കാകദൃഷ്ടിയിലേക്ക് സ്വാഗതം

Today's High lights.
കേണി വയനാട്ടിലെ പരമ്പരാഗത ജലസ്രോതസ്സ് (keni).....
എന്താണ് UPI
Computer Tips
ആകാശച്ചുഴി,
ROM
>Satellite

മെയ് 2025 വെള്ളിയാഴ്ച

1200 എടവം 10

Dhu al-Qidah 25, 1446

വാല്യം 2 ലക്കം 280

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

23

I am a magnet for prosperity, and it flows toward me effortlessly.

(1)

വില്ലുള്ള ഭാഗത്ത് പോയി പൊതുമരാമത്ത് മന്ത്രി റീല്‍സ് എടുത്താൽ കുറേക്കൂടി മനോഹര മാകുമെന്ന് വി ഡി സതീശന്‍

വില്ലുള്ള ഭാഗത്ത് പോയി പൊതുമരാമത്ത് മന്ത്രി റീല്‍സ് എടുത്താല്‍ കുറേക്കൂടി മനോഹരമാകുമെന്നും ക്രെഡിറ്റ് ഏറ്റെടുത്ത് എട്ടുകാലി മമ്മൂഞ്ഞ് ചമയാന്‍ ശ്രമിച്ചപ്പോഴാണ് നാലാം വാര്‍ഷിക ദേശീയപാത പൊളിഞ്ഞുവീണതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡി.പി.ആറില്‍ മാറ്റം വരുത്തിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് ഉത്തരവാദിത്തത്തോടെ ആയിരിക്കുമെന്ന് കരുതുന്ന അതേക്കുറിച്ച് അന്വേഷിക്കണം. ഡി.പി.ആറില്‍ മാറ്റം വരുത്താന്‍ ആരാണ് ഇടപെട്ടതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ദേശീയ പാത അതോറിട്ടിയുമായി ഒരു ഏകോപനവും ഉണ്ടായിരുന്നില്ല റിയസ് വീണത്, ഇതൊക്കെ ഞങ്ങൾ ആദ്യം പറഞ്ഞതാണ് ദേശീയപാതയില്‍സ് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് നിതിന്‍ ജനങ്ങള്‍ ഭയപ്പാടിലാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. വായന തുടരുക ......

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

ഇന്ത്യന്‍ വിമാനത്തിന് സഹായം നിഷേധിച്ച് പാകിസ്ഥാന്‍

ഡല്‍ഹി-ശ്രീനഗര്‍ ഇൻഡിഗോ എയര്‍ലൈന്‍സ് വിമാനം അപ്രതീക്ഷിതമായ ആകാശച്ചുഴിയെ നേരിട്ടപ്പോള്‍, പൈലറ്റ് ലാഹോര്‍ എയര്‍ ട്രാഫിക് ട്രോളിനോട് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി താൽക്കാലികമായി ഉപയോഗിക്കാന്‍ അനുമതി തേടി അതുവഴി പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ കഴിയുമായിരുന്നു. എന്നാല്‍ ഈ അപേക്ഷ പാകിസ്ഥാന്‍ നിരസിച്ചെന്ന് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോള്‍, ആകാശച്ചുഴി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് അപായസൂചന നല്‍കി. തുടർന്ന് ലാഹോര്‍ എടിസിയുമായി ബന്ധപ്പെട്ട് വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി തേടിയെങ്കിലും അനുമതി നിഷേധിച്ചതിനെ തുടർന്ന് കടുത്ത പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നിശ്ചയിച്ചു പാതയിലൂടെ തന്നെ യാത്ര തുടരുകയായിരുന്നു. വായന തുടരുക .

ഗൂഗിള്‍ ക്രോം പഴയ പതിപ്പുകളിൽ സുരക്ഷാ മുന്നറിയിപ്പ്!

ഗൂഗിള്‍ ക്രോമിന്റെ ചില പഴയ പതിപ്പുകളില്‍ സുരക്ഷ പ്രശ്‌നമെന്ന മുന്നറിയിപ്പുമായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. തട്ടിപ്പുകാള്‍ക്ക് കമ്പ്യൂട്ടന്റെ നിയന്ത്രണ വിദൂരങ്ങളില്‍ നിന്ന് കൈവശപ്പെടുത്താന്‍ വഴിയൊരുക്കുന്ന സുരക്ഷാ പ്രശ്‌നം കണ്ടെത്തിയതായി കണ്ടെത്തിയിട്ടുണ്ട്, കമ്പനിക്ക് കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമർജൻസി റെസ്‌പോന്‍സ് ടീം മുന്നറിയിപ്പ് നൽകുന്നു. വിന്ഡോസ്, മാക്, ലിനക്‌സ് ഒ.എസുകളെല്ലാം ഭീഷണിയിലാണെന്നും ക്രോം ഉപയോഗിക്കുന്നവർ അടിയന്തരമായി അപ്ഡേറ്റ് ചെയ്യണമെന്നും നിർദേശിക്കുന്നു. ലിങ്ക്സില്‍ 136.0.7103.113 നും വിൻഡോസിലും മാകിലും 136.0.7103.113 അല്ലെങ്കിൽ 136.0.7103.114 നും മുമ്പുള്ള പതിപ്പുകള്‍ അപായഭീഷണിയിലെന്നും അറിയിപ്പില്‍ പറയുന്നു. വായന തുടരുക.  . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

വേടനെതിരെ കെപി ശശികല പറഞ്ഞ അസഭ്യവാക്ക് പിന്‍വലിക്കണം': രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: റാപ്പര്‍ വേടനെ അധിക്ഷേപിച്ച ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്‌ക്കെതിരെ വലതു രാഷ്ട്രീയ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍. വേടനെ അധിക്ഷേപിക്കാന്‍ ശശികല ഉപയോഗിച്ച വാക്ക് വളരെ മോശമാണെന്നും അത് പിന്‍വലിക്കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വേടനെതിരെ പ്രയോഗിച്ച വാക്ക് പിന്‍വലിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടത്. ഇത്തരം അസഭ്യവും ആഭാസവും പറയുന്നത് നമുക്ക് ചേരുന്നതാണോ എന്ന് ശശികല ചിന്തിക്കണമെന്നും അമ്മയുടെ പ്രായത്തിലുളള ഒരു സ്ത്രീ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് സമൂഹത്തില്‍ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വായന തുടരുക......

ധനകാര്യ മാനേജ്‌മെന്റ് കുറ്റം പറയുന്നവര്‍ കണക്കുകള്‍ പറയില്ല, കേന്ദ്ര വിവേചനം തിരിച്ചറിയണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഒൻപത് വര്‍ഷം കൊണ്ട് കേരളം അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്‍പത് വര്‍ഷത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും ധാരണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സാഹചര്യം മനസ്സിലാക്കി 2018ല്‍ എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. പ്രകടനപത്രികകളില്‍ 600 ഇനങ്ങളുണ്ടായിരുന്നുവെന്നും വിരലിലെ ണ്ണാവുന്നവ ഒഴികെ ബാക്കി സര്‍ക്കാര്‍ നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

text-kashida-space:50%;margin-bottom:0pt;text-align:justify;text-justify: newspaper;text-kashida-space:50%'>നായനാര്‍ മന്ത്രിസഭ അറിയാതെ 33 സ്വകാര്യ എന്‍ജിനീയറിങ് കോളേജുകള്‍ക്ക് അനുമതി: വെളിപ്പെടുത്തി അല്‍ഫോന്‍സ് കണ്ണന്താനം

തിരുവനന്തപുരം: മന്ത്രിസഭ അറിയാതെ സ്വകാര്യ കോളേജുകള്‍ക്ക് അനുമതി നല്‍കിയെന്ന വിവാദ വെളിപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭ അറിയാതെ 33 സ്വകാര്യ എൻജീനിയറിങ് കോളേജുകള്‍ക്ക് അനുമതി നല്‍കിയെന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം വെളിപ്പെടുത്തിയിരിക്കുന്നത്. നായനാര്‍ സര്‍ക്കാരിൻ്റെ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ പദവിയായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം വഹിച്ചിരുന്നത്. അന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന പി ജെ ജോസഫും താനും ചേര്‍ന്നാണ് തീരുമാനമെടുത്തതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പുറയുന്നു. ദ വിന്നിങ് ഫോര്‍മുല, 52 വെയ്‌സ് ടു ചെയ്ഞ്ച് യുവര്‍ ലൈഫ്' എന്ന തന്റെ പുസ്തകത്തിലാണ് അല്‍ഫോണ്‍സിന്റെ വെളിപ്പെടുത്തല്‍. തുടര്‍ന്നു വായിക്കുക.....

നിലപാട് വ്യക്തമാക്കിയതാണ്, പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും'; ദേശീയപാത വിള്ളലില്‍ മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: നിര്‍മാണത്തിലുള്ള ദേശീയപാത 66ൽ പലയിടങ്ങളിലും വിള്ളലുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിലപാട് താന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് യുഡിഎഫ് കരുതുന്നുണ്ടെങ്കില്‍, അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും മന്ത്രി പറഞ്ഞു. വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

TECHNICAL NEWS.'

കമ്പോള നിലവാരം . . .

വാര്‍ത്ത ഫലം കണ്ടു, അശോകന്‍റെ വീട്ടില്‍ കരാര്‍ കമ്പനി ഉദ്യോഗസ്ഥരെത്തി; പാര്‍ശ്വഭിത്തി കെട്ടി നല്‍കാമെന്ന് ഉറപ്പ്

തൃശൂര്‍: ചാവക്കാട് മണത്തലയിൽ ദേശീയ പാതയിലെ വിണ്ടുകീറിയ ഭാഗത്ത് ഒഴിച്ച ടാര്‍ കനത്ത മഴയിൽ വീട്ടിലേക്ക് ഒഴുകിയ സംഭവത്തിൽ പ്രശ്ന പരിഹാരവുമായി കരാര്‍ കമ്പനി. വീട്ടിലേക്ക് ടാര്‍ ഒഴുകിയതിനെ തുടര്‍ന്ന് ദുരിതത്തിലായ അശോകനെ കരാര്‍ കമ്പനി ഉദ്യോഗസ്ഥരെത്തി കണ്ടു. അശോകന്‍റെ മണത്തലയിലെ വീട്ടിലേക്കും പറമ്പിലേക്കുമാണ് ടാര്‍ ഒഴുകിയത്. മൂന്നു ദിവസത്തിനുള്ളിൽ റോഡിന് പാര്‍ശ്വഭിത്തി കെട്ടി നൽകാമെന്ന ഉറപ്പ് കരാര്‍ കമ്പനി അധികൃതര്‍ നല്‍കി.

പാര്‍ശ്വഭിത്തി ഇല്ലാത്തതിനാലാണ് അശോകന്‍റെ വീട്ടിലേക്ക് ടാര്‍ ഒഴുകി എത്തിയത്. ഏഷ്യാനെറ്റ് ന്യൂസിലോടെയാണ് അശോകന്‍റെ ദുരവസ്ഥ പുറംലോകം അറിഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് അധികൃതര്‍ അടിയന്തരമായി പ്രശ്നത്തില്‍ ഇടപെട്ടത്. റോഡ് നിര്‍മാണ കമ്പനിയായ ശിവാലയയുടെ പ്രതിനിധികളാണ് മണത്തലയിലെ  അംഗപരിമിതനായ അശോകന്‍റെ വീട്ടിലെത്തിയത്.വായന തുടരുക . . .

 

 

 

 

കുടലില്‍ പ്ലാസ്റ്റിക് മാലിന്യം; വയറ്റില്‍ കുട്ടിയാനയുടെ ജഡം; കണ്ണീര്‍ കാഴ്ചയായി ഒരു ​പോസ്റ്റുമോര്‍ട്ടം...

കോയമ്പത്തൂരില്‍ കാടിറങ്ങി ചരിഞ്ഞ പിടിയാനയുടെ പോസ്റ്റുമോർട്ടത്തിൽ കണ്ണീർ കാഴ്ച. പോസ്റ്റുമോർട്ടത്തിനിടെ പൂർണ വളർച്ചയെത്തിയ കുട്ടിയാനയുടെ ജഡം പുറത്തെടുത്തു. കുടലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളും കണ്ടെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ഭാരതിയാർ സർവകലാശാലക്കു സമീപം അവശനിലയിൽ ആനയെ കണ്ടെത്തിയത്.  വായന തുടരുക.

  Satellite

A satellite or an artificial satellite[a] is an object, typically a spacecraft, placed into orbit around a celestial body. They have a variety of uses, including communication relay, weather forecasting, navigation (GPS), broadcasting, scientific research, and Earth observation. Additional military uses are reconnaissance, early warning, signals intelligence and, potentially, weapon delivery. Other satellites include the final rocket stages that place satellites in orbit and formerly useful satellites that later become defunct. വായന തുടരുക . . .

ഓപ്പറേഷന്‍ ത്രാഷിയുടെ ഭാഗമായി ഭീകരർക്കായുള്ള തിരച്ചില്‍ തുടർന്ന് സൈന്യം

ഓപ്പറേഷന്‍ ത്രാഷിയുടെ ഭാഗമായി ഭീകരര്‍ക്കായി വനമേഖല കേന്ദ്രീകരിച്ചുള്ള തിരച്ചില്‍ രണ്ടാം ദിവസവും തുടരുന്നു. രണ്ടു ഭീകരര്‍ കൂടി വനമേഖലയില്‍ ഉണ്ടെന്നാണ് സുരക്ഷാസേന വ്യക്തമാക്കുന്നത്. ഇന്നലെ കിഷ്ത്വാറില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരെ തിരിച്ചറിയാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരിൽനിന്ന് ആയുധങ്ങള്‍ അടക്കം കണ്ടെത്തുകയും ചെയ്തു. ജമ്മു അന്വേഷണത്തിലെ സുരക്ഷ വിലയിരുത്തിയ സൈന്യവും പൊലീസും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

പാലക്കാട് നഗരസഭ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ റാപ്പര്‍ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്നാണ് പരാതി. മോദി കപട ദേശീയ വാദിയെന്ന അവഹേളനത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. 5 വർഷം മുമ്പുള്ള വോയ്സ് ഓഫ് വോയ്സ്ലെസ് എന്ന വേട്ടൻ്റെ ആദ്യകാല പാട്ടിനെതിരെയാണ് എൻഐഎക്ക് പരാതി നല്‍കിയത്. രാജ്യം ഭരിക്കുന്നയാള്‍ കപടദേശീയവാദിയാണെന്ന് പാട്ടില്‍ വരികളുണ്ടായിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. വായന തുടരുക . . ..

ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആർഎസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഷൊര്‍ണൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഷൊര്‍ണൂര്‍ മുണ്ടമുക പാണ്ടിയാല്‍തൊടി ഉണ്ണികൃഷ്ണ(57)നാണ് പിടിയിലായത്. ഷൊർണൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വായന തുടരുക. . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

ദേശീയപാതയ്ക്ക് രണ്ട് പിതാക്കന്മാരായിരുന്നു, പൊളിഞ്ഞപ്പോള്‍ അനാഥമായി: കെ മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാതയില്‍ വിളളലും മണ്ണിടിച്ചിലുമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ദേശീയപാതയ്ക്ക് രണ്ട് പിതാക്കന്മാരായിരുന്നു ഉണ്ടായിരുന്നതെന്നും പൊളിഞ്ഞപ്പോള്‍ പിതാക്കന്മാരില്ലാത്ത അനാഥരെപ്പോലെയായെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇപ്പോള്‍ ദേശീയപാതയിലൂടെ സഞ്ചരിക്കാന്‍ ഭയമാണെന്നും അശാസ്ത്രീയ നിര്‍മ്മാണം കാരണം റോഡുകള്‍ തകരുകയാണെന്നും അദ്ദേഹം പറഞ്ഞു. റോഡുകളുടെ നിര്‍മ്മാണം പൂര്‍ണമായും പരിശോധിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. വായന തുടരുക . . V

ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ കണ്ണൂരും കാസർകോടും റെഡ് അലര്‍ട്ട്; മഴ മുന്നറിയിപ്പില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വായന തുടരുക . . .

വാര്‍ത്തകള്‍ | മേയ് 23, വെള്ളിയാഴ്ച.

യുക്തിവാദി നേതാവ് സനല്‍ ഇടമറുകിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതില്‍

യുക്തിവാദി നേതാവ് സനല്‍ ഇടമറുകിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അരവിന്ദ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ആലപ്പുഴ സ്വദേശിനിയായ പ്രമീളാ ദേവി വിസ നൽകിയ പരാതിയിലാണ് സനല്‍ ഇടമറുകിനെതിരെ കേസ് എടുത്തത്. ഈ കേസ് നിലവില്‍ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. ഇതേ പരാതിയില്‍ ഫിൻലാൻഡിലെ ഹെല്‍സിങ്കി ജില്ലാ കോടതി തന്നെ ശിക്ഷിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സനൽ ഇടമറുക് സുപ്രീം കോടതിയെ സമീപിച്ചത്. ഒരേ കുറ്റത്തിന് രണ്ട് കോടതികളില്‍ വിചാരണ നേരിടേണ്ടതില്ലെന്ന വാദമാണ് സനല്‍ മുന്നോട്ട് വച്ചത്. എന്നാല് ഇത് കോടതി അംഗീകരിച്ചില്ല. വായന തുടരുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

<വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

സര്‍ക്കാരിനെ കരിവാരിതേയ്ക്കാന്‍ ബോധപൂര്‍വ ശ്രമം; റീല്‍സ് നിരോധിക്കാന്‍ ഇതെന്താ അടിയന്ത രാവസ്ഥയോ:  മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെ കരിവാരിതേയ്ക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുവെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ പ്രതിപക്ഷം ഭയക്കുന്നുണ്ട്. സംസ്ഥാനത്ത് ഒന്‍പത് വര്‍ഷം കൊണ്ട് അത്ഭുതകരമായ മാറ്റമാണ് ഉണ്ടായത്. 2016ല്‍ പിണറായി വിജയന്‍ അധികാരത്തില്‍ വന്നില്ലായിരുന്നില്ലെങ്കില്‍ ദേശീയപാത വികസനം ഇതുപോലെ ഉണ്ടാകുമായിരുന്നോ എന്ന് മന്ത്രി ചോദിച്ചു. റിപ്പോര്‍ട്ടറിന്റെ കോഫി വിത്ത് അരുണില്‍ അതിഥിയായി എത്തി സംസാരിക്കുകയായിരുന്നു മന്ത്രി. തുടര്‍ന്നു വായിക്കുക . . .

AVAILABLE FREELANCE

COMPUTER TRAINER,

DEVELOPER, PROGRAMMER

TOUCH US

9745397722

Know the Professional

ദേശീയ പാത അതോറിറ്റിയും പ്രതിക്കൂട്ടില്‍, സര്‍ക്കാരിനും പിഡബ്ല്യുഡിക്കും ഉത്തരവാദി ത്വമുണ്ടെന്ന് മോന്‍സ് ജോസഫ്

തിരുവനന്തപുരം:  ഗുരുതരമായ വീഴ്ചയാണ് ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാ നാകില്ലെന്നും  മുന്‍ പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫ് എംഎൽഎ പറഞ്ഞു. ദേശീയപാത 66ലെ നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേക ലൈവത്തോണിൽ സംസാരിക്കുകയായിരുന്നു മോന്‍സ് ജോസഫ് എംഎല്‍എ. വായന തുടരുക . . .

ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയുമായി ക്രിസ്ത്യന്‍ നേതാക്കൾ; ഉദ്ഘാടകന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

കോട്ടയം: ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയുമായി ക്രിസ്ത്യന്‍ നേതാക്കള്‍. കോട്ടയത്ത് ഈരയില്‍ കടവില്‍ ആന്‍സ് ഇന്റര്‍നാഷണല്‍ കന്‍വെണ്‍ഷന്‍ സെന്ററില്‍ വെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കുന്ന സംഘടനാ പ്രഖ്യാപനത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഉദ്ഘാടകന്‍. കേരള ഫാര്‍മേഴ്‍സ് ഫെഡറേഷന്‍ എന്ന സംഘടനയാണ് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നത്. വായന തുടരുക . . .

ദേശീയ പാത തകർച്ചയിൽ അടിയന്തര യോഗം വിളിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

കേരളത്തിലെ ദേശീയ പാത തകര്‍ച്ചയില്‍ അടിയന്തര യോഗം വിളിക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഉദ്യോഗസ്ഥരുമായും വിദഗ്ധരും വിഷയം അവലോകനം ചെയ്യും. അതോടൊപ്പം കേരളത്തിലെ ദേശീയ പാത തകർച്ചയിൽ രൂക്ഷ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്‌റണി ജോസഫ്. ഈ പാലങ്ങളും റോഡുകളുമൊക്കെ പൊളിയുമ്പോ ഉത്തരവാദിത്തപ്പെട്ടവരുടെ ശമ്പളത്തില്‍ നിന്നോ, തികയില്ലെങ്കില്‍ സ്ഥാപന ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്തു മുതലാക്കാനോ നിയമം വരണമെന്ന് ജൂഡ് ആവശ്യപ്പെട്ടു. ഇതിപ്പോ ജനങ്ങളുടെ നികുതിപ്പണമല്ലേ ആര് ചോദിക്കാനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വായന തുടരുക. . . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

നാസയുടെ സിറ്റിസണ്‍ സയൻ്റിസ്റ്റ് പ്രൊജക്ടില്‍ ഛിന്ന ​​ഗ്രഹങ്ങളെ കണ്ടെത്തി; മലയാളിയായ 13കാരന് അഭിമാന നേട്ടം

കാസര്‍കോട്: നാസയുടെ സിറ്റിസണ്‍ സയന്റിസ്റ്റ് പ്രൊജക്ടില്‍ അത്യപൂര്‍വ നേട്ടവുമായി നീലേശ്വരം സ്വദേശിയായ 13 കാരന്‍ സൂര്യ നാരായണന്‍. സിറ്റിസണ്‍ സയന്റിസ്റ്റ്‌ പ്രൊജക്ടില്‍ രണ്ട്‌ ഛിന്നഗ്രഹങ്ങളെയാണ് സൂര്യ നാരായണന്‍ കണ്ടെത്തിയത്. ബെംഗളൂരു അമരജ്യോതി പബ്ലിക്‌ സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ് സൂര്യ നാരായണന്‍ അരമന. ഐഎഎസ്‌സി എന്ന നാസ സിറ്റിസണ്‍ സയന്റിസ്റ്റ്‌ പ്രൊജക്ടില്‍ ചൊവ്വയ്‌ക്കും വ്യാഴത്തിനും ഇടയിലെ പ്രധാന ഛിന്നഗ്രഹ വലയത്തില്‍ രണ്ട്‌ ഛിന്നഗ്രഹങ്ങളെയാണ് സൂര്യ കണ്ടെത്തിയത്‌. ഇവയ്‌ക്ക്‌ നിലവില്‍ 2023 വി.ബി 20, 2023 ഡബ്ല്യു.സി 48 എന്നിങ്ങനെയാണ്‌ പേരുകള്‍ നല്‍കിയിരിക്കുന്നത്‌. ഛിന്നഗ്രഹങ്ങളെ സൂര്യ നാരായണന്‍ പ്രാഥമികമായി അടയാളപ്പെടുത്തിയ വര്‍ഷങ്ങളെയാണ്‌ ഈ താല്‍ക്കാലിക പേര് സൂചിപ്പിക്കുന്നത്‌. ഇവയ്‌ക്ക്‌ സ്വന്തമായി പേര്‌ നല്‍കാനുള്ള ബഹുമതിയും സൂര്യയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌. <

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

വായന തുടരുക . ..

Todays Special GK

ആകാശച്ചുഴി,

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

പ്രധാനമന്ത്രിക്ക് അധിക്ഷേപം; അട്ടപ്പാടിയിലെ മധുവിന്റെ പേര് മിണ്ടുന്നില്ല'; വേടനെതിരെ ബിജെപി കൗണ്‍സിലര്‍

പാലക്കാട്: റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി നല്‍കിയതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍. വേടന്റെ പാട്ടില്‍ രാജ്യത്തെ സാഹോദര്യം ഇല്ലാതാക്കുന്ന രീതിയിലുള്ള വാക്കുകളുണ്ടെന്ന് മിനി കൃഷ്ണകുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വേടന്റെ ഗാനം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴാണ് ശ്രദ്ധപിടിച്ചത്. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ പാട്ടിലുണ്ടെന്നും മിനി കൃഷ്ണകുമാര്‍ പറഞ്ഞു. വായന തുടരുക . .

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

പാര്‍ട്ടിയില്‍ കിച്ചന്‍ കാബിനറ്റെന്ന് ആക്ഷേപം; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയില്‍ അതൃപ്തി പുകയുന്നു

തിരുവനന്തപുരം: ബിജെപിയില്‍ അതൃപ്തികള്‍ പുകയുന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നാണ് ആക്ഷേപം. ഗ്രൂപ്പിനതീതമായി പ്രവര്‍ത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് രാജീവിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നതെങ്കിലും നേതാക്കളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നില്ലെന്നതാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്ന പ്രധാന പരാതി. വായന തുടരുക . .

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

9745397722

ആളൊഴിഞ്ഞനേരത്ത് കൂരിയാട്ടെത്തി KNRCL ഉദ്യോഗസ്ഥര്‍; സന്ദര്‍ശനം നടത്തിയത് ഏഴംഗസംഘം ......

മലപ്പുറം: കൂരിയാട്ടെ ആറുവരിപ്പാത ഇടിഞ്ഞ സ്ഥലം സന്ദര്‍ശിച്ച് റോഡ് നിര്‍മാണക്കമ്പനിയായ കെഎന്‍ആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍. ഹൈദരാബാദില്‍നിന്ന് ഏഴോളംപേരടങ്ങിയ പ്രത്യേകസംഘമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് കൂരിയാട്ടെത്തിയത്. രാവിലെ യൂത്ത്ലീഗിന്റെ പ്രതിഷേധസമരം കഴിഞ്ഞ് ആളൊഴിഞ്ഞ നേരത്തായിരുന്നു സന്ദര്‍ശനം. ഇടിഞ്ഞ റോഡിന്റെ ഇരുവശവും സന്ദര്‍ശിച്ച സംഘം 15 മിനിറ്റോളം സ്ഥിതിഗതികള്‍ വിലയിരുത്തി. നിര്‍മാണക്കമ്പനിയുടെ ആളുകളാണോ എന്ന് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും വ്യക്തമായ മറുപടിനല്‍കാതെ ഇവര്‍ ഒഴിഞ്ഞുമാറി. രണ്ടു വാഹനങ്ങളിലാണ് സംഘമെത്തിയത്. കഴിഞ്ഞദിവസം കമ്പനിയുടെ ഉന്നതാധികാരികള്‍ സ്ഥലത്തെത്തിയിരുന്നു. വായന തുടരുക....

***************** Digital Marketing



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.