|
(2) |
|
നവംബര്‍ 2024 വ്യാഴാഴ്ച 1200 വൃശ്ചികം 27 |

|
വാല്യം 1 ലക്കം 164 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
12 |
|
"I don't believe in taking right decisions. I take decisions and then make them right." Ratan Tata. |
|
അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . ഗവർണര്‍ ട്രൂഡോ പരിഹസിച്ച് ട്രംപ്... ജന്മദിനാംശസകള്‍ വാര്‍ഷികാംശസകള്‍ വിശേഷ അവസരങ്ങള്‍ ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍ ശക്തന്‍ തമ്പുരാന്‍ കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശൃംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തൻ തമ്പുരാൻ'.(1790-1805) ശരിയായ പേര് രാജാ രാമവർമ്മ'കുഞ്ഞി പിള്ള തമ്പുരാൻ എന്നാണ്.(ജനനം - 1751, മരണം - 1805). കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ ശില്പി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. കഴിവുറ്റ ഭരണാധികാരി, തന്ത്ര ശാലി, ദൂരവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹമാണ് തൃശ്ശൂർ പൂരം തുടങ്ങിയത്. കൊച്ചി രാജ്യ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം തിരുവിതാംകൂർ രാജ്യത്ത് മാർത്താണ്ഡ വർമ്മ എന്ന പോലെയാണ്. കള്ളന്മാരെയും അക്രമികളെയും അദ്ദേഹം ദയയില്ലാതെ അമർച്ച ചെയ്തു. നീതിനടപ്പാക്കുന്നതിൽ അദ്ദേഹത്തിന് ഒരു വിട്ടുവീഴ്ചയും ഇല്ലായിരുന്നു. അതുകൊണ്ട് ജനങ്ങൾ അദ്ദേഹത്തെ ശക്തൻ തമ്പുരാൻ എന്നു വിളിച്ചു. സത്യസന്ധത അദ്ദേഹത്തിന്റെ ഭരണത്തിന്റെ മുഖമുദ്രയായിരുന്നു. തുടര്‍ന്നു വായിക്കുക .... തൃശ്ശൂര്‍ വാര്‍ത്തകള്‍ . . . ഞങ്ങള്‍ വയ്ക്കും ബോർഡെല്ലാം ഞങ്ങളുടേത്; സിപിഎം, കേരളോത്സവം ബോർഡുകൾ മാറ്റിയില്ല... ഉപതിരഞ്ഞെടുപ്പ്: ജില്ലയില്‍ യുഡിഎഫ് മുന്നേറ്റം... മരണപ്പാച്ചില്‍ ഇല്ലാതാക്കാന്‍ ഉടമകള്‍ എടുത്ത തീരുമാനം: 'സമയം’ കറക്ട് ; അപകടം കുറയട്ടെ... പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് തൃശൂരിലേക്ക് കൊണ്ടുവന്ന മാരക ലഹരി പിടിച്ചെടുത്തു... അബാക്കസ് ഇന്റലിമാക് സിസ്റ്റംസ് ഇ-സേവനങ്ങള്‍ ഏതൊരു ഇ-സേവനവും ഓണ്‍ലൈനായി ചെയത് കൊടുക്കുന്നു. 9745397722 (ഇ-ഡിസ്ട്രിക്, ഇ-പേയ്മെന്റുകള്‍, വാഹന്‍ സേവനങ്ങള്‍, ഇ-ട്രഷറി പേയ്മെന്റുകള്‍, യാത്ര ടിക്കറ്റുകള്‍,......മുതലായവ). പ്രാദേശിക വാര്‍ത്തകള്‍ . .. ബാറില്‍ സോഡാ കുപ്പികൊണ്ട് യുവാവിനെ തലക്കടിച്ചു. വെണ്ടോര്‍ സ്വദേശി അറസ്റ്റില്‍ നടുറോഡില്‍ യുവാവിന്റെ സ്‌കേറ്റിംഗ് അഭ്യാസപ്രകടനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരന്തരപ്പിള്ളി കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി സിപിഎം കൊടകര ഏരിയ സമ്മേളനത്തിന് തുടക്കം http://www.pudukadnews.com/2024/12/blog-post_11.html അര മണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ മൂന്നുവയസുകാരനെ രക്ഷപ്പെടുത്തി... നിങ്ങളുടെ പരസ്യങ്ങള്‍ കുറഞ്ഞചിലവില്‍ ലോകത്തെ അറിയിക്കുവാന്‍ കാകദൃഷ്ടിയില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. വയനാട്ടില്‍ ചേകാടിയില്‍ കേണി എന്നു വിളിക്കുന്ന ആദിവാസികളുടെ കിണര്‍. കടപ്പാട് Aristocrat Leisures എല്ലാവിധ കംപ്യൂട്ടര്‍ സേവനങ്ങള്‍ക്കും സന്ദര്‍ശിക്കുക... |
|
വയനാട് വാര്‍ത്തകള്‍ കാട്ടാന കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചു... എംഡിഎംഎ പിടിച്ച കേസിൽ ഒരാൾകൂടി അറസ്റ്റില്‍... ഇന്ന് (12-12-2024); അറിയാന്‍, ഓര്‍ക്കാര്‍... രാഹുല്‍ ഗാന്ധി യാത്ര ചെയ്ത വയനാട്ടിലെ സിപ്‌ലൈന്‍, സഞ്ചാരികളുടെ ഇഷ്ടയിടം... വയനാടിനെ നെഞ്ചോട് ചേര്‍ത്ത് വെക്കാനും , രമണീയമായ ഭംഗി ആസ്വദിക്കാനും രണ്ടുദിവസത്തെ പ്രോഗ്രാം വയനാട്ടിലേക്ക് വളരെ ചുരുങ്ങിയ ചിലവില്‍ രണ്ട് പകലും ഒരു രാത്രിയും വയനാടിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള അവസരം സമ്പര്‍ക്കം 9037713790 നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍. എല്ലാവിധ ഇ സേവനങ്ങള്‍ THINK COMPUTER THINK ABACUS THE IT Solution providers Since 1986. Touch Us 9745397722 കംപ്യൂട്ടര്‍ / ഐ.ടി സംബന്ധിച്ച് എന്തെങ്കിലും സംശയമോ, പ്രശ്നങ്ങളുണ്ടോ? ചോദിക്കൂ കാകദൃഷ്ടിയിലൂടെ പരിഹാരം ലഭിക്കുന്നതാണ്. സൂര്യനു കീഴില്‍ ഏതൊരു I T സേവനത്തിനും കത്തെവിടെ നിന്നും (Except Adhar Services) വരി നില്‍ക്കേണ്ട യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല. സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല. വിദ്ഗധ സേവനം വിരല്‍തുമ്പില്‍. ബന്ധപ്പെടുക 9745397722 സന്ദര്‍ശിക്കുക..... തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. നമ്മളില്‍ നിന്ന് വേര്‍പിരിഞ്ഞു പോയവര്‍ കല്ലൂര്‍- അടാട്ട് രാമന്‍നായര്‍ ഭാര്യ ഞാണൂര് ഗൌരിയമ്മ(97)
|
||||||||||||
|
Computer Shortcut Keys |
|
|
Move insertion Point (Cursor) between Pages (Display Page) Send your queries to 9745397722 |
Press PageUp / PageDown Keys. |
|
General Knowledge |
|
|
December–12 |
|
|
Acronyms |
|
|
IAS |
Indian Administrative Sevice. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |