|
സെപ്തംബര്‍ 2024 ഞയറാഴ്ച 1200 ചിങ്ങം 30 |

|
ലക്കം 1 വാല്യം 91 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(2) |
|
15 |
|
"If you can stay positive in a negative situation, you win. |
|
48 മണിക്കൂറെന്തിന്? ഇപ്പോള്‍ രാജി വച്ചൂടെ, ഇതൊക്കെ മുന്‍പേ ആകാമായിരുന്നു’; കെജ്രിവാളിന്റെ രാജി പ്രഖ്യാപനത്തില്‍ ബിജെപി രാജി പ്രഖ്യാപനം ഉടനെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ബിജെപി. കെജ്രിവാളിന്റെ രാജി പ്രഖ്യാപനം നാടകമാണെന്നാണ് ബിജെപിയുടെ ആരോപണം. രാജി പ്രഖ്യാപിക്കാന്‍ രണ്ട് ദിവസം കാത്തിരിക്കുന്നത് എന്തിനാണെന്നും ഇന്ന് തന്നെ രാജി വച്ചൂടെയുമെന്നാണ് ബിജെപിയുടെ പരിഹാസം. കെജ്രിവാളിന് ഉപാധികളോടെ മാത്രമാണ് ജാമ്യം ലഭിച്ചതെന്നും മദ്യനയ അഴിമതിയില്‍ കോടതി കെജ്രിവാളിനെ വെറുതെവിടാത്തതിനാലാണ് കെജ്രിവാള്‍ ഇപ്പോള്‍ ഈ വികാരനിര്‍ഭര നാടകം കളിക്കുന്നതെന്നും ബിജെപി ദേശീയ വക്താവ് ഷെസാദ് പൂനെവാല പറഞ്ഞു. അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . നാല് വര്‍ഷത്തിനുള്ളില്‍ മനുഷ്യന് ചൊവ്വയില്‍ പോകാനാകുമെന്ന് മസ്‌ക്; എങ്ങനെ നടക്കുമെന്ന് സോഷ്യല്‍ മീഡിയ; എക്‌സില്‍ ചൂടേറിയ ചര്‍ച്ച നാലുവര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ക്ക് ചൊവ്വയിലേക്ക് പോകാനാകുമെന്ന ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. 20 വര്‍ഷത്തിനുള്ളില്‍ ചൊവ്വ എല്ലാം തികഞ്ഞ ഒരു സ്വതന്ത്ര സിറ്റിയാകുമെന്നും മനുഷ്യര്‍ക്ക് അവിടെ പോയി താമസിക്കാനാകുമെന്നും മസ്‌ക് എക്‌സിലൂടെ പറഞ്ഞു. ബഹിരാകാശം സ്വപ്‌നം കാണുന്ന സകലര്‍ക്കും ഈ പ്രസ്താവന കൗതുകവും അമ്പരപ്പും സമ്മാനിച്ചെങ്കിലും നടക്കാത്ത സുന്ദര സ്വപ്‌നമെന്ന് ചിലര്‍ കളിയാക്കുന്നുമുണ്ട്. മസ്‌ക് അങ്ങനെ ചുമ്മാ പറഞ്ഞിട്ട് പോകുന്ന ആളൊന്നുമല്ലെന്ന് മസ്‌കിന്റെ ഒരു കൂട്ടം ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. ഹൂതികളുടെ മിസൈല്‍ ആക്രമണം; ഇസ്രായേലിലെ റെയില്‍വേ സ്റ്റേഷന് തീപിടിച്ചു ഇസ്രായേലിന് നേരെ മിസൈലാക്രമണം നടത്തി യെമനിലെ ഹൂതികള്‍. ആക്രമണത്തില്‍ ഇസ്രായേലിലെ പാതൈ മോദിഇന്‍ റെയില്‍വേ സ്റ്റേഷന്റെ ഏതാനും ഭാഗങ്ങള്‍ക്ക് തീപിടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ കുടിയേറ്റക്കാർക്കെതിരെ, മറ്റൊരാൾ കുട്ടികളെ കൊല്ലുന്നു: ട്രംപിനും കമല ഹാരിസിനുമെതിരെ ഫ്രാൻസിസ് മാർപാപ്പ ഡൊണാൾഡ് ട്രംപിൻ്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും ഗർഭച്ഛിദ്ര അവകാശങ്ങൾക്കുള്ള കമലാ ഹാരിസിൻ്റെ പിന്തുണയും ഉദ്ധരിച്ച് ഫ്രാൻസിസ് മാർപാപ്പ. യുഎസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന രണ്ട് സ്ഥാനാർത്ഥികളും മനുഷ്യജീവനെതിരെ പ്രവർത്ത& #3391;ക്കുന്നവരാണെന്ന് ഫ്രാൻസ& #3391;സ് മാർപാപ്പ വെള്ളിയാഴ്ച പറഞ്ഞു. എംപോക്സിനെതിരായ ലോകത്തിലെ ആദ്യത്തെ വാക്സിന്‍ അംഗീകരിച്ച് ലോകാരോഗ്യ സംഘടന ലോകാരോഗ്യ സംഘടന (WHO) വെള്ളിയാഴ്ച എംപോക്സിനെ പ്രതിരോധിക്കാനുള്ള എംവിഎ-ബിഎൻ വാക്സിൻ ആയി പ്രഖ്യാപിച്ചു. ഇത് വാക്സിനിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് അത് അടിയന്തിരമായി ആവശ്യമുള്ള രാജ്യങ്ങളിൽ. |
|
തൃശ്ശൂര്‍ വാര്‍ത്തകള്‍ . . . . സഞ്ചാരികളെ കാത്ത് കനോലി കനാല്‍... ഉത്രാട ദിനത്തിൽ കടലിൽ വലയെറിയാൻ കലക്ടറുമെത്തി... നിലമ്പൂര്‍ സംസ്ഥാനപാതയിൽ തകർന്ന ശുദ്ധജല പൈപ്പ് മാറ്റി സ്ഥാപിക്കല്‍ തുടങ്ങി... 3 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരുക്കേറ്റു... റോഡ് ടാറിടലിന് നടപടിയാകുന്നു...... പ്രാദേശിക വാര്‍ത്തകള്‍ . . . ഇന്ധനം കൃത്യമായി നിറയ്ക്കാന്‍ സാധിക്കാതെ നെട്ടോട്ടമോടി പുതുക്കാട് മേഖലയിലെ സിഎന്‍ജി ഓട്ടോറിക്ഷകള്‍ ..... ദേശീയപാതയില്‍ ആമ്പല്ലൂര്‍ അടിപ്പാത നിര്‍മാണം 26 മുതല്‍ ആരംഭിക്കാന്‍ തീരുമാനം; കര്‍ഷക പെന്‍ഷന്‍ ലഭ്യമാക്കണം: തൃക്കൂര്‍ കാര്‍ഷിക വികസന സമിതി ..... വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം സംഭവിച്ച അക്ഷയ കേന്ദ്രങ്ങള്‍ക്ക് സഹായ ധനം കൈമാറി ..... പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 9, 10 ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി, ഒ.ഇ.സി, പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയോ അതില്‍ കുറവോ ആയ മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം 4000 രൂപ ലഭിക്കും. അപേക്ഷാഫോം മാതൃകയും നിര്‍ദ്ദേശങ്ങളും അടങ്ങിയ സര്‍ക്കുലര്‍ www.bcdd.kerala.gov.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 30നകം സ്‌കൂളില്‍ സമര്‍പ്പിക്കണം. സ്‌കൂള്‍ അധികൃതര്‍ ഒക്ടോബര്‍ 15നകം www.egrantz.kerala.gov.in പോര്‍ട്ടലില്‍ ഡാറ്റാ എന്‍ട്രി നടത്തണം. ഫോണ്‍: 0491 2505663. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |