മെയ് 2025 വെള്ളിയാഴ്ച

1200 എടവം 11

Dhu al-Qidah 26, 1446

വാല്യം 2 ലക്കം 281

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

24

If a task is performed with the feeling of love, then thre is instant success.

(2)

ദേശീയ വാര്‍ത്തകള്‍ . .

ഇഡിയേയും മോദിയേയും ഭയപ്പെടുന്നില്ല: നീതി ആയോഗ് മീറ്റിംഗിൽ M.K സ്റ്റാലിൻ പങ്കെടുത്തതിനെ ന്യായീകരിച്ച് ഉദയനിധി

പാകിസ്ഥാന് നിർണായക വിവരങ്ങള്‍ ചോര്‍ത്തി നൽകി: ആരോഗ്യ പ്രവർത്തകര്‍ അറസ്റ്റില്‍

വികസനത്തിന്റെ വേഗത കൂട്ടണം! ഒരുമിച്ച് പ്രവർത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് നീതി ആയോഗിൽ പ്രധാനമന്ത്രി

രാഹുൽ ഗാന്ധി ജമ്മു കശ്മീരിലെ പൂഞ്ചിൽ; പാക് ഷെല്ലാക്രമണ ഇരകളെ സന്ദർശിച്ചു

പാക് ഷെല്ലാക്രമണത്തിൽ കേടുപാട് സംഭവിച്ച ഗുരുദ്വാര സന്ദർശിച്ച് രാഹുൽ ഗാന്ധി

ഐക്യരാഷ്ട്രസഭയിൽ സിന്ധു നദീജല കരാറിലെ നീക്കത്തെ കുറിച്ച് ഇന്ത്യ

കൂടുതല്‍ ദേശീയ വാര്‍ത്തകള്‍....

MARKET YOUR PRODUCTS, SERVICES / REQURIEMENTS OF THE SAME FREE THROUGH DIGITAL MARKETING
Click here …...

കൂടുതല്‍ കേരള വാര്‍ത്തകള്‍

കേരള തീരത്ത് ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടു; കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞാല്‍ അടുത്തേക്ക് പോകരുതെന്ന് നിര്‍ദേശം

മിന്നൽ പ്രളയത്തിനും ഉരുൾപ്പൊട്ടലിനും സാധ്യത; സംസ്ഥാനത്ത് റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

വരും ദിവസങ്ങളിൽ വിസ്മയിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാവും; വി.ഡി സതീശന്‍

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധനവ്; മേയ് മാസത്തില്‍ ഇതുവരെ 273 കേസുകള്‍

ട്രാക്കില്‍ തെങ്ങ് വീണു; കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആയുരാരോഗ്യ സൗഖ്യം നേരുന്നു; മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

രാത്രിയാത്ര ഒഴിവാക്കണം'; മഴ കനക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സര്‍ക്കാര്‍ 

ബ്രേക്കിങ്ങ് ന്യൂസ് ടുഡേ.

എല്ലാവിധ
കംപ്യൂട്ടര്‍ സേവനങ്ങള്‍ക്കും
സന്ദര്‍ശിക്കുക...


ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

9,808
+₹ 65 ▲

വെള്ളി 1 ഗ്രാം

110.90
₹ -0.10 ▼

ഓഹരി വിപണി

ബി. എസ്. ഇ

81,721.08
+ 769.09(+0.95%) ▼

എന്‍. എസ്. ഇ

24,853.15
243.45(-0.99%) ▼

വയനാട് വാര്‍ത്തകള്‍

പട്ടയം അനുവദിച്ച കുടുംബങ്ങൾക്ക് അതിവേഗം വീട് നിര്‍മിക്കും: മന്ത്രി...
പെരുമഴ അറിയും, മുന്നറിയിപ്പ് വരും; എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും മഴമാപിനി...

ഹയർ സെക്കൻഡറി പരീക്ഷയിൽ ജോയ്സ് മരിയ ബിനോജ് ജില്ലയില്‍ ഒന്നാമത്..

മുത്തങ്ങയില്‍ 35 ക്വിന്റല്‍ നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടികൂടി.

വയനാട് ജില്ലയില്‍ ഇന്ന് (24-05-2025); അറിയാന്‍, ഓര്‍ക്കാര്‍...

വെയിലത്തൊരു വയനാടന്‍ ട്രെക്കിങ്; ആനയിറങ്ങുന്ന കാറ്റുകുന്ന്...

