|
(1) |
|
ഏപ്രില്‍ 2025 ചൊവ്വാഴ്ച 1200 മേടം 9 |
|
വാല്യം 2 ലക്കം 260 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
22 |
|
If I rely on too many people, I increase my chnaces of being disappointed. |
|
മരണം എല്ലാത്തിന്റെയും അവസാനമല്ല, മറിച്ച് ഒരു പുതിയ തുടക്കമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. മിലാനിലെ ആര്‍ച്ച് ബിഷപ്പ് എമെരിറ്റസ് കര്‍ദ്ദിനാള്‍ ആഞ്ചലോ സ്കോള ഇറ്റാലിയന്‍ ഭാഷയില്‍ എഴുതിയ ഒരു പുതിയ തുടക്കത്തിനായി കാത്തിരിക്കുന്നു. വാര്‍ദ്ധക്യത്തെക്കുറിച്ചുള്ള ചിന്തകള്‍ എന്ന തലക്കെട്ടിലുള്ള പുസ്തകത്തിന് ഫെബ്രുവരി 7 ന് അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതിയ ആമുഖം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. വത്തിക്കാന്‍ പബ്ലിഷിംഗ് ഹൗസ് (LEV) പ്രസിദ്ധീകരിച്ച ഈ വാല്യം ഏപ്രില്‍ 24 വ്യാഴാഴ്ച മുതല്‍ പുസ്തകശാലകളില്‍ ലഭ്യമാകും. തുടര്‍ന്നു വായിക്കുക . . . മാര്‍പാപ്പയുടെ കബറടക്കം ശനിയാഴ്ച; ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30ന്... മാര്‍പാപ്പയുടെ കബറടക്കം ശനിയാഴ്ച. ഇന്ത്യന്‍ സമയം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30നാണ് കബറടക്കം. പൊതുദര്‍ശനം നാളെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതല്‍. കബറടക്കം റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ്. സഭയെ നയിച്ച ഒരുവ്യാഴവട്ടം പാപ്പായുടെ ആത്മീയ ആശ്രയമായിരുന്നു സെന്റ് മേരി മേജര്‍ കത്തീഡ്രല്‍. ഇവിടെ പ്രാര്‍ഥിച്ച ശേഷമായിരുന്നു എല്ലാ യാത്രകളും . കന്യാമറിയത്തിന്റെ തീഷ്ണ ഭക്തനായ പാപ്പ ഈ ആത്മബന്ധം മുന്‍ നിര്‍ത്തിയാണ് അന്ത്യവിശ്രമത്തിനായി സെന്റ് മേരി മേജര്‍ കത്തീഡ്രല്‍ തിരഞ്ഞെടുത്തത്. വായന തുടരുക .... Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 നമ്പര്‍ വണ്‍ കേരളമെന്ന് മുഖ്യമന്ത്രി; സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാ ഘോഷങ്ങള്‍ക്ക് തുടക്കം... രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് കാസര്‍കോട് തുടക്കം. ആഘോഷപരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ലോകവും രാജ്യവും കേരളത്തെ അതിശയത്തോടെ നോക്കുകയാണെന്ന് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി പറഞ്ഞു. 'എങ്ങനെ ഇങ്ങനെ അതിജീവിക്കാന്‍ കഴിയുന്നു എന്നതാണ് ലോകത്തിന്‍റെ ചോദ്യം. കേരളം തകര്‍ന്നു പോകട്ടെ എന്നാഗ്രഹിച്ച കേന്ദ്രത്തിന് പോലും അവാര്‍ഡുകള്‍ തരേണ്ടിവന്നു'. സമസ്ത മേഖലകളിലും കേരളത്തെ നമ്പര്‍ വണ്‍ ആക്കാനായി എന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി സന്ദേശം കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് ഇമെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python തസ്ലീമയുടെ ഫോണിൽ ഷൈനുമായുള്ള ചാറ്റ് ഡിലീറ്റാക്കിയ നിലയിൽ; ഹൈബ്രിഡ് വേണമോ എന്നതിന് വെയ്റ്റ് എന്ന് ശ്രീനാഥ് ഭാസി ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്ലീമയും നടന്‍ ഷൈന്‍ ടോം ചാക്കോയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍. തസ്ലീമ ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോ എന്ന് ചോദിക്കുന്നതും, ശ്രീനാഥ് ഭാസി വെയ്റ്റ് എന്ന് മറുപടി നല്‍കിയ ചാറ്റും പൊലീസ് കണ്ടെത്തി. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 മോദിയുടെ ചേറ്റൂർ സ്നേഹം സിനിമാപ്രമോഷന് വേണ്ടിയെന്ന് കോണ്‍ഗ്രസ്, സുരേഷ്ഗോപിയുടെ ചേറ്റൂര്‍ കുടുംബ സന്ദർശനം അഭിനയം പാലക്കാട്: പ്രധാനമന്ത്രിയുടെ ചേറ്റൂര്‍ സ്നേഹം സിനിമാ പ്രമോഷന് വേണ്ടിയെന്ന് വി. കെ ശ്രീകണ്ഠന്‍ എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബി ജെ പിക്ക് പോലും ചേറ്റൂരിനെ അറിയാന്‍ സിനിമ ഇറങ്ങേണ്ടി വന്നു. സുരേഷ്ഗോപിയുടെ ചേറ്റൂരിന്റെ കുടുംബ സന്ദര്‍ശനം അഭിനയം മാത്രമെന്നും അദ്ദേഹം പരിഹസിച്ചു.അനുസ്മരണം സംഘടിപ്പിക്കാനുള്ള ബിജെപി ശ്രമം കപടനാടകം മാത്രമാണ്. ചേറ്റൂരുമായി ബന്ധപ്പെട്ട മങ്കര റെയില്‍വേ സ്റ്റേഷന്‍ പൂട്ടിയത് ബിജെപി ഭരിക്കുന്ന കേന്ദ്ര സ൪ക്കാരാണ്. ചേറ്റൂരിനോട് സ്നേഹമുണ്ടെങ്കില്‍ മങ്കരയില്‍ ഒരു പാസഞ്ച൪ ട്രെയിനിന് സ്റ്റോപ്പെങ്കിലും അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു വായന തുടരുക . . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us തമിഴ്നാട് ഗവര്‍ണര്‍ കേസിലെ സുപ്രീംകോടതി വിധി; കേരളത്തിന് ബാധകമോയെന്ന് പരിശോധിക്കും... ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി കേരളത്തിന്‍റെ ഹര്‍ജിയില്‍ ബാധകമാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അതേസമയം, വിധി ബാധകമാണെന്നും സമയപരിധി നിശ്ചയിക്കണമെന്ന ആവശ്യം പിന്‍വലിക്കാന്‍ തയ്യാറെന്നും കേരളം അറിയിച്ചു. വിഷയത്തില്‍ അടുത്തമാസം ആറിന് സുപ്രീം കോടതി വിശദ വാദം കേള്‍ക്കും. വായന തുടരുക . . .
|
|
പാര്‍ലമെന്റിന് മുകളില്‍ ഒരധികാരകേന്ദ്രവും ഇല്ല; സുപ്രീംകോടതിയെ ലക്ഷ്യമിട്ട് വീണ്ടും ഉപരാഷ്ട്രപതി...... പാപ്പയുടെ വീഡിയോകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................ പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu തൃണമൂല്‍ വിടണം; പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ യുഡിഎഫിലെത്താം; അന്‍വറിന് ഉപാധി വച്ച് കോണ്‍ഗ്രസ്... നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ യുഡിഎഫ് പ്രവേശനം ആഗ്രഹിക്കുന്ന പിവി അന്‍വറിന് മുന്‍പില്‍ ഉപാധികള്‍ വയ്ക്കൊനൊരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ നിരന്തരം വിമര്‍ശിക്കുന്ന മമത ബാനര്‍ജിയുടെ പാര്‍ട്ടിയെ വേണ്ടെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാട്. അന്‍വറിന് യുഡിഎഫില്‍ എത്തണമെങ്കില്‍ തൃണമൂല്‍ വിട്ട് പുതിയ കേരള പാര്‍ട്ടിയുണ്ടാക്കി വരാമെന്നും അല്ലെങ്കില്‍ ആര്‍എംപിയെ പോലെ പുറത്ത് നിന്ന് യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കാമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ഫോര്‍മുല. ഉപാധികള്‍ അന്‍വര്‍ അംഗീകരിച്ചാല്‍ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ അന്‍വറിന് മുന്‍പില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന തവനൂര്‍ അല്ലെങ്കില്‍ പട്ടാമ്പി സീറ്റ് തുറന്നിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാളെയാണ് അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. വായന തുടരുക . വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. കേരളത്തില്‍ വികസനം കൊണ്ടുവരുമെന്ന് രാജീവ് ചന്ദ്രശേഖര്‍ കേരളത്തിൽ വികസനം കൊണ്ടുവരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ.എൽ ഡി എഫും യു ഡി എഫും കേരളത്തിൽ ഒന്നും കൊണ്ടു വരില്ലെന്നും കേരളത്തിന്‍റെ നഷ്ടപ്പെട്ട ദശകമാണ് കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആശ വർക്കർമാരോ , കർഷകരോ, സർക്കാർ ജീവനക്കാരോ ഉൾപ്പടെയുള്ള സാധരണക്കാർ ആഘോഷിക്കാൻ കഴിയാതെ ഇരിക്കുമ്പോഴാണ് സർക്കാർ ആഘോഷം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . . ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീഡിയോ ചിത്രീകരിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കി കെപിസിസി മീഡിയ പാനലിസ്റ്റ് വി ആര്‍ അനൂപ്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീഡിയോ ചിത്രീകരിച്ചതിനെതിരെയാണ് പരാതി നല്‍കിയത്. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസിലാണ് പരാതി നല്‍കിയത്. വായനതുടരുക...... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി; ആദ്യ സംസ്ഥാനമായി കേരളം സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ ഇടപാടുകള്‍. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങള്‍ 2017 മുതല്‍ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങള്‍ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷല്‍ മേഖലയില്‍ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം. മുദ്രപത്രങ്ങൾ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകുന്നതാണ് ഇ-സ്റ്റാമ്പിങ്. തുടര്‍ന്നു വായിക്കുക..... COMPUTER TIPS & TRICKS Subscribe Click Here. മോദി മികച്ച നേതാവ്, ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താന്‍ ആഗ്രഹം; ജെ.ഡി വാന്‍സ് ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് യു എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഇന്ത്യയുടെ ആതിഥ്യ മര്യാദയ്ക്കും ഊഷ്മളമായ സ്വീകരണത്തിനും നന്ദി. പ്രധാനമന്ത്രി ഒരു മികച്ച നേതാവാണെന്നും ജെ.ഡി വാൻസ് പറഞ്ഞു. ഇന്ത്യ – യുഎസ് വ്യാപാര കരാറിലെ പുരോഗതിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു എസ് വൈസ് പ്രസിഡന്റ ജെ.ഡി വാന്‍സും സ്വാഗതം ചെയ്തു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യു എസ് വൈസ് പ്രസിഡൻറ് ജെ.ഡി വാൻസും കുടുംബവും ജയ്പൂരിലേക്ക് യാത്രതിരിച്ചു. ജയ്പൂരിലെ ആംബര്‍ കോട്ടയില്‍ വാന്‍സും കുടുംബവും സന്ദര്‍ശനം നടത്തി. വായന തുടരുക . .
The Funeral of |
|
പക്ഷാഘാതവും മാറ്റാനാവാത്ത ഹൃദയധമനികളിലെ തകര്‍ച്ചയും മൂലമാണ് പോപ്പിന്റെ മരണം. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ ആരോഗ്യ-ശുചിത്വ ഡയറക്ടറേറ്റിന്റെ ഡയറക്ടർ ഡോ. ആന്‍ഡ്രിയ അര്‍ക്കാന്‍ജെലി, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തെക്കുറിച്ചുള്ള ഇലക്ട്രോകാര്‍ ഡിയോഗ്രാഫിക് തനാറ്റോഗ്രാഫി വഴി സ്ഥിരീകരിച്ച ഔദ്യോഗിക മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറക്കുന്നു. വായന തുടരുക . . . രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം; വത്തിക്കാനിലേക്ക് ഇന്ത്യന്‍ പ്രതിനിധി സംഘം... ഫ്രാന്‍സിസ് മാർപാപ്പയോടുള്ള ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയും സംസ്കാര ദിനത്തിലുമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികള്‍ എല്ലാം ഒഴിവാക്കിയിട്ടുണ്ട്. ഫ്രാന്‍സിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിലേക്ക് പ്രതിനിധി സംഘത്തെയും അയയ്ക്കും. വായന തുടരുക . . . ആത്മീയ ധൈര്യത്തിന്‍റെ ദീപസ്തംഭം; ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് നേതാക്കള്‍... ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാജ്യത്തെ രാഷ്ട്രീയ നേതാക്കന്മാര്‍. വിടവാങ്ങിയത് ആര്‍ദ്രതയുടെ പ്രതീകമെന്നും ആത്മീയ ധൈര്യത്തിന്‍റെ ദീപസ്തംഭമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ആഗോള കത്തോലിക്കാ സഭയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം വ്യക്തമാക്കി. അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും കൂടെ നിന്നു, അസ്മത്വത്തിനെതിരെ നിർഭയമായി സംസാരിച്ചുവെന്നും രാഹുൽ ഗാന്ധി ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ചു. സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശത്തിലൂടെ വിവിധ മതങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുവെന്നും രാഹുല്‍ കുറിച്ചു. അദ്ദേഹം സ്നേഹത്തിന്റെയും അനുകമ്പയുടെയും മൂർത്തീഭാവമായിരുന്നുവെന്ന് പ്രിയങ്കാ ഗാന്ധി അനുസ്മരിച്ചു. വായന തുടരുക . . . മതത്തിനപ്പുറമുള്ള മാനവികത വീഡിയോ കാണുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. സമാധാനത്തിന്‍റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്‍റെ പ്രതീകവുമായിരുന്നു ഫ്രാന്‍സിസ് പാപ്പയെന്ന് വി ഡി സതീശന്‍ സമാധാനത്തിന്‍റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്‍റെ പ്രതീകവുമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനതയെ ഹൃദയത്തോട് ചേര്‍ത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയനായിരുന്നുപാപ്പയെന്നും സ്വവര്‍ഗാനുരാഗികളെ ദൈവത്തിന്‍റെ മക്കള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റര്‍ ദിനത്തിലും ഗാസയുടെ കണ്ണീരിനെക്കുറിച്ചാണ് പരിശുദ്ധ പിതാവ് ആകുലപ്പെട്ടതെന്നും ദൈവരാജ്യത്തിന് വേണ്ടി തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുകയും അതിനായി സമര്‍പ്പിക്കുകയും ചെയ്ത വിശുദ്ധനായിരുന്നു ഫ്രാന്‍സിസ് മാർപ്പാപ്പയെന്നും വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി ഡി സതീശൻ കുറിച്ചു. വായന തുടരുക . . . കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായുള്ള വയനാട് ജില്ലാ തല യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ രണ്ട് സർക്കാരുകൾക്കിടയിൽ ഒരു നാടിനും ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലാത്ത ദുരന്തങ്ങൾ കേരളം ഏറ്റുവാങ്ങി, ദുരന്തങ്ങളിൽ നിന്ന് നാടിനെ കരകയറ്റാനുള്ള വലിയ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന് ഉണ്ട് കേന്ദ്രത്തിന്‍റെ സഹായം സംസ്ഥാനങ്ങളുടെ അവകാശമാണ് യാചിച്ച് വാങ്ങേണ്ട ഒന്നല്ല, എന്നാൽ സഹായം നൽകേണ്ടവർ സഹായം നിഷേധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം പ്രതിപക്ഷത്തേയും അദ്ദേഹം വിമർശിച്ചു. സഹായം കിട്ടുന്നത് പ്രതിപക്ഷം എതിർത്തുവെന്നും സാലറി ചലഞ്ചിനെതിരെ പ്രതിപക്ഷം കോടതിയിൽ പോയി പണം നൽകേണ്ടെന്ന് പരസ്യമായി പറഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വായന തുടരുക . . .. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക അന്‍വറിന് ആശ്വാസം; കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒപ്പം കൂട്ടാന്‍ ഹൈക്കമാന്‍ഡ് അനുമതി; അന്‍വര്‍ യുഡിഎഫിലേക്ക് തിരുവനന്തപുരം: പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനമോഹത്തിന് കോൺഗ്രസ് ഹൈക്കമാൻഡിന്റെ പച്ചക്കൊടി. കേരളത്തിൽ തൃണമൂൽ കോൺഗ്രസിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിന് തടസ്സമില്ലെന്നാണ് ഹൈക്കമാന്റ് കേരള നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. വായന തുടരുക . . കളക്ട്രേറ്റിന് മുന്നില്‍ 2015 മുതല്‍ സമരം, ജെയിംസ് കാഞ്ഞിരത്തിനാലിന്റെ പ്രശ്നം പരിഹരിക്കാന്‍ വീണ്ടും ശ്രമം കല്‍പ്പറ്റ : വനം വകുപ്പ് ഭൂമി തട്ടിയെടുത്തുവെന്ന് ആരോപിച്ച് വയനാട് കളക്ടറേറ്റിന് മുന്നില്‍ 2015 മുതല്‍ സമരം ചെയ്യുന്ന ജെയിംസ് കാഞ്ഞിരത്തിനാലിന്റെ പ്രശ്നം പരിഹരിക്കാന്‍ വീണ്ടും ശ്രമം. ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. https://wa.link/5dkzrv ബന്ധപെടുക List of popes This chronological list of popes of the Catholic Church corresponds to that given in the Annuario Pontificio under the heading "I Sommi Pontefici Romani" (The Roman Supreme Pontiffs), excluding those that are explicitly indicated as antipopes. Published every year by the Roman Curia, the Annuario Pontificio no longer identifies popes by regnal number, stating that it is impossible to decide which pope represented the legitimate succession at various times. The 2001 edition of the Annuario Pontificio introduced "almost 200 corrections to its existing biographies of the popes, from St Peter to John Paul II". The corrections concerned dates, especially in the first two centuries, birthplaces and the family name of one pope. തുടര്‍ന്നു വായിക്കുക . . . AVAILABLE FREELANCE COMPUTER TRAINER, DEVELOPER, PROGRAMMER TOUCH US
|
|
കാസ സാന്താ മാർട്ടയിലെ ചാപ്പലില്‍ (വത്തിക്കാന്‍ മീഡിയ ഡിവിഷന്‍ ഫോട്ടോ) അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു |
|
ഫ്രാൻസിസ് മാർപാപ്പയുടെ മൃതദേഹം ശനിയാഴ്ച രാവിലെ വരെ പൊതുദർശനത്തിന് വെക്കും. അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ മൃതദേഹം ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് മാറ്റും. ശനിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ സംസ്കാരം വരെ പൊതുദർശനത്തിന് വയ്ക്കും. തുടര്‍ന്നു വായിക്കുക... (Use Translator) |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |