|
സെപ്തംബര്‍ 2024 ബുധാനാഴ്ച 1200 ചിങ്ങം 20 |

|
ലക്കം 1 വാല്യം 81 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
A teacher moulds Citizens. Teachers Day Greetings |
|
(1) |
|
05 |
|
അടിക്കെടാ..നാട്ടില്‍വെച്ച് കണ്ടുമുട്ടും, ഒരുസംശയവും വേണ്ട, നോക്കിക്കോ; പോലീസിനെ വെല്ലുവിളിച്ച് സുധാകരന്‍...... തൃശ്ശൂര്‍ പീച്ചി ഡാം തുറന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. തൃശ്ശൂര്‍ പീച്ചി ഡാം തുറന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്ന് തൃശൂര്‍ സബ് കലക്ടറുടെ റിപ്പോര്‍ട്ട്. റൂള്‍ കര്‍വ് പിന്നിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ഡാം തുറന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ജുലൈ 29 ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് ആറിഞ്ച് മാത്രമാണ് ഡാം തുറന്നത്. 15 മണിക്കൂറിനിടെ നാലു ഷട്ടറുകളും 72 ഇഞ്ച് വീതം തുറന്നു. മണലി പുഴയുടെ തീരത്തുള്ള ആയിരകണക്കിന് വീടുകളില്‍ വെള്ളം കയറി. വന്‍ നാശം വിതച്ചത് ഡാം തുറന്നതിലെ വീഴ്ച മൂലമാണെന്നും റിപ്പോർട്ട് പറയുന്നു. വിവരാവകാശ നിയമപ്രകാരമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. വിജ്ഞാന ലോകം . . . കാഞ്ചൻജംഗ….!!!! കാഞ്ചൻജംഗ ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ പര്‍വതമാണ് . ഹിമാലയത്തിന്‍റെ ഒരു ഭാഗത്ത് 8,586 മീറ്റര്‍ ഉയരത്തിലാണ് ഇതിന്‍റെകൊടുമുടി സ്ഥിതിചെയ്യുന്നത്. കാഞ്ചന്‍ജംഗ പടിഞ്ഞാറ് തമൂര്‍ നദി , വടക്ക് ലൊനക് നദി , ജോങ്‌സാങ് ലാ , കിഴക്ക് ടീസ്റ്റ എന്നിവയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു . നേപ്പാളിലെ കോഷി പ്രവിശ്യയ്ക്കും ഇന്ത്യയിലെ സിക്കിം സംസ്ഥാനത്തിനും ഇടയിലുള്ള അതിര്‍ത്തി പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്. രണ്ട് കൊടുമുടികള്‍ പടിഞ്ഞാറും നേപ്പാളിലെ ടാപ്ലെജംഗ് ജില്ലയിലെ കാങ്ബച്ചനും മറ്റ് മൂന്ന് കൊടുമുടികളും . വ്യവസായ സൗഹൃദാന്തരീക്ഷം: കേരളം ടോപ്പ് പെര്‍ഫോര്‍മര്‍, ചരിത്രത്തിലാദ്യം ...... തിരുവനന്തപുരം: വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും പരിഷ്കാരങ്ങളും നടപ്പാക്കുന്നതിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം നേടി കേരളം. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളും പരിഷ്കാരങ്ങളും അടിസ്ഥാനമാക്കി നടത്തിയ വിലയിരുത്തലിൽ ഒമ്പത് വിഭാഗങ്ങളിൽ കേരളം മുന്നിലെത്തി. 95% ലേറെ മാർക്ക് കരസ്ഥമാക്കിയ ടോപ്പ് പെര്‍ഫോര്‍മര്‍ പട്ടികയില്‍ ഉള്‍പ്പെട്ട സംസ്ഥാനങ്ങളിലും കേരളമാണ് ഏറ്റവും മുന്നില്‍. കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍
|
|
പ്രമുഖ പണ്ഡിതനും ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 5 ന് ഇന്ത്യയില്‍ അധ്യാപക ദിനം ആഘോഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വിശിഷ്ട പണ്ഡിതന്മാരില്‍ ഒരാളായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്‍ 1962 മുതല്‍ 1967 വരെ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചു. 1888 സെപ്റ്റംബര്‍ 5 ന് തമിഴ്‌നാട്ടില്‍ ജനിച്ച അദ്ദേഹം പ്രശസ്ത തത്ത്വചിന്തകനും വിദ്യാഭ്യാസ ത്തിനുവേണ്ടി വാദിക്കുന്ന ആളുമായിരുന്നു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഫിലോസഫി പ്രൊഫസറായും ആന്ധ്രാ യൂണിവേഴ്‌സിറ്റിയിലെയും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെയും വൈസ് ചാൻസലര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ പങ്ക് ഉൾപ്പെടെ അക്കാദമിക് രംഗത്തെ അദ്ദേഹത്തിന്‍റെ മഹത്തായ സംഭാവനകള്‍ അദ്ദേഹത്തെ ദേശീയ അന്തർദേശീയ അംഗീകാരം നേടികൊടുത്തു. പിവി അന്‍വര്‍ എംഎല്‍എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എംഎം ഹസന്‍ പിവി അന്‍വര്‍ എംഎല്‍എയ്ക്ക പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് കൺവീനര്‍ എംഎം ഹസന്‍ അൻവര്‍ നട്ടെല്ലോടെ മുന്നോട്ട് വന്നാല്‍ യുഡിഎഫ് രാഷ്ട്രീയ പിന്തുണ നല്‍കുമെന്നും, അന്‍വര്‍ ആരോപണത്തില്‍ ഉറച്ചുനിൽക്കണമെന്നും ഹസന്‍ പറഞ്ഞു. അതോടൊപ്പം കേരളത്തിലെ നമ്പര്‍ വണ്‍ ക്രിമിനലാണ് എഡിജിപി അജിത് കുമാര്‍ എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലും പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 5, വ്യാഴം സുജിത് ദാസിന് സസ്‌പെന്‍ഷന്‍; വിക്കറ്റ് 1, ഒരു പുഴുക്കുത്ത് പുറത്തേക്കെന്ന് പി.വി. അന്‍വര്‍...... കേരളത്തെ ആധുനിക ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റും- മുഖ്യമന്ത്രി...... തിരുവനന്തപുരം: കേരളത്തെ ആധുനിക ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവേഷണത്തിന്റേയും വികസനത്തിന്റേയും പാതയില്‍ ഫലപ്രദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് കഴിയുമെന്നുറപ്പുണ്ട്. അതിലൂടെ ആരോഗ്യ രംഗത്തെ കേരള മോഡല്‍ ലോകത്തിന് കൂടുതല്‍ സംഭാവനകള്‍ നല്‍കാനാകും. നിപ, കോവിഡ്-19 തുടങ്ങിയവയെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സഹായം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍, ജീവിതശൈലീ രോഗങ്ങള്‍, ക്ഷയരോഗം എന്നിവയുടെ പ്രതിരോധത്തിലും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
|
'മര്‍ദിച്ചത് പഴയ DYFI-ക്കാരനായ എസ്.ഐ; പിണറായി സമരത്തെ നേരിടുന്നത് പാര്‍ട്ടിക്കാരായ പോലീസുകാരെവെച്ച്'...... ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ അനുമാനം ഉയര്‍ത്തി നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ലോകബാങ്ക്. നേരത്തെ കണക്കാക്കിയ 6.6 ശതമാനത്തില്‍നിന്ന് ഏഴ് ശതമാനമായാണ് ഉയര്‍ത്തിയത്. കാര്‍ഷിക മേഖലയിലെ വളര്‍ച്ചയും ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഉണര്‍വുമാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് ഉത്തേജനം പകരുക. നേരത്തെ, അന്താരാഷ്ട്ര നാണ്യനിധിയും (ഐ.എം.എഫ്), ഏഷ്യന്‍ വികസന ബാങ്കും (എ.ഡി.ബി) ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഏഴ് ശതമാനമായി ഉയര്‍ത്തിയിരുന്നു.കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേയില്‍ രാജ്യം 6.5-7 ശതമാനം വളര്‍ച്ച നേടുമെന്നാണ് പറയുന്നത്. അതേസമയം റിസര്‍വ് ബാങ്ക് 7.2 ശതമാനം വളര്‍ച്ചയാണ് കണക്കുകൂട്ടുന്നത്. പിവി അന്‍വറിന് കളിത്തോക്ക് അയച്ച് യൂത്ത് ലീഗ്; ഒരു കൊട്ട നാരങ്ങ” തിരിച്ചയച്ച് പി വി അന്‍വര്‍ എഡിജിപി എംആര്‍ അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകളെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിനു പിന്നാലെ പിവി അൻവറിന് യൂത്ത് ലീഗ് കളിത്തോക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പി വി അന്‍വര്‍ എംഎല്‍എ. സ്പീക്കറുടെ കസേരയില്‍ തൊടാന്‍ പാടില്ലായിരുന്നു, അതൊരു അബദ്ധമായിപ്പോയെന്ന് ജലീല്‍......
|
|
|
|
|