സെപ്തംബര്‍ 2024 തിങ്കളാഴ്ച

1200 ചിങ്ങം 24

ലക്കം 1 വാല്യം 85

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

09

Day by day
I am growing Rich.

റാം മാധവ്-എഡിജിപി കൂടിക്കാഴ്ച; കൂടെയുണ്ടായിരുന്നവരുട പേരുകള്‍ പുറത്തുവന്നാല്‍ കേരളം ഞെട്ടും: വിഡി സതീശന്‍

കോഴിക്കോട്: ആര്‍എസ്എസ് നേതാവ് റാം മാധവും എഡിജിപി എംആര്‍ അജിത് കുമാറുമായുള്ള കൂടിക്കാഴ്ചയില്‍ എഡിജിപിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേരുകള്‍ പുറത്തുവന്നാല്‍ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എഡിജിപിയുടെ ഒപ്പം ഉണ്ടായിരുന്നവര്‍ ആരൊക്കെയാണെന്നും കൂടിക്കാഴ്ചയിൽ ബിസിനസുകാര്‍ മാത്രമല്ലെന്നും സതീശന്‍ തുറന്നടിച്ചു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു വിഡി സതീശന്‍

വായന തുടരുക . . .

എം.ആര്‍. അജിത് കുമാറിനെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ

എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് എം എല്‍ എ പി.വി. അന്‍വര്‍ ആവശ്യപ്പെട്ടു. അജിത് കുമാര്‍ ചുമതലയില്‍നിന്ന് മാറുന്നതോടെ ഇനിയും ഒരുപാട് ഉദ്യോഗസ്ഥരും ജനങ്ങളും തെളിവുകളുമായി രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തിയാല്‍ മാത്രം പോരെന്നും അജിത്കുമാറിന്റെ ഇനിയുള്ള നീക്കങ്ങള്‍ ഇന്റലിജന്‍സിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

വര്‍ത്ത ഉറവിടം . . .

ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തെ പാഞ്ചജന്യം അനക്സില്‍ ചിക്കൻകറി പാചകം ചെയ്തതായി പരാതി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ മാംസഭക്ഷണം പാചകം ചെയ്തതായി ആരോപണം. ദേവസ്വം വക പാഞ്ചജന്യം അനക്സിലെ കരാര്‍ തൊഴിലാളികളാണ് ചിക്കൻ കറി വെച്ചത്. സംഭവം അറിഞ്ഞതോടെ സമീപത്തുണ്ടായിരുന്ന ഭക്തർ നേരിട്ടെത്തി ദൃശ്യങ്ങള്‍ പകർത്തി.

വായന തുടരുക . . .

'WCC-യ്ക്കുള്ള പിന്തുണ രാഷ്ട്രീയപരമായി കാണരുത്, തെറ്റ് ചെയ്തവരില്‍ വ്യക്തിപരമായി അടുപ്പമുള്ളവരും'; വി ഡി സതീശന്‍

കോഴിക്കോട്: മലയാള സിനിമ മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവന്( ഡബ്ല്യു.സി.സി ) ക്ക്‌ നൽകുന്ന പിന്തുണ രാഷ്ട്രീയപരമായി കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡബ്ല്യു.സി.സി ക്കുള്ള പിന്തുണ സ്ത്രീപക്ഷ നിലപാടാണെന്നും, തെറ്റ് ചെയ്തവരില്‍ വ്യക്തിപരമായി അടുപ്പമുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

വായന തുടരുക . . .

കോൺഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നതില്‍ അത്ഭുതമില്ല, കരുണാകരൻ്റെ വീട്ടില്‍ വരെ ആർഎസ്എസുകാര്‍ കയറി: എ വിജയരാഘവന്‍

എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടേക്കാം. അക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. അതിന് പ്രാപ്തിയുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.

തുടര്‍ന്നു വായിക്കുക ......

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; തിങ്കളാഴ്ച 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ കണക്കിലെടുത്ത് 9 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വായന തുടരുക . . .

ദേശീയ വാര്‍ത്തകള്‍ . . .

നുഴഞ്ഞുകയറ്റം ചെറുക്കാന്‍ തേനീച്ചക്കൂട്; ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബി.എസ്.എഫ് പദ്ധതി ഫലപ്രദം......

കൊല്‍ക്കത്ത: അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം ചെറുക്കാന്‍ തേനീച്ച വളര്‍ത്തലുമായി അതിര്‍ത്തിരക്ഷാസേന. പശ്ചിമബംഗാളില്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന 46 കിലോമീറ്റര്‍ ദൂരത്തിലാണ് ബി.എസ്.എഫ്. തേനീച്ച കൂടുകള്‍ സ്ഥാപിച്ചത്. ബി.എസ്.എഫിന്റെ 32-ാം ബെറ്റാലിയന്‍ ആണ് ഇവിടെ അതിര്‍ത്തികാക്കുന്നത്.

വായന തുടരുക . . .

'ഇറങ്ങെടാ ഇങ്ങോട്ട്, ഞാനോടിക്കും'; വന്ദേഭാരതിന്റെ പേരില്‍ ലോക്കോ പൈലറ്റുമാര്‍ തമ്മില്‍ പൊരിഞ്ഞ അടി......

ജയ്പുര്‍: അര്‍ധ അതിവേഗ ട്രെയിനായ വന്ദേഭാരത് എക്‍സ്പ്രസ് ആര് ഓടിക്കുമെന്ന തര്‍ക്കത്തെ തുടര്‍ന്ന് ലോക്കോ പൈലറ്റുമാര്‍ തമ്മില്‍ കൂട്ടയടി. രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പുതുതായി സര്‍വീസ് ആരംഭിച്ച ആഗ്ര-ഉദയ്പുര്‍ വന്ദേഭാരത് എക്‍സ്പ്രസ് ഓടിക്കുന്നത് സംബന്ധിച്ച അവകാശത്തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായി.

വീഡിയോ കാണുക . . .

ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍; ലോക്കോപൈലറ്റിന്റെ സമയോചിത ഇടപെടല്‍ ഒഴിവാക്കിയത് വന്‍ദുരന്തം......

കാണ്‍പുര്‍: റെയില്‍വേ പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍വെച്ച് ട്രെയിന്‍ മറിക്കാന്‍ ശ്രമം. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ദുരന്തം. ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ തിങ്കളാഴ്ച രാവിലെ 08.20-ഓടെ ആയിരുന്നു സംഭവം. പ്രയാഗ്‍രാജ്-ഭിവാനി കാളിന്ദി എക്‍സ്പ്രസിന് നേര്‍ക്കാണ് പാളംതെറ്റിക്കാനുള്ള ശ്രമം നടന്നത്.

തൂടര്‍ന്നു വായിക്കുക . . .

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഭാര്യയ്‌ക്കെതിരെ വ്യാജപ്രചാരണം; കടുത്തനടപടിയുണ്ടാകുമെന്ന് ബംഗാള്‍ പോലീസ്......

ന്യൂഡല്‍: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ഭാര്യ കല്‍;പ്പന ദാസ് ചന്ദ്രചൂഡിനെതിരെ സമൂഹ മാധ്യമങ്ങളില്‍; വ്യാജ പ്രചാരണം നടത്തുന്നവര്‍;ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് ബംഗാള്‍; പോലീസിന്റെ മുന്നറിയിപ്പ്. അഭിപ്രായ സ്വാതന്ത്രത്തിന്റെ പേരില്‍; വ്യാജ പ്രചാരണം നടത്തുന്നത് കുറ്റകരമാണ്. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍; ശ്രമിക്കുന്നവര്‍ ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകുമെന്നും ബംഗാള്‍; പോലീസ് മുന്നറിയിപ്പ് നല്‍;കി

വായന തുടരുക . . .

കാഴ്ചാപരിമിതിയുള്ള അധ്യാപകനെ സ്കൂളിലെ പരിപാടിയ്ക്കിടെ അപമാനിച്ചു; 'മോട്ടിവേഷണല്‍ സ്പീക്കര്‍' അറസ്റ്റില്‍

ചെന്നൈ: സ്‍കൂളിലെ പരിപാടിക്കിടെ കാഴ്ചാപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച ‍മോട്ടിവേഷണല്‍സ്പീക്കറെ‍ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‍നാടിന്റെ തലസ്ഥാനമായ ചെന്നൈയിലാണ് സംഭവം. മഹാവിഷ്ണു എന്നയാളാണ് അറസ്റ്റിലായത്. അന്ധവിശ്വാസ പ്രചരണത്തിനും അധ്യാപകനെ അപമാനിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വായന തുടരുക . . .

എംപോക്സ് വ്യാപനം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ പുതിയ മാർഗ്ഗ നിർദേശം

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരിക്കുന്ന എംപോക്സ് കേസുകൾ ട്രാക്കുചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള വിഷയത്തിൽ കേന്ദ്ര സർക്കാർ തിങ്കളാഴ്ച സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഒരു പുതിയ മാർഗ നിർദേശം നൽകി.

വായന തുടരുക . . .

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെക്കുറിച്ചുള്ള ഭയം ഇല്ലാതായെന്ന് രാഹുൽ ഗാന്ധി

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും കുറിച്ചുള്ള ഭയം ഇല്ലാതായെന്ന് കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു.

വായന തുടരുക . . .

ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ഇന്ത്യ-പാകിസ്ഥാന്‍ അതിർത്തിയില്‍ തിങ്കളാഴ്ച സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി. ഏറ്റുമുട്ടലിൽ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.

വായന തുടരുക . . .

ലോക വാര്‍ത്തകള്‍ . . .

ചന്ദ്രനില്‍ ആണവപദ്ധതി ഒരുക്കാന്‍ റഷ്യ; താൽപര്യം അറിയിച്ച് ചൈനയും ഇന്ത്യയും...
വായന തുടരുക . . .

ചരക്കുവിമാനത്തിൽ 1000 കിലോമീറ്റർ സഞ്ചരിച്ച് മാര്‍പാപ്പ വനിമോയിൽ...

വനിമോ (പാപുവ ന്യൂഗിനി) ∙ തെക്കു പടിഞ്ഞാറൻ പസിഫിക് ദ്വീപ് രാഷ്ട്രമായ പാപുവ ന്യൂഗിനിയിലെ വിദൂര പട്ടണമായ വനിമോയിലെ ജനങ്ങളെ കാണുന്നതിനായി പോർട്ട് മോസ്ബിയില്‍ നിന്ന് സൈന്യത്തിന്റെ സി–130 ചരക്കുവിമാനത്തില്‍ 1000 കിലോമീറ്റര്‍ സഞ്ചരിച്ച് ഫ്രാന്‍സിസ് മാർപാപ്പയെത്തി

വായന തുടരുക . . .

പാട്ടുംപാടി വോട്ടുപിടിച്ച് കമല; യുഎസില്‍ തരംഗമായി ‘നാച്ചോ നാച്ചോ’– വിഡിയോ...
വായന തുടരുക . . .

ഹസീനയുടെ കൈമാറ്റം: നടപടിയെടുക്കാന്‍ ബംഗ്ലാദേശ് ......

വായന തുടരുക . . .

ചൊവ്വയിലേക്ക് രണ്ടുവർഷത്തിനുള്ളില്‍ ആളില്ലാ സ്റ്റാർഷിപ്പ്; 20 വർഷത്തിനകം നഗരം -മസ്‌ക്......

വായന തുടരുക . . .

സിങ്കപ്പൂര്‍ സന്ദർശനവേളയിള്‍ മാർപാപ്പ ഉപയോഗിക്കുക ഇന്ത്യക്കാരനുണ്ടാക്കിയ കസേരകൾ......

വായന തുടരുക . . .

റഷ്യയുടെ ചാരത്തിമിംഗിലം ചത്തത് വെടിയേറ്റെന്ന് റിപ്പോർട്ട്......
വായന തുടരുക .  .  .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . . .

ദേവാംഗരുടെ കലവറ തേടി മലയാളികള്‍ എത്തിത്തുടങ്ങി; ആഘോഷ വേളകള്‍ ‘കളറാകും...
തുടര്‍ന്നു വായിക്കുക.........

ഒരു വശത്തു കെ-റെയില്‍ കുറ്റികള്‍; മറുവശത്തു പാഴ്മണ്ണിന്റെ കൂമ്പാരം: പഞ്ചായത്ത് മൈതാനം നശിക്കുന്നു...
വായന തുടരുക . . .

പാലിയേക്കര ടോൾപ്ലാസയില്‍ വന്‍ ഗതാഗതക്കുരുക്ക്; നൂറുകണക്കിന് വാഹനങ്ങള്‍ ബ്ലോക്കിൽപ്പെട്ടു...
വായന തുടരുക . . .

സച്ചിദാനന്ദന്‍ തലമുറകളെ മുന്നിൽനിന്ന്‌ ആനയിച്ച ഗുരു -എം. മുകുന്ദന്‍......

വായന തുടരുക . . .

വഴിയില്ല, വഴിയോരവിശ്രമത്തിന്......

വായന തുടരുക . . .

മികവു തെളിയിക്കും അവര്‍ വേണം, സൗകര്യങ്ങള്‍......
തുടര്‍ന്നു വായിക്കുക . . .

പ്രാദേശിക വാര്‍ത്തകള്‍ . . .

പാലിയേക്കരയിൽ അപകടം. നിയന്ത്രണം വിട്ട് സ്കൂട്ടർ വരുന്നത് കണ്ട ലോറി വെട്ടിക്കുന്നതിനിടയിൽ മറിഞ്ഞു. സാരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി
വീഡിയോ വാര്‍ത്ത കാണുക . . .

പീച്ചി ഡാമിൻ്റെ ഷട്ടറുകള്‍ ഉയര്‍ത്തി

വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനെ തുടർന്ന് പീച്ചി ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി.ഡാമിൻ്റെ നാല് ഷട്ടറുകര്‍ മൂന്ന് ഇഞ്ച് വീതമാണ് ഉയർത്തിയത്...

ഒല്ലൂരില്‍ നിന്നും 6 കിലോ കഞ്ചാവ് പിടികൂടി

വാര്‍ത്ത കാണാന്‍ ഇവിടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക . . .

അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . . .

കല്ലൂര്‍ വെസ്റ്റ് ഹോളിമേരി റോസറി പള്ളിയില്‍ നവീകരിച്ച അള്‍ത്താരയുടെയും അള്‍ത്താരമേശയുടെയും കൂദാശകര്‍മം

വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . . .

വായനാട് വാര്‍ത്തകള്‍ . . .

കാടുവെട്ടുന്നതിനിടെ ഷോക്കേറ്റ് മരിച്ചു...

വായന തുടരുക . .

വീണ്ടും സജീവമായി ‘കുറ്റ്യാടി കല്യാണ’ങ്ങള്‍; ഒരു ലക്ഷം വരെ ബ്രോക്കർ ഫീസ്: ഇതുവരെ 34 കല്യാണങ്ങള്‍...

വായന തുടരുക. . .

ഓണക്കാലത്തും രക്ഷയില്ല; വയനാടിനെ കയ്യൊഴിഞ്ഞ് സഞ്ചാരികള്‍, എവിടെയും ആളനക്കമില്ല...
വായന തുടരുക . . .

പൊളിച്ചിട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് കുടയുടെ തണല്‍; മേൽക്കൂര നന്നാക്കാത്തതില്‍ വ്യാപക പ്രതിഷേധം...
വായന തുടരുക . ..

ബീനാച്ചി - പനമരം റോഡ് വീതി കുറയ്ക്കുന്നതിനെതിരെ പ്രതിഷേധം; 7 മീറ്ററാക്കാനുള്ള നീക്കം തടയുമെന്ന് നാട്...

കൂടുതല്‍ വായിക്കുക . . .

കൺസ്യൂമർഫെഡ് ത്രിവേണി ഓണച്ചന്ത......

വായന തുടരുക . . .



(2)

Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.