|
ഒക്ടോബര്‍ 2024 തിങ്കളാഴ്ച 1200 തുലാം 12 |

|
ലക്കം 1 വാല്യം 124 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
28 |
|
You cannot make a fool of the one who keeps cool. |
|
ആന്‍റണി രാജു നുണ പരിശോധനയ്ക്ക് വിധേയനാകട്ടെയെന്ന് തോമസ് കെ തോമസ് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് തോമസ് കെ തോമസ്. എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേരാന്‍ എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്നും, രണ്ടു എം എല്‍എ മാരുടേയും ഫോണ്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഫോണും ഒപ്പം ആന്‍റണി രാജുവിന്റെ ഫോണും പരിശോധിക്കാന്‍ ആവശ്യപ്പെടും ആത്മവിശ്വാസമുണ്ടെങ്കില്‍ ആന്‍റണി രാജു നുണ പരിശോധനയ്ക്ക് വിധേയനാകട്ടെയെന്നും തോമസ് കെ തോമസ് വെല്ലുവിളിച്ചു. തനിക്ക് മന്ത്രി ആകാനുള്ള അയോഗ്യത എന്താണെന്നും ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയും ഇക്കാര്യം പാര്‍ട്ടി ആവശ്യപ്പെടുമെന്നും തോമസ് കെ തോമസ് പറഞ്ഞു. കോഴ ആരോപണത്തെ കുറിച്ച് അജിത് പവാറിനോട് ആരും തിരക്കാത്തതെന്താണെന്നും തോമസ് കെ തോമസ് ചോദിച്ചു.മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് തോമസ് കെ തോമസ്. എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേരാന്‍ എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും , രണ്ടു എംഎല്‍എമാരുടേയും ഫോണ്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഫോണും ഒപ്പം ആന്‍റണി രാജുവിന്റെ ഫോണും പരിശോധിക്കാന്‍ ആവശ്യപ്പെടും ആത്മവിശ്വാസമുണ്ടെങ്കില്‍ ആന്‍റണി രാജു നുണ പരിശോധനയ്ക്ക് വിധേയനാകട്ടെയെന്നും തോമസ് കെ തോമസ് വെല്ലുവിളിച്ചു. തനിക്ക് മന്ത്രി ആകാനുള്ള അയോഗ്യത എന്താണെന്നും ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയും ഇക്കാര്യം പാര്‍ട്ടി ആവശ്യപ്പെടുമെന്നും തോമസ് കെ തോമസ് പറഞ്ഞു. കോഴ ആരോപണത്തെ കുറിച്ച് അജിത് പവാറിനോട് ആരും തിരക്കാത്തതെന്താണെന്നും തോമസ് കെ തോമസ് ചോദിച്ചു. കടപ്പാട് . . . യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 പൂരം കലങ്ങിയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ബിജെപിയെ സഹായിക്കാന്‍; അന്വേഷണത്തിന് ഇനിയെന്ത് പ്രസക്തി... കോഴിക്കോട് തൃശൂര്‍ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം പൂരം കലക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ ബിജെപിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. പൂരം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ശേഷം പൂരം കലങ്ങിയില്ല എന്നു ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറയാന്‍ പാടില്ലായിരുന്നു. ഇനി അന്വേഷണത്തിന് എന്തു പ്രസക്തി? അന്വേഷണ സംഘം മുഖ്യമന്ത്രി പറഞ്ഞതിന് അപ്പുറം പോവുകയുമില്ല. പൂരം കലക്കലുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ഈ നിലപാടില്‍ സിപിഐ നയം വ്യക്തമാക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക തൃശൂര്‍ പൂരം കലക്കല്‍ കേസെടുത്ത് പൊലീസ്, പരാതി നല്‍കിയത് എസ്ഐടി ഉദ്യോഗസ്ഥന്‍... തൃശൂര്‍ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് ഒടുവില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്ഐടി) ഉദ്യോഗസ്ഥന്റെ പരാതിയിലാണു തൃശൂര്‍ ഈസ്റ്റ് പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഗൂഢാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍, രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പർധയുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. എന്നാല്‍ ആരെയും പ്രതിചേർത്തിട്ടില്ല. പൂരം കലക്കിയതുമായി ബന്ധപ്പെട്ടു പൊലീസ് റജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്. GK TIP Today കത്തില്‍ നടപടിയെടുക്കും; തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അന്വേഷണം അട്ടിമറിക്കാന്‍... തിരുവനന്തപുരം പാലക്കാട് ഡിസിസിയുടെ കത്ത് പുറത്തുവന്ന വിഷയം ഗൗരവമായെടുത്ത് അന്വേഷിച്ച് അതനുസരിച്ചുള്ള നടപടിയു ണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ പ്രവര്‍ത്തനത്തില്‍ സുതാര്യതയുമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പു പല അഭിപ്രായങ്ങളും ഉയര്‍ന്നുവരും. അതെല്ലാം വിലയിരുത്തിയാണ് നേതൃത്വം അന്തിമതീരുമാനം എടുക്കുന്നത്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ ഒറ്റക്കെട്ടായി അതനുസരിക്കുകയാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരം തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 |
|
പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സമസ്ത സെക്രട്ടറി പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. തനിക്ക് ഖാസി ആകണമെന്ന് ചിലര്‍, രാഷ്ട്രീയത്തിന്റെ പേരില്‍ ഖാസി ആക്കാനും ചിലര്‍, ഇതിന് സമസ്തയില്‍ നിന്ന് ചിലര്‍ പിന്തുണയും നല്‍കുന്നു എന്നാണ് ഉമര്‍ ഫൈസി മുക്കത്തിന്റെ പരോക്ഷ വിമര്‍ശനം. യോഗ്യത ഇല്ലാത്ത പലരും ഖാസിമാരായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖാസിയാകാന്‍ ഇസ്ലാമിക നിയമങ്ങള്‍ ഉണ്ട് അത് പാലിക്കാതെ പലരും ഖാസി ആകുന്നുണ്ട്. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ജനങ്ങളോട് ചിലത് തുറന്ന് പറയുമെന്നും ഉമര്‍ ഫൈസി മുക്കം അറിയിച്ചു. ആരെയും പേടിച്ചിട്ടല്ലെന്നും ജനങ്ങള്‍ക്ക് ഇടയില്‍ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമസ്തക്ക് എതിരെ പലതും ആഘോഷിക്കുന്നുണ്ടെന്നും സമസ്തയെ വെല്ലുവിളിച്ചു പുതിയ കൂട്ടായ്മ ഉണ്ടാക്കുന്നുവെന്നും ഉമര്‍ ഫൈസി കുറ്റപ്പെടുത്തി. വായനതുടരുക . . തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും ശിക്ഷ തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അരലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചു . ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജിര്‍ആർ.വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. ഇതരജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്. രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഴങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : വാര്‍ത്ത സംഭന്ധിച്ച പൂര്‍ണ്ണ ഉത്തരവാദിത്വം റഫറന്‍സ് വ്യക്തിയായിരിക്കും. പെട്ടെന്ന് എന്‍ജിന്‍ ഓഫായി, ഫയര്‍ അലാം; തീഗോളമായി ലോഫ്ലോര്‍ ബസ്: വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്... കൊച്ചി ഓടിക്കൊണ്ടിരുന്ന കെയുആര്‍ടിസി എസി ലോഫ്ലോര്‍ ബസിന് തീപിടിച്ചതില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. തൊടുപുഴയ്ക്ക് പോകാനുള്ള ബസ് എറണാകുളം സ്റ്റാന്‍ഡില്‍നിന്ന് ചിറ്റൂര്‍ റോഡ് വഴി എംജി റോഡിലേക്ക് കടക്കുന്നതിനു മുന്‍പായിരുന്നു തീപിടിത്തം. അധികം തിരക്കില്ലാത്ത റോഡ് ആയതിനാലും സമീപത്ത് പെട്രോള്‍ പമ്പോ മറ്റോ ഇല്ലാതിരുന്നതിനാലുമാണ് വന്‍ അപകടം ഒഴിവായതെന്നു വിദഗ്ധർ പറയുന്നു. ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. ബന്ധപ്പെടുക 9745397722 വയനാട്ടില്‍ 16 സ്ഥാനാർഥികള്‍, പാലക്കാട്ട് രാഹുലിന് 2 അപരന്മാന്‍: സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി... വയനാട് ലോക്സഭ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി വാധ‌്‌ര (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (സിപിഐ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ് (റൈറ്റ് ടു റീകോള്‍ പാര്‍ട്ടി), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി), ദുഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാര്‍ട്ടി), എ.സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാർഥികളായ അജിത്ത് കുമാര്‍. സി, ഇസ്മയില്‍ സബിഉള്ള, എ. നൂര്‍മുഹമ്മദ്, ഡോ. കെ. പത്മരാജന്‍, ആര്‍. രാജന്‍, രുഗ്മിണി, സന്തോഷ് ജോസഫ്, സോനുസിങ് യാദവ് എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്. |
|
കോഴ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ കൂറുമാറ്റത്തിനായി എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ ഉടന്‍ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പരാതി നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും എന്‍സിപി എംഎല്‍എ തോമസ് കെ തോമസ് അടക്കം ആരും ഇതുവരെയും വിഷയത്തില്‍ പരാതി നൽകിയിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് ആ നീക്കം ഗുണകരമാകില്ലെന്ന വിലയിരു ത്തലിനെ തുടര്‍ന്ന് പരാതി നൽകിയാലും തിടുക്കത്തില്‍ അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം. ഇടത് എംഎല്‍എമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാന്‍ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കള്‍ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയർന്ന ആരോപണം. കടപ്പാട്... കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ‘ആംബുലൻസില്‍ പോയത് 100 മീറ്റര് ദൂരം മാത്രം; പൂരനഗരിയിലേക്ക് സുരേഷ് ഗോപി വന്നതു കാറില്‍...
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക തീപിടിത്തം സൂചന! കട്ടപ്പുറത്ത് എസി ലോഫ്ലോര്‍ ബസുകള്‍; നോക്കാനും ചെലവ്, ഇപ്പൊ ശരിയാക്കാന്‍ ജീവനക്കാരുമില്ല... കോട്ടയം കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കെയുആര്‍ടിസിയുടെ എസി ലോഫ്ലോര്‍ ബസ് കത്തിനശിച്ച സംഭവം വിരൽചൂണ്ടുന്നത് നോക്കാന്‍ ആരോരുമില്ലാത്ത എസി ലോഫ്ലോര്‍ ബസിന്റെ പരിതാപകരമായ അവസ്ഥയിലേക്കാണ്. ഭൂരിപക്ഷം ലോഫ്ലോര്‍ ബസുകളും അറ്റകുറ്റപണികള്‍ നടത്തിയിട്ട് കാലങ്ങളായെന്നാണ് ജീവനക്കാര്‍ പറയുന്നത്. 72 ലക്ഷം രൂപ വീതം മുടക്കി വാങ്ങിയ എസി വോൾവോ ബസുകളുടെ അറ്റകുറ്റപണികൾക്ക് സാധാരണ ബസുകളെക്കാള്‍ ചെലവേറും. ഇതു കാരണം ബസുകളില്‍ തൊടാന്‍ അധികൃതർര്‍മടിക്കുന്നതു വഴി നിരത്തിലോടുന്ന പല എസി ലോ ഫ്ലോര്‍ ബസുകളുടെയും അവസ്ഥ കട്ടപ്പൊകയാണ് പൂരം കലക്കി എന്നതില്‍ യാതൊരു സംശയവുമില്ല; മുഖ്യമന്ത്രിയുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ട സമയമല്ലിത്.. തൃശൂര്‍ മുഖ്യമന്ത്രിയുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ട സമയമല്ലിതെന്നും പൂരം കലക്കി എന്നതില്‍ യാതൊരു സംശയവുമില്ലെന്നും സിപിഐ നേതാവും ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി.എസ്.സുനിൽകുമാര്‍. തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന ആവര്‍ത്തിച്ചുള്ള മുഖ്യമന്ത്രിയുടെ നിലപാട് തള്ളിയാണ് സുനിര്‍കുമാറിന്റെ പ്രതികരണം. തൃശൂര്‍ പൂരം കലങ്ങിയെന്നത് അതിശയോക്തിപരമായ പ്രചാരണം; പ്രതിപക്ഷം സംഘപരിവാറിന്റെ ബി ടീമായി കളിക്കുന്നു... തിരുവനന്തപുരം തൃശൂര്‍ പൂരം കലങ്ങിയെന്ന മട്ടിലുള്ള പ്രചാരണം അതിശയോക്തിപരമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെടിക്കെട്ട് അൽപം വൈകിയതിനാണോ തൃശൂര്‍ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിനെ തള്ളി സിപിഐ അടക്കമുള്ള കക്ഷികള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത് |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |