മെയ് 2025 വെള്ളിയാഴ്ച

1200 എടവം 10

Dhu al-Qidah 25, 1446

വാല്യം 2 ലക്കം 280

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

23

I am a magnet for prosperity, and it flows toward me effortlessly.

(2)

ദേശീയ വാര്‍ത്തകള്‍ . .

അധികൃതരെ അലോസരപ്പെടുത്തി രാഹുല്‍ ഗാന്ധിയുടെ അപ്രഖ്യാപിത ഡൽഹി സര്‍വകലാശാല സന്ദർശനം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന കേസിൽ ശിക്ഷിക്കപ്പെട്ടയാളെ സുപ്രീം കോടതി വെറുതെ വിട്ടു</p>

സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചിട്ട് ഒരു മാസം: ഉപഗ്രഹ ചിത്രങ്ങൾ വെളിപ്പെടുത്തുന്നത് ഇത്

പാക് സമ്പദ്‌വ്യവസ്ഥയെ ആക്രമിക്കാൻ ഇന്ത്യ; ലോകബാങ്കിനെ സമീപിക്കും

ഇൻഡിഗോ ഫ്ലൈറ്റ് കൊടുങ്കാറ്റിലൂടെ പറത്താന്‍ പൈലറ്റ് തീരുമാനിച്ചു: അപകടം മുന്നിൽ ഉറപ്പിച്ചിട്ടും ആ തീരുമാനത്തിന് പിന്നില്‍!

ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് മോസ്കോ വിമാനത്താവളം അടച്ചതിനാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ പ്രതിനിധി സംഘത്തിന്റെ വിമാനം വൈകി

പ്രസവാവധി സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങളിലെ പ്രധാന ഭാഗം: സുപ്രീം കോടതി

കിഷ്ത്വാര്‍ സംഘര്‍ഷം: നാല് ഭീകരര്‍ വനത്തില്‍ ഒളിച്ചിരിക്കുന്നെന്ന് റിപ്പോര്‍ട്ട്

നയതന്ത്ര പ്രതിസന്ധിക്കിടെ ഇന്ത്യയുമായുള്ള 180 കോടി രൂപയുടെ പ്രതിരോധ കരാര്‍ ബംഗ്ലാദേശ് റദ്ദാക്കി

കൂടുതല്‍ ദേശീയ വാര്‍ത്തകള്‍....

MARKET YOUR PRODUCTS, SERVICES / REQURIEMENTS OF THE SAME FREE THROUGH DIGITAL MARKETING
Click here …...

കൂടുതല്‍ കേരള വാര്‍ത്തകള്‍

കാസർഗോഡ് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

കുട്ടിയെ പീഡിപ്പച്ചത് പത്ത് തവണയിലേറെ: പ്രതിയായ പിതൃ സഹോദരൻ റിമാന്‍ഡില്‍

പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു.

ബ്രേക്കിങ്ങ് ന്യൂസ് ടുഡേ.

ബ്രേക്കിങ്ങ് ന്യൂസ് ടുഡേ.

എല്ലാവിധ
കംപ്യൂട്ടര്‍ സേവനങ്ങള്‍ക്കും
സന്ദര്‍ശിക്കുക...


ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

9,753
- ₹ 38 ▼

വെള്ളി 1 ഗ്രാം

111
₹ -1 ▼

ഓഹരി വിപണി

ബി. എസ്. ഇ

81,721.08
+ 769.09(+0.95%) ▼

എന്‍. എസ്. ഇ

24,853.15
243.45(-0.99%) ▼

വയനാട് വാര്‍ത്തകള്‍

നവീകരിച്ച റോഡിലെ തെരുവുവിളക്കുകള്‍ തെളിയുന്നില്ല...

ചെളി, വെള്ളക്കെട്ട്, കുണ്ടും കുഴിയും; പനമരം ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് കെടുതികള്‍...

മുണ്ടക്കൈ, ചൂരല്‍മല, അട്ടമല: വിനോദസഞ്ചാര കേന്ദ്രങ്ങള1 തുറക്കാന്‍ തീരുമാനം...

പുലിഭീതിയില്‍ കബനിഗിരി; രാത്രി ആടിനെ കൊന്നതോടെ പ്രദേശവാസികളുടെ ആശങ്കയും ഭയവും ഇരട്ടിക്കുന്നു...

വയനാട് ജില്ലയില്‍ ഇന്ന് (23-05-2025); അറിയാന്‍, ഓര്‍ക്കാര്‍...

വെയിലത്തൊരു വയനാടന്‍ ട്രെക്കിങ്; ആനയിറങ്ങുന്ന കാറ്റുകുന്ന്...

ROM

Memory plays a crucial role in how devices operate, and one of the most important types is Read-Only Memory (ROM). Unlike RAM (Random Access Memory), which loses its data when the power is turned off, ROM is designed to store essential information permanently.

What is Read-Only Memory (ROM)?

ROM stands for Read-Only Memory. It is a non-volatile memory was used to operate the system. As its name refers to read-only memory, we can only read the stored programs and data.

  • information stored in ROM is permanent.< /li>

  • Information and programs are stored on ROM in binary format (0s and 1s).
  • It is used in the start-up process of the computer.
  • വായന തുടരുക. . .

    കേണി വയനാട്ടിലെ പരമ്പരാഗത ജലസ്രോതസ്സ് (keni).....

    എന്താണ്  UPI?

    കാണാന്‍

    ഇവിടെ ക്ലിക്ക് ചെയ്യുക.

    നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

    ഇവിടെ ക്ലിക്ക് ചെയ്യുക . . .

    എല്ലാവിധ

    ഇ സേവനങ്ങള്‍
    വാട്ട്സപ്പില്‍ കൂടെ ലഭിക്കുന്നു.
    Call 9745397722

    THINK COMPUTER

    THINK ABACUS

    THE IT Solution providers

    Since 1986. Touch Us 9745397722

    കംപ്യൂട്ടര്‍ / ഐ.ടി സംബന്ധിച്ച് എന്തെങ്കിലും സംശയമോ, പ്രശ്നങ്ങളുണ്ടോ?

    ചോദിക്കൂ കാകദൃഷ്ടിയിലൂടെ പരിഹാരം ലഭിക്കുന്നതാണ്.

    ഇവിടെ ക്ലിക്ക് ചെയ്യുക...

    സൂര്യനു കീഴില്‍ ഏതൊരു

      I T സേവനത്തിനും ലോകത്തെവിടെന്നും സാധ്യമാക്കുന്നു. (Except Adhar Services)

    വരി നില്‍ക്കേണ്ട യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

    സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല.

    വിദ്ഗധ സേവനം വിരല്‍തുമ്പില്‍.

    ബന്ധപ്പെടുക 9745397722

    സന്ദര്‍ശിക്കുക.....

    തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.
    9745397722

    അന്തഃരാഷ്ട്ര വാര്‍ത്തകള്‍ .

    ഞങ്ങളുടെ വെള്ളം തടഞ്ഞാല്‍...: ഇന്ത്യയ്ക്ക് ഭീഷണിയുമായി പാക് സൈനിക ഉദ്യോഗസ്ഥര്‍

    പാകിസ്ഥാനെ ഭരിക്കുന്നത് കാടിന്റെ നിയമം; ഫീല്‍ഡ് മാർഷൽ അസിം മുനീറിനെ വിമർശിച്ച് ഇമ്രാന്‍ ഖാന്‍

    മൂന്ന് ദിവസത്തിനുള്ളിൽ 6 നിബന്ധനകൾ പാലിച്ചാല്‍ ഹാര്‍വാഡിലെ ഇന്ത്യന്‍, വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തുടരാം

    സാന്‍ ഡിയാഗോ വിമാനാപകടം: സൈനിക താമസസ്ഥലത്ത് ജെറ്റ് വിമാനം ഇടിച്ചു; രണ്ട് പേർ മരിച്ചു

    പാക് സൈന്യത്തിന് സഹായ ഹസ്തവുമായി ചൈന, സൈനിക തല യോഗം ചേർന്നു; പ്രധാന ലക്ഷ്യം ഉപഗ്രഹ പിന്തുണ

    കൂടുതല്‍ ലോക വാര്‍ത്തകള്‍...

    ജന്മദിനാംശസകള്‍

    വാര്‍ഷികാംശസകള്‍

    വിശേഷ അവസരങ്ങള്‍

    ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
    പരസ്യം ചെയ്യുക.
    Call

    9745397722

     

    Id='gk'  ആകാശച്ചുഴി,

    ആകാശച്ചുഴി, അല്ലെങ്കില്‍ ആകാശ ഗര്‍ത്തം (turbulence) എന്നത്, അന്തരീക്ഷത്തില്‍ രൂപപ്പെടുന്ന ഒരു പ്രത്യേകതരം കാറ്റാണ്. ഇത് സാധാരണയായി 20,000 മുതല്‍ 40,000 അടി ഉയരത്തിലാണ് ഉണ്ടാകുന്നത്.  ഭാരവും വേഗവും ഊഷ്മാവും കൂടിയ വായു പിണ്ഡങ്ങളും, കുറഞ്ഞ വായു പിണ്ഡങ്ങളും കൂടിച്ചേരുന്ന അന്തരീക്ഷ മേഖലകളിലാണ് ആകാശച്ചുഴികള്‍ രൂപപ്പെടുന്നത്. 

    രൂപീകരണം:

    ആകാശച്ചുഴികള്‍ രൂപപ്പെടുന്നത്, അന്തരീക്ഷത്തിലെ താപനിലയിലുള്ള വ്യത്യാസങ്ങള്‍, കാറ്റുകളുടെ വേഗതയിലെ വ്യത്യാസങ്ങള്‍, മറ്റ് കാലാവസ്ഥാ ഘടകങ്ങള്‍ എന്നിവ കാരണം ഉണ്ടാകുന്ന വായു പ്രവാഹങ്ങള്‍ കൊണ്ടാണ്. 

    തൃശ്ശൂര്‍ വാര്‍ത്തകള്‍ .

    തൃശ്ശൂരില്‍ വന്‍ മേല്‍കൂര തകര്‍ന്നു വീണു.

    തൃശ്ശൂര്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡില്‍ മുന്‍സിപ്പാലിറ്റിയുടെ വന്‍ മേല്‍കൂര തകര്‍ന്നു വീണു. ആര്‍ക്കും പരിക്കൊ ആള്‍പായോമോ ഇല്ല. വടക്കുനാഥന്റെ കൃപയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

    അവലംബം റിപ്പോര്‍ട്ടര്‍ ടി. വി. ....

    മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാത തമ്പുരാട്ടിപ്പടിയില്‍ മണ്ണിടിച്ചില്‍ ഭീഷണി...

    ബസുകള്‍ നിർത്തുന്നത് ദേശീയപാതയില്‍ പുതുക്കാട് അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി വേണമെന്ന് കെഎസ്ആര്‍ടിസി...
    പ്രസവശേഷം കുഞ്ഞുങ്ങളുമായി വീട്ടിലേക്ക് മടങ്ങുമ്പോൾ കാർ കത്തിയമർന്നു; ഡോറുകൾ തുറക്കാനായത് രക്ഷയായി...

    തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (23-05-2025); അറിയാന്‍, ഓര്‍ക്കാന്‍...

    അബാക്കസ് ഇന്റലിമാക് സിസ്റ്റംസ്

    ഇ-സേവനങ്ങള്‍

    ഏതൊരു ഇ-സേവനവും ഓണ്‍ലൈനായി ചെയത് കൊടുക്കുന്നു.

    9745397722

    (ഇ-ഡിസ്ട്രിക്, ഇ-പേയ്മെന്റുകള്‍, വാഹന്‍ സേവനങ്ങള്‍, ഇ-ട്രഷറി പേയ്മെന്റുകള്‍, യാത്ര ടിക്കറ്റുകള്‍,......മുതലായവ).

    പ്രാദേശിക വാര്‍ത്തകള്‍ .
    പാലിയേക്കരയില്‍ വന്‍ കഞ്ചാവ് വേട്ട

    പാലിയേക്കര ടോളിനു സമീപം ലോറിയില്‍ കടത്തുകയായിരുന്ന 120 കിലോഗ്രാം കഞ്ചാവ് പിടികൂടി. 4 യുവാക്കള്‍ പിടിയില്‍. തൃശൂര്‍ സ്വദേശി സിജോ, ആലുവ സ്വദേശികളായ ആഷ്‌വിന്‍, ഹാരിസ്, പാലക്കാട് സ്വദേശി ജാബിര്‍ എന്നിവരാണ് അറസ്റ്റിലായത്. ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നതെന്ന് പിടിയിലായ സംഘം പൊലീസിനോട് പറഞ്ഞു. ചാലക്കുടി ഡിവൈഎസ്പിയുടെ സ്‌ക്വാഡും പുതുക്കാട് പൊലീസും ചേര്‍ന്നാണ് കഞ്ചാവ് പിടിച്ചത്.

    വരന്തരപ്പിള്ളി, കല്ലൂര്‍ റൂട്ടുകളില്‍ ബസുകള്‍ ഇന്നും പണിമുടക്കുന്നു

    വരന്തരപ്പിള്ളി, കല്ലൂര്‍ റൂട്ടുകളില്‍ ഇന്നും ബസുകള്‍ പണിമുടക്കുന്നു. ആമ്പല്ലൂരിലെ അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്. ബസ് സമരവുമായി ബന്ധപ്പെട്ട് ഇന്ന് ചര്‍ച്ച നടന്നേക്കുമെന്ന് സൂചന.

    കൂണ്‍ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍

    http://www.pudukadnews.com/2025/05/blog-post_79.html പുതുക്കാട് സ്റ്റാന്റിന് മുന്‍വശത്തെ യു-ടേണ്‍ അടച്ച ഭാഗത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാന്‍ തീരുമാനം....

    നിങ്ങളുടെ പരസ്യങ്ങള്‍ കുറഞ്ഞചിലവില്‍ ലോകത്തെ അറിയിക്കുവാന്‍

    കാകദൃഷ്ടിയില്‍
     പരസ്യം ചെയ്യുക.

    കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

    കുറുവ ദ്വീപ്

    മനോഹരമായ കാഴ്ചയും അനുഭവവും

    ഇവിടെ ക്ലിക്ക് ചെയ്യുക.

    കടപ്പാട് Aristocrat Leisures

    Computer Shortcut Keys

    F5 Send your queries to 9745397722

    Opens Font Find & Replace Box in word.

    General Knowledge

    May 23

    (Use translator to read in your desired language.)

    World Turtle Day

    Acronyms

    IRS

    Indian Revenue Service



    Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
    Edited and published by Abacus Agr. Mobile 9745397722 Email Abacus Intellimac Systems.

    Meet us Synonym For Digital Solutions since 1996

    Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News, Reporter TV live

    You are visitor.