(2)

ഏപ്രില്‍ 2025 ബുധനാഴ്ച

1200 മേടം 10

വാല്യം 2 ലക്കം 261

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

23

 Now is the time to act and solve all problems and not to succumb to lame excuses.

ദേശീയ വാര്‍ത്തകള്‍ . .

ഭീകരതയ്ക്ക് മുന്നിൽ ഭാരതം വഴങ്ങില്ല! പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്ക് അമിത് ഷായുടെ ഉറപ്പ്

പഹൽഗാം തീവ്രവാദികൾ യുപി സ്വദേശിയോട് കൽമ ചൊല്ലാൻ ആവശ്യപ്പെട്ട ശേഷം വെടിവച്ചു, പിന്നീട്...

പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്തിമോപചാരം അർപ്പിച്ചു

പഹൽഗാമിൽ ആക്രമണം നടന്ന സ്ഥലം ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശിച്ചു

പഹൽഗാം ആക്രമണം: പരമാവധി ആളുകളുടെ ജീവൻ അപഹരിക്കാനാൻ പ്ലാൻ; തീവ്രവാദികൾ ശരീരത്തിൽ ക്യാമറകൾ ഘടിപ്പിച്ചിരുന്നു

കൂടുതല്‍ ദേശീയ വാര്‍ത്തകള്‍....

MARKET YOUR PRODUCTS, SERVICES / REQURIEMENTS OF THE SAME FREE THROUGH DIGITAL MARKETING
Click here …...

കൂടുതല്‍ കേരള വാര്‍ത്തകള്‍

കഞ്ചാവ് കേസിൽ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്സൈസ്

കാശ്മീര്‍ ഭീകരാക്രമണം: മലയാളികള്‍ക്ക്

ഭീകരാക്രമണത്തിൽ കേരളത്തിൽ നിന്നുള്ള ജഡ്ജിമാരും എംഎൽഎമാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബ്രേക്കിങ്ങ് ന്യൂസ് ടുഡേ.

എല്ലാവിധ
കംപ്യൂട്ടര്‍ സേവനങ്ങള്‍ക്കും
സന്ദര്‍ശിക്കുക...


ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

9,015
- ₹ 275 ▼

വെള്ളി 1 ഗ്രാം

111
₹ ▲

ഓഹരി വിപണി

ബി. എസ്. ഇ

80,116.49
+ 520.90 (+0.65%) ▲

എന്‍. എസ്. ഇ

24,328.95
+ 161.70(0.67%) ▲

വയനാട് വാര്‍ത്തകള്‍

മാലിന്യം തള്ളിയ ആളിൽനിന്ന് പിഴയീടാക്കി...

ദേശീയപാതയില്‍ ചാക്കില്‍ കെട്ടി മാലിന്യം തള്ളുന്നു...
മഴയ്ക്ക് മാസം മാറിപ്പോയി: ഇത്തവണ കിട്ടിയത് കനത്ത വേനൽമഴ...

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; എന്റെ കേരളം മേള തുടങ്ങി: ടൗൺഷിപ് സമയത്ത് പൂർത്തീകരിക്കുമെന്ന് മുഖ്യമന്...

വയനാട് ജില്ലയില്‍ ഇന്ന് (23-04-2025); അറിയാന്‍, ഓര്‍ക്കാര്‍...

ഇന്‍കമിങ് ചാറ്റുകള്‍ ഇനി വിവര്‍ത്തനം ചെയ്യാം

ഇന്‍കമിങ് ചാറ്റുകള്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ട്രാന്‍സ്ലേറ്റ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ഡൗണ്‍ലോഡ് ചെയ്യാവുന്ന ഭാഷാ പായ്ക്കുകള്‍ ഉപയോഗിച്ചാണ് ഈ ടൂള്‍ പ്രവര്‍ത്തിക്കുക. ‘ട്രാന്‍സ്ലേറ്റ് മെസേജസ്’ ടോഗിള്‍ ഓരോ ചാറ്റ് അടിസ്ഥാനത്തിലും കാണാന്‍ കഴിയുന്ന വിധത്തിലാണ് സംവിധാനം. ആവശ്യാനുസരണം ഉപഭോക്താക്കള്‍ക്ക് ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ഈ ഫീച്ചര്‍ ആക്ടീവ് ആക്കിയാല്‍ നിലവില്‍ സ്പാനിഷ്, അറബിക്, ഹിന്ദി, റഷ്യന്‍, പോര്‍ച്ചുഗീസ് (ബ്രസീല്‍) എന്നിവ ഉള്‍പ്പെടുന്ന ഒരു ലിസ്റ്റില്‍ നിന്ന് വിവര്‍ത്തനത്തിനായി ഇഷ്ടപ്പെട്ട ഭാഷ തെരഞ്ഞെടുക്കാന്‍ വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. ഒരു ഭാഷ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഫോണില്‍ ഭാഷാ പായ്ക്കും ഡൗണ്‍ലോഡ് ആവും. ഉപയോക്താക്കള്‍ക്ക് ചാറ്റിലെ ത്രീ-ഡോട്ട് മെനുവില്‍ ടാപ്പ് ചെയ്ത് ‘വ്യൂ ട്രാന്‍സ്ലേഷന്‍ ഓപ്ഷന്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. തുടര്‍ന്ന് വിവര്‍ത്തനം ചെയ്ത വാചകം വശങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നവിധമാണ് ക്രമീകരണം. ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കാനോ ചാറ്റ് വ്യൂവില്‍ നിന്ന് വിവര്‍ത്തനം നീക്കം ചെയ്യാനോ ഉള്ള ഒരു ഓപ്ഷനുമുണ്ട്. വായന തുടരുക. . .

കേണി വയനാട്ടിലെ പരമ്പരാഗത ജലസ്രോതസ്സ് (keni).....

എന്താണ്  UPI?

കാണാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

ഇവിടെ ക്ലിക്ക് ചെയ്യുക . . .

എല്ലാവിധ

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ കൂടെ ലഭിക്കുന്നു.
Call 9745397722

THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986. Touch Us 9745397722

കംപ്യൂട്ടര്‍ / ഐ.ടി സംബന്ധിച്ച് എന്തെങ്കിലും സംശയമോ, പ്രശ്നങ്ങളുണ്ടോ?

ചോദിക്കൂ കാകദൃഷ്ടിയിലൂടെ പരിഹാരം ലഭിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്യുക...

സൂര്യനു കീഴില്‍ ഏതൊരു

  I T സേവനത്തിനും ലോകത്തെവിടെന്നും സാധ്യമാക്കുന്നു. (Except Adhar Services)

വരി നില്‍ക്കേണ്ട യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല.

വിദ്ഗധ സേവനം വിരല്‍തുമ്പില്‍.

ബന്ധപ്പെടുക 9745397722

സന്ദര്‍ശിക്കുക.....

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.
9745397722

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ .

പഹൽഗാം ആക്രമണത്തിൽ പ്രതികരിച്ച് ചെെന

ഭീകരതയ്‌ക്കെതിരെ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം: പിന്തുണയുമായി ട്രംപ്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുദര്‍ശനം നാളെ; മരണപത്രം പുറത്തുവിട്ട് വത്തിക്കാന്‍...
കൂടുതല്‍ ലോക വാര്‍ത്തകള്‍...

ജന്മദിനാംശസകള്‍

വാര്‍ഷികാംശസകള്‍

വിശേഷ അവസരങ്ങള്‍

ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
പരസ്യം ചെയ്യുക.
Call 9745397722

  Storage Device

The storage unit is a part of the computer system which is employed to store the information and instructions to be processed. A storage device is an integral part of the computer hardware which stores information/data to process the result of any computational work. Without a storage device, a computer would not be able to run or even boot up. Or in other words, we can say that a storage device is hardware that is used for storing, porting, or extracting data files. It can also store information/data both temporarily and permanently.  വായന തുടരുക . ..

തൃശ്ശൂര്‍ വാര്‍ത്തകള്‍ .

കലക്‌ടര്‍ കണ്ണുരുട്ടി; ഒരാഴ്ചയ്ക്കുള്ളില്‍ മണ്ണുത്തി-അങ്കമാലി സെക്ടറിലെ കുരുക്കഴിക്കാമെന്ന് ഹൈവേക്കാര്‍...

ഫ്രാൻസിസ് മാർപാപ്പയുടെ ശേഖരത്തിൽ ചേർപ്പില്‍ നിന്നുള്ള ശിൽപവും...

സിവിൽ സർവീസിലെ തൃശൂർ കേഡർ; 165-ാം റാങ്കുുമായി അലക്സ് ലക്ഷ്യത്തിലേക്ക്...

മാർപാപ്പയുടെ കൈ ചുംബിച്ചു; ജോജിക്ക് അപൂർവഭാഗ്യം...

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (23-04-2025); അറിയാന്‍, ഓര്‍ക്കാന്‍...

അബാക്കസ് ഇന്റലിമാക് സിസ്റ്റംസ്

ഇ-സേവനങ്ങള്‍

ഏതൊരു ഇ-സേവനവും ഓണ്‍ലൈനായി ചെയത് കൊടുക്കുന്നു.

9745397722

(ഇ-ഡിസ്ട്രിക്, ഇ-പേയ്മെന്റുകള്‍, വാഹന്‍ സേവനങ്ങള്‍, ഇ-ട്രഷറി പേയ്മെന്റുകള്‍, യാത്ര ടിക്കറ്റുകള്‍,......മുതലായവ).

പ്രാദേശിക വാര്‍ത്തകള്‍ . ..


ചൊവ്വാഴ്ച രാത്രി പെയ്ത മഴയില്‍ തൃശൂരില്‍ വ്യാപക നാശനഷ്ടം

ദിവസവും 30 മിനിറ്റ് നേരം നടത്തം പതിവാക്കൂ, ഗുണങ്ങള്‍ അറിയാം

ഷെയര്‍ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് 1.34 കോടി തട്ടിയെടുത്തു; യുവാവ് അറസ്റ്റില്‍....

ലഹരിമരുന്ന് വിൽപ്പനക്കാരനെ തടങ്കലിലാക്കി; എൻഡിപിഎസ് നിയമപ്രകാരം
ജില്ലയിലെ ആദ്യത്തെ കേസ്....

പാലപ്പിള്ളിയിൽ ഭീതിപരത്തുന്ന കാട്ടാനയെ മയക്കുവെടി വെച്ച് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു....

നിങ്ങളുടെ പരസ്യങ്ങള്‍ കുറഞ്ഞചിലവില്‍ ലോകത്തെ അറിയിക്കുവാന്‍

കാകദൃഷ്ടിയില്‍
 പരസ്യം ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

വയനാട്ടില്‍ ചേകാടിയില്‍ കേണി എന്നു വിളിക്കുന്ന ആദിവാസികളുടെ കിണര്‍.

ഇവിടെ ക്ലിക്ക് ചെയ്യുക

കുറുവ ദ്വീപ്

മനോഹരമായ കാഴ്ചയും അനുഭവവും

ഇവിടെ ക്ലിക്ക് ചെയ്യുക.

കടപ്പാട് Aristocrat Leisures

Computer Shortcut Keys

Ctrl+Shif +C Send your queries to 9745397722

Copy the format on the selected text.

General Knowledge

April 23

(Use translator to read in your desired language.)

World Book Day

Acronyms

NIA

National Investigating Agency



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile 9745397722 Email Abacus Intellimac Systems.

Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News, Reporter TV live

You are visitor.