|
ഒക്ടോബര്‍ 2024 വെള്ളിയാഴ്ച 1200 തുലാം 2 |

|
ലക്കം 1 വാല്യം 116 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(2) |
|
18 |
|
If I keep the weaknesses of others in my mind, they soon become apart of me. |
|
അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . ആമസോണ്‍വറ്റി വരളുന്നു, അന്റാർട്ടിക്കയില്‍ പച്ചപ്പ്; നമ്മുടെ കാലാവസ്ഥക്ക് എന്താണ് സംഭവിക്കുന്നത്...... ജന്മദിനാംശസകള്‍ വാര്‍ഷികാംശകള്‍ വിശേഷ അവസരങ്ങള്‍ ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍ തൃശ്ശൂര്‍ വാര്‍ത്തകള്‍ . . . ജീവനക്കാരുടെ ചാലക്കുടി റെയില്‍വേ സ്റ്റേഷന് സമീപം തീവണ്ടി തട്ടി ഒരാള്‍ മരിച്ച നിലയില്‍... പ്രാദേശിക വാര്‍ത്തകള്‍ . . . അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളില്‍ ചാലക്കുടി പുഴയില്‍ കാണാതായ ആദിവാസി യുവാവിനായുള്ള തിരച്ചില്‍ തുടരും. . . കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍ പുതുക്കാട് റെയില്‍വേ ഗേറ്റ് വീണ്ടും അടച്ചിടും . . . പാലിയേക്കരയില്‍ 25 കിലോ കഞ്ചാവ് പിടിച്ചെടുത്തു 2 പേര്‍ പിടിയില്‍ . . . വെണ്ടോര്‍ പള്ളിയിലെ കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചു . . . ഒല്ലൂര്‍ ഫൊറോന പള്ളി മാലാഖയുടെ തിരുനാളിന് ഒരുങ്ങുന്നു അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപിക തിരൂര്‍ സ്വദേശിനി സെലിന്‍ രാത്രിയോടെ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. സരിനെ പുറത്താക്കി കോണ്‍ഗ്രസ് പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ പി. സരിനെ പുറത്താക്കി. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നതായാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റേതാണ് നടപടി. ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുന്നു ആമ്പല്ലൂര്‍ കള്ളായി റോഡിലെ സുറായി പള്ളിക്ക് സമീപം റോഡില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 21 മുതല്‍ പണി പൂര്‍ത്തീകരിക്കുന്നതുവരെ വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. കല്ലൂരില്‍ നിന്നും ആമ്പല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സുറായി പള്ളി കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് മണലി ഭാഗത്തുകൂടി കടന്നുപോകേണ്ടതാണ്. ആമ്പല്ലൂരില്‍ നിന്നും കല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെണ്ടൂരില്‍ ചെന്ന് ഇടത്തോട്ട് തിരിഞ്ഞ് വെണ്ടൂര്‍ പള്ളിവഴി തിരിഞ്ഞ് പോകേണ്ടതാണ്. പുതുക്കാട് റെയില്‍വേ ഗേറ്റ് അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടു . . . ആമ്പല്ലൂരില്‍ അടിപ്പാത നിര്‍മാണത്തിനായെടുത്ത കുഴിയില്‍ യാത്രക്കാരന്‍ വീണു . . . . പ്രിയപ്പെട്ടവനെ രക്ഷിച്ച് എല്‍സി . . . കാറിടിച്ച് 2 പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം . . . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റ് വനിതാ വിംഗിന്റെ പൊതുയോഗം. . . . പുതുക്കാട് പാഴായിയിൽ റെയിൽപാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി വയോധിക മരിച്ചു........ ടിപ്പർ ലോറിയും മിനിടെമ്പോയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്....... ശബരിമല തീർത്ഥാടകർക്ക് അപകട ഇൻഷുറൻസ് പ്രാബല്യത്തിൽ....... ....
ബാച്ചിലര്‍ താമാസത്തിന് മുറികള്‍ മാസ വാടകക്ക് ബന്ധപ്പെടുക 9447151893 |
|
രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി.... . . . തൃശ്ശൂര്‍ ജില്ലയില്‍ ചെമ്പൂച്ചിറയിലും കയ്പ്പമംഗലത്തും അദ്ധ്യാപക ഒഴിവുകള്‍. . . .... Data Entry Operator . ONGC Recruitment 2024. ACCOUNTS EXECUTIVE. ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ഒഴിവ്. ലാബ് അസിസ്റ്റന്റ് jobs in Thrissur, Kerala Teachers wanted for Education institution in Thrissur. Accountancy,Physics, English and Biology. Wanted Cook for a co-operative Society in Thrissur. തൃശ്ശൂരിലേക്ക് കുക്കിനെ ആവശ്യമുണ്ട്. ആയിരത്തോളം ഗ്രാമീണര്‍ക്കും 500ലധികം ആദിവാസികള്‍ക്കും പദ്ധതിയിലൂടെ തൊഴിലവസരങ്ങള്‍ ഒരുക്കും. തൃശൂരിൽ അഞ്ചുവയസുകാരനെ ക്രൂരമായി മർദിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു...... വയനാട് വാര്‍ത്തകള്‍ ...മുണ്ടക്കൈ ദുരന്തത്തില്‍ കടബാധ്യത ഉള്ളവരെ കണ്ടെത്താനുള്ള പട്ടിക ലീഡ് ബാങ്കിന് നൽകി... വയനാട് ലോക്സഭാ തിരഞ്ഞെടുപ്പ്: ഇടതുതേര് തെളിക്കാൻ സത്യന്‍ മൊകേരി..... വയനാടിനെ നെഞ്ചോട് ചേർത്ത് വെക്കാനും , രമണീയമായ ഭംഗി ആസ്വദിക്കാനും രണ്ടുദിവസത്തെ പ്രോഗ്രാം വയനാട്ടിലേക്ക് വളരെ ചുരുങ്ങിയ ചിലവില്‍ രണ്ട് പകലും ഒരു രാത്രിയും വയനാടിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള അവസരം സമ്പര്‍ക്കം 9037713790 വിസ്മയം ഹൃദയതടാകം ഇനി ചെമ്പ്രമല കയറാം ...... കൂടുതല്‍ കേരള വാര്‍ത്തകള്‍ 'കലക്ടര്‍ക്കെതിരെ പരാതി നല്‍കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കും'... നിങ്ങളുടെ ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍, മറ്റു പരസ്യങ്ങള്‍ പ്രാദേശികവും, ദേശീയവും, വിദേശത്തും അറിയിക്കുവാന്‍ കാകദൃഷ്ടിയില്‍ കുറഞ്ഞ ചിലവില്‍ പരസ്യം ചെയ്യൂ. നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍. ഇ സേവനങ്ങള്‍ |
|
Computer Shortcut Keys |
|
|
Alt + Esc |
Cycle through Open Windows. |
|
General Knowledge |
|
|
October 18 |
National Mammography Day |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |