ഒക്ടോബര്‍ 2024 ബുധനാഴ്ച

1200 കന്നി 23

ലക്കം 1 വാല്യം 111

പേജുകള്‍: 1   2   3  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(3)

09

Man knows the comma and full-stop of language. He knows not the full-stop of negative thoughts.

PBKIVV

ദേശീയ വാര്‍ത്തകള്‍ . . .

സീനിയര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു...... മുടി പിന്നിയിട്ട പോലുള്ള ടൈ,വില രണ്ട് ലക്ഷം; ബീജ് സ്യൂട്ടില്‍ സ്‌റ്റൈലിഷായി കരണ്‍ ജോഹര്‍......
'വ്യാജരേഖകള്‍ കൊണ്ട് എടുത്ത 1.77 കോടി മൊബൈല്‍ കണക്ഷന്‍ വിഛേദിച്ചു; 45 ലക്ഷം സ്പാം കോളുകളും തടയാനായി': കേന്ദ്രസര്‍ക്കാര്‍ .  . .

ജമ്മു കാശ്മീരിര്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി . . .

അശ്ലീല ദ്യശ്യങ്ങളും ഭാഷയും നിയന്ത്രിക്കും; ഒടിടി ഉള്ളടക്കത്തിന് പുതിയ മാർഗനിർദേശം...
റിപ്പോ നിരക്കില്‍ മാറ്റമില്ല, യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി . . .


വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല,

വിദ്ഗധ സേവനം വിരല്‍തുമ്പില്‍.

സൂര്യനു കീഴില്‍ ഏതൊരു  I T സേവനത്തിനും ലോകത്തെവിടെ നിന്നും  (Except Adhar Services)

ഇ സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു.

Click Me.

കൂടുതല്‍ കേരള വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത; ഇന്ന് 9 ജില്ലകളില്‍ മഴ മുന്നറിയിപ്പ് . . .

ആയിരം സതീശന്‍മാര്‍ വന്നാല്‍ അര പിണറായി ആവില്ല: പ്രതിപക്ഷത്തിന് മറുപടിയുമായി മന്ത്രി വിഎന്‍ വാസവന്‍ . . . .

ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് 75,000 രൂപ കൈക്കൂലി വാങ്ങി; ഇടുക്കി ഡിഎംഒയെ വിജിലൻസ് അറസ്റ്റ് ചെയ്തു . . .

അഖിലേന്ത്യാ റാങ്കിങ് ബാഡ്മിൻ്റനില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് മിന്നും വിജയം; അലക്സിയ എല്‍സയ്ക്ക് ഇരട്ട മെഡല്‍ . . .

പുതുജീവിതം തുന്നിച്ചേര്‍ക്കാന്‍ പൊന്നന് തയ്യല്‍ മെഷീന്‍ നല്‍കി ട്വന്റിഫോര്‍ . . .

സിപിഐഎമ്മിന് ആര്‍എസ്എസ് മനസ്, സഭയില്‍ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ . . .

നിയമസഭാ മാർച്ചിനെത്തിയ അരിതാ ബാബുവിന്റെ സ്വർണം മോഷണം പോയി . . .

കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനും ഇടയിലാണ് ബിജെപിക്ക് പാലക്കാട് നഷ്ടമായത്; സന്ദീപ് വാര്യർ 24നോട് . . .

മഴയ്ക്ക് സാധ്യത

ലക്ഷദ്വീപിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചാരിക്കുന്ന ന്യൂനമർദം അടുത്ത 3-4 ദിവസത്തിനുള്ളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത.

ശ്രീലങ്കക്ക്‌ മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടു.
കേരളത്തിൽ  അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 2024 ഒക്ടോബർ 12 മുതൽ 13 വരെ അതിശക്തമായ മഴയ്ക്കും ഒക്ടോബർ 09 മുതൽ 13 വരെ ശക്തമായ മഴക്കും  സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് .

2PM;  09 ഒക്ടോബര്‍ 2024   
IMD-KSEOC-KSDMA

NCTV News Pudukad …

പ്രതി പിടിയില്‍

വരവൂര്‍ പിലക്കാട് കാട്ടുപന്നിയെ പിടികൂടാന്‍ സ്ഥാപിച്ച വൈദ്യുതകെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പ്രദേശവാസിയായ സന്തോഷാണ് എരുമപ്പെട്ടി പൊലീസിന്റെ പിടിയിലായത്. കുണ്ടന്നൂര്‍ ചീരമ്പത്തൂര്‍ വീട്ടില്‍ രവീന്ദ്രന്‍ (60), സഹോദരന്‍ അരവിന്ദാക്ഷന്‍ (56) എന്നിവരാണ് മരിച്ചത്.

NCTV News Pudukad . . .

 

 


 

 

 


അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

നസ്റല്ലയുടെ പിൻഗാമികളെയും ഇല്ലാതാക്കിയെന്ന് നെതന്യാഹു; ഇസ്രയേലിൽ ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം...
ഫ്ലോറിഡയോട് അടുത്ത്  മിൽട്ടണ്‍ ചുഴലിക്കാറ്റ്; ശക്തമായ മഴയ്ക്ക് സാധ്യത, ആളുകളെ മാറ്റിപ്പാർപ്പിച്ചു...
പൊലീസുകാരന്റെ മരണം: ഇമ്രാനെതിരെ പുതിയ കേസ്...
ജെഫ്രി ഹിന്റനും എഐയും; ആദ്യം തലതൊട്ടപ്പന്‍, പിന്നെ വിമർശകന്‍...
ഹിസ്ബുല്ലയുടെ സീനിയർ കമാൻഡർ കൊല്ലപ്പെട്ടു; ലബനനിലേക്ക് കൂടുതല്‍ ഇസ്രയേൽ സൈനികര്‍...   

 ജന്മദിനാംശസകള്‍

വാര്‍ഷികാംശകള്‍

വിശേഷ അവസരങ്ങള്‍

ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
പരസ്യം ചെയ്യുക.
Call 9745397722

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

20,000 രൂപ ചെലവാക്കി രമേശെടുത്ത 40 ഓണം ബമ്പറും കള്ളൻ കൊണ്ടുപോയി; 10 എണ്ണംകൂടിയെടുത്ത് ഭാ​ഗ്യപരീക്ഷണം . . .

ഓപ്പറേഷന്‍ കുബേരയ്ക്ക് പ്രേരണയായി വട്ടിപ്പലിശക്കാര്‍ക്ക് എതിരെ പരാതി നൽകിയ കുടുംബം കുടിയിറക്ക് ഭീഷണിയില്‍...
കുക്കര്‍ പൊട്ടിത്തെറിച്ചു; പരുക്കേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടു...
ഇന്ന് തപാൽദിനം: ജോസിന്റെ കയ്യിലിപ്പോഴുമുണ്ട്, 50 വയസ്സുള്ള ഇന്‍ലെൻഡ്...
എടിഎം കവർച്ച: മേവാത്തിലേക്ക് പോകാന്‍ തൃശൂര്‍ സിറ്റി പൊലീസ്...
വഴിയോരത്ത് കണ്ട 5 വയസ്സുകാരിയെ പിതാവിനു കൈമാറി...
വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കിയില്ല......
സേവനമികവിൽ തിളങ്ങി, ചാവക്കാട് പോസ്റ്റ് ഓഫീസ്......
ശ്‌മശാനത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാത്തതില്‍ പ്രതിഷേധം......

പി.എസ്.സി അഭിമുഖം
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) - മലയാളം മീഡിയം (ബൈ-ട്രാന്‍സ്ഫര്‍) (കാറ്റഗറി നം. 412/ 22), പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്യേജ് ടീച്ചര്‍ (അറബിക്)- എല്‍.പി.എസ് അഞ്ചാമത് എന്‍.സി.എ ഒ.ബി.സി (കാറ്റഗറി നം. 653/22), പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്യേജ് ടീച്ചര്‍ (അറബിക്) - എല്‍.പി.എസ് ഒന്നാമത് എന്‍.സി.എ എസ്.സി (കാറ്റഗറി നം. 290/22), ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്യേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് ഒന്നാമത് എന്‍.സി.എ ഇ/ബി/ടി (കാറ്റഗറി നം. 315/2023) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ 10 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, തൃശ്ശൂര്‍ ജില്ലാ ഓഫീസില്‍ വെച്ച് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിയപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസ്സേജ് മുഖേന നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകണം.
NCTV NEWS NOTICE Pudukad 09.10.2024
കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു
തൃശൂര്‍ റെയിൽവേ സ്‌റ്റേഷന്‍ പടിഞ്ഞാറേ കവാടത്തിന് സമീപം മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. പ്രതി ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഹരീഷ് കുമാറിനെ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ആമ്പല്ലൂർ കല്ലൂര്‍ സ്വദേശി ഷംജാദ് ആണ് കൊല്ലപ്പെട്ടത്.
NCTV NEWS NOTICE 09.10.2024
പ്രാദേശിക വാര്‍ത്തകള്‍ . . .

വ്യാപാരി വ്യവസായി ആമ്പല്ലൂര്‍- അളഗപ്പനഗര്‍ യൂണിറ്റ് .

ആമ്പല്ലൂര്‍ : ജില്ലാ കമ്മിറ്റി  നൽകിയ 10 ലക്ഷം രൂപയുടെ പ്രളയ സഹായവും,  ശ്രീ കാളന്‍ ജോയിയുടെ കുടുംബത്തിന് മരണാനന്തര ആലുകൂല്യമായ 11 ലക്ഷം രൂപയുടെ ചെക്കും വിതരണം ചെയ്തു.

മത്സ്യതൊഴിലാളിയെ ദുരൂഹ സാഹചര്യത്തിള്‍ മരിച്ച നിലയിൽ കണ്ടെത്തി...
മാനദണ്ഡങ്ങൾ പാലിക്കാതെ പുതുക്കാട് മൊബൈല്‍ ടവര്‍ നിര്‍മ്മാണം;മണ്ണിടിച്ചല്‍ ഭീഷണിയില്‍ വീട്ടുകാര്‍...

THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986. Touch Us 9745397722











 



തിരുവോണം ബമ്പർ 25 കോടി ലഭിച്ചയാൾക്ക് എത്ര കിട്ടുമെന്നറിയാം...
ടി.പി. മാധവന്‍ അന്തരിച്ചു

 നടനും നിര്‍മ്മാതാവുമായ ടി.പി മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 600ലധികം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു. സംസ്‌കാരം വ്യാഴാഴ്ച ശാന്തി കവാടത്തില്‍.
യുവാക്കളെ തട്ടികൊണ്ട് പോയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍ . . .

വരന്തരപ്പിള്ളിയില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു . . .


വയനാട് വാര്‍ത്തകള്‍

വയനാട് ഉത്സവ് ഏറ്റെടുത്ത് സഞ്ചാരികൾ: സന്ദർശകരുടെ നിറസാന്നിധ്യം...
...

ആർട്ട്‌ ഗാലറിയിൽ വന്യജീവി ഫോട്ടോപ്രദർശനം......

രണ്ടാംവളവിലെ നവീകരണപ്രവൃത്തി പൂർത്തീകരിച്ചു......
മുണ്ടക്കൈ 673 577; തീരാവേദന വിലാസമായ നാടിന്റെ പോസ്റ്റ്മാൻ; സങ്കടത്തിന്റെ ഉരുളിലുലഞ്ഞ് ഇന്നും വേലായുധന്‍...
തകർന്ന പാലങ്ങള്‍ നന്നാക്കാന്‍ നടപടിയില്ല...
കടന്നലുകളുടെ കടന്നാക്രമണം; നടന്നുപോയവർക്കും രക്ഷിക്കാൻ എത്തിയവർക്കും കുത്തേറ്റു...
പ്രവേശന നിയന്ത്രണം; ഇന്ന് കുറുവയിൽ ജനകീയ കൂട്ടായ്മ...
മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ്ങിന് കടകള്‍ക്കു മുന്‍പില്‍ നീണ്ട നിര...
ആര്‍ച്ചറിയില്‍ അഭിമാനത്തോടെ കണിയാമ്പറ്റയിലെ കുട്ടികള്‍...
വൃത്തിയില്ല; പന്നിഫാം അടച്ചുപൂട്ടണമെന്ന് പഞ്ചായത്ത്...
കൂടുതല്‍ കേരള വാര്‍ത്തകള്‍

. ചരക്ക് കപ്പലില്‍ നിന്നും കാണാതായ കാസർകോട് സ്വദേശിയെ കണ്ടെത്താനായില്ല...
അ‌ട്ടപ്പാടിയില്‍ കുന്നിടിച്ച് മണ്ണ് കടത്തുന്നു; റവന്യൂ ഉദ്യോഗസ്ഥരുടെ മൗനാനുവാദമെന്ന് നാട്ടുകാര്‍...
കൊച്ചിക്കാര്‍ സ്മാര്‍ട്ടാണ്; മാലിന്യ സംസ്കരണം ഇനി ഈസിയാണ്...
സ്പോര്‍ട്സാണ് ലഹരി'; ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് റണ്‍ ആലപ്പുഴയില്‍...
എസ്. ബി. ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന് പുതിയ കെട്ടിടം...

നഴ്സിങ് സ്കൂളുകളിലെ പരിശോധന അനശ്ചിതത്വത്തില്‍; കൗണ്‍സിലിനെ അസ്ഥിരപ്പെടുത്തി സര്‍ക്കാര്‍...
  സ്പീഡ് ന്യൂസ് 1.30 PM ഒക്ടോബര്‍ 09, 2024...
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 9, ബുധന്‍ . . .

കാറുകളില്‍ ചൈൽഡ് സീറ്റ് നടപ്പാക്കില്ലെന്ന് കെ ബി ​ഗണേഷ് കുമാര്‍ .  . .
 

 നിങ്ങളുടെ ഉല്‍പന്നങ്ങള്‍,

സേവനങ്ങള്‍, മറ്റു പരസ്യങ്ങള്‍ പ്രാദേശികവും, ദേശീയവും, വിദേശത്തും അറിയിക്കുവാന്‍

കാകദൃഷ്ടിയില്‍

കുറഞ്ഞ ചിലവില്‍ പരസ്യം ചെയ്യൂ.

Click Me.

നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

ഇവിടെ ക്ലിക്ക് ചെയ്യുക . . .

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ ലഭിക്കുന്നു.
Call 9745397722


OBTUORY

Computer Shortcut Keys

Maximize Window

F11 / Winkey + 5

General Knowledge

October 9

World Postal Day

October 9

Indian Foreign Services Day



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.