്യമൃഗ ശല്യത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

വരന്തരപ്പിള്ളി സ്വദേശിനിയുടെ തിരോധാനം. അന്വേഷണം ക്രൈംബ്രാഞ്ച്‌.

http://www.pudukadnews.com/2025/01/blog-post_55.html കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ രണ്ടുപേർ അറസ്റ്റിൽ...

വരന്തരപ്പിള്ളി പാലയ്ക്കൽ പൂരം വെള്ളിയാഴ്ച;
താലിവരവ് വ്യാഴാഴ്ച...

നിങ്ങളുടെ പരസ്യങ്ങള്‍ കുറഞ്ഞചിലവില്‍ ലോകത്തെ അറിയിക്കുവാന്‍

കാകദൃഷ്ടിയില്‍
 പരസ്യം ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

വയനാട്ടില്‍ ചേകാടിയില്‍ കേണി എന്നു വിളിക്കുന്ന ആദിവാസികളുടെ കിണര്‍.

ഇവിടെ ക്ലിക്ക് ചെയ്യുക

കുറുവ ദ്വീപ്

മനോഹരമായ കാഴ്ചയും അനുഭവവും

ഇവിടെ ക്ലിക്ക് ചെയ്യുക.

 

കടപ്പാട് Aristocrat Leisures

 

വയനാട് വാര്‍ത്തകള്‍

എൻ എം വിജയന്‍റെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് വയനാട് ഡിസിസിയിൽ പൊലീസ് പരിശോധന

വിജയന്റെ ആത്മഹത്യ; ഡിസിസി പ്രസിഡന്റ് N D അപ്പച്ചന്‍ അറസ്റ്റില്‍, I C ബാലകൃഷ്ണനെ ചോദ്യം ചെയ്യും

ഉരുൾ മുറിച്ച മേൽമുറിക്കാർ വീണ്ടും ഒത്തുകൂടി...

ഉരുൾപൊട്ടൽ പുനരധിവാസം: നവീകരിച്ച അന്തിമ ഗുണഭോക്തൃ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും...
ഇന്ന് (22-01-2025); അറിയാന്‍, ഓര്‍ക്കാര്‍...

രാഹുല്‍ ഗാന്ധി യാത്ര ചെയ്ത വയനാട്ടിലെ സിപ്‌ലൈന്‍, സഞ്ചാരികളുടെ ഇഷ്ടയിടം...

വയനാടിനെ നെഞ്ചോട്

ചേര്‍ത്ത് വെക്കാനും ,
വയനാടിന്റെ പ്രകൃതി

രമണീയമായ ഭംഗി ആസ്വദിക്കാനും രണ്ടുദിവസത്തെ പ്രോഗ്രാം

വയനാട്ടിലേക്ക്  വളരെ ചുരുങ്ങിയ ചിലവില്‍

 രണ്ട് പകലും ഒരു രാത്രിയും

വയനാടിന്റെ പ്രകൃതി സൗന്ദര്യം

ആസ്വദിക്കാനുള്ള അവസരം

സമ്പര്‍ക്കം 9037713790

നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

ഇവിടെ ക്ലിക്ക് ചെയ്യുക . . .

എല്ലാവിധ

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ കൂടെ ലഭിക്കുന്നു.
Call 9745397722

THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986. Touch Us 9745397722

കംപ്യൂട്ടര്‍ / ഐ.ടി സംബന്ധിച്ച് എന്തെങ്കിലും സംശയമോ, പ്രശ്നങ്ങളുണ്ടോ?

ചോദിക്കൂ കാകദൃഷ്ടിയിലൂടെ പരിഹാരം ലഭിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്യുക...

സൂര്യനു കീഴില്‍ ഏതൊരു

  I T സേവനത്തിനും ലോകത്തെവിടെന്നും സാധ്യമാക്കുന്നു. (Except Adhar Services)

വരി നില്‍ക്കേണ്ട യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല.

വിദ്ഗധ സേവനം വിരല്‍തുമ്പില്‍.

ബന്ധപ്പെടുക 9745397722

സന്ദര്‍ശിക്കുക.....

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.

9745397722 


Computer Shortcut Keys

Ctrl+Enter

Send your queries to 9745397722

Insert a Blank Page in MS Word

General Knowledge

January 22
(
Use translator to read in your desired language.)

Celebration of Life Day

Acronyms

NISER

National Institute of Science Education and Research



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile 9745397722 Email Abacus Intellimac Systems.

Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News, Reporter TV live

You are visitor.