സെപ്തംബര്‍ 2024 ഞയറാവ്ച

1200 ചിങ്ങം 23

ലക്കം 1 വാല്യം 84

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

Back Issues

(2)

08

I am in control of my financial wellness

ദേശീയ വാര്‍ത്തകള്‍ . . .

'കോണ്‍ഗ്രസ് വിടുന്നതാവും നല്ലത്'; ബജ്‌രംഗ് പുണിയയ്ക്ക് വധഭീഷണി

ബജ്‍രംഗ്, കോണ്‍ഗ്രസ് വിടുന്നതാവും നിങ്ങള്‍ക്കും കുടുംബത്തിനും നല്ലത്. ഇത് അവസാനത്തെ മുന്നറിയിപ്പാണ്. ഞങ്ങളാരാണെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് നിങ്ങളെ കാണിച്ചുതരും. എവിടെ വേണമെങ്കിലും പരാതിപ്പെട്ടോളൂ, ഇത് ഞങ്ങളുടെ ആദ്യത്തേയും അവസാനത്തേയും മുന്നറിയിപ്പാണ്‍, സന്ദേശത്തില്‍ പറയുന്നു.

വായന തുടരുക . . .

'രാജ്യംവിടേണ്ടിവരുമെന്ന് കരുതി, കരുത്തുതന്നത് പ്രിയങ്ക'; പ്രചാരണത്തിന് തുടക്കമിട്ട് വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഒളിമ്പിക്സ് ഗുസ്തി താരം വിനേഷ് ഫോഗട്ട്. ജുലാന മണ്ഡലത്തിൽ കോൺ​ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന താരം ജിന്ദ് മേഖലയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണമാരംഭിച്ചത്. രാജ്യംവിടേണ്ടിവരുമെന്ന് കരുതിയപ്പോള്‍ കരുത്തുതന്നത് പ്രയങ്ക ​ഗാന്ധിയായിരുന്നുവെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു.

വായന തുടരുക . . .

'പൂമാലയിട്ട് സ്വീകരിക്കണമായിരുന്നോ?'; ഒമര്‍ അബ്ദുള്ളയ്ക്ക് കടുത്തഭാഷയില്‍ മറുപടിനല്‍കി രാജ്‌നാഥ്......

റാംബാന്‍
(ജമ്മു കശ്മീര്‍): 2001-ലെ പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‍;സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെ കുറിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിരോധമന്ത്രി രാജ്‍;നാഥ് സിങ്. വിഘടനവാദി നേതാവായ അഫ്‍;സല്‍ ഗുരുവിനെ പൂമാലയിട്ട് സ്വീകരിക്കണമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജമ്മു കശ്മീരിലെ റാംബാനില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടര്‍ന്നു വായിക്കുക . . .

ലൈംഗികാതിക്രമം: പരാതി നല്‍കാന്‍ രോഹിണി അധ്യക്ഷയായ സമിതിയെ നിയോഗിച്ച് നടികര്‍സംഘം......

ചെന്നൈ: തമിഴ് സിനിമാ മേഖലയിലെ അതിക്രമം സംബന്ധിച്ച് പരാതി നൽകാന്‍ കമ്മറ്റിയെ നിയോ​ഗിച്ച് താര സംഘടനയായ നടികര്‍സംഘം. നടി രോഹിണി അധ്യക്ഷയായിട്ടുള്ള സമിതിയെയാണ് നിയോ​ഗിച്ചത്. പരാതിയുമായി സ്ത്രീകള്‍ മുന്നോട്ട് വരണമെന്ന് രോഹിണി അഭ്യര്‍ഥിച്ചു.

വായന തുടരുക . . .

വനിതാ ഡോക്ടറുടെ കൊലപാതകം: രാജിവെക്കുമെന്ന് തൃണമൂല്‍ MP, വിമര്‍ശനമുന്നയിച്ച് മമതയ്ക്ക് കത്ത്......

കൊൽക്കത്ത: ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് തൃണമൂല്‍ കോൺ​ഗ്രസ് എംപി ജവഹര്‍ സിര്‍കാര്‍. സര്‍ക്കാരില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടെന്ന് ആരോപിച്ച അദ്ദേഹം രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തയച്ചു. രാജിക്ക് ശേഷം താന്‍ രാഷ്ട്രീയത്തില്‍ നിന്ന് പൂർണമായും വിട്ടുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വായിക്കുക . . .

നടന്‍ വിജയ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്; പാര്‍ട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം......
ചെന്നൈ: തമിഴക വെട്രി കഴകം പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചതായി നടൻ വിജയ്. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് പറഞ്ഞു.

തുടര്‍ന്നു വായിക്കുക . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ .....

കൊടുങ്ങല്ലൂരില്‍ എച്ച് വണ്‍ എന്‍ വണ്‍ ‌ബാധിച്ച് ചികിത്സയിലായിരുന്ന 54കാരന്‍ മരിച്ചു...
വിശദമായി വായിക്കുക . . .

തൃശൂര്‍ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം; ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി...
തുടര്‍ന്നു വായിക്കുക . . .

അതിരപ്പിള്ളി പഞ്ചായത്ത് ശ്മശാനത്തിന്റെ പ്രവർത്തനം പുനരാരംഭിക്കണം: ബിജെപി...
കൂടുതല്‍ വായിക്കുക . . .

പൂപ്പത്തി നെയ്ത്തുകേന്ദ്രം നിർമാണം നിലച്ചു...
തുടര്‍ന്നു വായിക്കുക . . .

വന്യജീവി ആക്രമണം: സോളര്‍ വേലി സ്ഥാപിക്കല്‍ വേഗത്തിലാക്കും...

വായന തുടരുക . . .

കാൽവരിക്കുന്നില്‍ റെയില്‍വേ അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തം...

വിശദമായി വായിക്കുക . . .

പൂവിട്ടില്ല, കൃഷിവകുപ്പ് വിതരണം ചെയ്ത തൈകൾ ചതിച്ചു; 2 ലക്ഷം ചെലവിട്ടു നടത്തിയ പൂക്കൃഷി പരാജയം...

കൂടുതല്‍ വായിക്കുക . . .

മദ്യപന്‍ എന്ന വ്യാജേന ശരീരത്തിലിടിച്ചുവരെ മോഷണം; കള്ളന്മാരെ പേടിച്ച് കോലഴി...

വായന തുടരുക .  . .

വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ അധിക ഒന്നുമില്ല, സമയ ലാഭം.

ഇ സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു.

Click Me.

അപ്പോളോ ടയേഴ്സില്‍ നിന്ന് ബംഗളൂരിലേക്ക് കൊണ്ടുപോയ ടയറുകള്‍ മറിച്ച വിറ്റ കേസില്‍ ലോറിഡ്രൈവര്‍ അറസ്റ്റില്‍

വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ....

പാലിയേക്കര ടോള്‍പ്ലാസയില്‍ വന്‍ഗതാഗത കുരുക്ക്. ദുരിതത്തിലായി ആയിരക്കണക്കിന് യാത്രക്കാര്‍

വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . . .

എട്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍...

വാർത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക....

വയനാടിന് കൈത്താങ്ങാകാന്‍ പായസ ചലഞ്ചുമായി വെണ്ടോര്‍ സ്കൂള്‍...

http://www.pudukadnews.com/2024/09/blog-post_7.html വിശദമായ വാര്‍ത്ത അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

ശാസ്താംപൂവം ആദിവാസി നഗറില്‍ സഞ്ചരിക്കുന്ന റേഷന്‍ കട...

വിശദമായ വാര്‍ത്ത അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

വയനാടന്‍ വാര്‍ത്തകള്‍ . . .

ശൈശവ വിവാഹം: വിവാഹ ദല്ലാള്‍ അറസ്റ്റിnd...

വായന തുടരുക .  .

കടയില്‍ 2 കിലോ കഞ്ചാവ്, ഉടമയെ കുടുക്കാന്‍ വച്ചതെന്ന് എക്സൈസ്; നിർണായകമായത് സിസിടിവി ദൃശ്യങ്ങള്‍...

കൂടുതല്‍ വായിക്കുക . . .

ആഘോഷ പൂവിളി, ഓണം ഫെയർ ആരംഭിച്ചു; വിലക്കുറവില്‍ അവശ്യ വസ്തുക്കള്‍ ലഭിക്കും...

വായന തുടരുക . . .

ലോക വാര്‍ത്തകള്‍ . . .

റഷ്യ–യുക്രെയ്ന്‍ പ്രശ്നപരിഹാരത്തിന് ഇന്ത്യ: പുട്ടിനെ വിളിച്ച് മോദി; ഡോവല്‍ മോസ്കോയിലേക്ക്...
തുടര്‍ന്നു വായിക്കുക . . .

പാപുവ ന്യൂഗിനിയില്‍ മാർപാപ്പയ്ക്ക് ഉജ്വല സ്വീകരണം...
വിശദമായി വായിക്കുക . . .

ഇസ്രയേല്‍ ആക്രമണം ശക്തം; ഗാസയില്‍ 61 മരണം കൂടി

വായന തുടരുക . . .

ലക്ഷ്യമിട്ടത് 8 ദിവസയാത്ര; സുനിതയും വിൽമോറും ഇനി 8 മാസത്തിനുശേഷമെത്തും: സ്റ്റാർലൈനർ തനിച്ച് തിരിച്ചെത്തും

കൂടുതല്‍ വായിക്കുക . . .

മാർപാപ്പയെ വധിക്കാന്‍ പദ്ധതിയിട്ട 7 പേര്‍ ഇന്തൊനീഷ്യയിൽ അറസ്റ്റില്‍...

വിശദമായി വായിക്കുക . . .

മിഷേല്‍ ബാർണ്യേയുടെ പ്രധാനമന്ത്രിപദം: ഫ്രാൻസില്‍ വന്‍ പ്രതിഷേധം

വായന തുടരുക . . .

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

 

ഇവിടെ ക്ലിക്ക് ചെയുക


To book Travel Tickets


Train, Bus and Flight


Call 9745397722



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.