(2)

ഏപ്രില്‍ 2025 വ്യാഴാഴ്ച

1200 മീനം 28

വാല്യം 2 ലക്കം 253

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

11

I am worthy of having everything I desire.

 

ദേശീയ വാര്‍ത്തകള്‍ . .

തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ ബിജെപി- എഐഎഡിഎംകെ മുന്നണി ഒരുമിച്ച് മത്സരിക്കും

മറ്റുള്ളവരുടെ മൗലികാവകാശങ്ങളെക്കുറിച്ചും ചിന്തിക്കുക; ഇഡിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

നിരവധി ഭീകരാക്രമണ ഗൂഢാലോചനകളുമായി തഹാവൂർ റാണയ്ക്ക് ബന്ധം; എൻഐഎ ഡൽഹി കോടതിയില്‍

മുഖം മൂടി ധരിച്ച് ആഗ്രയിലെ പള്ളിയിൽ മൃഗത്തിന്റെ തല ഉപേക്ഷിച്ചയാളെ പിടികൂടി

കൂടുതല്‍ ദേശീയ വാര്‍ത്തകള്‍....

MARKET YOUR PRODUCTS, SERVICES / REQURIEMENTS OF THE SAME FREE THROUGH DIGITAL MARKETING

കൂടുതല്‍ കേരള വാര്‍ത്തകള്‍

ഇന്ന് ശക്തമായ മഴയും യെല്ലോ അലർട്ടും; കടലാക്രമണത്തിന് മുന്നറിയിപ്പ്

കണ്ണൂരിൽ കോടതി പൂട്ടിയ കടയിൽ അകപ്പെട്ട കുരുവിയെ രക്ഷിക്കാനെത്തിയത് ജില്ലാ ജഡ്ജി

കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ; 15 പേര്‍ ആശുപത്രിയിൽ, സംഭവം കാഞ്ഞിരപ്പള്ളിയില്‍

മഞ്ഞില്‍ പുതഞ്ഞ കാശ്മീരില്‍ മഞ്ഞ വസന്തം; പൂത്തുലഞ്ഞ് കടുക് പാടങ്ങള്‍

ബ്രേക്കിങ്ങ് ന്യൂസ് ടുഡേ.

പരീക്ഷാർത്ഥിയുടെ ഹാൾ ടിക്കറ്റ് റാഞ്ചിയെടുത്ത് പരുന്ത്; സംഭവം കാസർഗോഡ് സ്കൂളിൽ; വൈറൽ വീഡിയോ

എല്ലാവിധ
കംപ്യൂട്ടര്‍ സേവനങ്ങള്‍ക്കും
സന്ദര്‍ശിക്കുക...


ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

8,745
+ ₹ 185 ▲

വെള്ളി 1 ഗ്രാം

108
+ ₹ 1 ▲

ഓഹരി വിപണി

ബി. എസ്. ഇ

75,157.26
+1310.11(1.77%) ▲

എന്‍. എസ്. ഇ

22,828.55
+429.40(+1.92%) ▲

വയനാട് വാര്‍ത്തകള്‍

വായ്പയിലും കേന്ദ്രം കൈവിട്ടു; ദുരന്തബാധിതർ ആശങ്കയില്‍...
നിയമലംഘകർക്ക് നല്ലനേരം: എന്തിനോ വേണ്ടി പ്രവർത്തിക്കുന്ന ചെക്പോസ്റ്റുകള്‍...
ഗോകുലിന്റെ മരണം: 'ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെ പ്രതി ചേർക്കണം...

വയനാട് ജില്ലയില്‍ ഇന്ന് (11-04-2025); അറിയാന്‍, ഓര്‍ക്കാര്‍...

കേണി വയനാട്ടിലെ പരമ്പരാഗത ജലസ്രോതസ്സ് (keni).....

TECHNICAL NEWS

വിപണി കീഴടക്കാൻ മെയ്ഡ് ഇൻ ഇന്ത്യ ഐഫോണുകൾ, സാംസങും ഇന്ത്യയെ ആശ്രയിക്കും?; ട്രംപ് താരിഫിൽ ഇതൊക്കെ യാഥാര്‍ത്ഥ്യമാകുമോ
ട്രംപ് താരിഫ്' ചൈന, വിയറ്റ്​നാം പോലുള്ള രാജ്യങ്ങളില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുന്ന ആപ്പിളും സാംസങും പോലുള്ള ടെക് കമ്പനികളെയും ആശങ്കയിലാ ക്കിയിരിക്കുകയാണ്. ഇതോടെ ഐഫോണുകളുടെ വില കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു. ഏകദേശം 2300 ഡോളർ വരെയെൊക്കെ പുതിയ മോഡലിന് വില വന്നേക്കാമെന്നായിരുന്നു പ്രവചനം. വായന തുടരുക. . .

എന്താണ്  UPI?

കാണാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

ഇവിടെ ക്ലിക്ക് ചെയ്യുക . . .

എല്ലാവിധ

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ കൂടെ ലഭിക്കുന്നു.
Call 9745397722

THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986. Touch Us 9745397722

കംപ്യൂട്ടര്‍ / ഐ.ടി സംബന്ധിച്ച് എന്തെങ്കിലും സംശയമോ, പ്രശ്നങ്ങളുണ്ടോ?

ചോദിക്കൂ കാകദൃഷ്ടിയിലൂടെ പരിഹാരം ലഭിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്യുക...

സൂര്യനു കീഴില്‍ ഏതൊരു

  I T സേവനത്തിനും ലോകത്തെവിടെന്നും സാധ്യമാക്കുന്നു. (Except Adhar Services)

വരി നില്‍ക്കേണ്ട യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല.

വിദ്ഗധ സേവനം വിരല്‍തുമ്പില്‍.

ബന്ധപ്പെടുക 9745397722

സന്ദര്‍ശിക്കുക.....

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.
9745397722

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ .

ട്രംപിൻ്റെ 145% ലെവിക്ക് പിന്നാലെ താരിഫ് ഉയർത്തി ചൈന; 84% ൽ നിന്ന് 125% തീരുവ

ഏകപക്ഷീയമായ ഭീഷണി: യുഎസിൻ്റെ 145% തീരുവയോടുള്ള ആദ്യ പ്രതികരണത്തിൽ ഷി ജിൻപിംഗ്

ഉക്രെയിനില്‍ റഷ്യ നടത്തിയ ആക്രമണം| ഞെട്ടിക്കുന്ന വീഡിയോ

കൂടുതല്‍ ലോക വാര്‍ത്തകള്‍...

ജന്മദിനാംശസകള്‍

വാര്‍ഷികാംശസകള്‍

വിശേഷ അവസരങ്ങള്‍

ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
പരസ്യം ചെയ്യുക.
Call 9745397722

വിഷു

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. ഐശ്വര്യത്തിന്റെയും പ്രതീക്ഷ യുടെയും സമാധാനത്തി ന്റെയും ഉത്സവമാണ് വിഷു എന്ന്‌ പറയാം.

മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു. ഓണം കഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് വിഷു എന്ന്‌ പറയാം‌. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങള്‍ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. വിഷുക്കണി ഒരുക്കുക, കണി കാണുക, കൈനീട്ടം വാങ്ങുക, പുതു വസ്ത്രങ്ങള്‍ ധരിക്കുക, കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു വിഷു സദ്യ കഴിക്കുക തുടങ്ങിയവയാണ് വിഷുവിന്റെ പ്രധാന ചടങ്ങുകൾ.വായന തുടരുക . ..

തൃശ്ശൂര്‍ വാര്‍ത്തകള്‍ .

പൂച്ചകളെ രക്ഷിക്കുന്നതിനിടെ ലോറിയിടിച്ചു മരിച്ച സിജോയുടെ നായ്ക്കളെ ഏറ്റെടുത്ത് സന്നദ്ധസംഘടന...
ടാര്‍ സംഭരണി മാറ്റുന്നതിനിടെ വൻ തീപിടിത്തം...
എറണാകുളം, തൃശൂര്‍ ഭാഗങ്ങളിലേക്കുള്ള റോഡുകളില്‍ വൻന്‍ ഗതാഗതക്കുരുക്ക്; മണിക്കൂറുകളോളം പെടും...
മായ്ക്കാതെ സീബ്രാ ലൈനുകള്‍ ആകാശപ്പാത ഉപയോഗിക്കാന്‍ മടിച്ച് യാത്രക്കാര്‍...
  തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (11-04-2025); അറിയാന്‍, ഓര്‍ക്കാന്‍...

അബാക്കസ് ഇന്റലിമാക് സിസ്റ്റംസ്

ഇ-സേവനങ്ങള്‍

ഏതൊരു ഇ-സേവനവും ഓണ്‍ലൈനായി ചെയത് കൊടുക്കുന്നു.

9745397722

(ഇ-ഡിസ്ട്രിക്, ഇ-പേയ്മെന്റുകള്‍, വാഹന്‍ സേവനങ്ങള്‍, ഇ-ട്രഷറി പേയ്മെന്റുകള്‍, യാത്ര ടിക്കറ്റുകള്‍,......മുതലായവ).

പ്രാദേശിക വാര്‍ത്തകള്‍ . ..

നെന്മണിക്കര ഗ്രാമപഞ്ചായത്തിൽ കുട്ടിപാർലമെന്റ് നടത്തി....

2.58 ഗ്രാം എംഡിഎംഎയുമായി  യുവാവ് അറസ്റ്റില്‍...
ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ മെല്ലെ പോക്ക് തുടരുന്നു. പദ്ധതിക്കായി റോഡുകള്‍ വെട്ടിപ്പൊളിച്ചതോടെ പലയിടത്തും യാത്ര ദുരിതം രൂക്ഷം.

കണിവെളളരികൃഷിയിലും വിജയഗാഥ രചിച്ച്, മറ്റത്തൂര്‍ സ്വദേശി രാജന്‍ പനങ്കൂട്ടത്തില്‍

കാട്ടാന ഓട്ടോ തകര്‍ത്തു

അതിരപ്പിള്ളി പിള്ളപ്പാറയിൽ കാട്ടാന ഓട്ടോറിക്ഷ തകർത്തു. മാപ്രാണത്തുകാരൻ ജോഷിയുടെ ഓട്ടോറിക്ഷയാണ്  തകർത്തത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
പിള്ളപ്പാറ റേഷൻ കടക്ക് മുൻപിൽ നിർത്തിയിട്ട ഓട്ടോറിക്ഷയാണ് കാടിറങ്ങിയ കാട്ടാന  തകര്‍ത്തത്.
ഫോറസ്റ്റ് ഓഫീസുകളിലേക്ക് യുഡിഎഫിന്റെ മാര്‍ച്ച്

നിങ്ങളുടെ പരസ്യങ്ങള്‍ കുറഞ്ഞചിലവില്‍ ലോകത്തെ അറിയിക്കുവാന്‍
കാകദൃഷ്ടിയില്‍
 പരസ്യം ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

വയനാട്ടില്‍ ചേകാടിയില്‍ കേണി എന്നു വിളിക്കുന്ന ആദിവാസികളുടെ കിണര്‍.

ഇവിടെ ക്ലിക്ക് ചെയ്യുക

കുറുവ ദ്വീപ്

മനോഹരമായ കാഴ്ചയും അനുഭവവും

ഇവിടെ ക്ലിക്ക് ചെയ്യുക.

കടപ്പാട് Aristocrat Leisures

Computer Shortcut Keys

Win Key ⌘ + X

Send your queries to 9745397722

Opens Windows Shortcut Menu

General Knowledge

April 11

(Use translator to read in your desired language.)

National Barbershop Quartet Day

Acronyms

INS

Indian Naval Ship



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile 9745397722 Email Abacus Intellimac Systems.

Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News, Reporter TV live

You are visitor.