|
(1) |
|
ഏപ്രില് 2025 ശനിയാഴ്ച 1200 മേടം 14 Shawwal 29, 1446 |
|
വാല്യം 2 ലക്കം 265 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
27 |
|
If I enjoy praise, it means I can be easily hurt by defamation. |
|
ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയില് കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്നുപേര് കൊച്ചിയില് അറസ്റ്റില്. സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഷാലിഫ് മുഹമ്മദ് എന്ന മറ്റൊരാളേയും അറസ്റ്റ് ചെയ്തു. പുലര്ച്ച രണ്ടു മണിയോടെ എക്സൈസ് നടത്തിയ പരിശോധനയിലാണ് സംവിധായകരെ അടക്കം പിടികൂടിയത്. വായന തുടരുക ...... പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം, വിനോദസഞ്ചാരികൾ തിരിച്ചെത്തിയതോടെ പഹല്ഗാല്ൽ പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞു. പഹല്ഗാം: 26 പേരുടെ ജീവന് അപഹരിച്ച ഭീകരാക്രമണത്തില് തകര്ന്ന പഹല്ഗാം, കാശ്മീര് താഴ്വരയില് വേനല്ക്കാലം ആസ്വദിക്കാന് ആഗ്രഹിച്ച വിനോദസഞ്ചാരികള് യാത്രാ പദ്ധതികളില് ഉറച്ചുനിന്നുകൊണ്ട് തിരിച്ചുവന്നതായി തോന്നുന്നു. "ഞങ്ങള് അത് ആലോചിച്ചു, വരാന് തീരുമാനിച്ചു" എന്നായിരുന്നു പല്ലവി.വായന തുടരുക . പികെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്ന് എംവി ഗോവിന്ദന് പികെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില് നിന്ന് ഒഴിവാക്കിയത് പാര്ട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും അംഗമായിരുന്നുവെന്നും 75 വയസ് പൂർത്തിയായതിനാല് സംസ്ഥാന കമ്മിറ്റിയില് നിന്നും സെക്രട്ടറിയേറ്റില് നിന്നും ഒഴിവായി എന്നും ദേശീയ തലത്തില് പ്രവര്ത്തിക്കാനാണ് കേന്ദ്ര കമ്മിറ്റിയില് ഉൾപ്പെടുത്തിയത്, സെന്ട്രല് കമ്മിറ്റിയില് എടുക്കുന്നത് കേരളത്തില് പ്രവര്ത്തിക്കാനല്ലെന്നുംല്ഇതില് മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യമില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു. വായന തുടരുക. . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. മുഖ്യമന്ത്രി ഇന്ന് നടത്താനിരുന്ന അത്താഴ വിരുന്നില് നിന്ന് പിന്മാറി ഗവര്ണര്മാര് മുഖ്യമന്ത്രി ക്ലിഫ് ഹൗസില് ഇന്ന് നടത്താനിരുന്ന അത്താഴ വിരുന്നില് നിന്ന് പിന്മാറി കേരള-ബംഗാള്-ഗോവ ഗവര്ണർമാര്. മുഖ്യമന്ത്രിയുടെ മകള് ഉള്പ്പെട്ട മാസപ്പടി കേസ് നിര്ണ്ണായക ഘട്ടത്തിലെത്തി നില്ക്കെ ഡിന്നര് വിവാദമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്നാണ് വിവരം. രാജ്ഭവനില് കുടുംബ സമേതം ആഴ്ചകള്ക്ക് മുമ്പ് എത്തിയായിരുന്നു മുഖ്യമന്ത്രി രാജേന്ദ്ര ആര്ലേക്കറെ ഡിന്നറിന് ക്ഷണിച്ചിരുന്നത്. ഗോവ ഗവര്ര്ർ പി എസ് ശ്രീധരന് പിള്ളയെയും ബംഗാൾ ഗവർണർ സിവി ആനന്ദബോസിനെയും