സെപ്തംബര്‍ 2024 ചൊവ്വാഴ്ച

1200 കന്നി 1

ലക്കം 1 വാല്യം 92

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(2)

17

Stay positive. The only difference between a good day and a bad day is your attitude.”

Dennis S. Brown

ദേശീയ വാര്‍ത്തകള്‍ . . .

വന്ദേഭാരതിന് പച്ചക്കൊടി വീശി; പിന്നാലെ ട്രാക്കിലേക്ക് വീണ് ബി.ജെ.പി വനിത എം.എല്‍.എ...

അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു; ഇനി നയിക്കാൻ അതിഷി......

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഈ സര്‍ക്കാര്‍ നടപ്പാക്കും; ജാതി സെന്‍സസ് തള്ളാതെ അമിത് ഷാ......

നന്ദി ഗുരൂ, എന്നെ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വം, പക്ഷേ ഞാന്‍ ദുഃഖിതയാണ്'; അതിഷിയുടെ ആദ്യപ്രതികരണം......

അതിഷിയുടെ മാതാപിതാക്കൾ അഫ്‌സൽഗുരുവിനെ രക്ഷിക്കാൻ ശ്രമിച്ചെന്ന് സ്വാതി; നാണമുണ്ടേൽ രാജിവെക്കെന്ന് AAP......

വനിതകൾ രാത്രിയിൽ ജോലിചെയ്യേണ്ടെന്ന ഉത്തരവ്; പശ്ചിമബംഗാൾ സർക്കാരിനെതിരേ വിമർശനവുമായി ഡിവൈ ചന്ദ്രചൂഡ്......

മൂന്നാം മോദി സര്‍ക്കാര്‍ 100 ദിനത്തില്‍ ചെയ്തതെന്ത്..?; റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കി അമിത് ഷാ......

ആദ്യം സിസോദിയയുടെ രാജിയില്‍ പകരക്കാരിയായി; ഇപ്പോള്‍ കെജ്രിവാളിന്റെ പിന്‍ഗാമി; ആരാണ് അതിഷി....

കെജ്‌രിവാള്‍ നിര്‍ദേശിച്ചു; അതിഷി ഡല്‍ഹി മുഖ്യമന്ത്രി......

ഒടുവില്‍ മമതയ്ക്ക് വിശ്വസ്തനെ തെറിപ്പിക്കേണ്ടിവന്നു; കമ്മിഷണറെ നീക്കണമെന്ന ആവശ്യത്തിന് പിന്നി്‍ല്‍......

ലേയില്‍ തദ്ദേശീയ ഡ്രോണ്‍ കഴിവ് പരീക്ഷിക്കാന്‍ ഇന്ത്യന്‍ ആര്‍മി . . .

ക്വാഡ് ഉച്ചകോടിക്കായി സെപ്തംബര്‍ 21 മുതല്‍ 23 വരെ പ്രധാനമന്ത്രി മോദി അമേരിക്കയിലേക്ക്; യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും ....

രാജ്യത്തിൻ്റെ ക്യാപ്റ്റന്‍': മോദി@74, ജന്മദിനാശംസകള്‍ നേര്‍ന്ന് ബിജെപി നേതാക്കള്‍ . . .



Online
Classess for
Any Computer
subjects
9745397722

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

തൃ​ശൂ​ര്‍ നഗരം നാളെ പുലിപ്പിടിയിലമരും .....

കൈകൊട്ടിക്കളിയെ ചേർത്തുപിടിച്ച് കൊരട്ടിയാംകുന്നിലെ യുവതീയുവാക്കള്‍....

ചാ​ല​ക്കു​ടി​യി​ൽ കു​രു​ക്ക് മു​റു​കി; അ​ടി​പ്പാ​ത​യി​ൽ ബെ​ൽ​മൗ​ത്ത് ഒരുക്കണം......

തൃ​ശൂ​ര്‍ നഗരത്തില്‍ നാളെ രാവിലെ മുതൽ ഗതാഗത നിയന്ത്രണം . . .

വടക്കാഞ്ചേരി അകമലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട KSRTC ബസ് പാടത്തേക്ക് ഇറങ്ങി . . .

 തൃശൂര്‍ പെരിഞ്ഞനത്ത് കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി.....

പ്രാദേശിക വാര്‍ത്തകള്‍ . .. 
ആമ്പല്ലൂരിലെ വ്യാപാരികൾക്ക് യൂത്ത് വിങ്ങിൻ്റെ ഓണസമ്മാനം...

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; . . .

മലക്കപ്പാറയിൽ കണ്ട പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ പുറത്ത്...

ആദരാഞ്ജലികള്‍

അപ്പുനായര്‍-പിആര്‍ പടി

സുകുമാരന്‍-ആമ്പല്ലൂര്‍

യോഹന്നാന്‍-നെടുമ്പാള്‍
കരുണാകരന്‍- പോങ്കോത്ര

കണ്ണന്‍-കല്ലൂര്‍ 
പ്രതികൂല കാലാവസ്ഥയോടും സാഹചര്യങ്ങളോടും പടപൊരുതി കൃഷി ചെയ്ത കര്‍ഷകര്‍ക്ക് ഓണക്കാലത്ത് തിരിച്ചടിയായി ഏക്കറുകളോളം നെല്‍പാടം കരിഞ്ഞുണങ്ങുന്നു. പൂക്കോട് വട്ടണാത്ര പച്ചളിപ്പുറം പാടശേഖരത്തിലാണ് കര്‍ഷകര്‍ക്ക് ഈ ദുര്‍ഗതി നേരിടേണ്ടി വന്നിരിക്കുന്നത് . ..

വയനാട് വാര്‍ത്തകള്‍. . .

അടച്ചിട്ടിരുന്ന ചീങ്ങേരി അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രം തുറന്നു...

രക്ഷാപ്രവർത്തകർക്ക് ആദരമായി നബിദിനാഘോഷ വേദി...
ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ സ്ഥിരപുനരധിവാസത്തിനായി 2 സ്ഥലങ്ങള്‍ അന്തിമ പട്ടികയില്‍...

ആ​ന​വ​ണ്ടി​യു​ടെ വ​യ​നാ​ട​ൻ ബ​ജ​റ്റ് ടൂ​റി​സം പു​ന​രാ​രം​ഭി​ച്ചു . . .



അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ യുഎന്‍ സംഘം ധാക്കയി്‍ല്‍ ഹിന്ദു സംഘടനകള്‍ യോഗം ചേരുന്നു. .

 അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്സിനേഷന്‍ വിലക്കി താലിബാന്‍ . . .

ബൈഡനേയും കമലയേയും ആരും കൊല്ലാന്‍ നോക്കുന്നില്ലല്ലോ? വിവാദമായ പോസ്റ്റ് മുക്കി ഇലോണ്‍ മസ്‌ക്......
വധശ്രമത്തിന് പോലീസ് പിടിയിലായ ആള്‍ട്രംപിന്‍റെ വിര്‍ർശകന്‍, കടുത്ത യുക്രൈന്‍ അനുകൂലി......

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബഹിരാകാശത്തുനിന്ന് വോട്ടുചെയ്യാന്‍ സുനിതയും വില്‍മോറും......

വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

ഇ സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു.

സൂര്യനു കീഴില്‍ ഏതൊരു  I T സേവനത്തിനും (Except Adhar Services)

Click Me.

HAVE ANY IT / COMPUTER RELATED ISSUES.

9745397722

ദേശീയ വാര്‍ത്തകള്‍ ... തുടര്‍ച്ച

ബുള്‍ഡോസര്‍ നീതി വേണ്ട; പ്രതികളുടെ വീടുകള്‍ ഇടിച്ചുനിരത്തുന്ന നടപടി തടഞ്ഞ് സുപ്രീംകോടതി......

ജമ്മു കശ്മീരിൽ വോട്ടെടുപ്പ്, വിധിയെഴുത്ത് 10 വർഷത്തിന് ശേഷം; കനത്ത സുരക്ഷ. . .

തേജസ് യുദ്ധവിമാനം പറത്താൻ അനുമതി ലഭിച്ച ആദ്യ വനിതാ പൈലറ്റായി മോഹന സിംഗ് . . .

ഏറ്റവും പ്രായം കുറഞ്ഞ വനിതാ മുഖ്യമന്ത്രിമാരില്‍ ഒരാളായി അതിഷി. മറ്റുള്ളവര്‍ ആരൊക്കെ? . . .

മണിപ്പൂരില്‍ സമാധാനത്തിനുള്ള മാർഗരേഖ സർക്കാര്‍ തയ്യാറാക്കുന്നു: അമിത് ഷാ . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.