|
(1) |
|
ഏപ്രില്‍ 2025 ബുധനാഴ്ച 1200 മേടം 11 Shawwal 26, 1446 |
|
വാല്യം 2 ലക്കം 262 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
24 |
|
Try to conquer greed now because while man becomes old, his gree becomes youthful. |
|
കശ്മീരില്‍ കിട്ടിയ സഹോദരങ്ങളാണ് മുസാഫിറും സമീറും, അള്ളാ അവരെ രക്ഷിക്കട്ടെ'; നടന്നത് വിശദീകരിച്ച് ആരതി കൊച്ചി: ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് വിശദീകരിച്ച് ദൃക്‌സാക്ഷിയായ കൊച്ചി സ്വദേശി ആരതി. ഭീകരാക്രമണത്തില്‍ ആരതിയുടെ പിതാവ് രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പ് താന്‍ നേരില്‍ കണ്ടെന്നും അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ആരതി പറയുന്നു. കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും തന്നെ അനിയത്തിയെപ്പോലെ കൊണ്ടുനടന്നു. പ്രദേശവാസികള്‍ വലിയ സഹായമായിരുന്നു. തനിക്ക് അവിടെ രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയര്‍പോര്‍ട്ടില്‍ വെച്ച് പറഞ്ഞതെന്നും ആരതി പറയുന്നു. തുടര്‍ന്നു വായിക്കുക . . . എന്‍റെ കുഞ്ഞിനെ കൊന്നു.. കൊല്ലരുതേ'.. സൈന്യത്തോട് കൈകൂപ്പി കെഞ്ചി ഒരമ്മ... രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ കൂടുതല്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭീകരാക്രണത്തിന് പിന്നാലെ ബൈസരണ്‍ താഴ്‌വരയില്‍ ഒളിച്ച സഞ്ചാരികളെ തിരഞ്ഞെത്തിയ സൈനികര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇതില്‍ അവസാനം പുറത്തുവന്നത്. സൈനികര്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവരെ സമീപിക്കുമ്പോള്‍ തങ്ങളെ നിമിഷങ്ങള്‍ക്ക് മുന്‍പ് ആക്രമിച്ച ഭീകരരാണ് സൈനികര്‍ എന്ന് തെറ്റിധരിച്ച് ' കൊല്ലരുതേ' എന്ന് പറഞ്ഞ് ഉറക്കെ കരയുന്ന ഒരമ്മയുടെ ദൃശ്യമാണിത്'. Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 ഉദ്ദംപൂരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു... ജമ്മു കശ്മീരില്‍ രക്തം വീഴ്ത്തി വീണ്ടും ഭീകരത. ഉദ്ദംപൂരില്‍ ഭീകരരുടെ വെടിവയ്പ്പില്‍ ഒരു സൈനികന്‍ വീരമൃത്യുവരിച്ചു. കുല്‍ഗാമിലും ഏറ്റുമുട്ടല്‍ തുടരുകയാണ്. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ കൊടുക്കും; താക്കീതുമായി പ്രധാനമന്ത്രി... പഹല്‍ഗാം ആക്രമണത്തില്‍ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവന്‍ ഭീകരരേയും പിടികൂടും. കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ കൊടുക്കും. ഭീകരവാദികള്‍ക്കും അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും തിരിച്ചടി നല്‍കും. ഭീകരര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമുള്ള ശിക്ഷ നല്‍കും. ഇന്ത്യയുടെ സമാധാനം തകര്‍ക്കാന്‍ ഭീകര്‍ക്ക് കഴിയില്ല. എന്തു മാര്‍ഗം വേണോ അതെല്ലാം സ്വീകരിക്കുമെന്നും പ്രധാനമന്ത്രി. ബിഹാര്‍ മധുബനിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python അടുത്ത വർഷം മുതൽ സബ്ജക്ട് മിനിമം 5,6,7 ക്ളാസുകളിലും നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അടുത്ത വർഷം മുതൽ സബ്ജക്ട് മിനിമം 5,6,7 ക്ളാസുകളിലും നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അതായത് യുപി ക്ലാസ് എഴുത്ത് പരീക്ഷകൾക്ക് പാസാകാനും ഇനി മുതൽ മിനിമം മാർക്ക് തിട്ടപ്പെടുത്തുമെന്ന് സാരം. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എട്ടാം ക്ലാസ്സിൽ വിജയകരമായി സബ്ജക്ട് മിനിമവും തുടർ ക്ലാസുകളും നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും രക്ഷിതാക്കളിലും നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവരുടെ വിവരങ്ങള്‍ തേടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍: വിവാദമായതോടെ റദ്ദാക്കി മലപ്പുറം: ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് കത്ത്. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാരുണ്ടെങ്കില്‍ റിപ്പോര്‍ട്ടാക്കി അത് രണ്ടുദിവസത്തിനുളളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭ്യമാക്കണമെന്നാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രധാനാധ്യാപകര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദേശപ്രകാരമായിരുന്നു ഉത്തരവ്. വിവരാവകാശ രേഖയ്ക്ക് മറുപടി നല്‍കാനായി വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു ഉത്തരവ്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പിന്‍വലിച്ചു. വായന തുടരുക . . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us പിവി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കും പി.വി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കുമെന്നും മുന്നണി പ്രവേശനം യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും റിപ്പോർട്ട്. അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചര്‍ച്ചക്ക് ശേഷം പ്രതിപക്ഷ നേതാവ് അറിയിച്ചതാണിത്. പി.വി അന്‍വറുമായി വിശദമായി സംസാരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ചില നിര്‍ദ്ദേശങ്ങള്‍ പറഞ്ഞിട്ടുണ്ട് ആ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് അദ്ദേഹത്തെ അറിയിക്കുമെന്നും ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് അന്‍വര്‍ പറഞ്ഞിട്ടുണ്ട് ആ സഹകരണം കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. വായന തുടരുക . . .
ഓണ്‍ലൈന്‍ സേവനങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കുന്നു 9745397722 |
|
തണല്‍ തേടി മരചുവട്ടില്‍ ഇരുന്നു, കണ്ണ് മൂടികൊട്ടി ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാക്കിസ്ഥാന്‍; ... ബിഎസ്എഫ് ജവാൻ പാക്കിസ്ഥാൻ കസ്റ്റഡിയിൽ. അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാനാണ് പാകിസ്താന്റെ കസ്റ്റഡിയിൽ ആയത്. പാക് റേഞ്ചേഴ്സ് ആണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിൽ എടുത്തത്. ബിഎസ്എഫ് കോൺസ്റ്റബിൾ പി കെ സിംഗ് ആണ് പാക്കിസ്ഥാന്റെ കസ്റ്റഡിയിൽ ആയത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം മുറുകുന്നതിനിടെയാണ് പാകിസ്താന്റെ നീക്കം. വായന തുടരുക ...... പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu ഓപ്പറേഷന്‍ ടിക്കയുമായി സൈന്യം, ബാരാമുള്ളയില്‍ രണ്ട് ഭീകരരെ വധിച്ചു; തിരിച്ചടി ഭയന്ന് പാകിസ്താന്‍ ശ്രീനഗര്‍: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ തിരച്ചില്‍ ശക്തമാക്കി സൈന്യം. ബാരാമുള്ളയില്‍ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. 'ഓപ്പറേഷന്‍ ടിക്ക' എന്ന പേരിലാണ് ബാരാമുള്ളയില്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ നടക്കുന്നത്. മേഖലയില്‍ ഓപ്പറേഷന്‍ പുരോഗമി ക്കുകയാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചത് അപക്വമെന്ന് പാക്കിസ്ഥാന്‍... സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചത് അപക്വമെന്ന് പാക്കിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ദര്‍ . ഭീകരാക്രമണത്തില്‍ പാക് പങ്കിന് തെളിവ് നല്‍കിയിട്ടില്ലെന്നും ഉപപ്രധാനമന്ത്രി ഇഷാഖ് ദറിന്‍റെ പ്രതികരണം. അതിനിടെ കറാച്ചി തീരത്ത് പാക് സൈന്യം മിസൈല്‍ പരീക്ഷണം നടത്തും. വായന തുടരുക . . . പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക്ക് ഹൈക്കമ്മിഷനിലേക്ക് കേക്കുമായി യുവാവ്! ഞെട്ടിച്ച് വിഡിയോ... ജമ്മുകശ്മീരിലെ ബൈസരണില്‍ 26 പേരുടെ ജീവന്‍ ഭീകരവാദികളെടുത്തതിന് പിന്നാലെ ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷനിലേക്ക് കേക്കുമായി യുവാവെത്തുന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു. ഒരു കൈയില്‍ കേക്കുമായി ഫോണില്‍ സംസാരിച്ച് നീങ്ങുന്ന യുവാവിന്‍റെ വിഡിയോയാണ് പുറത്തുവന്നത്. വായനതുടരുക...... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . പാക്കിസ്ഥാനെതിരെ കടുത്ത നടപടികളിലേക്ക് ഇന്ത്യ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നൽകാന്‍ ഇന്ത്യ. നിരപരാധികളായ, 26 കുടുംബങ്ങളുടെ അത്താണികളായ പുരുഷ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ ക്രൂരതയോട് കടുത്ത നടപടികളിലൂടെയാണ് മറുപടി. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന. പാക്കിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിൻ്റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തുടര്‍ന്നു വായിക്കുക..... COMPUTER TIPS & TRICKS Subscribe Click Here. ആശാപ്രവർത്തകരുടെ സമരം: പത്തനംതിട്ടയില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട: പത്തനംതിട്ടയില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പത്തനംതിട്ട അഴൂര്‍ റെസ്റ്റ് ഹൗസില്‍ നിന്ന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന 'എന്റെ കേരളം' ജില്ലാതല യോഗത്തില്‍ പങ്കെടുക്കാനായി പോകുന്ന വഴിയിലാണ് യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ചത്. പെട്ടെന്നുതന്നെ പൊലീസെത്തി പ്രവര്‍ത്തകരെ പിടിച്ചുമാറ്റുകയായിരുന്നു. വായന തുടരുക . . സിംല ഉൾപ്പെടെയുള്ള എല്ലാ ഉഭയകക്ഷി കരാറുകളും നിർത്തിവയ്ക്കാനുള്ള അവകാശം പാകിസ്ഥാൻ ഉയർത്തിക്കാട്ടുന്നു. ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ നടപടികളെ പ്രതിഫലിപ്പിക്കാൻ പാകിസ്ഥാൻ ഇന്ന് തീരുമാനിച്ചു. ജമ്മു കശ്മീരിലെയും ലഡാക്കിലെയും നിയന്ത്രണ രേഖയെ സാധൂകരിക്കുന്ന 1972 ലെ സിംല കരാർ ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ കരാറുകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇസ്ലാമാബാദ് ഭീഷണിപ്പെടുത്തി. വായന തുടരുക . . . |
|
പഹല്‍ഗാം ഭീകരാക്രമണത്തിന് തൊട്ടടുത്ത ദിവസം, പാകിസ്ഥാനെതിരെ ഇന്ത്യയുടെ 5 വലിയ നടപടികള്‍ ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാല്‍ൽ പാകിസ്ഥാൻ ബന്ധമുള്ള തീവ്രവാദികൾ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിന് ഒരു ദിവസത്തിന് ശേഷം പാകിസ്ഥാനെതിരെ ഇന്ത്യ നിരവധി നടപടികള്‍ പ്രഖ്യാപിച്ചു. ചുരുക്കത്തില്‍, വിദേശകാര്യ മന്ത്രാലയം (MEA) നടത്തിയ ചില പ്രഖ്യാപനങ്ങള്‍ ഇവയാണ്: പഹല്‍ഗാം ഭീകരാക്രമണത്തില്‍ മതത്തിന്റെ പേരുപയോഗിച്ചു! അതുകൊണ്ട് മതവിശ്വാസികള്‍ക്കു കുറ്റബോധം വേണോ?... പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പ്രധാന ലക്ഷ്യം ഇന്ത്യന്‍ ജനതയ്ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുകയായിരുന്നുവെന്ന് മനസിലാകാത്തവരില്ല. വെറുപ്പിന്റെ സ്ഥിരം വാഹകരായ ചിലരൊഴികെ ഇന്ത്യന്‍ ജനത ആ വര്‍ഗീയധ്രുവീകരണശ്രമത്തിനെതിരെയും ഒറ്റക്കെട്ടായി നില്‍ക്കുകയാണ്, ചെറുത്തു തോല്‍പിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളില്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ പ്രവൃത്തികളില്‍ മതവിദ്വേഷവും സംശയവും കടന്നുവരാറുണ്ടോ? സ്വയം പരിശോധിച്ചു തിരുത്താന്‍ ചില മാര്‍ഗങ്ങള്‍ താഴെ പറയുന്നു. വായന തുടരുക . . . Our Deep Condolences To Pahalgam Victims.
പടക്കപ്പലില്‍ നിന്ന് മിസൈല്‍ തൊടുത്ത് ഇന്ത്യ; ദൃശ്യങ്ങള്‍ പുറത്തുവിട്ട് നാവികസേന... ഇന്ത്യ സ്വന്തമായി നിര്‍മിച്ച പടക്കപ്പല്‍ ഐ.എന്‍.എസ് സൂറത്തില്‍ മിസൈല്‍ പരിശീലനം നടത്തി നാവികസേന. കടലിനു മുകളില്‍ 70 കിലോമീറ്റര്‍ ദൂരപരിധിയില്‍ ശത്രുവിന്‍റെ മിസൈലിനേയോ യുദ്ധവിമാനത്തെയോ നേരിടുന്ന 'സീ സ്കിമ്മിങ്' പരീക്ഷണമാണ് നടത്തിയത്. സ്വന്തമായി പടക്കപ്പല്‍ നിര്‍മിക്കാനും സേനയുടെ കരുത്ത് വര്‍ധിപ്പിക്കാനുമുള്ള രാജ്യത്തിന്‍റെ ശേഷി പ്രകടിപ്പിക്കുന്നതാണ് പരീക്ഷണം. പഹല്‍ഗാം ആക്രമണത്തിന്‍റ പശ്ചാത്തലത്തിലാണ് നാവികസേന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ പരിശീലനം. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഭീകരരില്‍ ഒരാള്‍ പ്രദേശവാസി; പാക്കിസ്ഥാനില്‍ പോയി പരിശീലനം നേടി?... പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം നടത്തിയ ഭീകരരില്‍ ഒരാള്‍ നാട്ടുകാരന്‍ ആണെന്നും പാക്കിസ്ഥാനില്‍ പോയി സായുധ പരിശീലനം നേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട്. ആദില്‍ തോകര്‍ എന്നറിയപ്പെടുന്ന ആദില്‍ ഗുറിയാണ് ആക്രമണത്തിന് ഒത്താശ ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2018 ല്‍ ആദില്‍ പാക്കിസ്ഥാനിലേക്ക് നിയമപരമായി യാത്ര ചെയ്തിരുന്നുവെന്നും പാക്കിസ്ഥാനിലെ താമസത്തിനിടയില്‍ ഭീകര കേന്ദ്രങ്ങളില്‍ നിന്നും പരിശീലനം ലഭിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. പാക്കിസ്ഥാനിലെ ഭീകര ക്യാംപുകളില്‍ കഴിഞ്ഞ ആദില്‍ കഴിഞ്ഞ വര്‍ഷം പഹല്‍ഗാമിലേക്ക് നുഴഞ്ഞുകയറി വന്നുവെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വായന തുടരുക . . . സjdവ്വകക്ഷി യോഗം വിളിച്ച് ഒമർ അബ്ദുള്ള പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. നാളെ വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന സർവ്വകക്ഷി യോഗത്തിലേക്ക് എല്ലാ പ്രധാനപ്പെട്ട പാർട്ടികൾക്കും ക്ഷണമുണ്ട്. നിലവിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ചീഫ് സെക്രട്ടറിയെയുമുൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ലഫ.ഗവർണർ മനോജ് സിൻഹയും ഉന്നതതല യോഗം ചേരുന്നുണ്ട്. വായന തുടരുക . . .. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക അനുസ്മരണം ഒഴിവാക്കിയത് ഗാന്ധിയന്‍ മൂല്യങ്ങളോടുള്ള ചേറ്റൂരിന്റെ വിയോജിപ്പ് കാരണം: കെ മുരളീധരന്‍ തിരുവനന്തപുരം: ഗാന്ധിയന്‍ നയങ്ങളെ പൂര്‍ണ്ണമായും തള്ളിയയാളെന്നതിനാലാണ് ചേറ്റൂര്‍ ശങ്കരന്‍ നായരെ കോണ്‍ഗ്രസ് അനുസ്മരിക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഗാന്ധിയന്‍ മൂല്യങ്ങളോട് ചേറ്റൂരിന്റെ വിയോജിപ്പാണ് അനുസ്മരണം ഒഴിവാക്കാന്‍ കാരണം. എന്നാല്‍ ചേറ്റൂരിനെ ബിജെപിക്ക് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഒരേയൊരു മലയാളി ദേശീയ പ്രസിഡന്റായിരുന്നു ചേറ്റൂര്‍ ശങ്കരന്‍ നായര്‍. വായന തുടരുക . . നിലമ്പൂരില്‍ മത്സരിക്കേണ്ട കാര്യമില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍; ബിജെപിയില്‍ ആശയക്കുഴപ്പം കോഴിക്കോട്: നിലമ്പൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതില്‍ ബിജെപിയില്‍ ആശയക്കുഴപ്പം. മത്സരിക്കേണ്ടെന്ന നിലപാട് ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ടുവെച്ചതോടെയാണ് ആശയക്കുഴപ്പം രൂപപ്പെട്ടത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രസക്തിയില്ല. അതിനാല്‍ സമയവും അധ്വാനവും സാമ്പത്തികവും നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം നേതാക്കള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനെ എതിര്‍ക്കുന്നത്. വായന തുടരുക . . . Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. Indus Waters Treaty The Indus Water Treaty (IWT) is a water-distribution treaty between India and Pakistan, arranged and negotiated by the World Bank, to use the water available in the Indus River and its tributaries. It was signed in Karachi on 19 September 1960 by then Indian Prime Minister Jawaharlal Nehru and then Pakistani President and Field Marshal Ayub Khan. On 23 April 2025, the Foreign Secretary of India announced the suspension of the Indus Waters Treaty with Pakistan following the 2025 Pahalgam attack.[6] തുടര്‍ന്നു വായിക്കുക . . . AVAILABLE FREELANCE COMPUTER TRAINER, DEVELOPER, PROGRAMMER TOUCH US
പഹല്‍ഗാം ആക്രമണര്‍വാർത്ത: ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാൻ സര്‍ക്കാരിന്റെ എക്സ് ഹാൻഡിൽ ഇന്ത്യ തടഞ്ഞു ഇന്ത്യയിലെ ഐടി മന്ത്രാലയം പാകിസ്ഥാൻ സർക്കാരിന്റെ ഹാൻഡിൽ ബ്ലോക്ക് ചെയ്യാൻ എക്‌സിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്, എന്നാൽ ഇന്ത്യയിൽ ഇത് തടഞ്ഞുവച്ചിരിക്കുകയാണ്. അടുത്തിടെ നടന്ന ഒരു ഭീകരാക്രമണത്തെ തുടർന്നാണ് ഈ നടപടി. ആക്രമണവുമായി ബന്ധപ്പെട്ട എക്‌സിനെക്കുറിച്ചുള്ള സംഭാഷണങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, കൂടാതെ പാകിസ്ഥാനിലേക്കുള്ള വിവരങ്ങൾ ഒഴുകുന്നത് തടയുക എന്നതാണ് ലക്ഷ്യം. സംഭവത്തെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി വൈകുന്നേരം 6 മണിക്ക് ഒരു സർവകക്ഷി യോഗം ചേരും. ഇന്ത്യൻ മണ്ണിൽ ഭാവിയിൽ ഭീകരാക്രമണങ്ങൾ തടയുന്നതിന് വേഗത്തിലും നിർണ്ണായകവുമായ നടപടി സ്വീകരിക്കാൻ സർക്കാർ ദൃഢനിശ്ചയിച്ചിരിക്കുന്നു. വായന തുടരുക . . |

|
INDIA & PAKISTRAN Border And Rail Network Courtesy to Chat Gpt |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |