|
ആഗസ്റ്റ് 2024 വ്യാഴാഴ്ച 1200 ചിങ്ങം 06 |

|
ലക്കം 1 വാല്യം 68 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
ഗുരുത്വമില്ലാത്തവൻ കരുത്തനായൽ കരുതികൂട്ടിത്തന്നെ വരുത്തും വിനയേറെ.
കുഞ്ഞുണ്ണി മാഷ്.
|
|
(3) |
|
22 |
|
കൊടകര മണ്ഡലം പ്രാദേശിക വാർത്തകൾ ..... കച്ചേരികടവ് പാലം അപ്രോച്ച് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു വിശദ വാർത്തക്ക് ഇവിടെ ചെയ്യുക. റഷ്യയില്‍ യുക്രെയ്ന്‍ ഷെല്ലാക്രമത്തില്‍ കൊല്ലപ്പെട്ട സന്ദീപിന്റെ വസതിയില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു വിശദ വാർത്തക്ക് ഇവിടെ ചെയ്യുക. കേരള സ്‌റ്റേറ്റ് റേഷന്‍ റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മുകുന്ദപുരം താലൂക്ക് സമ്മേളനം പാലിയേക്കരയില്‍ സംഘടിപ്പിച്ചു വിശദ വാർത്തക്ക് ഇവിടെ ചെയ്യുക. മാനിനെ കെട്ടിയിട്ട് ഫോട്ടോയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍ വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ഉത്തരേന്ത്യന്‍ മോഡല്‍ സൈബര്‍ തട്ടിപ്പ് സംഘം അറസ്റ്റില്‍ വാര്‍ത്ത കാണാന്‍ ഇവിട ക്ലിക്ക് ചെയ്യുക ശ്രാവ്യസുന്ദരമായി പുതുക്കാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം. വാര്‍ത്ത കാണാന്‍ ഇിടെ ക്ലിക്ക് ചെയ്യുക അജൈവ മാലിന്യ ശേഖരണത്തിനായി അളഗപ്പനഗര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മസേനയുടെ വാഹനമായ ഇ- ഓട്ടോ ദിവസ വേതനാടിസ്ഥാനത്തില്‍ ഓടിക്കാന്‍ താല്പര്യമുള്ള ആളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. 20 നും 55 നും ഇടയില്‍ പ്രായമുള്ള ഡ്രൈവിംഗ് ലൈസന്‍സുള്ള സ്ത്രീകള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. ഈ മാസം 30ന് വൈകുന്നേരം 4 മണി വരെ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സ്വീകരിക്കുന്നതാണ്. വയനാടിന് കൈതാങ്ങായി ആമ്പല്ലൂര്‍ മേഖലയിലെ സ്വകാര്യബസുകളുടെ കാരുണ്യയാത്ര വാര്‍ത്ത കാണാന്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
|
|
കൊടകര മണ്ഡലം പ്രാദേശിക വാർത്തകൾ ..... തുടർച്ച 6 ലക്ഷത്തിൻ്റെ ഓൺലൈൻ തട്ടിപ്പ്; നാലുപേർ അറസ്റ്റിൽ... വീഡിയോ വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.... വാടക വീടെടുത്ത് സിൽവർ ചാരായം വാറ്റിയ കല്ലൂർ സ്വദേശി അറസ്റ്റിൽ.... വീഡിയോ വാർത്ത ഇവിടെ ക്ലിക്ക് ചെയ്യുക.... വയനാടിന് കൈത്താങ്ങായി അബുദാബിയിലെ മലയാളി വാട്സാപ്പ് കൂട്ടായ്മ വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.... പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മമത ബാനര്‍ജി സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേഗത്തിലെടുക്കാൻ പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥിതി അശങ്കാജനകമാണെന്നുമാണ് കത്തില്‍ മമത ബാനര്‍ജി പറയുന്നത്. വൈക്കം എസ്എച്ച്ഒയെ സ്റ്റേഷനിൽ നിന്ന് തെറിപ്പിക്കുമെന്ന് എംഎൽഎ എംഎൽഎയുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് വൈക്കം എസ്എച്ച്ഒ നടത്തിയതെന്നും ഗവർണർക്കടക്കം വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകുമെന്നും വൈക്കം എം എൽ എ സി കെ ആശ പറഞ്ഞു. വഴിയോര കച്ചവടക്കാർക്കൊപ്പം നിന്നതിന് പൊലീസ് തന്നെ അപമാനിച്ചുവെന്നും സി കെ ആശ ആരോപിച്ചു. വൈക്കത്ത് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടയാൻ എത്തിയ സിപിഐ നേതാക്കളോടും എംഎൽഎ സി കെ ആശയോടും പൊലീസ് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് എംഎൽഎയുടെ നേതൃത്വത്തിൽ വൈക്കം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
|
|
തുടർന്ന് പഠിക്കണമെന്ന് ആഗ്രഹം കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടി തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ ആസാമീസ് പെൺകുട്ടി തുടർന്ന് പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ഇന്നലെ ട്രെയിനിലെ ബർത്തിൽ കിടന്നുറങ്ങുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത് വിശാഖ പട്ടണത്തെ മലയാളി അസോസിയേഷൻ പ്രതിനിധികളാണ്. വീട്ടിൽ ഉപദ്രവം തുടർന്നതിനാലാണ് വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി വെളിപ്പെടുത്തി. കുട്ടിയെ നാളെ ഉച്ചയോടെ സിഡബ്ല്യുസി കേരള പോലീസിന് കൈമാറും. തുടർകാര്യങ്ങൾ കേരള പോലീസ് തീരുമാനിക്കട്ടെ എന്ന് പിഡബ്ല്യുസി പ്രതികരിച്ചു. വിശാഖവാലിയിലെ കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിൽ കുട്ടി സന്തോഷവതിയാണെന്ന് മലയാളി സമാജം പ്രവർത്തകർ അറിയിച്ചു.
|
|
ഇന്നത്തെ സ്വർണ്ണ വില ... |
|
|
22ct |
₹ 6,660.00/gm |
|
24ct |
₹ 6,883.00/gm |
|
ഇന്നത്തെ വെള്ളി വില ... |
|
|
₹ 92.00/gm |
|
|
ഇന്നത്തെ സെന്‍സ്ക്സ് |
|
|
BSE |
81,053.19 +147.89 +0.18% |
|
NSE |
24,811.50 +41.30(17%) |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
|