|
സെപ്തംബര് 2024 വ്യാഴാഴ്ച 1200 ചിങ്ങം 27 |

|
ലക്കം 1 വാല്യം 88 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(2) |
|
12 |
|
Stay Positive Better days are On the Way |
|
ദേശീയ വാര്ത്തകള് . . . ട്രാക്കില് റീല് ചിത്രീകരണം, തീവണ്ടിയിടിച്ച് ദമ്പതിമാരും മകനും മരിച്ചു...... ലഖിംപുര് ഖേരി: ഉത്തർപ്രദേശിലെ ലഖിംപുര് ഖേരിയില് റീല് ചിത്രീകരിക്കുന്നതിനിടെ, തീവണ്ടിതട്ടി കുടുംബത്തിലെ മൂന്നുപേര് മരിച്ചു. മരിയ ഗ്രാമത്തിനു സമീപം ബുധനാഴ്ച രാവിലെയാണ് സംഭവം. 70 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ ഇൻഷുറന്സ്; രജിസ്റ്റര് ചെയ്യേണ്ടത് എങ്ങനെ? വിശദമായറിയാം ന്യൂഡൽഹി: എഴുപതു വയസ്സിനു മുകളിലുള്ള എല്ലാ മുതിർന്ന പൗരരെയും കുടുംബ വരുമാനം കണക്കിലെടുക്കാതെ ആയുഷ്മാന് ഭാരത് സൗജന്യ ആരോഗ്യ പരിരക്ഷയ്ക്കു കീഴില് കൊണ്ടുവരാന് ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. 4.5 കോടി കുടുംബങ്ങളിലെ ആറു കോടി മുതിര്ന്ന പൗരരെ അഞ്ചുലക്ഷം രൂപ പരിരക്ഷയുള്ള പദ്ധതിയില് ഉള്പ്പെടുത്താനാണ് തീരുമാനം. ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണപതി പൂജയില് പ്രധാനമന്ത്രി മോദി; ഏറ്റുമുട്ടി പ്രതിപക്ഷവും ബിജെപിയും...... ന്യൂഡല്ഹി: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയില് നടന്ന ഗണപതിപൂജയില് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. അസ്വസ്ഥതയുണ്ടാക്കുന്ന സന്ദേശമാണ് ഇതിലൂടെ നല്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നിരയിലെ ഒരുവിഭാഗം നേതാക്കള് രംഗത്തെത്തി. ഗണപതി പൂജ കുറ്റകരമല്ലെന്നും രാഷ്ട്രീയ നേതൃത്വവും ജഡ്ജിമാരും പലവേദികളും ഒരുമിച്ച് പങ്കിടാറുണ്ടെന്നും വിശദീകരിച്ച് ബിജെപി ഇതിന് മറുപടി നല്കി. പ്രക്ഷോഭം കനത്തു, രാജ്ഭവന് സമീപത്തും സംഘര്ഷം; സംസ്ഥാനംവിട്ട് മണിപ്പുര് ഗവര്ണര്...... മധുരയിലെ വനിതാ ഹോസ്റ്റലില് തീപ്പിടിത്തം; 2 പെണ്കുട്ടികള്ക്ക് ദാരുണാന്ത്യം ...... ചെന്നൈ: തമിഴ്നാട്ടിലെ മധുരയില് വനിതാ ഹോസ്റ്റലിലുണ്ടായ തീപ്പിടിത്തത്തില് രണ്ടുപേര് മരിച്ചു. ശരണ്യ, പരിമളം എന്നിവരാണ് മരിച്ചതെന്ന് വാര്ത്താ ഏജന്സി റിപ്പോര്ട്ടുചെയ്തു. ഏതാനുംപേര്ക്ക് പരിക്കേറ്റിട്ടുണ്ട്. പെരിയാര് ബസ് സ്റ്റാന്ഡിന് സമീപം കത്രപ്പാളയത്തുള്ള ഹോസ്റ്റലില് വ്യാഴാഴ്ച പുലര്ച്ചെ നാലിനാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമന സേനയെത്തി തീകെടുത്തി. |
|
തൃശ്ശൂര് വാര്ത്തകള് . . . ബസുകള്തടഞ്ഞ്ഓണക്കോടി നീട്ടി കുട്ടികള്...... റോഡിന്റെ ശോച്യാവസ്ഥയില് ഡി.വൈ.എഫ്.ഐ. പ്രതിഷേധം...... മൂന്നാം റെയിൽപ്പാത: പൈങ്കുളത്ത് ഉയരണം, മേൽപ്പാലം...... അതിരപ്പിള്ളിയിൽ ഓണച്ചന്ത തുടങ്ങി...... അഞ്ചുകോടിയുടെ സൈബര് തട്ടിപ്പ്: നാലുപേര് അറസ്റ്റില്...... 'ആസ്ട്രനോവ’ മെഗാ പ്രദർശനം...... പ്രാദേശിക വാര്ത്തകള് . . . ചെങ്ങാലൂരില് വിവാഹ വിരുന്നിനെത്തിയ 11 പേര്ക്ക് ഭക്ഷ്യവിഷബാധയേറ്റു വാര്ത്ത കാണാന് ഇവിടെ ചെയ്യുക. തൃക്കാക്കരയപ്പന് നിര്മാണത്തില് സജീവമാണ് കൊടകര കുംഭാരത്തറയിലെ കുടുംബങ്ങള് അളഗപ്പനഗര് കോണ്ഗ്രസിലെ ഗ്രൂപ്പ് തര്ക്കവും ചേരിപ്പോരും രൂക്ഷമായി വാര്ത്ത കാണാന് ഇവിടെ ക്ലിക്ക് ചെയ്യുക. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില് നടക്കുന്ന കര്ഷക ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്വഹിച്ചു വാര്ത്ത വായിക്കുവാന് ഇവിടെ ക്ലിക്ക് ചെയ്യുക . . . ഒല്ലൂര് ഭവന നിര്മ്മാണ സഹകരണ സംഘം നിര്മ്മിച്ച വീടുകളുടെ താക്കോല്ദാന കര്മ്മം വാര്ത്ത കാണാന് ഇവിടെ ക്ലിക്ക് ചെയ്യുക കല്ലൂര് അയ്യങ്കോടില് ഓട്ടോയ്ക്ക് മുന്പില് പശു വട്ടം ചാടി ഓട്ടോ റോഡിലേക്ക് മറിഞ്ഞു അപകടത്തിന്റെ ദൃശ്യങ്ങള് പുറത്ത് വാര്ത്ത ഇവിട ക്ലിക്ക് ചെയ്യുക ജില്ലയിലെ സമ്പൂര്ണ്ണ ഡിജിറ്റല് സാക്ഷരത പഞ്ചായത്തായി നെന്മണിക്കര ഗ്രാമപഞ്ചായത്ത് പാടത്ത് പൊന്നു വിളയിക്കാനും അതിഥി തൊഴിലാളികള് പീച്ചി ഡാം തുറന്ന് വിട്ടവര്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആമ്പല്ലൂരില് കോണ്ഗ്രസ് പ്രതിഷേധം വാര്ത്ത കാണാന് ഇവിടെ ക്ലിക്ക് ചെയ്യുക റോഡില് നിന്ന് മലമ്പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങള്.... തർക്കത്തിനിടെ രണ്ട് യുവാക്കൾക്ക് കുത്തേറ്റു.... വീഡിയോ വാര്ത്ത കാണാന് ഇവിടെ ക്ലിക്ക് ചെയ്യുക... നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി... കോഴി വേസ്റ്റ് കൊണ്ടുപോയ ലോറി മറിഞ്ഞു;
പീച്ചി ഡാം തുറന്നത് സംബന്ധിച്ച് സബ് കളക്ടര് നല്കിയ റിപ്പോര്ട്ടില് മന്ത്രി അഡ്വ കെ രാജന് പ്രതികരിക്കണമെന്ന് അഡ്വ ജോസഫ് ടാജറ്റ് അളഗപ്പനഗര് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ്; കോൺഗ്രസിന് സിപിഐയുടെ വോട്ട്...
|
|
ഇന്നത്തെ സ്വര്ണ്ണം, വെള്ളിനിരക്കുകള് |
|
|
22 കാരറ്റ് സ്വര്ണ്ണം ഗ്രാമിന് |
₹ 6,705 |
|
വെള്ളി 1 ഗ്രാം |
₹ 91.50 |
|
ഓഹരി വിപണി |
|
|
ബി. എസ്. ഇ |
82,962.71   +1,439.55 (1.77%) |
|
എന്. എസ്. ഇ |
25,388.90 |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |