|
സെപ്തംബര്‍ 2024 വെള്ളിയാഴ്ച 1200 കന്നി 4 |

|
ലക്കം 1 വാല്യം 94 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(2) |
|
20 |
|
“Once you replace negative thoughts with positive ones, you'll start having positive results.’’ Willie Nelson |
|
ദേശീയ വാര്‍ത്തകള്‍ . . . www.manoramanews.com/india/law-and-justice/2024/09/20/bombay-high-court-finds-pib-fact-check-units-unconstitutional.html സര്‍ക്കാര്‍ വക ഫാക്ട് ചെക്ക് വേണ്ട’; ഐടി ചട്ടം ഭേദഗതി റദ്ദാക്കി ഹൈക്കോടതി... ഏരിയ 51 ല്‍ അന്യഗ്രഹ ജീവികളുണ്ടോ? നോ ഫ്ലൈ സോണുകള്‍ക്ക് പിന്നിലെന്ത്?... മൂന്ന് നൂറ്റാണ്ടിന്‍റെ പെരുമ; തിരുപ്പതി ലഡ്ഡു മാഹാത്മ്യം... പഞ്ചാബിന്റെ വിജയത്തിന് മലയാളത്തിളക്കം; ഒഡിഷയെ തകര്‍ത്തു, രണ്ടുഗോളുകളും മലയാളികള്‍ വക...... പൗരത്വ ഭേദഗതി ചട്ടം: പി. സന്തോഷ് കുമാര്‍ MP-യുടെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്...... സുപ്രീംകോടതി യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു, ചാനല്‍ മുഴുവന്‍ ക്രിപ്‌റ്റോ വീഡിയോകള്‍...... ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 4 ജവാന്‍മാര്‍ മരിച്ചു, 28 പേർക്ക് പരിക്ക് |
അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .
പേജര്‍ സ്‌ഫോടനം; റിൻസന് ക്ലീന്‍ ചിറ്റ്, നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിന് ബന്ധമില്ലെന്ന് ബള്‍ഗേറിയ......
ഇസ്രയേല്‍, ലെബനനില്‍ വീണ്ടും വ്യോമാക്രമണം നടത്തി
ലബനനില്‍ ആക്രമണവുമായി ഇസ്രയേല്‍, പടക്കപ്പൽ വിന്യസിച്ച് യുഎസ്; യുദ്ധഭീതിയില്‍ മധ്യപൂർവദേശം...
ലബനനിലെ പേജർ ‘കൂട്ടക്കൊല’: പണം കൈമാറിയത് മലയാളിയുടെ കമ്പനി വഴി?...
പലസ്തീന്‍ അനുകൂല പ്രമേയവുമായി യുഎന്‍; വിട്ടുനിന്ന് ഇന്ത്യ, പിന്തുണച്ച് 124 രാജ്യങ്ങള്‍...
പ്രാദേശിക വാര്‍കത്തകള്‍ . . .
മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം...
സംസ്ഥാനത്ത് വൈദ്യുതി ബില്ലുകള്‍ മലയാളത്തില്‍ നല്‍കിത്തുടങ്ങി
അറിയാം കാടമുട്ടയുടെ ആരോഗ്യ ഗുണങ്ങള്‍
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്റ് നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എന്‍.എച്ച്.എം) കീഴില്‍ വിവിധ അര്‍ബ്ബന്‍ എച്ച്.ഡബ്ല്യു.സികളില്‍ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ബി.കോം ബിരുദം. പി.ജി.ഡി.സി.എ, ടാലി അറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. 2 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും (മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി സഹിതം) സെപ്തംബര്‍ 28 ന് വൈകീട്ട് 5 നകം ആരോഗ്യകേരളം, തൃശ്ശൂര്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
|
ആമ്പല്ലൂർ അടിപ്പാത: അജ്ഞാതരോഗം; http://www.pudukadnews.com/2024/09/2024-20-morning-news-today.html പ്രഭാത വാർത്തകൾ2024 | സെപ്റ്റംബർ 20 | വെള്ളി Morning news today … വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല. ഇ സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു. സൂര്യനു കീഴില്‍ ഏതൊരു I T സേവനത്തിനും (Except Adhar Services)
സേവനങ്ങള്‍, മറ്റു പരസ്യങ്ങള്‍ പ്രാദേശികവും, ദേശീയവും, വിദേശത്തും അറിയുക്കുവാന്‍ കാകദൃഷ്ടിയില്‍ പരസ്യം ചെയ്യൂ. പരസ്യങ്ങള്‍ നല്‍കുവാന്‍ വിളിക്കുക 9745397722
നമ്മളില്‍ നിന്ന് വേർപിരിഞ്ഞു പോയവർ. കല്ലൂര്‍ കോട്ടായി—വട്ടപ്പറമ്പില്‍ രാമന്‍ ഭാര്യ Have Any IT Related Issues? കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയുക
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |