(2)

ഏപ്രില്‍ 2025 തിങ്കളാഴ്ച

1200 മേടം 1

വാല്യം 2 ലക്കം 256

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

14

I am in charge of my earning potential.

ദേശീയ വാര്‍ത്തകള്‍ . .

ഗുജറാത്ത് തീരത്ത് പാക് കള്ളക്കടത്തുകാർ തള്ളിയ 1,800 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

തമിഴ്നാട്ടിലെ ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിച്ച് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഗ്രാമവാസികൾ പ്രതിഷേധിച്ചു

മുർഷിദാബാദ് അക്രമത്തിന് വർഗീയ ലക്ഷ്യം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി

ബംഗാളിൽ വഖഫ് പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസ് വാന്‍ തകര്‍ത്തു; എട്ട് പോലീസുകാര്‍ക്ക് പരിക്ക്

കൂടുതല്‍ ദേശീയ വാര്‍ത്തകള്‍....

MARKET YOUR PRODUCTS, SERVICES / REQURIEMENTS OF THE SAME FREE THROUGH DIGITAL MARKETING

കൂടുതല്‍ കേരള വാര്‍ത്തകള്‍

കൊച്ചിയില്‍ നിന്ന് ഈ നഗരത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; ബുക്കിംഗ് ആരംഭിച്ചു

യുവതി കൊച്ചിയിലെത്തിയത് 35 ലക്ഷത്തിന്റെ സാധനവുമായി; കയ്യോടെ പിടികൂടി വിമാനത്താവള അധികൃതര്‍.

10 രൂപ ചെലവാക്കിയാല്‍ നല്ല അസല് ബ്രേക്ഫാസ്റ്റ്; പദ്ധതി നടപ്പിലാക്കുന്നത് ഈ ജില്ലയില്‍

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ ഒരെണ്ണം കേരളത്തിന്; പരിഗണിക്കുന്നത് ഹിറ്റാകുമെന്ന് ഉറപ്പുള്ള റൂട്ട്

ബ്രേക്കിങ്ങ് ന്യൂസ് ടുഡേ.

എല്ലാവിധ

കംപ്യൂട്ടര്‍ സേവനങ്ങള്‍ക്കും

https://geocities.ws/abacus/സന്ദര്‍ശിക്കുക...

 

 

വയനാട് വാര്‍ത്തകള്‍

നഴ്സിങ് പഠിക്കാന്‍ ഇറച്ചിവെട്ടുകാരിയായി; ദിവസക്കൂലി 200 രൂപ; ഹന്നയ്ക്ക് കൂട്ട് ബ്ലാക്ക്ബെൽറ്റും പിന്നെ...

നടുറോഡില്‍ അച്ഛന്റെയും മകന്റെയും പരാക്രമം...

ആന കുത്താന്‍ വന്നാൽ എന്തു ചെയ്യും...!!; 2 നേരം എലിഫന്റ് ക്ലാസ്...
ടൗൺഷിപ്പ്: എൽസ്റ്റണിൽ കണ്ണീരും കിനാവും...

വയനാട് ജില്ലയില്‍ ഇന്ന് (14-04-2025); അറിയാന്‍, ഓര്‍ക്കാര്‍...

പന്ത് ഇനി ഇന്ത്യയുടെ കോര്‍ട്ടിൽ; ചൈനയുടെ താരിഫ് ബ്ലോക്കില്‍ ഐഫോണ്‍ ഹബ്ബായി വളരുമോ രാജ്യം? 

ചൈനയും അമേരിക്കയും തീരുവയുദ്ധം കടുപ്പിക്കുമ്പോള്‍ അത് ലോകരാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുമോ? പകരത്തിന് പകരമില്ലാത്ത ചൈനീസ് ഉത്പന്നങ്ങള്‍ അമേരിക്കയെ ഒഴിവാക്കി മറ്റ് രാഷ്ട്രങ്ങളില്‍ കൂടുതല്‍ വിപണി കണ്ടെത്തുകയും ചൈനയെ പ്രധാന ഉത്പാദന കേന്ദ്രമാക്കിയ അമേരിക്കന്‍ കമ്പനികള്‍ ബദല്‍ രാഷ്ട്രങ്ങളെ തേടുകയോ ചെയ്യുമ്പോള്‍ അത് കൂടുതല്‍ വിപുലമായ സാധ്യതകളാണ് രാജ്യങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. ഇന്ത്യയ്ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ നികുതി 26 ശതമാനമാണ്. അതായത് ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യാന്‍ 26 ശതമാനം നികുതി അടയ്ക്കണമെന്ന് അര്‍ഥം. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ 18 ശതമാനമാണ് അമേരിക്കയിലേക്ക് പോകുന്നത്. പുതിയ നികുതി പരിഷ്‍കാരം രാജ്യത്തെ ഉത്പാദകരേയും വ്യാപാരത്തേയും ലാഭത്തേയും ബാധിക്കും. വായന തുടരുക. . .

കേണി വയനാട്ടിലെ പരമ്പരാഗത ജലസ്രോതസ്സ് (keni).....

എന്താണ്  UPI?

കാണാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

ഇവിടെ ക്ലിക്ക് ചെയ്യുക . . .

എല്ലാവിധ

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ കൂടെ ലഭിക്കുന്നു.
Call 9745397722

THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986. Touch Us 9745397722

കംപ്യൂട്ടര്‍ / ഐ.ടി സംബന്ധിച്ച് എന്തെങ്കിലും സംശയമോ, പ്രശ്നങ്ങളുണ്ടോ?

ചോദിക്കൂ കാകദൃഷ്ടിയിലൂടെ പരിഹാരം ലഭിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്യുക...

സൂര്യനു കീഴില്‍ ഏതൊരു

  I T സേവനത്തിനും ലോകത്തെവിടെന്നും സാധ്യമാക്കുന്നു. (Except Adhar Services)

വരി നില്‍ക്കേണ്ട യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല.

വിദ്ഗധ സേവനം വിരല്‍തുമ്പില്‍.

ബന്ധപ്പെടുക 9745397722

സന്ദര്‍ശിക്കുക.....

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.
9745397722

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ .

സമാധാന ചർച്ചകൾക്കിടെ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഉക്രെയ്‌നിൽ 34 പേർ മരിച്ചു, 117 പേർക്ക് പരിക്കേറ്റു

ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക താരിഫ് ഉടൻ: യുഎസ് വാണിജ്യ സെക്രട്ടറി

മധ്യ മ്യാൻമറിൽ വീണ്ടും ഭൂകമ്പം: രേഖപ്പെടുത്തിയത് 5.5 തീവ്രത

കൂടുതല്‍ ലോക വാര്‍ത്തകള്‍...

ജന്മദിനാംശസകള്‍
വാര്‍ഷികാംശസകള്‍
വിശേഷ അവസരങ്ങള്‍
ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
പരസ്യം ചെയ്യുക.
9745397722

  Ambedkar Jayanti

Ambedkar Jayanti is observed on 14 April to commemorate the memory of B. R. Ambedkar, Indian politician and social reformer. It marks Ambedkar's birthday who was born on 14 April 1891. His birthday is also referred to as Equality Day by some in India.വായന തുടരുക . ..

തൃശ്ശൂര്‍ വാര്‍ത്തകള്‍ .

ദേശീയപാതയിൽ വീണ്ടും അപകടം; 2 പേർ മരിച്ചു: 2 ദിവസത്തിനിടെ 4 അപകടങ്ങളിലായി 5 മരണം...

ഹുങ്കാര ശബ്ദത്തോടെ ഇരുട്ടിൽ വീശിയത് നാശത്തിന്റെ മിന്നൽ ചുഴലി ...

എം.എ.യൂസഫലിയുടെ വിഷുക്കൈനീട്ടം: ജെയ്സമ്മയ്ക്കും മകൾക്കും പുതിയ വീട്ടിൽ അന്തിയുറങ്ങാം...
ചാലക്കുടി – മലക്കപ്പാറ പാതയിൽ എല്ലാ അപകടങ്ങള്‍ക്കും ഉത്തരവാദി വന്യമൃഗങ്ങളല്ല...
ഒറ്റയ്ക്ക് കോണ്‍ക്രീറ്റ് തൂണുകള്‍ എടുത്തുമാറ്റി, ഗതാഗതക്കുരുക്കില്‍ ആംബുലന്‍സിന് വഴിയൊരുക്കി; വനിതാ ട്രാഫിക്...

'യുദ്ധം, സാധനങ്ങൾ ഈജിപ്തിൽ കുടുങ്ങി': തൃശൂർ സ്വദേശിയിൽനിന്നു 1.90 കോടി രൂപ തട്ടി; നൈജീരിയന്‍ പൗരന്‍ അറസ്റ്റില്‍....

  തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (11-04-2025); അറിയാന്‍, ഓര്‍ക്കാന്‍...

അബാക്കസ് ഇന്റലിമാക് സിസ്റ്റംസ്

ഇ-സേവനങ്ങള്‍

ഏതൊരു ഇ-സേവനവും ഓണ്‍ലൈനായി ചെയത് കൊടുക്കുന്നു.

9745397722

(ഇ-ഡിസ്ട്രിക്, ഇ-പേയ്മെന്റുകള്‍, വാഹന്‍ സേവനങ്ങള്‍, ഇ-ട്രഷറി പേയ്മെന്റുകള്‍, യാത്ര ടിക്കറ്റുകള്‍,......മുതലായവ).

പ്രാദേശിക വാര്‍ത്തകള്‍ . ..

സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടി വരന്തരപ്പിള്ളി ഗ്രൂപ്പ് വില്ലേജ് ഓഫീസ്

കണ്ണിന് കുളിര്‍മയേകി കണിക്കൊന്ന

ആമ്പല്ലൂര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ലഹരി വിരുദ്ധ ദിനാചരണം

ഓശാന തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

വഴിമുടക്കി വാട്ടര്‍ അതോറിറ്റി

നിങ്ങളുടെ പരസ്യങ്ങള്‍ കുറഞ്ഞചിലവില്‍ ലോകത്തെ അറിയിക്കുവാന്‍

കാകദൃഷ്ടിയില്‍
 പരസ്യം ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

വയനാട്ടില്‍ ചേകാടിയില്‍ കേണി എന്നു വിളിക്കുന്ന ആദിവാസികളുടെ കിണര്‍.

ഇവിടെ ക്ലിക്ക് ചെയ്യുക

കുറുവ ദ്വീപ്

മനോഹരമായ കാഴ്ചയും അനുഭവവും

ഇവിടെ ക്ലിക്ക് ചെയ്യുക.

കടപ്പാട് Aristocrat Leisures

Computer Shortcut Keys

Win Key + Plus sign

Send your queries to 9745397722

Zoom in with the Magnifier.

General Knowledge

April 14

(Use translator to read in your desired language.)

Abraham Lincoln shot

Acronyms

CBSE

Central Board of Secondary Education.



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile 9745397722 Email Abacus Intellimac Systems.

Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News, Reporter TV live

You are visitor.