ഒക്ടോബര്‍ 2024 ചൊവ്വാഴ്ച

1200 കന്നി 29

ലക്കം 1 വാല്യം 115

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(2)

15

Train your mind to see the good in every

 situation.

ദേശീയ വാര്‍ത്തകള്‍ . . .

 രാഷ്ട്രീയനാടകങ്ങളിൽ തിളച്ചുമറിഞ്ഞ മഹാരാഷ്ട്ര, കച്ചമുറുക്കി പാർട്ടികൾ; വീണ്ടും തരഞ്ഞെടുപ്പിലേക്ക്......

ബോംബ് ഭീഷണി തുടർക്കഥയാവുന്നു, എയര്‍ ഇന്ത്യ വിമാനം അടയന്തിരമായി കാനഡയില്‍ ഇറക്കി......

മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായി നവംബര്‍ 20ന്, ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടം, വോട്ടെണ്ണല്‍ നവംബര്‍ 23ന്‌......
തീവ്രമഴയ്ക്ക് സാധ്യത; ചെന്നൈയുള്‍പ്പെടെ നാലു ജില്ലകളില്‍ പഠനാവവധിയും വര്‍ക്ക് ഫ്രം ഹോമും ......
ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒമര്‍ അബ്ദുള്ള; സത്യപ്രതിജ്ഞ 16-ന്......
കാനഡയുടെ 6 നയതന്ത്ര പ്രതിനിധികളെ പുറത്താക്കി ഇന്ത്യ; ഹൈക്കമ്മിഷണറെയും ഉദ്യോഗസ്ഥരെയും തിരികെവിളിച്ചു......
നിലവിട്ട ആരോപണം, മുഖം പുകച്ച് ഇന്ത്യന്‍ മറുപടി; രണ്ടാം ഘട്ടം പിന്നാലെ, കാനഡയ്ക്ക് ബുദ്ധി ഉദിക്കുമോ?......

ജയിലിലിരുന്ന് ബിഷ്‌ണോയ് 'കമാന്റ്' നല്‍കും, അനുസരിക്കാന്‍ 700 ഷൂട്ടര്‍മാര്‍; പേടിപ്പെടുത്തും ഈ ഗ്യാങ്......

വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല,

വിദ്ഗധ സേവനം വിരല്‍തുമ്പില്‍.

സൂര്യനു കീഴില്‍ ഏതൊരു  I T സേവനത്തിനും ലോകത്തെവിടെ നിന്നും  (Except Adhar Services)

ഇ സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു.

Click Me.

കൂടുതല്‍ കേരള വാര്‍ത്തകള്‍

പെട്രോള്‍ പമ്പിന് വഴിവിട്ട് അനുമതി; കണ്ണൂരില്‍ എഡിഎമ്മിന്റെ യാത്രയയപ്പില്‍ ആരോപണവുമായി പി.പി.ദിവ്യ . .  .

വയനാട്ടില്‍ മത്സരിക്കുന്നത് ജയിക്കാന്‍; എല്‍ഡിഎഫ് സജ്ജം: സ്ഥാനാർഥികള്‍ അതിവേഗമെന്ന് ടി.പി. രാമകൃഷ്ണന്‍...
സര്‍ക്കാര്‍ ജോലിയുള്ളപ്പോള്‍ കച്ചവട സ്ഥാപനം നടത്താനാവില്ല; പെട്രോള്‍ പമ്പ് ഉടമയ്‌ക്കെതിരെ കേസെടുക്കണം...
ജോലിയില്‍ കയറിയിട്ട് 3 മാസം; കണ്ണൂരില്‍ അധ്യാപകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...
 സേവനങ്ങള്‍, ഉൽപന്നങ്ങൾ

കുറഞ്ഞ ചിലവിൽ ജനങ്ങളിലെത്തിക്കുവാന്‍

കാകദൃഷ്ടിയില്‍ പരസ്യം ചെയ്യുക.

ബന്ധപ്പെടുക

9745397722

‘തെളിവുകളുടെ പിൻബലമില്ല; സർക്കാരിന് ഉചിത നടപടി സ്വീകരിക്കാം’: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്...
6 മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീകള്‍ പിടിയില്‍...


സ്ഥിരം മത്സരിക്കുന്ന ഞങ്ങളൊക്കെ മാറി പുതിയ സെറ്റപ്പ് വരണം; പ്രതിപക്ഷ നേതാവിനെ തീരുമാനം അറിയിച്ചു...

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍; ചേലക്കരയില്‍ രമ്യ; പ്രഖ്യാപനം ഇന്ന് രാത്രി വന്നേക്കും...


 ‘നവീനെതിരെ മോശപ്പെട്ട ഒരു പരാതിയും ലഭിച്ചിട്ടില്ല; സത്യസന്ധൻ’: ദിവ്യയെ പരോക്ഷമായി വിമർശിച്ച് മന്ത്രി...


 ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രകോപന മുദ്രാവാക്യം; ഒടുവില്‍ കേസെടുത്ത് പൊലീസ്...

അധ്യാപക ദമ്പതികള്‍ക്കു കടബാധ്യത ഉണ്ടായിരുന്നെന്ന് അടുപ്പക്കാര്‍; മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജിന് കൈമാറില്ല...


  അധ്യാപക ദമ്പതികളുടെയും മക്കളുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജിന് കൈമാറില്ല; കടബാധ്യതയുണ്ടായിരുന്നെന്ന്...

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

മീറ്റര്‍ നീളം, 88 കാലന്‍ ഹൈബ്രിഡ് തേരട്ട; 30 കോടി വർഷം മുന്‍പുണ്ടായിരുന്ന ഭീമന്‍ തേരട്ടയുടെ ഫോസിൽത്തല പഠിച്ചു

ജബാലിയ അഭയാർഥിക്യാംപിൽ ആക്രമണം: 10 പേർ കൊല്ലപ്പെട്ടു...
ജിസിസി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് യുഎഇയുടെ ഇ– വീസ...
ട്രംപിനു നേരെയുള്ള മൂന്നാമത്തെ വധശ്രമം തടഞ്ഞതായി പൊലീസ്...

ജന്മദിനാംശസകള്‍

വാര്‍ഷികാംശകള്‍

വിശേഷ അവസരങ്ങള്‍

ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
പരസ്യം ചെയ്യുക.
Call 9745397722

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

പരിമിതിയെ തോല്‍പിച്ച് കുതിക്കാൻ അർജുന്‍...

കൈവരികള്‍ തകർന്നു; മുതുകാട് പാലം അപകടക്കെണി...
കുന്നംകുളം താലൂക്ക് ആശുപത്രിയി‍ൽ ദന്ത ചികിത്സാ വിഭാഗത്തില്‍ പുതിയ ഉപകരണങ്ങള്‍...
ഇഡ്ഡലിത്തട്ട് പോലെ റോഡുകള്‍; ചമ്മന്തിയായി നാട്ടുകാര്‍: പ്രധാന റോഡുകളില്‍ കുരുക്കായി അപകടക്കുഴികള്‍...
കെഎസ്ആര്‍ടിസി ബസ് സർവീസ് പുനരാരംഭിച്ചു; യാത്രാദുരിതത്തിന് പരിഹാരമാകുന്നു...

12 വർഷം കെഎസ്ആർടിസിക്ക് കാവൽ നിന്ന റോസിക്ക് വിട; മുന്നൂറിലേറെ ജീവനക്കാരുടെ പ്രിയപ്പെട്ടവള്‍...
 പ്രാദേശിക വാര്‍ത്തകള്‍ . . .

 വെണ്ടോര്‍ പള്ളിയിലെ കൃപാഭിഷേക ബൈബിള്‍ കണ്‍വെന്‍ഷന്റെ ഒരുക്ക ശുശ്രൂഷ . . .

ചെങ്ങാലൂരിലെ വരളുന്ന ജീവിതങ്ങള്‍
 വാര്‍ത്ത കാണാന്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക . . .

 പച്ചക്കറികൂട്ടത്തില്‍ ഏറ്റവും പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. ധാരാളം പോഷകങ്ങളുടെ കലവറയായ വെണ്ടയ്ക്ക നിരവധി രോഗങ്ങളെ അകറ്റുന്നു. റിപ്പോര്‍ട്ട് കാണാം...
ഡയറി എഴുതിയില്ല; അഞ്ചുവയസ്സുകാരന് അധ്യാപികയുടെ ക്രൂരമർദ്ദനം . . . .

കല്ലൂരില്‍ ബൈക്ക് മതിലില്‍ ഇടിച്ച് 2 പേര്‍ക്ക് പരുക്ക്‌ . . . .


 
മണലിപ്പുഴയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ തലയ്ക്കായി പുഴയില്‍ തെരച്ചില്‍ നടത്തി
മണലി പുഴയില്‍ തലയില്ലാത്ത മൃതദേഹം തിരിച്ചറിഞ്ഞില്ല. മൊബൈല്‍ഫോണ്‍ അസം സ്വദേശിയുടേത് . . .

ദേശീയ അംഗീകാര നിറവില്‍ മറ്റത്തൂര്‍ പഞ്ചായത്ത് . . . .

ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ കളമെഴുത്തുപാട്ടും നാളികേരമേറും . . .

തൊട്ടിപ്പാളില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് . . .

തൃശ്ശൂര്‍ പൂരം കലക്കല്‍: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഒല്ലൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം . . . .

കല്ലൂര്‍ കിഴക്കേ പള്ളിയില്‍ ഊട്ടുതിരുനാള്‍ ആഘോഷിച്ചു. . . .


 നാലും ഏഴും വയസുള്ള പെൺകുട്ടികളെ ഡെകെയറിൽ വെച്ച് പീഡിപ്പിച്ച പ്രതി അറസ്റ്റിൽ; പ്രതി ഒളിവില്‍ കഴിഞ്ഞത് ആമ്പല്ലൂരിലെ ലോഡ്ജില്‍....


തൃശ്ശര്‍ ആമ്പല്ലൂരില്‍

ബാച്ചിലര്‍ താമാസത്തിന്

 മുറികള്‍ മാസ വാടകക്ക്

ബന്ധപ്പെടുക 9447151893

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് നിർമ്മാണം പൂർത്തീകരിച്ച വനിതാ ജിമ്മിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് നിർവഹിച്ചു.
സിപിഐഎം കൊടകര ഏരിയ സമ്മേളനത്തിന്റെ  സംഘാടക സമിതി രൂപീകരിച്ചു.
ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ 2500 രൂപയാക്കണമെന്ന് വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ സെന്ററല്‍ കമ്മിറ്റി പുതുക്കാട് യൂണിറ്റ് സമ്മേളനം
കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന് ഒരുങ്ങി വെണ്ടോര്‍ പള്ളി .....
മറ്റത്തൂര്‍ പഞ്ചായത്തിന്റെ വനിതാ ജിം ഫിറ്റ്‌നസ് സെന്റര്‍ ആരംഭിച്ചു . . .

THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986. Touch Us 9745397722











 



 






വയനാട് വാര്‍ത്തകള്‍

സഞ്ചാരികളെ വരൂ, വയനാട് വിളിക്കുന്നു...


 മിനി ലോറിയില്‍ കാര്‍ ഇടിപ്പിച്ചു; ഡ്രൈവറെ കയ്യേറ്റം ചെയ്ത് അരലക്ഷം രൂപ കവര്‍ന്നു...
കല്‍പറ്റ നഗരസഭയിലെ അങ്കണവാടി ഹെല്‍പര്‍, വർക്കര്‍ നിയമനം കൂടിക്കാഴ്ച തടഞ്ഞ് ഡിവൈഎഫ്ഐ...
മുണ്ടക്കൈ ഉരുൾപൊട്ടല്‍: വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിനെതിരെ വ്യാപക പ്രതിഷേധം...
പുനരധിവാസം നീട്ടിക്കൊണ്ടുപോകാൻ പാടില്ലായിരുന്നു: സതീശന്‍...
ഉരുള്‍നീറ്റലിനുശേഷം അവര്‍ വീണ്ടും കണ്ടുമുട്ടി, പുഞ്ചിരിച്ചു...

കാത്തിരിപ്പിനു വിരാമം, കുറുവ നാളെ തുറക്കും...
വയനാടിന്റെ ഭാവി വികസനം ഉറപ്പാക്കാൻ സുസ്ഥിര വികസന പാത വേണം: മേധ...
ഉരുൾപൊട്ടല്‍: വീടും സ്ഥലവും നഷ്ടപ്പെട്ട സേനാംഗങ്ങൾക്ക് പൊലീസിന്റെ കൈത്താങ്ങ്...

 കണ്ണീരു തുടച്ച് വയനാട്, മലമേലേ തിരി വച്ച് ഇടുക്കി; പൂജാ അവധി ദിനങ്ങളിൽ കണ്ണുംനട്ട് ടൂറിസം വകുപ്പ്...

വയനാടിനെ നെഞ്ചോട്

ചേർത്ത് വെക്കാനും ,
വയനാടിന്റെ പ്രകൃതി

രമണീയമായ ഭംഗി ആസ്വദിക്കാനും രണ്ടുദിവസത്തെ പ്രോഗ്രാം

വയനാട്ടിലേക്ക്  വളരെ ചുരുങ്ങിയ ചിലവില്‍

 രണ്ട് പകലും ഒരു രാത്രിയും

വയനാടിന്റെ പ്രകൃതി സൗന്ദര്യം

ആസ്വദിക്കാനുള്ള അവസരം

സമ്പര്‍ക്കം 9037713790

വിസ്മയം ഹൃദയതടാകം ഇനി ചെമ്പ്രമല കയറാം ......

 കൂടുതല്‍ കേരള വാര്‍ത്തകള്‍

വയനാട് പ്രിയങ്ക; പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ; ചേലക്കര രമ്യ ഹരിദാസ്; കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. . .

'മസ്ജിദിനുള്ളില്‍ 'ജയ് ശ്രീറാം' വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ല': കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി . . . .

റെക്കോഡ് ഉയരം കുറിച്ച് സ്വര്‍ണ വില: പവന് 57,120 രൂപയായി ......
ചീഫ് സെക്രട്ടറി മകളുടെ കല്യാണതിരക്കിൽ, സത്യവാങ്മൂലം ഫയൽചെയ്യാൻ സമയം വേണം; കേരളം സുപ്രീംകോടതിയിൽ......
പത്തനംതിട്ട പാര്‍ട്ടി ഘടകത്തിന് കടുത്ത പ്രതിഷേധം, അനുഭാവിഗ്രൂപ്പുകളിലും വിമര്‍ശനം; മുഖം രക്ഷിക്കാന്‍ രാജി?......
യുടെ പ്രീമിയം AC: സര്‍വീസ് വിജയകരമെങ്കില്‍ കൂടുതല്‍ ബസുകള്‍ വരും, ടിക്കറ്റ് നിരക്ക് ഇങ്ങനെ ........
 നിങ്ങളുടെ ഉല്‍പന്നങ്ങള്‍,

സേവനങ്ങള്‍, മറ്റു പരസ്യങ്ങള്‍ പ്രാദേശികവും, ദേശീയവും, വിദേശത്തും അറിയിക്കുവാന്‍

കാകദൃഷ്ടിയില്‍

കുറഞ്ഞ ചിലവില്‍ പരസ്യം ചെയ്യൂ.

Click Me.

നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

ഇവിടെ ക്ലിക്ക് ചെയ്യുക . . .

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ ലഭിക്കുന്നു.
Call 9745397722




Computer Shortcut Keys

Windows logo key + 5 / F11 key

Maxmize current Window

General Knowledge

October 15

Pregnancy and Infant Loss Remembrance Day – October 15, 2024.



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.