സെപ്തംബര്‍ 2024 ചൊവ്വാഴ്ച

1200 ചിങ്ങം 25

ലക്കം 1 വാല്യം 86

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(2)

10

Even with a small bank account, the one who is contented find himself with great wealth.

ഗോൾവാൾക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ വണങ്ങി കുമ്പിട്ട ചിത്രം ആരുടേതായിരുന്നു? - മറുപടിയുമായി പിണറായി......

തിരുവനന്തപുരം:
ആര്എസ്.എസ്സിനെ നേരിട്ട് ജീവന്നഷ്ടമായ പാര്ട്ടിയാണ് സിപിഎമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആര്എസ്.എസ്സിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്എസ്.എസ് ശാഖ സംരക്ഷിക്കുന്നതിന് ആളുകളെ വിട്ടുനല്കി എന്ന് പരസ്യമായി പറഞ്ഞത് കെപിസിസി പ്രസിഡന്റാണ്. തലശ്ശേരി കലാപത്തില്‍ ജീവന്നഷ്ടപ്പെട്ടത് ഞങ്ങളള്‍ക്ക് മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വായന തുടരുക . . .

6 ദിവസത്തെ ആശങ്ക, ആശ്വാസത്തിൽ കുടുംബം; ഊട്ടിയില്‍ വിഷ്ണുജിത്തിനെ കണ്ടെത്തിയത് ഒറ്റയ്‌ക്കെന്ന് പോലീസ്......

വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായമലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ ഊട്ടിയില്‍നിന്ന് കണ്ടെത്തി. വിഷ്ണുവിനെ കണ്ടെത്തിയതായി മലപ്പുറം എസ്.പി.എസ്.ശശിധരന്‍ സ്ഥിരീകരിച്ചു. വിഷ്ണു സുരക്ഷിതനായി പോലീസിനൊപ്പം ഉണ്ടെന്നും കൂടുതൽ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. ഊട്ടിയിലെ കൂനൂരില്വെച്ച് ഒരുതവണ വിഷ്ണുവിന്റെ ഫോണ് ഓണായെന്ന് നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയായിരുന്നു. ഈ മാസം നാലിനാണ് വിഷ്ണുവിനെ കാണാതായത്

വായന തുടരുക . . .

മൃതദേഹം സുഭദ്രയുടേത്, സ്ഥിരീകരിച്ച് മക്കള്‍ ദമ്പതിമാർക്ക് വേണ്ടി അയൽസംസ്ഥാനങ്ങളില്‍ വലവിരിച്ച് പോലീസ്......

ആലപ്പുഴ: ആലപ്പുഴ കലവൂരിൽ പോലീസ് കണ്ടെത്തിയ മൃതദേഹം 73-കാരി സുഭദ്രയുടേതെന്ന് സ്ഥിരീകരണം. സുഭദ്രയുടെ മക്കള്‍ എത്തിയാണ് മൃതദേഹം സ്ഥിരീകരിച്ചത്. മുട്ടു വേദനയ്ക്ക് സുഭദ്ര ഉപയോഗിച്ചിരുന്ന ബാൻഡേജ് കണ്ടാണ് മക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് വായിക്കുക . .

പോലീസ് നായ കുരച്ചു, ദമ്പതിമാരുടെ വീട്ടുവളപ്പില്‍ മൃതദേഹം; 73-കാരിയെ കൊലപ്പെടുത്തിയത് സ്വര്‍ണത്തിനോ? ......
ആലപ്പുഴ: കോര്ത്തുശ്ശേരിയില് വീട്ടുവളപ്പില്നിന്ന് കുഴിച്ചിട്ടനിലയില് കണ്ടെത്തിയ മൃതദേഹം കൊച്ചി കടവന്ത്രയില്നിന്ന് കാണാതായ സുഭദ്ര(73)യുടേതെന്ന സംശയം ബലപ്പെടുന്നു. ഓഗസ്റ്റ് നാലാം തീയതി മുതല് കടവന്ത്രയില്നിന്ന് കാണാതായ സുഭദ്രയെ കൊലപ്പെടുത്തിയശേഷം കോര്ത്തുശ്ശേരിയിലെ വീട്ടുവളപ്പില് കുഴിച്ചിട്ടെന്നാണ് നിഗമനം. മാത്യൂസ്-ശര്മിള ദമ്പതിമാര് വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴിയില്നിന്ന് രൂക്ഷമായ ദുര്ഗന്ധം വമിക്കുന്നതിനാല് മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കമുണ്ടെന്നാണ് നിഗമനം. സ്ഥലത്ത് പോലീസിന്റെ പരിശോധന തുടരുകയാണ്.

വായന തുടരുക . .

ദേശീയ വാര്‍ത്തകള്‍ . .  .

സൈബർ കുറ്റകൃത്യങ്ങളെ തടയാന്‍ കേന്ദ്രത്തിന്റെ 'സൈബര്‍ കമാൻഡോസ്'; 5000 പേരെ സജ്ജരാക്കുമെന്ന് അമിത് ഷാ......

വായന തുടരുക . . .

സംഘർഷമൊഴിയാതെ മണിപ്പുര്‍: അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി ......
വിശദമായി വായിക്കുക . . .

മോദിയുടെ ആശയത്തോട് വിയോജിക്കുന്നു, എന്നാല്‍ അദ്ദേഹം എന്റെ ശത്രുവല്ല- രാഹുല്‍ ഗാന്ധി......
വായന തുടരുക . . .

മണിപ്പുരില്‍ വെടിവെപ്പിനിടെ സ്ത്രീ കൊല്ലപ്പെട്ടു; മൂന്ന് ജില്ലകളില്‍ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ......
വായന തുടരുക . . .

മണിക്കൂറില്‍ 53 അപകടങ്ങളും 18 മരണവും; രാജ്യത്തെ അപകടനില വ്യക്തമാക്കി ​ഗഡ്കരി......
തുടര്‍ന്നു വായിക്കുക . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

ഓരോ 5 മിനിറ്റിലും ഇന്ത്യയോട് വിശ്വാസപരിശോധന നടത്താന്‍ പറയാനാകില്ല; ശീതയുദ്ധത്തേക്കാള്‍ ഗുരുതരം’...

വായന തുടരുക . . .

ഗാസയില്‍ സ്കൂളുകള്‍ അടഞ്ഞിട്ട് 11 മാസം; യുദ്ധത്തില്‍ തകർന്ന് 90% സ്കൂള്‍ കെട്ടിടങ്ങളും...

വിശദമായി അറിയുക . . .

പുനരുദ്ധാരണ പ്രതീക്ഷയേകി മാർപാപ്പ കിഴക്കന്‍ തൈമൂറില്‍...
വായന തുടരുക . . .

ഫ്രാൻസിസ് മാർപാപ്പ തിമൂറില്‍; ഇന്ന് ഏഴര ലക്ഷം വിശ്വാസികള്‍ പങ്കെടുക്കുന്ന കുര്‍ബ്ബാന...
വാര്‍ത്ത വായിക്കുക . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

16 ലക്ഷം തട്ടിയെന്ന് പരാതി......

വിശദമായി വായിക്കുക . . .

റോഡില്‍ കുഴി......

വായന തുടരുക . . .

വീടിന്റെ മതിലും ഗേറ്റുംകുഴിയെടുത്തു......
തുടര്‍ന്നു വായിക്കുക . . .

മനസ്സുണ്ടെങ്കില്‍ മാറ്റങ്ങളുമുണ്ട്; മാതൃകയായി അഡാപ്റ്റ് സൊസൈറ്റി...

വായന തുടരുക . . .

വ്യവസ്ഥകള്‍ പാലിച്ചില്ല; കൊച്ചിന്‍ ദേവസ്വം ബോർഡിന്റെ സൗജന്യ ഡയാലിസിസ് കേന്ദ്രം പൂട്ടാന്‍ ഉത്തരവിട്ട് ഹൈക്കോടതി . . .

വായന തുടരുക . . .

പ്രാദേശിക വാര്‍ത്തകള്‍ .  .  .

 

അഴിമതി ആരോപണംഃ പുതുക്കാട് ടൗണ്‍ സഹകരണ സൊസൈറ്റിക്ക് മുൻപിൽ കോൺഗ്രസ് പ്രതിഷേധം...

വീഡിയോ വാർത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

പാലിയേക്കരയിലെ ടോൾ നിരക്ക് വർധനക്കെതിരെ പ്രതിഷേധം...
http://www.pudukadnews.com/2024/09/blog-post_9.html വിശദമായ വാര്‍ത്ത അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

ഗൃഹപ്രവേശന ദിനത്തില്‍ അശരണ രോഗികൾക്ക് കൈത്താങ്ങായി കുടുംബം...

വീഡിയോ വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

ബാലികേറാമലയായി ജില്ലാ ആസ്ഥാനത്തെ തർക്കപരിഹാര കേന്ദ്രം....

വീഡിയോ വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

നെൻമണിക്കര പഞ്ചായത്തിൻ്റെ ചെണ്ടുമല്ലി കൃഷി വിളവെടുത്തു...
വീഡിയോ വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

പറപ്പൂക്കര ഗ്രാമപഞ്ചായത്ത്  ഓണചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു.

വാര്‍ത്ത വായിക്കുക . . .

സ്വച്ഛതാ ഹി സേവ ലോഗോ പ്രകാശനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് നിര്‍വഹിച്ചു.
വാര്‍ത്ത വായിക്കുക . . .

മാള സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

വാര്‍ത്ത വായിക്കുക . . .

ചിറ്റിശ്ശേരി ഓറ റിഹാബിലിറ്റേഷന്‍ സെൻ്ററിന്‍റെ തറക്കല്ലിടല്‍ ശനിയാഴ്‌ച...

വീഡിയോ വാർത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

വായനാട് വാര്‍ത്തകള്‍ . . .

തോടുകളിലും വയലുകളിലും മീൻപിടിത്തം തകൃതി...
വിശദമായി വായിക്കുക . . .

വയനാടിന്റെ നഷ്ടം, ഗുണ്ടൽപേട്ടയുടെ നേട്ടം; വയനാടിനെ ഒഴിവാക്കി സഞ്ചാരികൾ ഗുണ്ടൽപേട്ടയിലേക്ക്...
വായന തുടരുക . . .

പതിയെ ഉണർന്ന് ഓണം വിപണി; ജമന്തിക്കു കിലോയ്ക്ക് 400 രൂപ...

വായന തുടരുക . . .

പൂതാടിയില്‍ വീണ്ടും ഭീതിയുടെ കാൽപാടുകള്‍...

വായന തുടരുക . . .

കാകദൃഷ്ടിനിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

  ഇവിടെ ക്ലിക്ക് ചെയുക.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ കാകദൃഷ്ടിയുടെ വളര്‍ച്ചയുടെ ചിവട്ടുപടികളാണ്. ആയതിനാല്‍ അഭിപ്രായങ്ങള്‍ അയക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

6,677

വെള്ളി 1 ഗ്രാം

90.00

ഓഹരി വിപണി

ബി. എസ്. ഇ

81,921.29   +361.75 (0.44%

എന്‍. എസ്. ഇ

25,041.10     104.70 (0.42%)



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.