|
(1) |
|
ഏപ്രില്‍ 2025 ബുധനാഴ്ച 1200 മേടം 10 |
|
വാല്യം 2 ലക്കം 261 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
23 |
|
Now is the time to act and solve all problems and not to succumb to lame excuses. |
|
കണ്‍മുന്നില്‍ ഭര്‍ത്താവിന് വെടിയേറ്റു, എന്നെയും കൊല്ലാന്‍ അവര്‍ കേണു; പോയി സർക്കാരിനെ അറിയിക്കാന്‍ അവര്‍ പറഞ്ഞു'...... ശ്രീനഗര്‍: രാജ്യത്തെ നടുക്കി കഴിഞ്ഞദിവസം നടന്ന പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തീവ്രവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ടവരില്‍ മുപ്പതുകാരനായ യുപി സ്വദേശി ശുഭം ദ്വിവേദിയുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മരണവാര്‍ത്തയറിഞ്ഞ ഹൃദയഭേദകമായ ആ നിമിഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ബന്ധുവായ സൗരഭ് ദ്വിവേദി. തുടര്‍ന്നു വായിക്കുക . . . പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരില്‍ ഐബി ഉദ്യോഗസ്ഥനും; വെടിയേറ്റ് വീണത് ഭാര്യയുടെയും മക്കളുടെയും കണ്മുന്നില്‍ ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാ ക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനും. ബിഹാര്‍ സ്വദേശിയായ ഐബി ഉദ്യോഗസ്ഥന്‍ മനീഷ് രഞ്ജനാണ് ഭീകരരുടെ തോക്കിനിരയായത്. ഭാര്യയുടെയും മക്കളുടെയും കണ്‍മു ന്നിലിട്ടായിരുന്നു ഭീകരര്‍ മനീഷിനെ കൊലപ്പെടുത്തിയത്. വായന തുടരുക .... Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 ഭയക്കേണ്ട ഞങ്ങള്‍ ഇന്ത്യൻ ആർമിയാണ്, നിങ്ങളെ സംരക്ഷിക്കാൻ വന്നതാണ്'; നിലവിളിക്കിടെ ആശ്വാസമായി സൈന്യം . ശ്രീനഗര്‍: ഭീകരാക്രമണം നടന്ന പഹല്‍ഗാമില്‍നിന്നുള്ള നിരവധി നൊമ്പരകാഴ്ചകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഭീകരാക്രമണത്തിന് പിന്നാലെ ഉറ്റവരെ നഷ്ടപ്പെട്ട് വിലപിക്കുന്നവരുടെയും ഭയന്നുനിലവിളിക്കുന്നവരുടെയും ദൃശ്യങ്ങള്‍കണ്ണീര്‍ പടര്‍ത്തുകയാണ്. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ വാവിട്ട് കരയുന്നതും ഇന്ത്യന്‍ സൈനികര്‍ ഇവരെ ആശ്വസിപ്പിക്കുന്നതും പ്രാഥമികചികിത്സ നല്‍കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക 1116 പേജുകൾ, 153 വർഷം പഴക്കം; രവികുമാറിന് തെരുവിൽനിന്ന് കിട്ടിയത് പുസ്തകപ്പൊന്ന് തിരുവല്ല: 153 വർഷം മുമ്പ് അച്ചടിമഷി പുരണ്ട പുസ്തകം നിധിപോലെ രവികുമാറിന്റെ ശേഖരത്തിലുണ്ട്. മലയാള ഭാഷയറിയാത്ത തമിഴ് ബാലൻ തെരുവിൽ കൈയൊഴിച്ചുവിട്ട തടിയൻ പുസ്തകം; ഹെർമൻ ഗുണ്ടർട്ടിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു. മംഗലാപുരത്തെ ബാസൽമിഷൻ ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ച ആദ്യ പതിപ്പ്. മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്കുള്ള ആദ്യത്തെ നിഘണ്ടു. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python കിടപ്പ് രോഗികള്‍ക്ക് പുസ്തകം വീട്ടിലെത്തിച്ച് നല്‍കും; ഹോം ലൈബ്രറിയുമായി സലീന്ദ്രന്‍ പാറച്ചാലില്‍ നന്മണ്ട(കോഴിക്കോട്): ഇ-വായനയുടെ കാലത്തും പുസ്തകങ്ങള്‍ ശേഖരിച്ച് ലൈബ്രറിയൊരുക്കുകയാണ് ബാങ്ക് ജീവനക്കാരന്‍. നാഷണല്‍ സ്‍കൂളിനുസമീപത്തെ സലീന്ദ്രന്‍ പാറച്ചാലിലാ(43)ണ് അക്ഷരസ്‍നേഹികള്‍ക്കായി പിതാവിന്റെസ്മരണയില്‍ വീട്ടില്‍ ഹോംലൈബ്രറിയൊരുക്കി വായനക്കാരെ കാത്തിരിക്കുന്നത്. വീട്ടിലെ മുറിയാണ് പുസ്തകങ്ങള്‍ സൂക്ഷിക്കാനായി തിരഞ്ഞെടുത്തത്. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 മോദിയുടെ ചേറ്റൂർ സ്നേഹം സിനിമാപ്രമോഷന് വേണ്ടിയെന്ന് കോണ്‍ഗ്രസ്, സുരേഷ്ഗോപിയുടെ ചേറ്റൂര്‍ കുടുംബ സന്ദർശനം അഭിനയം പാലക്കാട്: പ്രധാനമന്ത്രിയുടെ ചേറ്റൂര്‍ സ്നേഹം സിനിമാ പ്രമോഷന് വേണ്ടിയെന്ന് വി. കെ ശ്രീകണ്ഠന്‍ എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബി ജെ പിക്ക് പോലും ചേറ്റൂരിനെ അറിയാന്‍ സിനിമ ഇറങ്ങേണ്ടി വന്നു. സുരേഷ്ഗോപിയുടെ ചേറ്റൂരിന്റെ കുടുംബ സന്ദര്‍ശനം അഭിനയം മാത്രമെന്നും അദ്ദേഹം പരിഹസിച്ചു.അനുസ്മരണം സംഘടിപ്പിക്കാനുള്ള ബിജെപി ശ്രമം കപടനാടകം മാത്രമാണ്. ചേറ്റൂരുമായി ബന്ധപ്പെട്ട മങ്കര റെയില്‍വേ സ്റ്റേഷന്‍ പൂട്ടിയത് ബിജെപി ഭരിക്കുന്ന കേന്ദ്ര സ൪ക്കാരാണ്. ചേറ്റൂരിനോട് സ്നേഹമുണ്ടെങ്കില്‍ മങ്കരയില്‍ ഒരു പാസഞ്ച൪ ട്രെയിനിന് സ്റ്റോപ്പെങ്കിലും അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു വായന തുടരുക . . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us പിവി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കും പി.വി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കുമെന്നും മുന്നണി പ്രവേശനം യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും റിപ്പോർട്ട്. അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചര്‍ച്ചക്ക് ശേഷം പ്രതിപക്ഷ നേതാവ് അറിയിച്ചതാണിത്. പി.വി അന്‍വറുമായി വിശദമായി സംസാരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ചില നിര്‍ദ്ദേശങ്ങള്‍ പറഞ്ഞിട്ടുണ്ട് ആ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് അദ്ദേഹത്തെ അറിയിക്കുമെന്നും ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് അന്‍വര്‍ പറഞ്ഞിട്ടുണ്ട് ആ സഹകരണം കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. വായന തുടരുക . . .
|
|
പഹല്‍ഗാമിൽ കൂട്ടക്കുരുതി നടത്തിയ 4 ഭീകരരുടെ ചിത്രം പുറത്ത്, ലഷ്‌കർ ബന്ധം; തിരച്ചിൽ ശക്തമാക്കി സൈന്യം ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരരുടെ ചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. ഭീകരസംഘടനയായ ലഷ്‍കറെ തൊയിബയുമായി ബന്ധമുള്ളവരാണ് ഇവര്‍. ആസിഫ് ഫൗജി, സുലേമാന്‍ ഷാ, അബു തല്‍ഹ എന്നിങ്ങനെയാണ് ഇതില്‍ മൂന്നാളുകളുടെ പേരുകളെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വായന തുടരുക ...... പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu ഓപ്പറേഷന്‍ ടിക്കയുമായി സൈന്യം, ബാരാമുള്ളയില്‍ രണ്ട് ഭീകരരെ വധിച്ചു; തിരിച്ചടി ഭയന്ന് പാകിസ്താന്‍ ശ്രീനഗര്‍: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ തിരച്ചില്‍ ശക്തമാക്കി സൈന്യം. ബാരാമുള്ളയില്‍ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. 'ഓപ്പറേഷന്‍ ടിക്ക' എന്ന പേരിലാണ് ബാരാമുള്ളയില്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ നടക്കുന്നത്. മേഖലയില്‍ ഓപ്പറേഷന്‍ പുരോഗമി ക്കുകയാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. പഹല്‍ഗാമില്‍ വന്‍ഭീകരാക്രമണം: മോദി ഉടന്‍ തിരിച്ചെത്തും, പിന്തുണയുമായി ട്രംപ്, അപലപിച്ച് ലോകരാഷ്ട്രങ്ങള്‍ ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായി വിവരം. മരിച്ചവരിൽ ഒരു മലയാളിയുമുണ്ട്. എറണാകുളം സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദ്വിദിന സൗദി അറേബ്യ സന്ദര്‍ശനം പ്രധാനമന്ത്രി നരേന്ദ്ര മോദി വെട്ടിച്ചുരുക്കി. ചൊവ്വാഴ്ച രാത്രി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും. ബുധനാഴ്ച കശ്മീര്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് വിവരം. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വായന തുടരുക . . . ആദ്യം അച്ചടിച്ച പുസ്തകം തിരഞ്ഞു, കിട്ടിയില്ല; മൂവർസംഘം ഡിജിറ്റൈസ് ചെയ്തത് 5000-ത്തോളം പുസ്തകങ്ങള്‍.... കൊല്ലം: കേരള രേഖകളടങ്ങിയ പുസ്തകങ്ങളെ ഡിജിറ്റൈസ് ചെയ്ത് ഗ്രന്ഥപ്പുരയില്‍ അടുക്കിവെക്കുന്ന മൂവരുടെ ജോലി 4863 പുസ്തകങ്ങളിലെത്തി. പാലക്കാട് കരിമ്പ സ്വദേശി ഷിജു അലക്‍സ്, കോഴിക്കോട് പാറോപ്പടിക്കാരന്‍ കൈലാസ്നാഥ്, കണ്ണൂര്‍ കൂത്തുപറമ്പിലെ ജിസോ ജോസ് എന്നിവരാണ് 459067 പേജുകള്‍ ഇതുവരെ അപ്‍ലോഡ് ചെയ്തത്. അനുദിനം ഇത് കൂടിക്കൊണ്ടിരിക്കുന്നു. വായനതുടരുക...... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . പാക്കിസ്ഥാനെതിരെ കടുത്ത നടപടികളിലേക്ക് ഇന്ത്യ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നൽകാന്‍ ഇന്ത്യ. നിരപരാധികളായ, 26 കുടുംബങ്ങളുടെ അത്താണികളായ പുരുഷ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ ക്രൂരതയോട് കടുത്ത നടപടികളിലൂടെയാണ് മറുപടി. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന. പാക്കിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിൻ്റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തുടര്‍ന്നു വായിക്കുക..... COMPUTER TIPS & TRICKS Subscribe Click Here. ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും ഇനി ബാങ്ക് അക്കൗണ്ട് ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും ഇനി രക്ഷിതാക്കള്‍ വഴി സേവിങ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ നിക്ഷേപ അക്കൗണ്ട് തുറക്കാം. കുട്ടിയുടെ അമ്മയെയും രക്ഷിതാവായി പരിഗണിക്കും. 10 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് സ്വതന്ത്രമായി അക്കൗണ്ട് തുറക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും. സേവിങ്സ് അക്കൗണ്ടിന് പുറമേ സ്ഥിര നിക്ഷേപ അക്കൗണ്ട് തുറക്കുന്നതിനും തടസ്സമില്ല. പണമിടപാട് പരിധി, പ്രായം എന്നിവയില്‍ ബാങ്കുകള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. പ്രായപൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട് ഉടമയുടെ ഒപ്പും മറ്റും ബാങ്ക് രേഖപ്പെടുത്തണം. കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവ നല്‍കാം. മൈനര്‍ അക്കൗണ്ടുകളില്‍ നിന്ന്, അമിതമായി പണം പിന്‍വലിക്കുന്നില്ലെന്നും ആവശ്യത്തിന് ബാലന്‍സ് ഉണ്ടെന്നും ബാങ്കുകള്‍ ഉറപ്പാക്കണം. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് വേണ്ടി അക്കൗണ്ട് തുറക്കുന്ന സമയത്തും അതിനുശേഷവും ബാങ്കുകള്‍ കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വായന തുടരുക . .
ഓണ്‍ലൈന്‍ സേവനങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കുന്നു 9745397722 |
|
ഭീകരാക്രമണം: എന്‍ഐഎ സംഘം പഹല്‍ഗാമിലെത്തി, ജമ്മുകശ്മീര്‍ പോലീസുമായി ചേര്‍ന്ന് അന്വേഷിക്കുംവായന ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടുങ്ങി രാജ്യം. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയുമുണ്ട്. എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രനാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പഹൽഗാമിൽ ആക്രമണമുണ്ടായത്. ലഷ്‍കറെ തൊയ്ബ അനുകൂല സംഘടനായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട്-ടിആര്‍എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. മരണസംഖ്യ 29 ആയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദ്വിദിന സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പുലര്‍ച്ചെ ഡൽഹിയിലെത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുടങ്ങിയവരുമായി വിമാനത്താവളത്തില്‍ വെച്ച് മോദി അടിയന്തര യോഗം ചേര്‍ന്നു. ബുധനാഴ്ച രാവിലെയോടെ ശ്രീനഗറിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അമിത് ഷാ ആദരാജ്ഞലി അര്‍പ്പിച്ചു. ജമ്മു കശ്മീരിലെ ഭീകരാക്രണത്തിന് പിന്നാലെ ഡല്‍ഹി, മുംബൈ, ജയ്പുര്‍, അമൃത്സര്‍ തുടങ്ങി വിവിധ നഗരങ്ങളില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. എന്‍ഐഎ സംഘം ഇന്ന് കശ്മീരിലെത്തും. വായന തുടരുക . . . മുംബൈയില്‍ ഓടുന്ന ബസില്‍ ലൈംഗികബന്ധത്തിലേർപ്പെട്ട് രണ്ടുപേര്‍; സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരേ നടപടി...... മുംബൈ: ഓടുന്ന ബസില്‍ രണ്ടുപേര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബസിലെ കണ്ടക്ടര്‍ക്കെതിരേ വകുപ്പുതല നടപടിയുമായി നവിമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. മതിയായ ജാഗ്രത പുലര്‍ത്തിയില്ലെന്നും ഇത്തരം പ്രവൃത്തി തടയുന്നതില്‍ വീഴ്ചവരുത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് കോര്‍പ്പറേഷന്‍ കണ്ടക്ടര്‍ക്കെതിരേ നടപടി ആരംഭിച്ചത്. സംഭവത്തില്‍ വിശദീകരണം എഴുതിനല്‍കാനും കണ്ടക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വായന തുടരുക . . . പഹല്‍ഗാം ആക്രമണം; മോദി സൗദിയിലേക്ക് പോയത് പാക് വ്യോമപാതയിലൂടെ; മടക്കം ആ റൂട്ട് ഒഴിവാക്കി ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള തിരികെ യാത്രയ്ക്കിടെ പാകിസ്താന്‍ വ്യോമപാത ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം. മോദി സൗദിയിലേക്ക് പുറപ്പെട്ടപ്പോഴും തിരിച്ചുവന്നപ്പോഴുമുള്ള വിമാനം വ്യത്യസ്ത പാതകള്‍ സ്വീകരിച്ചതായി കാണിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ നയതന്ത്ര- സൈനിക നടപടികള്‍ ആലോചിച്ച് കേന്ദ്രസര്‍ക്കാര്‍. പാകിസ്താനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഇന്ത്യ വിഛേദിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുക, പാക് നയതന്ത്ര കാര്യാലയത്തിന് നല്‍കിയ ഭൂമി തിരികെ വാങ്ങുക, പാകിസ്താനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയ നീക്കങ്ങളാണ് ഇന്ത്യ നടപ്പാക്കുകയെന്നാണ് സൂചനകള്‍ വായന തുടരുക . . . കൂലിപ്പണി കഴിഞ്ഞാല്‍ പിന്നെ വായന; നാരായണി ഒരു വര്‍ഷം വായിച്ചത് 312 പുസ്തകങ്ങള്‍ കാളികാവ്(മലപ്പുറം): മുടപ്പിലാശ്ശേരി വിഎംസി അക്ഷര വായനശാല പൂട്ടണമെങ്കില്‍ നാരായണി ചേച്ചി വന്നു പോകണം. കൂലിപ്പണി കഴിഞ്ഞാല്‍ നാരായണി വായനശാലയില്‍ എത്തുമെന്ന് ഉറപ്പാണ്. എത്ര വൈകിയാലും വരുമെന്ന് ഉറപ്പുള്ളതിനാല്‍ ലൈബ്രേറിയന്‍ വിബിത നാരായണി ചേച്ചിയെ കാത്തിരിക്കും. വായന തുടരുക . . .. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ഡോ. എ. ജയതിലക് ചീഫ് സെക്രട്ടറിയാകും; ശാരദ മുരളീധരൻ വിരമിക്കുന്നത് ഈ മാസം 30-ന് തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നിലവില്‍ ചീഫ് സെക്രട്ടറിയായ ശാരദ മുരളീധരന്‍ ഏപ്രില്‍ 30-നാണ് വിരമിക്കുന്നത്. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ജയതിലക് ഇപ്പോള്‍ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് വായന തുടരുക . . പാക് കരസേനാ മേധാവി ജനറല്‍ നടത്തിയ പ്രസ്താവന പഹൽഗാം ആക്രമണത്തിന് കാരണമായെന്ന് വിലയിരുത്തല്‍ കശ്മീര്‍ പാകിസ്ഥാന്റെ കഴുത്തിലെ സിരയാണെന്ന പാക് കരസേനാ മേധാവി ജനറല്‍ അസിം മുനീര്‍ അടുത്തിടെ നടത്തിയ പ്രസ്താവന പഹല്‍ഗാം ആക്രമണത്തിന് കാരണമായെന്ന് അന്വേഷണ, ഇന്റലിജന്റ്സ് ഏജൻസികളുടെ വിലയിരുത്തല്‍. ഈയടുത്താണ് പാക് സൈനിക മേധാവി കശ്മീരിനെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയത്. മുസ്ലീങ്ങളോടും ഹിന്ദുക്കളോടും വ്യത്യസ്തമായി പെരുമാറുന്നതുൾപ്പെടെയായിരുന്നു മുനീറിന്റെ പ്രസംഗം. മുനീറിന്റെ പ്രകോപനപരമായ പ്രസംഗം ഭീകര സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടി.ആർ.എഫ്) ആക്രമണം ആസൂത്രണം ചെയ്യാൻ ധൈര്യപ്പെടുത്തിയിരിക്കാമെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. വായന തുടരുക . . . Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. പഹല്‍ഗാം പഹല്‍ഗാം .ഇന്ത്യയിലെ ഒരു കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ഒരു ചെറു പട്ടണമാണ് പഹൽഗാം.ഇത് ഒരു ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രവും ഹിൽ സ്റ്റേഷനുമാണ്.അനന്ത് നാഗിൽ നിന്നും 45 കി.മീ അകലയായി ലിഡെന്‍ നദിയുടെ തീരത്താണ് പഹല്‍ഗാം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2200 മീ ഉയരത്തിലാണീ പട്ടണം.അനന്ത് നാഗ് ജില്ലയിലെ ഒരു താലൂക്ക് ആസ്ഥാനവുമാണിവിടം. എല്ലാ വർഷവും ജൂലായ്-ഓഗസ്റ്റ് മാസങ്ങളില്‍ നടക്കുന്ന അമര്‍നാഥ് യാത്രയുടെ തുടക്കം പഹൽഗാാമില്‍ നിന്നും 16 കി.മീ അകലെയുള്ള ചന്ദന്‍ വാരിയില്‍ നിന്നാണ്. തുടര്‍ന്നു വായിക്കുക . . . AVAILABLE FREELANCE COMPUTER TRAINER, DEVELOPER, PROGRAMMER TOUCH US
|
|
പഹല്‍ഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളിയും, മരിച്ചത് എറണാകുളം ഇടപ്പള്ളി സ്വദേശി...... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |