കാകദൃഷ്ടിയിലേക്ക് സ്വാഗതം

Today's High lights.
കേണി വയനാട്ടിലെ പരമ്പരാഗത ജലസ്രോതസ്സ് (keni).....
എന്താണ് UPI
Computer Tips
Page 1   News about Titanic   blocked Meadiapersons at Guruvayoor temple
Page 2   പന്ത് ഇനി ഇന്ത്യയുടെ കോര്‍ട്ടിൽ; ചൈനയുടെ താരിഫ് ബ്ലോക്കില്‍ ഐഫോണ്‍ ഹബ്ബായി വളരുമോ രാജ്യം? 

(1)

ഏപ്രില്‍ 2025 തിങ്കളാഴ്ച

1200 മേടം 1

വാല്യം 2 ലക്കം 256

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

14

I am in charge of my earning potential.

4 അറകള്‍ വെള്ളത്തിനടിയിലായാലും മുങ്ങാത്ത ടൈറ്റാനിക്കിനെ മുക്കിയത് എ4 പേപ്പര്‍ വലുപ്പമുള്ള ദ്വാരങ്ങള്‍

അറ്റ്ലാന്റിക് സമുദ്രത്തില്‍ മഞ്ഞുമലയിൽ ഇടിച്ച് തകർന്ന ടൈറ്റാനിക് കപ്പലിന്റെ പൂര്‍ണ വലുപ്പത്തിലുള്ള ഡിജിറ്റൽ സ്കാൻ ചിത്രങ്ങൾ പുറത്തുവന്നു . നാഷണല്‍ ജിയോഗ്രാഫിക്, അറ്റ്ലാന്റിക് പ്രൊഡക്ഷന്‍സ് എന്നിവ സംയുക്തമായി നിർമ്മിക്കുന്ന "ടൈറ്റാനിക്: ദ് ഡിജിറ്റല്‍ റെസറക്ഷന്‍ എന്ന ഡോക്യുമെന്ററിയുടെ ഭാഗമായാണ് വിശദമായ ഒരു കംപ്യൂട്ടര്‍ സിമുലേഷന്‍ വിശകലനം നടത്തിയത്, കപ്പലിന്റെ അവസാന മണിക്കൂറുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പുതിയ വിവരങ്ങളാണ് ഈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്. തുടര്‍ന്നു വായിക്കുക . . .

Reach your Special News Hook and Corner of the world. Advertise in
Kakadrushiti at very low cost.
Send to
9745397722

നൊബേല്‍ ജേതാവായ ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ മാരിയോ വര്‍ഗാസ് യോസ അന്തരിച്ചു......
ഗബ്രിയേല്‍ഗാര്‍സിയ മാര്‍ക്വേസിന് ശേഷം ലാറ്റിനമേരിക്കന്‍സാഹിത്യത്തെ ലോക പ്രശസ്തിയിലേക്കെത്തിച്ച എഴുത്തുകാരനാണ് മാരിയോ വര്‍ഗാസ് യോസ. നോവലിസ്റ്റ്, കഥാകാരന്‍
, മാധ്യമപ്രവര്‍ത്തകന്‍, രാഷ്ട്രീയക്കാരന്‍എന്നീ നിലകളില്‍പ്രശസ്തനായ അദ്ദേഹത്തിന്റെ ആദ്യ നോവല്‍ദ ടൈം ഓഫ് ദ ഹീറോ‍യാണ്. ഇത് 1963-ലാണ് പ്രസിദ്ധീകരിച്ചത്. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722'>

ബിവറേജ് ഔട്ട്‌ലെറ്റില്‍ പെണ്‍കുട്ടിയെ വരി നിര്‍ത്തി; അച്ഛനോട് ഹാജരാകാന്‍ നിര്‍ദേശിച്ച് പോലീസ്

പാലക്കാട്: പട്ടാമ്പി കരിമ്പനക്കടവിലെ ബിവറേജ് ഔട്ട്‍ലെറ്റില്‍ മദ്യം വാങ്ങാന്‍ പെണ്‍കുട്ടിയെ വരി നിര്‍ത്തിയതായി പരാതി. പെൺകുട്ടിയുടെ അച്ഛനാണ് വരി നിര്‍ത്തിയതെന്നും തിങ്കളാഴ്ച ഇയാളോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേ ശിച്ചിട്ടുണ്ടെന്നും തൃത്താല പോലീസ് പറഞ്ഞു. വായന തുടരുക . ..

Todays Special GK


Ambedkar Jayanti

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)

Aristocrat Leisures
Send to
9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി

പി വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിൽ എംആർ അജിത് കുമാറിനെതിരെ  സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്ന് ഡിജിപിയുടെ ശുപാർശ. ഗുരുതരമായ ക്രിമിനൽ കുറ്റത്തിൽ തെറ്റായ മൊഴി നൽകിയെന്നും തെറ്റായ മൊഴി ഒപ്പിട്ടും നൽകിയെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും ഡിജിപി വ്യക്തമാക്കി. സ്വർണക്കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന് അജിത്കുമാർ മൊഴി നൽകിയിരുന്നു ഇക്കാര്യം എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു അജിത് കുമാർ ഡിജിപിക്ക് നൽകിയ മൊഴി. എന്നാൽ സുജിത് ദാസ് ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പി വിജയൻ നിയമനടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിൽ സർക്കാർ അഭിപ്രായം ഡിജിപിയോട് ചോദിക്കുകയും തുടർന്നാണ് അജിത് കുമാറിനെതിരെ നടപടിയെടുക്കാമെന്ന് അറിയിക്കുകയും ചെയ്തത്. വായന തുടരുക . .

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

കേരള തീരത്ത് കള്ളക്കടൽ; ജാഗ്രതാ നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (14/04/2025) രാത്രി 11.30 വരെ 0.4 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു വായന തുടരുക . . .

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

9745397722

പാലിയേക്കര ടോൾ പ്ലാസയിൽ കാർ നിർത്തിയിട്ട് ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമം, അസഭ്യം; യാത്രികർക്കെതിരെ കേസ്

തൃശ്ശൂര്‍: ദേശീയപാതയിൽ പാലിയേക്കര ടോൾപ്ലാസയില്‍ കാര്‍ നിര്‍ത്തിയിട്ട് സംഘർഷമുണ്ടാക്കിയ യാത്രികരുടെ പേരിൽ കേസെടുത്തു. ഞായറാഴ്ച വെളുപ്പിന് 1.30-നായിരുന്നു സംഭവം. ടോൾപ്ലാസയിലെത്തിയ കാര്‍, ടോള്‍ബൂത്ത് കടന്നതിനു ശേഷം ട്രാക്കില്‍ നിര്‍ത്തിയിട്ട് ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. കാര്‍യാത്രക്കാര്‍ മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. വായന തുടരുക . . .

കോണ്‍ഗ്രസിന്‍റെ അഴിമതി പഠിച്ച് സിപിഎം കോൺഗ്രസിനെക്കാളും മുന്നോട്ട് പോകുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍

കൊല്ലം: സിപിഎം കോണ്‍ഗ്രസിന്‍റെ അഴിമതി പഠിച്ച് കോൺഗ്രസിനെക്കാളും മുന്നോട്ട് പോകുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഈ നാട്ടിൽ എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല. മുഖ്യമന്ത്രിയുടെ മകള്‍ തന്നെ അഴിമതിയില്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ മറ്റുള്ളവര്‍ വേറെന്ത് ചെയ്യും. ഇതൊരു രാഷ്ട്രീയ സംസ്കാരമായി മാറി. എക്സാലോജിക് വിഷയത്തില്‍ പോലും അന്വേഷണം നടക്കുന്നില്ല. രണ്ട് ദിവസം മുമ്പ് ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഡി കേസില്‍ വരുന്നു. സ്വര്‍ണ്ണക്കടത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമായിട്ടായിരുന്നു ബന്ധം. വായന തുടരുക . . .

 

 

 

 

 

 

 

 

 

 

 

 

 

 

 

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

സമരപ്പന്തലിനു മുന്നില്‍ വിഷുക്കണിയൊരുക്കി ആശമാ‌‍‌ര്‍

സമരപ്പന്തലിനു മുന്നില്‍ വിഷുക്കണിയൊരുക്കി ആശമാ‌‍‌ർ. ഓണറേറിയം വർദ്ധന ഉള്‍പ്പെടെ ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ ആശ പ്രവർത്തകർ നടത്തുന്ന സമരം ഇന്ന് അറുപത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരം കൂടുതല്‍ ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം. ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ഏപ്രില്‍ 21 ന് ആദരമര്‍പ്പിക്കാന്‍ സമരസമിതി തീരുമാനിച്ചിട്ടുണ്ട്. രാപ്പകല്‍ സമരവും അനിശ്ചിതകാല നിരാഹാര സമരവും തുടരുമെന്ന് സമരസമിതി അറിയിച്ചു. വായന തുടരുക . . .

വഖഫ് നിയമഭേദ​ഗതിയെ തുടര്‍ന്ന് ബം​ഗാളില്‍ നടന്ന സംഘർഷത്തിന് പിന്നാലെ മുർഷിദാബാദിലെ ദുലിയയില്‍ നിന്ന് 400 ഹിന്ദുക്കള്‍ പാലായനം ചെയ്തെന്ന് ബിജെപി ആരോപണം

വഖഫ് നിയമഭേദ​ഗതിയെ തുടര്‍ന്ന് ബം​ഗാളില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെ മുർഷിദാബാദിലെ ദുലിയയില്‍ നിന്ന് 400 ഹിന്ദുക്കൾ പാലായനം ചെയ്തെന്ന് ബിജെപി ആരോപണം. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് സമൂഹ മാധ്യമത്തിലൂടെ ആരോപണമുന്നയിച്ചത്. മാൾഡയിലെ സ്കൂളില്‍ ഇവര്‍ അഭയം തേടിയെന്നും അധികാരി ഉന്നയിച്ചു. മതത്തിന്റെ പേരിലുള്ള പീഡനം ബംഗാളിൽ യഥാർത്ഥ്യമെന്നും സുവേന്ദു അധികാരി ആരോപിച്ചു.  അതേസമയം, അക്രമവുമായി ബന്ധപ്പെട്ട് 12 പേരെ കൂടി അറസ്റ്റ് ചെയ്തു, ഇതോടെ ആകെ എണ്ണം 150 ആയി. അഞ്ച് കമ്പനി ബി‌എസ്‌എഫിനെ വിന്യസിച്ചതോടെ പുതിയ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വായന തുടരുക .

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.

Read Kakadrushti the information Bundar.

കുഞ്ഞുണ്ണി മാഷ്.

എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയിൽ ഹർജി നല്‍കി. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് മഞ്ജുഷ ഹർജിയിൽ പറയുന്നു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു തുടർന്നാണ് കുടുംബം സുപ്രീംകോടതിയിലെത്തിയത്. നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസിൽ പിപി ദിവ്യയാണ് ഏക പ്രതി. ദിവ്യയുടെ പ്രസംഗം എഡിഎം ജീവനൊടുക്കാൻ പ്രേരണയായെന്ന് കുറ്റപത്രം വിശദമാക്കുന്നത്. തുടര്‍ന്നു വായിക്കുക ....

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാധ്യമങ്ങളെ വിലക്കിയതില്‍പ്രതിഷേധം

ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമങ്ങളെ വിലക്കിയതിൽ പത്രപ്രവർത്തക യൂണിയൻ ഹൈക്കോടതിയെ സമീപിക്കും. വിഷുദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ക്ഷേത്ര പരിസരത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിശദീകരണം. ജസ്ന സലീം നടപ്പന്തലില്‍ റീല്‍സ് ചിത്രീകരിച്ചതിനെതിരെ പൊലീസ് കേസെടുത്തിരുന്നു. വായനതുടരുക......

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

2-ാം പേജില്‍ .......

<കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

TECHNICAL NEWS.

കമ്പോള നിലവാരം . . .

സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും മറ്റൊരു വിഷുക്കാലം കൂടി

അങ്ങനെ സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും മറ്റൊരു വിഷുക്കാലം കൂടി വരവായി. നാടും നഗരവുമെന്ന വ്യത്യാസമില്ലാതെ ലോകമെമ്പാടുമുളള മലയാളികള്‍ കണികണ്ടുണരുകയാണ്. മേടമാസത്തിലാണ് മലയാളികള്‍ വിഷു ആഘോഷിക്കുന്നത്. ഒരു വര്‍ഷത്തിന്റെ മുഴുവന്‍ പ്രതീക്ഷകളാണ് കണ്ണിന് പൊന്‍കണിയായി ഉരുളിയിലൊരുക്കുന്നത്. രാവിലെ കണി കണ്ടുണര്‍ന്ന് വിഷുക്കൈനീട്ടം വാങ്ങി ഒത്തുചേരലിന്റെ വിഷു ആഘോഷത്തിന് തുടക്കമാവുകയാണ്. പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ചും വിഷുസദ്യ ഒരുക്കിയും പടക്കം പൊട്ടിച്ചുമാണ് മലയാളികളുടെ വിഷു ആഘോഷം. തുടര്‍ന്നു വായിക്കുക.....

COMPUTER
TIPS & TRACKS
Subscribe
Click Here.

തന്റെ കാര്‍ സുഹൃത്ത് ഓടിച്ച് അപകടമുണ്ടാക്കിയാല്‍ തന്നെയും പ്രതിചേര്‍ക്കും; ന്യായീകരിച്ച് എം എസ് സൊല്യൂഷൻസ് സിഇഒ

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ന്യായീകരണവുമായി എം എസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബ്. തന്റെ കാര്‍ സുഹൃത്ത് ഓടിച്ച് അപകടമുണ്ടാക്കിയാല്‍ തന്നെയും പ്രതി ചേര്‍ക്കും. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ തന്നെ പ്രതി ചേര്‍ത്തു. അങ്ങനെ കണ്ടാല്‍ മതിയെന്നും ഷുഹൈബ് പറഞ്ഞു. യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. വായന തുടരുക . .

നഗരമധ്യത്തില്‍ നടുറോഡില്‍ യുവതികളെ പീഡിപ്പിച്ചു; യുവാവിനെ കോഴിക്കോട്ടുനിന്നു പിടികൂടി ബെംഗളൂരു പൊലീസ് – ...

ലൈംഗികാതിക്രമക്കേസിലെ പ്രതിയെ കേരളത്തിലെത്തി അറസ്റ്റ് ചെയ്ത് ബെംഗളൂരു പൊലീസ്. ബെംഗളൂരുവിലെ കാര്‍ ഷോറൂമില്‍ ഡ്രൈവറായ സന്തോഷിനെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ബിടിഎം ലേഔട്ടിന് സമീപം രണ്ടു യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് സന്തോഷ്. വായന തുടരുക . . .

ദില്ലി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ച സംഭവം സുരക്ഷാ നടപടിയുടെ ഭാ​ഗമായിട്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍

ദില്ലി സേക്രഡ് ഹാർട്ട് പള്ളിയില്‍ ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ച സംഭവം സുരക്ഷാ നടപടിയുടെ ഭാ​ഗമായിട്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ. രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖര്‍ കോൺ​ഗ്രസിനും സിപിഎമ്മിനും വേറെ പണിയില്ലെന്നും വിമർശിച്ചു. ഇന്നലെ ഹനുമാൻ ചാലിസയ്ക്കും അനുമതി നിഷേധിച്ചിരുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
 ഇവിടെ ക്ലിക്ക്  ചെയ്യുക.

എല്ലാ ടിക്കറ്റിനും ഒരു കോടിപതി, കേരള ലോട്ടറി പേരും സമ്മാനതുകയും സഹിതം ആളാകെ മാറി

കൊച്ചി: ഏഴ് പ്രതിദിന ലോട്ടറികളുടേയും ഒന്നാം സമ്മാനത്തുക ഒരു കോടി രൂപയായി വര്‍ദ്ധിപ്പിച്ചു.എല്ലാ ടിറ്റിന്റെയും വി ല 50 രൂപയാക്കി. നാലു ലോറികളുടെ പേരുംമാറ്റി. കുറസമ്മാനത്തുക 100ല്‍ നിന്ന് 50 രൂപയാക്കി കുറച്ചു. മേയ്ആദ്യവാരം പുതിയ ടിറ്റുകള്‍ വി ല്പനല്പ യ്ക്കെത്തും. ലോറികളെ കൂടുതല്‍ ആകര്‍ഷകമാക്കാനും വരുമാന വര്‍നവും ലക്ഷ്യ മിട്ടാണ്പരിഷ്കാരം. ബുധനാഴ്ച നറുക്കെടുക്കു 50 രൂപയുടെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിക്ക് മാത്രമായിരുന്നു നിലവില്‍ ഒരുകോടി സമ്മാനം. മറ്റുടിറ്റുകള്‍ക്ക് 40 രൂപയായിരുന്നു വില. വായന തുടരുക . . .

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്, ഇത് യുക്തിരാഹിത്യം; പിൻവലിക്കണമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട് കൊണ്ട് വരാനുള്ള എൻസിഇആർടി തീരുമാനം പുന:പരിശോധിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന്  മന്ത്രി പറഞ്ഞു. ഇത് നമ്മുടെ ദേശത്തിന്‍റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്കാരിക അടിച്ചേല്‍പ്പിക്കലിന്‍റെ ഉദാഹരണമാണ്. എൻസിഇആർടിയുടെ ഈ തീരുമാനം ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും എതിരെയുള്ള നടപടിയാണ്. ഈ തീരുമാനം പുനപരിശോധിക്കുകയും പിന്‍വലിക്കുകയും ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളും ഇത്തരം അടിച്ചേൽപ്പിക്കലുകൾക്ക് എതിരായി ഒരുമിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  വായന തുടരുക . . ..

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

ആശുപത്രിയില് പ്രസവിക്കണമെന്ന് നിയമമുണ്ടോ? വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ച് വീണ്ടും എപി സുന്നി വിഭാഗം

കോഴിക്കോട്: വീട്ടിലെ പ്രസവത്തെ പിന്തുണച്ച് വീണ്ടും എപി സുന്നി വിഭാഗം. ഹോസ്പിറ്റലിൽ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമം ഉണ്ടോയെന്ന് ചോദിച്ച് എപി സുന്നി നേതാവ്  വീട്ടിലെ പ്രസവത്തെ ന്യായീകരിച്ചു. കോഴിക്കോട് പെരുമണ്ണയിൽ നടത്തിയ മതപ്രഭാഷണത്തിനിടെ സയ്യിദ് സ്വാലിഹ് തുറാബ് തങ്ങളാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ചുകൊണ്ട് പ്രസ്താവന നടത്തിയത്. പൊലീസും കേസും കണ്ട് ആരും ഭയക്കേണ്ടെന്നും  സ്വാലിഹ് തുറാബ്  തങ്ങൾ പറഞ്ഞു. വായന തുടരുക . .

വാര്‍ത്തകള്‍ | ഏപ്രില്‍ 14, തിങ്കളാഴ്ച.

ഐശ്വര്യത്തിന്‍റേയും കാര്‍ഷിക സമൃദ്ധിയുടെയും ഓള്‍മകള്‍ പുതുക്കി ഇന്ന് വിഷു.

ഐശ്വര്യത്തിന്‍റേയും കാര്‍ഷിക സമൃദ്ധിയുടെയും ഓള്‍മകള്‍ പുതുക്കി ഇന്ന് വിഷു. കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി, കണിക്കൊപ്പം കൈനീട്ടവും നല്‍കി നാടും നഗരവുമെല്ലാം വിഷു ആഘോഷത്തിന്‍റെ തിരക്കിലാണ്. വിഷുക്കണി ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2.45 മുതലായിരുന്നു. മേല്‍ശാന്തി കവപ്രമാറത്ത് അച്യുതന്‍ നമ്പൂതിരി പുലര്‍ച്ചെ കണ്ണനെ കണി കാണിച്ച് വിഷുക്കൈനീട്ടം നല്‍കി... വായന തുടരുക . . .

Have Any Computer / IT Related
Issues?
9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

ഈ ​ഗ്രാമത്തിന് ഇതല്ലാതെ മറ്റെന്ത് പേര് നൽകും? ആരും കൊതിക്കുന്ന ​ഗ്രാമം കാണാന്‍ കനകക്കുന്നില്‍ വന്‍തിരക്ക്!

തിരുവനന്തപുരം: മാലിന്യസംസ്ക്കരണം നിങ്ങൾക്കൊരു പ്രശ്നമാണെങ്കിൽ പരിഹാരത്തിനായി വൃത്തിയൂർ ഗ്രാമത്തിലേക്ക് വരാം. തിരുവനന്തപുരം കനകക്കുന്നിലെ വൃത്തി ശുചിത്വ കോൺക്ലേവിലാണ് വൃത്തിയൂർ എന്ന മാതൃകാ ഗ്രാമമുള്ളത്. വൃത്തിയൂർ ആരുംകൊതിക്കുന്ന ഗ്രാമമാണ്. മാലിന്യ സംസ്കരണത്തിലെ പരമ്പരാഗത-നൂതന വിദ്യകളെ കോർത്തിണക്കി ഓരോ ഭൂപ്രദേശവും മാലിന്യമുക്തമാക്കുന്നത് എങ്ങനെയെന്നതിന്‍റെ ഉത്തമ മാതൃക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊലീസ് സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകള്‍, വീടുകള്‍, കൊമേഴ്സ്യല്‍ സ്ഥാപനങ്ങള്‍, അര്‍ബന്‍ സെന്‍ററുകള്‍ എന്നിവിടങ്ങളിലെ മാലിന്യ സംസ്കരണ രീതികളെ തരംതിരിച്ച് ശുചിത്വമിഷൻ വിഭാവനം ചെയ്തിരിക്കുന്ന സംസ്കരണ രീതികള്‍  ഇവിടെ കാണാനാകും തുടര്‍ന്നു വായിക്കുക . . .

 
AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722
Know the Professional

എല്ലാ വായനക്കാര്‍ക്കും കാക

ദൃഷ്ടിയുടെ വിഷു ആശംസകള്‍.



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.