സെപ്തംബര്‍ 2024 ചൊവ്വാഴ്ച

1200 കന്നി 3

ലക്കം 1 വാല്യം 3

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(2)

19

“Learn as if you will live forever, live like you will die tomorrow.” —Mahatma Gandhi

ദേശീയ വാര്‍ത്തകള്‍ . . .

കശ്മീരിന് സംസ്ഥാന പദവി; പ്രായമായ സ്ത്രീകൾക്ക് വർഷം 18,000 രൂപ: കൈനിറയെ വാഗ്ദാനവുമായി മോദി...

രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച സംഭവം; കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ കേസ്...

പ്രഭാത സവാരിക്കിടെ സൽമാന്‍ ഖാന്റെ അച്ഛനെ ഭീഷണിപ്പെടുത്തി; ദമ്പതികള്‍ അറസ്റ്റില്‍...

രാഹുളല്‍ ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം, കോൺഗ്രസ് കോപ്പി പേസ്റ്റ് പാര്‍ട്ടി: ഖർഗെയ്ക്ക് കത്തയച്ച് ജെ.പി.നഡ്ഡ...

വീണ്ടും അട്ടിമറി ശ്രമം? രുദ്രപുരില്‍ റെയിൽപാളത്തിന് കുറുകെ 6 മീറ്റര്‍ നീളമുള്ള ഇരുമ്പ് തൂണ്‍, അപകടമൊഴിവായി......

......
ആള്‍ക്കൂട്ട കൊലപാതകം തടയാനുള്ള നിയമത്തിന് മുൻകൈ എടുക്കണം- ഹേമന്ത് സോറനോട് മുസ്‌ലിം ലീഗ് . . .

ബെം​ഗളൂരുവില്‍ സ്വകാര്യആശുപത്രിയില്‍ തീപ്പിടിത്തം;ന്യുമോണിയക്ക് ചികിത്സയിലിരുന്ന മലയാളിക്ക് ദാരുണാന്ത്യം......

കരാറുകാരെ വെറുതെവിടില്ല; റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതികരിച്ച് മന്ത്രി ഗഡ്കരി......

അതിഷി മന്ത്രിസഭയില്‍ മുകേഷ് അഹ്ലാവത്ത് പുതുമുഖം; നാലുമന്ത്രിമാര്‍ തുടരും......

മോദി ധരിച്ച ഫെരന്‍ ഈ കര്‍ഷകന്റെ സമ്മാനമാണ്; സഫലമായത്‌ വര്‍ഷങ്ങളായുള്ള സ്വപ്‌നം......

70 കഴിഞ്ഞവര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്: രജിസ്‌ട്രേഷന്‍ തിങ്കളാഴ്ചമുതല്‍ ആരംഭിച്ചേക്കും......

രാജസ്ഥാനില്‍ രണ്ടര വയസ്സുകാരി കുഴൽക്കിണറില്‍ വീണു; കുടുങ്ങിക്കിടക്കുന്നത് 35 അടി താഴ്ചയില്‍......

ജനാധിപത്യത്തെ ഊർജസ്വലമാക്കുന്ന സുപ്രധാന ചുവടുവെപ്പ്'; ഒറ്റത്തിരഞ്ഞെടുപ്പിനെ കുറിച്ച് പ്രധാനമന്ത്രി......

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പ്രായോഗികമല്ലെന്ന് ഖാര്‍ഗെ; മറുപടിയുമായി അശ്വിനി വൈഷ്ണവ്......

തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പും മീന്‍എണ്ണയും: സ്ഥിരീകരിച്ച് ലാബ് റിപ്പോര്‍ട്ട് . . .

ഭക്ഷണം എത്തിക്കാന്‍ വൈകിയതില്‍ ശകാരം; ഡെലിവറി ബോയ് ആത്മഹത്യ ചെയ്തു . . .

കോൺഗ്രസ്-നാഷണല്‍ കോൺഫറന്‍സ് പ്രകടനപത്രികയില്‍ പാകിസ്ഥാന്‍ സന്തുഷ്ടരാണ്: വിമർശനവുമായി പ്രധാനമന്ത്രി . . .

ജമ്മു കാശ്മീരിലെ യുവാക്കൾ ഇപ്പോള്‍ പുസ്തകങ്ങളും പേനകളുമാണ് കൊണ്ടുപോകുന്നത്, കല്ലുകളല്ല; റെക്കോര്‍ഡ് വോട്ടിംഗ് ശതമാനത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി . . .

Online
Computer
Classess
for any subject
9745397722

അരമണി കിലുക്കി ഉടലും വയറും ഇളക്കി...നാലോണ സന്ധ്യയില്‍ തൃശൂരിൽ പുലിജനക്കൂട്ടം: ആകെ പുലിപ്പൂരം! ...

പ്രാദേശിക വാര്‍ത്തകെള്‍ . . . .

കല്ലേറ്റുംകര പാറേക്കാട്ടുകര ഷാപ്പിനു സമീപം അവശനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സക്കിടെ മരിച്ചു. . . .

മുപ്ലിയില്‍ വീട്ടുമുറ്റത്ത് പുലി . . .

ആമ്പല്ലൂര്‍ അടിപാത നിര്‍മാണവും ജംഗ്ഷന്‍ വികസനവും: യോഗം വ്യാഴാഴ്ച രാവിലെ 10ന്

പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം
ദേശീയപാത 544ലെ ആമ്പല്ലൂരില്‍ പുതിയ അടിപാത നിര്‍മാണവും ജംഗ്ഷന്‍ വികസനവുമായി ബന്ധപ്പെട്ടവരുടെ യോഗം വ്യാഴാഴ്ച രാവിലെ 10 മണിക്ക് അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരും. നിര്‍മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെയും വ്യാപാരികളുടെയും ആശങ്ക പരിഹരിക്കണമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യോഗം ചേരുന്നത്. ജനപ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍, ദേശീയപാത അതോറിറ്റി പ്രതിനിധികള്‍, പൊലീസ്, റവന്യു, പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും

ജനവാസമേഖലയില്‍ പുലിയുടെ സാന്നിധ്യം. ഭീതിയോടെ മുപ്ലി നിവാസികള്‍

ഗതാഗതക്കുരുക്കില്‍ അമര്‍ന്ന് പാലിയേക്കര ടോള്‍പ്ലാസ . . .

പൂരനഗരിയില്‍ പുലിയിറങ്ങി . . .

സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം . . .

മുതിര്‍ന്ന പൗരന്മാര്‍ക്കായി ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന . . .

കണ്ടയ്നന്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു...

നന്തിപുലം മാഞ്ഞൂരില്‍ നിന്ന് മലമ്പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങള്‍...

ജോലി ഒഴിവുകള്‍


*ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്റ് തസ്തികയില്‍ നിയമനം-
Thrissur Jobs.

*കുറിച്ചി സ്‌കൂളില്‍ അധ്യാപക ഒഴിവ്. Teacher Wanted. Kottayam Jobs

*കോഴിക്കോട് ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതന ജോലി- സാനിറ്റേഷന്‍ വര്‍ക്കര്‍ /കുക്ക്- Interview 20 Sept-2024- Jobs in Kozhikode

*ചാലക്കുടി നഗരസഭ ഹരിത കര്‍മസേനയില്‍ ഒഴിവ്

KSCCAM Recruitment 2024 - Apply Online മള്‍ട്ടി ടാസ്‌കിംഗ് ഓഫീസര്‍, സയന്‍സ് കണ്ടന്റ് റൈറ്റര്‍, ഓഡിറ്റിംഗ് തുടങ്ങി നിരവധി ഒഴിവുകള്‍

*ശബരിമലയില്‍ ദിവസവേതന ടിസ്ഥാനത്തില്‍ ജോലി അവസരം. Travancore Devaswom Board Recruitment 2024 - Last date 30.09.2024


*Painter, Bodyshop Advisor, Service Technician Jobs in Kozhikode. Plustwo Jobs- Diploma
Josb

വിശദമായി വായിക്കൂ.

കല്ലേറ്റുംകരയിൽ മർദനമേറ്റ് യുവാവ് മരിച്ചു;
രണ്ട് പേര്‍ അറസ്റ്റില്‍...

വയനാട് വാര്‍ത്തകള്‍ . . .

അമ്മയുടെ ചിതയെരിഞ്ഞു; ഉള്ളുപൊള്ളി, കണ്ണീരുവറ്റി കണ്ടിരുന്നു ശ്രുതി...

പാടത്തെ പണിക്ക് വരമ്പത്ത് കൂലി വാങ്ങുന്നത് അതിഥി ത്തൊഴിലാളികള്‍...

എന്തൊരു സ്പീഡ് !: കാക്കവയൽ – വാര്യാട് – കെ‍ാളവയല്‍ മേഖലയിലെ 2 വേഗത്തടകള്‍ നശിച്ചു...

കഷ്ടകാലം വിട്ടുമാറാതെ കൃഗന്നൂരിലെ നെൽക്കർഷകർ: അനാസ്ഥയുടെ കുതിരശക്തി !...

ധനേഷിനും അഞ്ജുവിനും ഇഷാനും നാടിന്റെ അന്ത്യാഞ്ജലി...

വയനാട് ഉപതിരഞ്ഞെടുപ്പ് വൈകാതെ; പുനരധിവാസത്തിൽ കോൺഗ്രസ്, സിപിഎം രാഷ്ട്രീയപ്പോര് കടുക്കും...

വിദേശ വാര്‍ത്തകള്‍ . . .

ഭീതിയൊഴിയാതെ ലബനന്‍: വ്യോമാക്രമണം നടത്തി ഇസ്രയേല്‍; യുദ്ധപ്രഖ്യാപനമെന്ന് ഹിസ്ബുല്ല തലവന്‍..

കാഴ്ചയില്ലാത്തവര്‍ക്ക് ഇനി സൂപ്പര്‍ കാഴ്ച, ‘ബ്ലൈൻഡ് സൈറ്റു’മായി ഇലോണേ്‍ മസ്ക്...


 വ്യാപനശേഷി കൂടിയ വകഭേദം; 27 രാജ്യങ്ങളില്‍ എക്‌സ്ഇസി സാന്നിധ്യം, മുന്നറിയിപ്പുമായി ശാസ്ത്രഞ്ജര്‍...

മോദിയുമായി കൂടിക്കാഴ്ചയെന്ന് ട്രംപ്; പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ അപ്രതീക്ഷിത പ്രഖ്യാപനം...

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയുക

നിങ്ങളുടെ ഉല്‍പന്നങ്ങള്‍,

സേവനങ്ങള്‍, മറ്റു പരസ്യങ്ങള്‍ പ്രാദേശികവും, ദേശീയവും, വിദേശത്തും അറിയുക്കുവാന്‍

കാകദൃഷ്ടിയില്‍ പരസ്യം ചെയ്യൂ.

ബന്ധപ്പെടുക.

9745397722



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.