ROM

Memory plays a crucial role in how devices operate, and one of the most important types is Read-Only Memory (ROM). Unlike RAM (Random Access Memory), which loses its data when the power is turned off, ROM is designed to store essential information permanently.

What is Read-Only Memory (ROM)?

ROM stands for Read-Only Memory. It is a non-volatile memory was used to operate the system. As its name refers to read-only memory, we can only read the stored programs and data.

  • information stored in ROM is permanent.
  • Information and programs are stored on ROM in binary format (0s and 1s).
  • It is used in the start-up process of the computer.
  • വായന തുടരുക. . .

    കേണി വയനാട്ടിലെ പരമ്പരാഗത ജലസ്രോതസ്സ് (keni).....

    എന്താണ്  UPI?

    കാണാന്‍

    ഇവിടെ ക്ലിക്ക് ചെയ്യുക.

    നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

    ഇവിടെ ക്ലിക്ക് ചെയ്യുക . . .

    എല്ലാവിധ

    ഇ സേവനങ്ങള്‍
    വാട്ട്സപ്പില്‍ കൂടെ ലഭിക്കുന്നു.
    Call 9745397722

    THINK COMPUTER

    THINK ABACUS

    THE IT Solution providers

    Since 1986. Touch Us 9745397722

    കംപ്യൂട്ടര്‍ / ഐ.ടി സംബന്ധിച്ച് എന്തെങ്കിലും സംശയമോ, പ്രശ്നങ്ങളുണ്ടോ?

    ചോദിക്കൂ കാകദൃഷ്ടിയിലൂടെ പരിഹാരം ലഭിക്കുന്നതാണ്.

    ഇവിടെ ക്ലിക്ക് ചെയ്യുക...

    സൂര്യനു കീഴില്‍ ഏതൊരു

      I T സേവനത്തിനും ലോകത്തെവിടെന്നും സാധ്യമാക്കുന്നു. (Except Adhar Services)

    വരി നില്‍ക്കേണ്ട യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

    സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല.

    വിദ്ഗധ സേവനം വിരല്‍തുമ്പില്‍.

    ബന്ധപ്പെടുക 9745397722

    സന്ദര്‍ശിക്കുക.....

    തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.
    9745397722

    അന്തഃരാഷ്ട്ര വാര്‍ത്തകള്‍ .

    ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചു; രാജി ഭീഷണി മുഴക്കിയിരുന്ന യൂനുസ് സ്ഥാനത്ത് തുടരും

    പാക് സർക്കാരിനെതിരെ വ്യാപക പ്രതിഷേധം: മുൻ പ്രധാനമന്ത്രിയുടെ മകളുടെ വാഹന വ്യൂഹം തടഞ്ഞു

    ജർമ്മനിയിലെ റെയിൽവേ സ്റ്റേഷനിൽ കത്തി ആക്രമണത്തിൽ 18 പേർക്ക് പരിക്കേറ്റു; പ്രതിയെ അറസ്റ്റ് ചെയ്തു

    ഇന്ത്യയുടെ ഭീകരതയ്‌ക്കെതിരായ യുദ്ധത്തെ പിന്തുണയ്ക്കുന്നു; രാജ്യത്തിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ജർമ്മനി

    അത് ഒരു വാട്ടർ ബോംബ് പോലെ, നിർവീര്യമാക്കണം'; സിന്ധു നദീജല കരാറില്‍ പ്രതികരിച്ച് പാക് സെനറ്റര്‍

    കൂടുതല്‍ ലോക വാര്‍ത്തകള്‍...

    ജന്മദിനാംശസകള്‍

    വാര്‍ഷികാംശസകള്‍

    വിശേഷ അവസരങ്ങള്‍

    ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
    പരസ്യം ചെയ്യുക.
    Call

    9745397722

     

      A. P. J. Abdul Kalam

    Avul Pakir Jainulabdeen Abdul Kalam (15 October 1931 – 27 July 2015) was an Indian aerospace scientist and statesman who served as the president of India from 2002 to 2007.

    Born and raised in a Muslim family in Rameswaram, Tamil Nadu, Kalam studied physics and aerospace engineering. He spent the next four decades as a scientist and science administrator, mainly at the Defence Research and Development Organisation (DRDO) and Indian Space Research Organisation (ISRO) and was intimately involved in India's civilian space programme and military missile development efforts. He was known as the "Missile Man of India" for his work on the development of ballistic missile and launch vehicle technology. He also played a pivotal organisational, technical, and political role in Pokhran-II nuclear tests in 1998, India's second such test after the first test in 1974.വായന തുടരുക . . .

    തൃശ്ശൂര്‍ വാര്‍ത്തകള്‍ .

    ആലത്തൂരില്‍ അറ്റകുറ്റപ്പണിക്കിടെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്‍ കടന്നുപോകുന്നിടത്ത് വിള്ളല്‍...

    മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് രണ്ടു പേരെ കാണാതായി; കൊടുങ്ങല്ലൂരിലാണ്
    ലൈം​ഗി​ക പീ​ഡ​നം; ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് 33 വ​ർ​ഷം ക​ഠി​ന​ത​ട​വും 3,05,0
    തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (24-05-2025); അറിയാന്‍, ഓര്‍ക്കാന്‍...

    അബാക്കസ് ഇന്റലിമാക് സിസ്റ്റംസ്

    ഇ-സേവനങ്ങള്‍

    ഏതൊരു ഇ-സേവനവും ഓണ്‍ലൈനായി ചെയത് കൊടുക്കുന്നു.

    9745397722

    (ഇ-ഡിസ്ട്രിക്, ഇ-പേയ്മെന്റുകള്‍, വാഹന്‍ സേവനങ്ങള്‍, ഇ-ട്രഷറി പേയ്മെന്റുകള്‍, യാത്ര ടിക്കറ്റുകള്‍,......മുതലായവ).

    പ്രാദേശിക വാര്‍ത്തകള്‍ .
    ആമ്പല്ലൂരിലെ അടിപ്പാത തുറക്കണമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളികളുടെ പ്രതിഷേധം....

    ബസ് പണിമുടക്ക് പിന്‍വലിച്ചു

    വരന്തരപ്പിള്ളി, കല്ലൂര്‍ റൂട്ടുകളിലെ സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. ശനിയാഴ്ച മുതല്‍ ബസുകള്‍ ഓടിതുടങ്ങുമെന്ന് തൊഴിലാളി യൂണിയനുകളും ബസ് ഉടമകളും അറിയിച്ചു. ആമ്പല്ലൂരിലെ അടിപ്പാതയിലൂടെ ബസുകള്‍ മാത്രം കടത്തിവിട്ട് പ്രശ്‌നം പരിഹരിക്കാനാണ് ധാരണ.....
    http://www.pudukadnews.com/2025/05/blog-post_83.html വീടുകയറി ആക്രമിച്ച് ഓട്ടോറിക്ഷ തകർത്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ.....

    അവയവദാനത്തെക്കുറിച്ചറിയാം, രജിസ്റ്റര്‍ ചെയ്യാം
     മരണാനന്തരം അവയവം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കി കേരള സ്റ്റേറ്റ് ഓര്‍ഗണ്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ  (കെ-സോട്ടോ) സ്റ്റാള്‍. ആധാര്‍ നമ്പറുമായി എത്തിയാല്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. സ്റ്റാളില്‍ ഒരുക്കിയ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് എളുപ്പം അവയവ ദാനത്തിന് അവസരം ഒരുക്കുകയാണ് കെ സോട്ടോയുടെ സ്റ്റാൾ. നേരിട്ടെത്താന്‍ പ്രയാസമുള്ളവര്‍ക്ക് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് click here എന്ന ലിങ്കില്‍ കയറിയും രജിസ്റ്റര്‍ ചെയ്യാനാകും. മസ്തിഷ്ക്കമരണം,  മരണാനന്തര അവയവദാനം, ബന്ധുക്കളിൽ നിന്നുള്ള അവയവദാനം, ബന്ധുവേതര അവയവദാനം, ബന്ധുവേതരവും സ്വീകർത്താവിനെ മുൻകൂട്ടി നിശ്ചയിക്കാത്തതുമായ അവയവദാനം, അവയവദാനത്തെ കുറിച്ചുള്ള നിയമങ്ങൾ എന്നിവയെ കുറിച്ചുള്ള ബോധവത്കരണവും സ്റ്റാളിന്റെ ഭാഗമായി നല്‍കുന്നു. അവയവദാനത്തിന്  സമഗ്ര പ്രൊട്ടോക്കാള്‍ തയ്യാറാക്കിയ ആദ്യ സംസ്ഥാനമായ കേരളം മുന്നോട്ടുവെക്കുന്ന മികച്ച മാതൃകയാണ് കെ-സോട്ടോ.

    ജീപ്പ് മറിഞ്ഞ് 2 പേര്‍ക്ക് പരുക്ക്

    വലപ്പാട് പഞ്ചായത്ത് ഓഫീസിനു സമീപം ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേര്‍ക്ക് പരുക്ക്. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ശ്രേയസ്, ചേര്‍പ്പ് സ്വദേശി ഹരി എന്നിവര്‍ക്കാണ് പരുക്കേറ്റത്.
    വഞ്ചി മറിഞ്ഞ് രണ്ടുപേരെ കാണാതായി

    കൊടുങ്ങല്ലൂര്‍ കാഞ്ഞിരപ്പുഴയില്‍ മണല്‍ വാരുന്നതിനിടയില്‍ വഞ്ചി മറിഞ്ഞ് രണ്ടുപേരെ കാണാതായി. ഓട്ടറാട്ട് പ്രദീപ്, പാലക്കപ്പറമ്പില്‍ സന്തോഷ് എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം.
    ശക്തമായ മഴയില്‍ വീട് തകര്‍ന്നു

    വടക്കാഞ്ചേരി കാഞ്ഞിരക്കോട് ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നു. ആലത്തൂര്‍ മനപ്പറമ്പില്‍ കൃഷ്ണന്‍കുട്ടിയുടെ ഓട് മേഞ്ഞ വീടാണ് പൂര്‍ണമായും തകര്‍ന്നത്.

    വരന്തരപ്പിള്ളിയില്‍ രണ്ടിടത്ത് വെള്ളം കയറി

    ശക്തമായ മഴയില്‍ വരന്തരപ്പിള്ളിയില്‍ പള്ളിക്കുന്നിനും പൗണ്ടിനും ഇടയില്‍ രണ്ടിടത്ത് വെള്ളം കയറി. കുരിയടിപാലത്തിനു സമീപവും കുട്ടോലിപ്പാടത്തിലുമാണ് വെള്ളം കയറിയത്. വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

    പുലക്കാട്ടുകര ഷട്ടറില്‍ മരക്കൊമ്പുകള്‍ അടിഞ്ഞു

    കല്ലൂര്‍ പാടം വഴിയില്‍ നിന്ന് ഞെള്ളൂരിലേക്ക് പോകുന്ന വഴിയില്‍ വെള്ളക്കെട്ട് രൂക്ഷം

    കോടിയിലധികം രൂപ നിക്ഷേപ തട്ടിപ്പു നടത്തിയ വ്യവസായി അറസ്റ്റില്‍

    തുടര്‍ക്കഥയായി കാട്ടുകൊമ്പന്‍ കബാലിയുടെ വഴി തടയല്‍

    പുതുക്കാട് നിയന്ത്രണംവിട്ട കാര്‍ ലോറിയിടിച്ച് 2 പേര്‍ക്ക് പരുക്കേറ്റു
    ആമ്പല്ലൂര്‍ വടക്കുമുറിയില്‍ പറമ്പില്‍ നിന്നും മലമ്പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങള്‍

    മണ്ണംപേട്ടയിലെ രണ്ടു റോഡുകള്‍ തകര്‍ച്ചയില്‍

    ഉപഭോക്തൃകോടതി വിധി ലംഘനം : ടോള്‍പ്ലാസ അധികൃതര്‍ക്കെതിരെ വാറണ്ട്‌

    നിങ്ങളുടെ പരസ്യങ്ങള്‍ കുറഞ്ഞചിലവില്‍ ലോകത്തെ അറിയിക്കുവാന്‍

    കാകദൃഷ്ടിയില്‍
     പരസ്യം ചെയ്യുക.

    കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

    കുറുവ ദ്വീപ്

    മനോഹരമായ കാഴ്ചയും അനുഭവവും

    ഇവിടെ ക്ലിക്ക് ചെയ്യുക.

    കടപ്പാട് Aristocrat Leisures

    Computer Shortcut Keys

    Shift+F3  Send your queries to 9745397722

    switches the selected text between upper case, lower case, and title case.

    General Knowledge

    May 24

    (Use translator to read in your desired language.)

    Happy Brother's Day"

    Acronyms

    BSF

    BORDER SECURITY FORCE



    Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
    Edited and published by Abacus Agr. Mobile 9745397722 Email Abacus Intellimac Systems.

    Meet us Synonym For Digital Solutions since 1996

    Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News, Reporter TV live

    You are visitor.