മുഖ്യമന്ത്രി തന്നെയാണ് നേരിട്ട് ക്ഷണിച്ചത്. ആദ്യം അത്താഴത്തിന് വരാന് ഗവര്ണര്മാര് ഒരുക്കമായിരുന്നുവെന്നാണ് വിവരം, പക്ഷെ പിന്നീട് വിവാദമാകുമെന്ന് കണ്ടാണ് പിന്മാറ്റം. വായന തുടരുക . . . ഭക്ഷണത്തില് ഉപ്പ് അധികമായിരുന്നു, അവര് വേറെ ഉണ്ടാക്കുംവരെ കാത്തിരുന്നു; അതാണ് ജീവന് രക്ഷിച്ചത്' കൊച്ചി: പഹല്ഗാം ഭീകരാക്രമണത്തിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല കണ്ണൂര് എസ്.എന്. പാര്ക്ക് നന്ദനം അപ്പാര്ട്മെന്റിലെ ലാവണ്യാ ആല്ബിക്കും കൂടെപ്പോയ കുടുംബാംഗങ്ങള്ക്കും. ഭീകരാക്രമണത്തില്നിന്ന് കുടുംബം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കുടുംബം ശനിയാഴ്ച പുലര്ച്ചെ കേരളത്തില് മടങ്ങിയെത്തി. കണ്മുന്നില്ക്കണ്ട ഭീകര രംഗങ്ങളും അതുണ്ടാക്കിയ വിഹ്വലതകളും മറക്കാന് കഴിയുന്നില്ല ആര്ക്കും. വായനതുടരുക...... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില് ....... കംപ്യൂട്ടര് എളുപ്പവഴികള് .... കൂടുതല് കേരള വാര്ത്തകള് .... href='index_files/Page350.htm#wayanad' വയനാട് വാര്ത്തകള് .... href='index_files/Page350.htm#local' പ്രാദേശിക വാര്ത്തകള് . . . href='index_files/Page350.htm#tcr' തൃശ്ശൂര് വാര്ത്തകള് . . . href='index_files/Page350.htm#intl' അന്തഃരാഷ്ട്ര വാര്ത്തകള് . . . href='index_files/Page350.htm#tech' TECHNICAL NEWS. href='index_files/Page350.htm#market' കമ്പോള നിലവാരം . . . ഒഴിവാക്കിയെന്ന വാർത്തയിൽ പ്രതികരിച്ച് പികെ ശ്രീമതി; 'പിണറായിയുടെ വിലക്ക് എനിക്ക് ഉണ്ടെന്ന് വരുത്താനുള്ള ശ്രമം' കണ്ണൂര്: സെക്രട്ടേറിയറ്റില് നിന്ന് ഒഴിവാക്കിയെന്ന വാര്ത്ത അടിസ്ഥാന രഹിതമാണെന്ന് പികെ ശ്രീമതി ടീച്ചര്. സെക്രട്ടറിയേറ്റ് യോഗത്തില് ഇനിയും പങ്കെടുക്കും. സെക്രട്ടറിയേറ്റ് ചേരുന്ന സമയത്ത് കേരളത്തില് ഉണ്ടെങ്കില് പങ്കെടുക്കാന് വിരോധമില്ല. സംസ്ഥാന നേതൃയോഗങ്ങളില് പങ്കെടുക്കാന് തടസ്സം ഉണ്ടെന്നു ആരും പറഞ്ഞിട്ടില്ല. പാര്ട്ടിയില് ആശയക്കുഴപ്പം ഉണ്ടാക്കാന് സൃഷ്ടിച്ച വാർത്തയാണിത്. പിണറായിയുടെ വിലക്ക് എനിക്ക് ഉണ്ടെന്ന് വരുത്താന് ശ്രമം ഉണ്ടായോ എന്ന് സംശയിക്കുന്നുവെന്നും പികെ ശ്രീമതി പറഞ്ഞു. വിവാദ സംഭവത്തില് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്. തുടര്ന്നു വായിക്കുക..... COMPUTER TIPS & TRICKS Subscribe Click Here. കേരളം തീവ്രമാവോയിസ്റ്റ് വിമുക്ത സംസ്ഥാനമെന്ന് കേന്ദ്രം; ഫണ്ട് നഷ്ടമാകും, തണ്ടര്ബോള്ട്ട് നിരീക്ഷണം തുടരും ദില്ലി: കേരളം തീവ്രമാവോയിസ്റ്റ് വിമുക്ത സംസ്ഥാനമെന്ന് കേന്ദ്ര സര്ക്കാര്. പശ്ചിമഘട്ട ദളത്തിലെ നേതാക്കള് കൊല്ലപ്പെടുകയോ, പിടികൂടുകയോ ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്. പട്ടികയിൽ നിന്നും ഒഴിവാക്കിയ സാഹചര്യത്തില് നക്സല് വിരുദ്ധ പ്രവര്ത്തനങ്ങള്ക്ക് കേരളത്തിനുള്ള കേന്ദ്രഫണ്ട് നഷ്ടമാകാനിടയുണ്ട്. വായന തുടരുക . . രാജ്യദ്രോഹ പോസ്റ്റ്: അസം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ് പത്തനംതിട്ട: ഫേസ്ബുക്കില് രാജ്യദ്രോഹ പോസ്റ്റ് ഇട്ട അസം സ്വദേശിക്കെതിരെ പത്തനംതിട്ട ആറന്മുള പൊലീസ് കേസെടുത്തു. അസം സ്വദേശി എദിഷ് അലിക്കെതിരെയാണ് കേസ് എടുത്തത്. ഇയാള് കസ്റ്റഡിയിലാണ്. ബിജെപി ആറന്മുള മണ്ഡലം പ്രസിഡണ്ട് ദീപ ജി നായരുടെ പരാതിയിലാണ് കേസ് എടുത്തത് ആറന്മുള നാല്ക്കാലിക്കലില് മീന് കച്ചവടം നടത്തുന്ന ആളാണ് എദിഷ് അലി വായന തുടരുക . . . . പഹൽഗാം ആക്രമണം; സംസ്ഥാനത്ത് പൊലീസ് പ്രത്യേക നിരീക്ഷണം എർപ്പെടുത്തും തിരുവനന്തപുരം: പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊലീസ് പ്രത്യേക നിരീക്ഷണം എര്പ്പെടുത്തും. ആരാധനാലയങ്ങളിലും ആൾക്കൂട്ടമുണ്ടാകുന്നിടത്തും പ്രത്യേക പരിശോധന നടത്താൻ ഡിജിപി നിർദേശം നൽകി. തൃശൂർ പൂരം ഉൾപ്പടെ ഉത്സവങ്ങൾ, പൊതുപരിപാടികൾ എന്നിവക്ക് പ്രത്യേക സുരക്ഷയൊരുക്കാനും തീരുമാനമായി . കൂടുതല് വായിക്കുക. . .
|
|
അങ്ങനെയൊരു തീരുമാനം എടുത്തില്ലായിരുന്നെങ്കില് ജീവനോടെ കാണില്ലായിരുന്നു സുനിലിന്റെ നിര്ബന്ധം രക്ഷയായി ...... വൈക്കം: അങ്ങനെയൊരു തീരുമാനം എടുത്തില്ലായിരുന്നെങ്കില് ഇന്ന് ജീവനോടെ കാണില്ലായിരുന്നു. സൈനിക വാഹനങ്ങളുടെയും ആംബുലൻസുകളുടെ വരവും പോക്കും എല്ലാം ഇന്നും ഒരു സിനിമപോലെ കണ്ണില്നിന്നും മായുന്നില്ല- വൈക്കം തോട്ടകം കാട്ടുതറയില് കെ.ബി. സുനില്കുമാര് പറഞ്ഞു. വായന തുടരുക . . . കീഴടങ്ങൂ, ഞങ്ങള്ക്ക് സമാധാനമായി കഴിയണം'; പഹല്ഗാം ആക്രമണത്തിലെ 'ഭീകരവാദി' ആദിലിന്റെ കുടുംബം ശ്രീനഗര്: 26 പേരുടെ ജീവനെടുത്ത പഹല്ഗാം വെടിവെപ്പിന് പിന്നാലെ അതിലുള്പ്പെട്ട ഭീകരവാദികളുടെ വീടുകള് ഒന്നൊന്നായി തകര്ത്തുകൊണ്ടിരിക്കുകയാണ് സുരക്ഷാ സേന. ഭീകരാക്രമണത്തിലെ പ്രധാന പ്രതികളിലൊരാളെന്ന് സംശയിക്കുന്ന ആദില് ഹുസ്സൈന് തോക്കറിന്റെ വീടും സൈന്യം നിയന്ത്രിത സ്‌ഫോടനത്തില് തകര്ക്കുകയുണ്ടായി. അനന്ത്‌നാഗ് ജില്ലയിലുള്ള ബിജ്‌ബെഹറയിലുള്ള ആദിലിന്റെ കുടുംബം താമസിച്ചിരുന്ന വീടാണ് തകര്ത്തത്. കുടുംബാംഗങ്ങളെ സുരക്ഷാസേന മറ്റൊരു ഗ്രാമത്തിലേക്ക് മാറ്റിയ ശേഷം ഞായറാഴ്ച പുലര്ച്ചെയായിരുന്നു വീട് തകര്ത്തത്. വായന തുടരുക . . . ആക്രമണം നടത്തിയത് കശ്മീരിന്റെ വികസനം ഇഷ്ടപ്പെടാത്തവര്, അവരാണ് രാജ്യത്തിന്റെ യഥാര്ത്ഥ ശത്രുക്കള്'...... ന്യൂഡല്ഹി: പഹല്ഗാം ഭീകരാക്രമണത്തില് കൊല്ലപ്പെട്ടവര്ക്ക് നീതി ലഭ്യമാക്കുമെന്നും ഭീകരര്ക്ക് തക്കതായ ശിക്ഷ നല്മെന്നും ആവര്ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിവാര റേഡിയോ സംഭാഷണ പരിപാടിയായ 'മന് കി ബാത്തി'ല് പഹല്ഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമര്ശിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവര്ത്തിച്ചത്. ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും ലോകരാജ്യങ്ങളുടെയെല്ലാം പിന്തുണ ഇന്ത്യക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്ക്കും, ബന്ധുക്കള്ക്കും പങ്കുവെക്കാന്. വിവിധ വാര്ത്ത സ്രോതസ്സുകളില് നിന്നുള്ള വാര്ത്ത ഒറ്റ ലിങ്കില് നിങ്ങള്ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില് സുഹൃത്തുക്കള്ക്ക് പങ്കുവെക്കുമല്ലോ? https://api.whatsapp.com/send?phone=919745397722&text=Send20%a20 മാസപ്പടി കേസിലെ മൊഴി സംബന്ധിച്ച വീണ വിജയന്റെ വിശദീകരണം തെറ്റാണെന്ന് ഷോണ് ജോര്ജ് മാസപ്പടി കേസിലെ മൊഴി സംബന്ധിച്ച വീണ വിജയന്റെ വിശദീകരണം തെറ്റാണെന്ന് പരാതിക്കാരനായ ഷോണ് ജോര്ജ്. എസ് എഫ് ഐ ഓ റിപ്പോര്ട്ടില് വ്യക്തമായി വീണ സേവനം നല്കിയിട്ടില്ലെന്ന് പറയുന്നുവെന്നും വീണമാത്രമല്ല എക്സാലോജിക്കിലെ ഉദ്യോഗസ്ഥരും സി എം ആര് എല് ഐടി ഹെഡും സേവനം ഒന്നും നൽകിയിട്ടില്ലെന്ന് മൊഴി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംപവര് ഇന്ത്യ എന്ന കര്ത്തയുടെ കമ്പനിയില് നിന്നും വീണ 1 കോടി കൈപ്പറ്റിയെന്നും 12% പലിശക്കും വീണ ഇതേകമ്പനിയില് നിന്നും വായ്പയെടുത്തു ഒരുരൂപപോലും തിരിച്ചടക്കാതിരുന്നപ്പോള് വീണ്ടും പണം നല്കിയെന്നും അദ്ദേഹം പറഞ്ഞു. 25ലക്ഷം ആദ്യവും വീണ്ടും 25 ലക്ഷവും വാങ്ങി എന്നാല് 5ലക്ഷം മാത്രമാണ് തിരിച്ചടച്ചത് ഇക്കാര്യവും ഇ ഡി അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. വായന തുടരുക . . . ജമ്മു കശ്മീരില് സാമൂഹികപ്രവര്ത്തകനെ തീവ്രവാദികള് വെടിവെച്ച് കൊലപ്പെടുത്തി ജമ്മു കശ്മീരില് സാമൂഹികപ്രവര്ത്തകനായ 45-കാരനായ ഗുലാം റസൂല് മഗരെയെ തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തി. ശനിയാഴ്ച അര്ധരാത്രിയോടെ കുപ്വാര ജില്ലയിലെ കന്ഡി ഖാസിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറിയ തീവ്രവാദികള് ഗുലാമിനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തില് ഗുലാം റസൂലിന്റെ വയറിലും ഇടത് കൈയിലുമാണ് വെടിയേറ്റത്. ഉടന്തന്നെ ഇദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തീവ്രവാദികള് എന്തുകൊണ്ടാണ് സാമൂഹിക പ്രവര്ത്തകനെ ആക്രമിച്ചത് എന്ന് വ്യക്തമല്ല. സംഭവത്തില് അന്വേഷണം ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്തു. വായന തുടരുക . . .. തീവ്രവാദികള് എങ്ങനെ രാജ്യത്തിനകത്ത് കടക്കുന്നു?'; ചര്ച്ചയായി നരേന്ദ്ര മോദിയുടെ പഴയ ചോദ്യങ്ങള്... രാജ്യത്തിന്റെ ഹൃദയത്തിന്റെ മറ്റൊരു മുറിവായി പഹല്ഗാം നീറുകയാണ്. അതിനിടെയാണ് സുരക്ഷവീഴ്ച സമ്മതിച്ച് കേന്ദ്രസര്ക്കാര് രംഗത്തെത്തിയത്. ഇതിനിടയില് സാമൂഹ്യമാധ്യമങ്ങളിലാകെ പ്രധാനമന്ത്രി നരേന്ദ്രേമോദിയുടെ പഴയ പ്രസംഗത്തിന്റെ വിഡിയോ പ്രചരിക്കുന്നത്. രാജ്യത്തേക്കുള്ള തീവ്രവാദികളുടെ കടന്നുകയറ്റത്തിനെതിരെ മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി നടത്തിയ പ്രസംഗമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. 2012ല് നടത്തിയ പ്രസംഗത്തില് അന്നത്തെ യുപിഎ സര്ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ വിമര്ശനങ്ങളും കടുത്ത ചോദ്യങ്ങളും മോദി ഉയര്ത്തുന്നുണ്ട്. വായന തുടരുക. . . . മോട്ടോര് വാഹനം, ഡ്രൈവിങ്ങ് ലൈസന്സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്ലൈന് സേവനങ്ങള്ക്കും a href= 'tel:919745397722' 9745397722 എന്ന നമ്പറില് ബന്ധപ്പെടുക അട്ടപ്പാടിയില് വീണ്ടും ജീവനെടുത്ത് കാട്ടാന; വിറക് ശേഖരിക്കുന്നതിനിടെ ആക്രമണം, പരിക്കേറ്റയാള് മരിച്ചു പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള് മരിച്ചു. അട്ടപ്പാടി പുതൂര് സ്വര്ണ ഗദ്ധ ഊരിലെ കാളിയാണ് മരിച്ചത്. കാട്ടാന ആക്രമണത്തില് പരുക്കേറ്റതിനെ തുടർന്ന് കാളിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. വിറക് ശേഖരിക്കുന്നതിനിടെയാണ് കാളിയെ കാട്ടാന ആക്രമിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ഇരുകാലുകള്ക്കും പരുക്കേറ്റ കാളിയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കോട്ടത്തറ ആശുപത്രിയില് പ്രവേശിപ്പിച്ചു. തുടര്ന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നെഞ്ചിന് ആനയുടെ ചവിട്ടേറ്റിരുന്നു. തുമ്പിക്കൈകൊണ്ട് തട്ടി മാറ്റിയപ്പോള് ഇരുകാലിനും പരിക്കേറ്റിരുന്നു. വായന തുടരുക . . മുഖ്യമന്ത്രി അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം വാസ്തവ വിരുദ്ധം: ഗോവ ഗവര്ണര് കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള. മുഖ്യമന്ത്രി പിണറായി വിജയൻ ഗോവ ഗവർണറെ അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവനയ്ക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. ആരോപണം വാസ്തവ വിരുദ്ധമാണെന്നായിരുന്നു ശ്രീധരൻപിള്ളയുടെ പ്രതികരണം. വായന തുടരുക . . . സായാഹ്ന വാര്ത്തകള് | ഏപ്രില് 27, ശനിയാഴ്ച കേരളത്തില് നിന്ന് വിദേശത്തേക്ക് ഇതാദ്യം, കൊച്ചി ടു റാസൽഖൈമ; കടത്താന് ശ്രമിച്ചത് അഞ്ചര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കൊച്ചി: വമ്പന് ലഹരിക്കടത്ത് തടഞ്ഞ് കസ്റ്റംസ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വമ്പന് ലഹരിക്കടത്ത് നീക്കം തടഞ്ഞ് അഞ്ചരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. കൊച്ചിയില് നിന്ന് റാസല്ഖൈമയിലേക്ക് കൊണ്ടുപോവാന് ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പ്രിവന്റീവാണ് ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്. വായന തുടരുക . . . Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്, .ഐ. ടി. വിഷയങ്ങള് ഓണ്ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. Ludwig van Beethoven Ludwig van Beethoven (baptised 17 December 1770 – 26 March 1827) was a German composer and pianist. He is one of the most revered figures in the history of Western music; his works rank among the most performed of the classical music repertoire and span the transition from the Classical period to the Romantic era in classical music. His early period, during which he forged his craft, is typically considered to have lasted until 1802. From 1802 to around 1812, his middle period showed an individual development from the styles of Joseph Haydn and Wolfgang Amadeus Mozart, and is sometimes characterised as heroic. During this time, Beethoven began to grow increasingly deaf. In his late period, from 1812 to 1827, he extended his innovations in musical form and expression. തുടര്ന്നു വായിക്കുക . . . AVAILABLE FREELANCE COMPUTER TRAINER, DEVELOPER, PROGRAMMER TOUCH US
|
|
പഹൽഗാം ഭീകരാക്രമണം: എൻ. രാമചന്ദ്രന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി കൊച്ചി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി രാമചന്ദ്രന്റെ വീട്ടിലെത്തിയത്. രാമചന്ദ്രന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചതിന് ശേഷം മുഖ്യമന്ത്രി മടങ്ങി. തുടര്ന്നു വായിക്കുക . . . കോഴിക്കോട്ട് പാക് പൗരത്വം ഉള്ളവര് രാജ്യംവിടണമെന്ന് ആവശ്യപ്പെട്ട് നല്കിയ നോട്ടീസ് പിന്വലിച്ചു കോഴിക്കോട്: കോഴിക്കോട്ട് പാകിസ്ഥാന് പൗരത്വം ഉള്ളവര്ക്ക്, രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു നല്കിയ നോട്ടീസ് പോലീസ് പിന്വലിച്ചു. ഉന്നത നിര്ദേശത്തെ തുടര്ന്നാണ് തീരുമാനം. മൂന്നു പേര്ക്കായിരുന്നു കോഴിക്കോട് റൂറല് പോലീസ് പരിധിയില് നോട്ടീസ് നല്കിയത്. മൂന്നുപേരും ലോങ് ടേം വിസയ്ക്ക് അപേക്ഷ നല്കിയിരുന്നുവെന്ന് പോലീസ് അറിയിച്ചു.വായന തുടരുക .... We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 പഹല്ഗാമിനെ "വിഭജനത്തിന്റെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുമായി" ബന്ധിപ്പിക്കുന്നുവെന്ന് മണിശങ്കര് അയ്യര്. ബിജെപിയുടെ പ്രതികരണം ന്യൂഡല്ഹി: ജമ്മു കശ്മീരിലെ പഹല്ഗാമില് 26 വിനോദസഞ്ചാരികള് കൊല്ലപ്പെട്ട ഭീകരാക്രമണം "വിഭജനത്തിന്റെ പരിഹരിക്കപ്പെടാത്ത ചോദ്യങ്ങളുടെ" പ്രകടനമാണെന്ന കോണ്ഗ്രസ് നേതാവ് മണിശങ്കര് അയ്യരുടെ പ്രസ്താവനയ്ക്കെതിരെ ബിജെപിയില് നിന്ന് വിമര്ശനംa href='://www.ndtv.com/india-news/mani-shankar-aiyar-links-pahalgam-with-partition-unresolved-issues-bjp-responds-8270080#pfrom=home-ndtv_topscroll'> വായന തുടരുക . . രഹസ്യാന്വേഷണ വീഴ്ച ഇപ്പോള് ചർച്ചയാക്കേണ്ടതില്ലെന്ന്ശശി തരൂര് പഹല്ഗാമിലെ ഭീകരാക്രമണം തടയുന്നതിലെ രഹസ്യാന്വേഷണ വീഴ്ച ഇപ്പോള് ചര്ച്ചയാക്കേണ്ടതില്ലെന്ന് കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗം ശശി തരൂല്. ഒരു രാജ്യത്തിനും നൂറു ശതമാനം കുറ്റമറ്റ സംവിധാനം ഉണ്ടാവില്ലെന്നും സുരക്ഷവീഴ്ച പിന്നീട് പരിശോധിക്കണമെന്നും ഇപ്പോള് അതിനല്ല പ്രാധാന്യമെന്നും തരൂര് പറഞ്ഞു. ഇസ്രയേലിന്റെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി.പരാജയപ്പെടുത്തിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമുക്ക് ഒരിക്കലും അറിയാന് കഴിയില്ലെന്നും നമ്മള് തടയാന് പരാജയപ്പെട്ടവയെക്കുറിച്ച് മാത്രമേ നമുക്ക് അറിയാന് കഴിയൂ ഇത് ഏതൊരു രാജ്യത്തും സാധാരണമാണെന്നും തരൂര് കൂട്ടിച്ചേര്ത്തു. വായന തുടരുക. . . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള് ഓണ്ലൈനായി വീട്ടിലിരുന്നും നല്കാവുന്നതാണ്.
ബന്ധപ്പെടുക സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില് പങ്കെടുക്കുന്നതില് പി കെ ശ്രീമതിക്ക് പിണറായി വിജയന്റെ വിലക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിക്ക് പിണറായി വിജയന്റെ വിലക്ക്. പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയില് മാത്രമാണ്, അതുപയോഗിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില് പങ്കെടുക്കാനാവില്ലെന്നാണ് പിണറായിയുടെ വാദം. നിങ്ങള്ക്ക് ഇവിടെ ആരും പ്രത്യേക ഇളവ് നൽകിയിട്ടില്ലെന്ന് കഴിഞ്ഞ പത്തൊമ്പതാം തീയതി നടന്ന സെക്രട്ടറിയേറ്റ് യോഗത്തില് പിണറായി പികെ ശ്രീമതിയോട് പറഞ്ഞു. ഇതോടെ കഴിഞ്ഞ ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റില് പി കെ ശ്രീമതി പങ്കെടുത്തില്ല. നിങ്ങള്ക്ക് കേന്ദ്ര കമ്മറ്റിയിലാണ് ഇളവ് നൽകിയത്. ആ ഇളവ് വെച്ച് സംസ്ഥാന സെക്രട്ടറിയേറ്റില് പങ്കെടുക്കേണ്ടതില്ല എന്ന നിലപാടാണ് പിണറായി വിജയന് സ്വീകരിച്ചത്. കേന്ദ്രകമ്മിറ്റി അംഗമെന്നനിലയില് കേരളത്തിലെ നേതൃയോഗങ്ങളില് പങ്കെടുക്കാനോ സംഘടനാചുമതല ഏറ്റെടുക്കാനോ കഴിയില്ലെന്നാണ് പിണറായിയുടെ നിലപാട്. വായന തുടരുക . .. 'ഇന്ത്യ വിട്ടുപോകണം'; പാക് പൗരത്വമുള്ള കോഴിക്കോട് താമസിക്കുന്ന മൂന്നു പേര്ക്ക് രാജ്യം വിടാന് നോട്ടീസ്...... കോഴിക്കോട് : കോഴിക്കോട് താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നുപേര്ക്ക് രാജ്യം വിടാന് നോട്ടീസ്. ഒരു കൊയിലാണ്ടി സ്വദേശിക്കും വടകര സ്വദേശികളായ രണ്ട് പേര്ക്കുമാണ് നോട്ടീസ്. വ്യാപാരം, വിവാഹം ഉള്പ്പടെയുള്ള കാരണങ്ങളാല് പാക് പൗരത്വം നേടിയ മലയാളികളാണ് മൂന്നുപേരും. മതിയായ രേഖകള് ഇല്ലാതെ ഇന്ത്യയില് താമസിക്കുന്നതിനാല് ഞായറാഴ്ചക്കുള്ളില് രാജ്യം വിട്ടുപോകണമെന്ന് കാണിച്ചാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. കൂടുതല് വായിക്കുക. . . Todays Special GK തീവണ്ടി ടിക്കറ്റുകള് താത്ക്കാല്, പ്രിമീയം താത്ക്കാല് വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി; സന്ദേശം എത്തിയത് മെയിലില്, പരിശോധന കർശനമാക്കി തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി. മാനേജറുടെ ഇ_മെയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില് വിമാനത്താവളത്തില് പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില് സംസ്ഥാനത്തെ കളക്ടറേറ്റുകളില് ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ സന്ദേശമാണെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്. കൊല്ലം, പാലക്കാട്, കോട്ടയം കളക്ടറേറ്റുകളിലായിരുന്നു ഭീഷണി സന്ദേശം വന്നത്. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 ത്യാഗപൂർണ്ണമാണ് ആ ജീവിതം, സഹജീവികള്ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യന്; മുഖ്യമന്ത്രിയെ പുകഴ്ത്തി കെകെ രാഗേഷ് കണ്ണൂര്: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മുഖ്യമന്ത്രിയുടെ കീഴിൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കുറച്ചുകാലം പ്രവർത്തിക്കാൻ കഴിഞ്ഞു. അത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും അനുഭവസമ്പന്നമായ ഒരു കാലഘട്ടമായി താൻ കാണുന്നുവെന്നും കെ കെ രാഗേഷ് ഫേസ്ബുക്കിൽ കുറിച്ചു. ദുരന്തഭൂമികളിൽ ഫോട്ടോഷൂട്ട് നടത്തുന്ന ഭരണാധികാരികൾക്ക് കണ്ട് പഠിക്കാം, ആ ഇച്ഛാശക്തിയും നേതൃപാടവവുമെന്നും കെ കെ രാഗേഷ് കുറിച്ചു. വായന തുടരുക . . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us Href='tel:919745397722' 9745397722 പാര്ട്ടി കമ്മിറ്റിയില് പങ്കെടുക്കുന്നതില് ശ്രീമതി ടീച്ചര്ക്ക് വിലക്കില്ല'; എം വി ഗോവിന്ദനെ തള്ളി എം എ ബേബി തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ തള്ളി ജനറല് സെക്രട്ടറി എം എ ബേബി. കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിക്ക് കമ്മിറ്റികളില് പങ്കെടുക്കുന്നതില് വിലക്കില്ലെന്ന് എം എ ബേബി വ്യക്തമാക്കി. അടിസ്ഥാന രഹിതമായ വ്യാഖ്യാനങ്ങളാണുണ്ടായതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വായന തുടരുക . . . . |
|
ഇന്ത്യയുടെ പോരാട്ടത്തിന് തയ്യാറുള്ള യുദ്ധക്കപ്പലുകള് |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |