|
സെപ്തംബര് 2024 ചൊവ്വാഴ്ച 1200 ചിങ്ങം 18 |

|
ലക്കം 1 വാല്യം 79 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
Success hidden in your daily Routine. |
|
(2) |
|
03 |
|
ദേശീയ വാര്ത്തകള് . . . ഇസ്രയേലിനെതിരെ കേരളത്തില് ജനലക്ഷങ്ങളുടെ പ്രക്ഷോഭം! വാസ്തവമിതാ... പലസ്തീനില് ഇസ്രയേല് നടത്തുന്ന ആക്രമണങ്ങള്ക്കെതിരെ കേരളത്തില് വന് ബഹുജന പ്രക്ഷോഭം നടന്നുവെന്നാണ് ചിത്രങ്ങള് സഹിതം സമൂഹമാധ്യമങ്ങളില് നടക്കുന്ന പ്രചാരണം. പക്ഷേ ചിത്രമാണ് വിചിത്രം.2017 ഓഗസ്റ്റ് 17ന് സണ്ണി ലിയോണി കേരളത്തിലെത്തിയ ചിത്രമാണ് ഇസ്രയേല് വിരുദ്ധ പ്രക്ഷോഭത്തിന്റേതെന്ന പേരില് പ്രചരിക്കുന്നത്. ഛത്തീസ്ഗഢില് മാവോവാദി വേട്ട; ഒമ്പതുപേരെ കൊലപ്പെടുത്തി സുരക്ഷാസേന...... റായ്പുര്: ഛത്തീസ്ഗഢിലെ ബസ്തര് മേഖലയില് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില് ഒമ്പത് മാവോവാദികള് കൊല്ലപ്പെട്ടു ബലാത്സംഗക്കൊലയ്ക്ക് വധശിക്ഷ, 'അപരാജിത ബില്' ബംഗാല് നിയമസഭയില്; പ്രതിഷേധം തുടർന്ന് ജൂനിയര് ഡോക്ടർമാര്...... നയതന്ത്രബാഗേജില് സംശയം തോന്നിയാല് സ്കാന്ചെയ്യാന് കഴിയുമോ?- കേന്ദ്രത്തോട് സുപ്രീം കോടതി...... യുപിയിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ നരഭോജി ചെന്നായ കടിച്ചുകൊന്നു; ആകെ മരണം 9 ആയി...... ലഖ്നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയില് നരഭോജി ചെന്നായകളുടെ ആക്രമണത്തിൽ വീണ്ടും മരണം. മഹ്സി ഏരിയയിലെ രണ്ടു വയസ്സുകാരി അഞ്ജലി ആണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. മൂന്നുപേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. രണ്ടുമാസമായി തുടരുന്ന ചെന്നായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ ഒന്പതായി. ഇതിൽ എട്ടുപേര് കുട്ടികളും ഒരാള് സ്ത്രീയുമാണ്. ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തില് മൂന്നുവയസ്സുകാരിക്കും ജീവന് നഷ്ടമായിരുന്നു. ഹരിയാണയില് AAP-യുമായി സഖ്യസാധ്യത തേടി രാഹുല്; സീറ്റ് വിഭജനം വെല്ലുവിളിയാകുമെന്ന് സംസ്ഥാന നേതാക്കള്...... സഖ്യമുണ്ടാക്കുകയാണെങ്കില് പരമാവധി നാലു സീറ്റുവരെയേ എ.എ.പിക്ക്‌ നല്കാന് കഴിയൂ എന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് ഭൂപീന്ദര് സിങ് ഹൂഡ മറുപടി നല്കി. കൂടുതല് സീറ്റ് ആവശ്യപ്പെട്ടാല് സഖ്യം പ്രാവര്ത്തികമാകാതെവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോസ്റ്റ്ഗാര്ഡ് ഹെലികോപ്റ്റര് അറബിക്കടലില് അടിയന്തര ലാന്ഡിങ് നടത്തി; മൂന്ന് പേരെ കാണാതായി......
|
|
ഡ്യൂട്ടിയെ ചൊല്ലി തര്ക്കം; തമ്മിലടിച്ച് വന്ദേ ഭാരതിലെ ലോക്കോ പൈലറ്റുമാര്, വീഡിയോ - രാജസ്ഥാന്: ഉദയ്പൂരിൽ0 നിന്ന് ആഗ്രയിലേക്ക് പുറപ്പെട്ട വന്ദേ ഭാരതിലെ ലോക്കോ പൈലറ്റുമാർ തമ്മിൽ തർക്കം. കോട്ടയിലെയും ആഗ്ര റെയിൽവേ ഡിവിഷനിലെയും ജീവനക്കാർ തമ്മിലാണ് തര്ക്കമുണ്ടായത്. ഡ്യൂട്ടിയെ ചൊല്ലിയായിരുന്നു തര്ക്കം. ഇന്നലെയാണ് (സെപ്റ്റംബർ 2) സംഭവം. ഉദയ്പൂരിൽ നിന്നും സര്വീസ് ആരംഭിച്ച ട്രെയിൻ കോട്ടയിലെത്തിയപ്പോൾ ആഗ്ര റെയിൽവേ ഡിവിഷനിലെ ഉദ്യോഗസ്ഥർ ട്രെയിൻ ഓടിക്കാൻ എത്തി. ഇത് കോട്ട റെയിൽവേ ഡിവിഷനിലെ ഉദ്യോഗസ്ഥർ തടഞ്ഞു. ഇതാണ് തര്ക്കത്തിന് കാരണമായത്. സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഗംഗാപൂർ ജിആർപി സ്റ്റേഷൻ ഓഫിസർ ദൽവീർ സിങ് പറഞ്ഞു. പരാതി ലഭിച്ചാല് തുടര് നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം അറിയിച്ചു അന്തഃരാഷ്ട്ര വാര്ത്തകള് . . . ബോട്ട് മറിഞ്ഞ് 12 പേര് മരിച്ചതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രിബ്രിട്ടീഷ് സമ്മയം ടൈം 14:33-ന് പ്രസിദ്ധീകരിച്ചു ഇന്ന് രാവിലെ ഇംഗ്ലീഷ് ചാനലില് ബോട്ട് മറിഞ്ഞ് 12 പേര് മരിച്ചതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിന് പറഞ്ഞു. "Wimereux-ന് പുറത്തുള്ള പാസ്-ഡി-കലൈസില് ഭയാനകമായ കപ്പല് തകര്ച്ച. താല്ക്കാലിക എണ്ണം 12 പേര് മരിച്ചു, രണ്ട് പേരെ കാണാതായി, നിരവധി പേര്ക്ക് പരിക്കേറ്റു," ഡര്മനിന് X-ലേ എഴുതുന്നു. ഇനിയും കാണാതായവരെ കണ്ടെത്തുന്നതിനും ഇരകളെ പരിചരിക്കുന്നതിനുമായി എമരേജൻസി സർവീസുകള് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഗ്രോസി ആണവ മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് ആക്രമണം അന്താരാഷ്ട്ര ആണവോര്ജ ഏജൻസിയുടെ തലന്ൻ റാഫേല് ഗ്രോസി ഉക്രെയ്നിന് ഉള്ള ദിവസമാണ് പോള്ട്ടാവയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. നേരത്തെ, അദ്ദേഹം കിയെവില് എന്നോട് സംസാരിക്കുകയും ഉക്രെയ്ന് യുദ്ധത്തില് ഉണ്ടാകാന് സാധ്യതയുള്ള ആണവ അപകടത്തെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ട്രംപുമായുള്ള സംവാദത്തിൽ കമലാ ഹാരിസിന് ഡെമോക്രാറ്റ് ഗ്യൂവിന് ഒരു മുന്നറിയിപ്പ് ഉണ്ട്: 'ഹിലാരിക്കെതിരെ അദ്ദേഹം വിജയിച്ചു, ബൈഡര്' ഡൊണാൾഡ് ട്രംപും കമലാ ഹാരിസും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എബിസി ന്യൂസ് മുഖാമുഖത്തിന് ഒരാഴ്ച ശേഷിക്കെ, രണ്ട് ക്യാമ്പുകളും തങ്ങളുടെ തന്ത്രം പരിഷ്കരിക്കുന്നു, ഡൊണാൾഡ് ട്രംപിനെ കുറച്ചുകാണുന്നത് തെറ്റാണെന്ന് ഡെമോക്രാറ്റ് ഗവര്ണര് ജെബി പ്രിറ്റ്സ്കര് പറഞ്ഞു. കമലാ ഹാരിസിന് മികച്ച കഴിവ് ഉണ്ടെങ്കിലും, അവര് അവനെക്കുറിച്ച് ജാഗരൂകരായിരിക്കണം, അമിതഭാരമുള്ള ട്രംപിന് നിന്ന് വ്യതിചലിക്കാതെ തന്റെ പോയിന്റുകള് സ്ഥിരമായി മുന്നോട്ട് വയ്ക്കണം, ട്രംപും ബൈഡനും തമ്മിലുള്ള സിഎന്എന് സംവാദത്തിന് ഇപ്പോള് ബൈഡന് വിട്ടുനിൽക്കുന്നതിനാല് വലിയ മൂല്യമില്ലെന്ന് ഡെം ഗുവ് പറഞ്ഞു. മത്സരം, ആ സംവാദത്തില് ട്രംപ് വിജയിച്ചു എന്ന് പറയാം. ഹിലാരി ക്ലിൻ്റനെതിരെയും അദ്ദേഹം സംവാദത്തില് വിജയിച്ചു, ഗവര്ണര് പറഞ്ഞു. തൃശ്ശൂര് വാര്ത്തകള് . . . ‘ഒന്ന് ശ്രദ്ധിക്കണേ; തൃശൂര് ശക്തന് സ്റ്റാൻഡില് ബസിന്റെ മറവില് അത് പാടില്ല... പുതുമനശേരി ക്ഷേത്രത്തിൽ ദീപസ്തംഭം മോഷ്ടിക്കാന് ശ്രമം; പ്രതികള് പിടിയില്... തൃശൂര് ജില്ലയില് ഇന്ന് (03-09-2024); അറിയാന്, ഓർക്കാന്... ഷൊർണൂര് റെയിൽവേ മേൽപാലത്തില് അപകടവും ഗതാഗത കുരുക്കും പതിവാകുന്നു... കാര് ബൈക്കിലിടിച്ച് വിദ്യാര്ഥി മരിച്ചു...... വികസന വഴിയില് കോൾപ്പാടങ്ങള്...... പുറമ്പോക്ക് ഒഴിപ്പിച്ചുതുടങ്ങി......
|
|
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡി.സി.സി. പ്രതിഷേധം ...... പ്രാദേശിക വാര്ത്തകള് . . . പാലിയേക്കര ടോളില് പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം... വീഡിയോ വാര്ത്ത കാണാന് ഇവിടെ ക്ലിക്ക് ചെയ്യുക... വല്ലച്ചിറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു... താറാവുകളെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി.... വീഡിയോ വാര്ത്ത കാണാന് ഇവിടെ ക്ലിക്ക് ചെയ്യുക... മോഷണ കേസുകളില് പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റില്... ബസ് സ്റ്റാൻ്റില് നിന്ന് മോഷ്ടിച്ച സ്വകാര്യ ബസ് കണ്ടെത്തി... തൃശൂര് പൂരം അലങ്കോലമാക്കിയതില് പൊലീസിന് പങ്കുണ്ടെന്ന് വിഎസ് സുനില് കുമാര്. വാര്ത്ത ഇവിടെ ക്ലിക്ക് ചെയ്യുക... വായ്പ ലഭിക്കാനുള്ള യോഗ്യതയും പലിശ നിരക്കും എല്ലാം നിര്ണയിക്കുന്നതില് സിബില് സ്കോറും റാങ്കും വഹിക്കുന്ന പങ്ക് വലുതാണ്. റിപ്പോര്ട്ടിലേക്ക് ചിമ്മിനി ഡാം തുറക്കുന്ന ദൃശ്യങ്ങള് കാണാം പൊലീസ് ചമഞ്ഞ് പണം തട്ടുന്ന യുവാവ് അറസ്റ്റില് രണ്ട് ജീവനുകള് തിരികെ പിടികാന് തൃശ്ശൂര് പുത്തൂര് റൂട്ടിലെ സ്വകാര്യ ബസുകള് നടത്തിയ കാരുണ്യയാത്ര ജില്ലാ കളക്ടര് അര്ജുന് പാണ്ഡ്യന് ഫ്ളാഗ് ഓഫ് ചെയ്തു വയനാട് വാര്ത്തള് . . . വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്ക് സെപ്റ്റംബർ മുതൽ വാടക സഹായം ലഭിക്കും... കോടമഞ്ഞില് പുതഞ്ഞ നീലഗിരിക്കുന്നും പതഞ്ഞൊഴുകുന്ന അരുവികളും; മിസ്സാക്കരുത്, മനോഹര കാഴ്ചകള്... നൽകി... പുനര്ജനിയുടെ കരുത്ത് വിളിച്ചോതി പുനഃപ്രവേശനോത്സവം... ഉരുള് കടന്ന്, സ്നേഹസമാഗമം: അവ്യക്ത് അമ്മയെ തൊട്ടു, 34 നാളിനിപ്പുറം... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
|