(2)

ഏപ്രില്‍ 2025 വെള്ളിയാഴ്ച

1200 മേടം 12

Shawwal 27, 1446

വാല്യം 2 ലക്കം 263

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

25

 A rose can live amongst throns and yet never be injured bythem,  how about you?

ദേശീയ വാര്‍ത്തകള്‍ . .

ഇന്ത്യ വിസ റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാനികളെ പുറത്താക്കുക: സംസ്ഥാനങ്ങളോട് അമിത് ഷാ

വാഗ അതിർത്തിയിൽ പതാക താഴ്ത്തൽ ചടങ്ങിനിടെ ഹസ്തദാനം നടന്നില്ല

ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ അന്തരിച്ചു

വർഷം പഴക്കമുള്ള മാനനഷ്ടക്കേസില്‍ ആക്ടിവിസ്റ്റ് മേധ പട്കർ അറസ്റ്റില്‍

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ദ്രൗപതി മുർമു പങ്കെടുക്കും

കരസേന-വ്യോമസേന-നാവികസേന, ആണവായുധങ്ങൾ, മിസൈലുകൾ-ടാങ്കുകൾ... ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആർക്കാണ് കൂടുതൽ ശക്തി?

കൂടുതല്‍ ദേശീയ വാര്‍ത്തകള്‍....

MARKET YOUR PRODUCTS, SERVICES / REQURIEMENTS OF THE SAME FREE THROUGH DIGITAL MARKETING
Click here …...

കൂടുതല്‍ കേരള വാര്‍ത്തകള്‍

പഹൽഗാം ഭീകരാക്രമണം: പ്രകോപനപരമായ പോസ്റ്റിന് ലീഗ് നേതാവിനെതിരെ കേസ്

ആരാണ് പുതിയ ചീഫ് സെക്രട്ടറി ജയതിലക്; വിവാദങ്ങൾക്ക് മുകളിൽ ഉന്നത പദവി?

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിൽ നാല് ട്രെയിനുകൾ വഴിതിരിച്ചുവിടും, ഒരു സർവീസ് റദ്ദാക്കി

'മുണ്ടുടുക്കാനും അറിയാം, മലയാളത്തിൽ തെറി പറയാനും അറിയാം'; വിഡി സതീശന് 'ലൂസിഫർ' സ്റ്റൈൽ മറുപടി

ക്ഷേത്രക്കുളങ്ങളിൽ ഇറങ്ങാറുണ്ടോ? എങ്കില്‍ ജീവൻതന്നെ അപകടത്തിലായേക്കുമെന്ന് മുന്നറിയിപ്പ്

വീട്ടുമുറ്റത്തുനിന്ന് പിടികൂടിയത് ഇരുപതിലധികം   അണലിക്കുഞ്ഞുങ്ങളെ, പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

എല്ലാവിധ
കംപ്യൂട്ടര്‍ സേവനങ്ങള്‍ക്കും
സന്ദര്‍ശിക്കുക...


ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

9,005
₹ ▼

വെള്ളി 1 ഗ്രാം

110.90
₹ ▲

ഓഹരി വിപണി

ബി. എസ്. ഇ

79,212.53
- 588.90 (+0.74%) ▼

എന്‍. എസ്. ഇ

24,039.35
- 27.35(-0.86%) ▼

വയനാട് വാര്‍ത്തകള്‍

https://www.manoramaonline.com/news/latest-news/2025/04/25/erumakolli-wild-elephant-attack.html  എരുമക്കൊല്ലിയിലെ കാട്ടാനയെ ഉള്‍ വനത്തിലേക്കു തുരത്തും; മയക്കുവെടി വച്ച് പിടിക്കണമെന്ന്നാട്ടുകാല്‍...

നിങ്ങളുടെ സ്വപ്ന താരങ്ങൾ അണിനിരക്കുന്ന ചലച്ചിത്ര കാവ്യം ഇതാ പ്രദർശനം തുടങ്ങുന്നു; പഴയ കാലം ഓര്‍മിപ്പിച്ച്...

പേരിയ ചുരത്തില്‍ മാലിന്യം തള്ളി; വാളാട്ടെ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്...

മേപ്പാടിയിൽ വീണ്ടും മനുഷ്യജീവനെടുത്ത് കാട്ടാന; 14 മാസത്തിനിടെ വന്യജീവികൾ കൊലപ്പെടുത്തിയത് 10 പേരെ...

വയനാട് ജില്ലയില്‍ ഇന്ന് (25—04-2025); അറിയാന്‍, ഓര്‍ക്കാര്‍...

Bluetooth

Bluetooth is a short-range wireless technology standard that is used for exchanging data between fixed and mobile devices over short distances and building personal area networks (PANs). In the most widely used mode, transmission power is limited to 2.5 milliwatts, giving it a very short range of up to 10 metres (33 ft). It employs UHF radio waves in the ISM bands, from 2.402 GHz to 2.48 GHz.[3] It is mainly used as an alternative to wired connections to exchange files between nearby portable devices and connect cell phones and music players with wireless headphones, wireless speakers, HIFI systems, car audio and wireless transmission between TVs and soundbars. വായന തുടരുക. . .

കേണി വയനാട്ടിലെ പരമ്പരാഗത ജലസ്രോതസ്സ് (keni).....

എന്താണ്  UPI?

കാണാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

ഇവിടെ ക്ലിക്ക് ചെയ്യുക . . .

എല്ലാവിധ

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ കൂടെ ലഭിക്കുന്നു.
Call 9745397722

THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986. Touch Us 9745397722

കംപ്യൂട്ടര്‍ / ഐ.ടി സംബന്ധിച്ച് എന്തെങ്കിലും സംശയമോ, പ്രശ്നങ്ങളുണ്ടോ?

ചോദിക്കൂ കാകദൃഷ്ടിയിലൂടെ പരിഹാരം ലഭിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്യുക...

സൂര്യനു കീഴില്‍ ഏതൊരു

  I T സേവനത്തിനും ലോകത്തെവിടെന്നും സാധ്യമാക്കുന്നു. (Except Adhar Services)

വരി നില്‍ക്കേണ്ട യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല.

വിദ്ഗധ സേവനം വിരല്‍തുമ്പില്‍.

ബന്ധപ്പെടുക 9745397722

സന്ദര്‍ശിക്കുക.....

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.
9745397722

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ .

വ്‌ളാഡിമിർ, നിർത്തൂ: കൈവിലെ റഷ്യൻ ആക്രമണങ്ങളിൽ അസംതൃപ്തി പ്രകടിപ്പിച്ച് ട്രംപ്

ഓരോ തുള്ളിയും നമ്മുടേതാണ്: ഇന്ത്യയുടെ സിന്ധു നദീജല കരാർ നിർത്തിയത് നിയമവിരുദ്ധമെന്ന് പാകിസ്ഥാൻ

കർദ്ദിനാൾമാർ നാലാമത് ജനറൽ കോൺഗ്രിഗേഷൻ നടത്തുന്നു, 'ഇടയന്റെ ശവസംസ്കാരത്തിന്' ഒരുങ്ങുന്നു

ഫ്രാൻസിസ് മാര്‍പാപ്പയുടെ കാൽപ്പാടുകള്‍

കൂടുതല്‍ ലോക വാര്‍ത്തകള്‍...

ജന്മദിനാംശസകള്‍

വാര്‍ഷികാംശസകള്‍

വിശേഷ അവസരങ്ങള്‍

ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
പരസ്യം ചെയ്യുക.
Call 9745397722

Attari–Wagah border ceremony

The ceremony at the Attari–Wagah border is a daily ceremony that the security forces of India (Border Security Force) and Pakistan (Pakistan Rangers) have jointly followed since 1959.[1] The "colourful" drill is characterized by elaborate and rapid dance-like manoeuvres and raising legs as high as possible.[1] It is symbolic of the brotherhood as well as the rivalry that these two nations share.[2] The border troops exchange sweets with the opposing side during the Muslim holidays of Eid and Hindu holiday of Diwali.[3]

വായന തുടരുക . ..

തൃശ്ശൂര്‍ വാര്‍ത്തകള്‍ .

ശീതളപാനീയ ഗോഡൗണില്‍ നിന്ന് 7 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടികൂടി...

സൂക്ഷിക്കുക; ഹൈവോൾട്ടേജ്' അപകടം കാത്തിരിക്കുന്നു !...

എന്തിന് വെറുതേ ഈ ബസ് ! റോഡരികിലായി ബസ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി...

കള്ളുഷാപ്പില്‍ സഹോദരങ്ങളുടെ സ്വത്ത് തര്‍ക്കം, കൊല; പൊലീസിനെ നാട് മുഴുവൻ ഓടിച്ച് പ്രതി, ഒടുവില്‍ പിടിയില്‍...
കാട്ടുപന്നികള്‍ കൂട്ടത്തോടെ; നെഞ്ചിടിപ്പോടെ കര്‍ഷകര്‍...

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (25-04-2025); അറിയാന്‍, ഓര്‍ക്കാന്‍...

അബാക്കസ് ഇന്റലിമാക് സിസ്റ്റംസ്

ഇ-സേവനങ്ങള്‍

ഏതൊരു ഇ-സേവനവും ഓണ്‍ലൈനായി ചെയത് കൊടുക്കുന്നു.

9745397722

(ഇ-ഡിസ്ട്രിക്, ഇ-പേയ്മെന്റുകള്‍, വാഹന്‍ സേവനങ്ങള്‍, ഇ-ട്രഷറി പേയ്മെന്റുകള്‍, യാത്ര ടിക്കറ്റുകള്‍,......മുതലായവ).

പ്രാദേശിക വാര്‍ത്തകള്‍ .
പിടികിട്ടാപ്പുള്ളി അറസ്റ്റില്‍...

കുട്ടനെല്ലൂരിൽ നിർത്തിയിട്ട കണ്ടയ്നർ ലോറിയിൽ തടിലോറി ഇടിച്ച് ക്ലീനർ മരിച്ചു....

http://www.pudukadnews.com/2025/04/blog-post_25.html മദ്യലഹരിയിൽ പോലീസിൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയയാൾ അറസ്റ്റില്‍....

സൗജന്യ ടീച്ചർ ട്രെയിനിംഗ് വർക്ക്‌ഷോപ്പ്

കെൽട്രോണ്‍ നോളെജ് സെൻറിന്റര്‍ ആഭിമുഖ്യത്തില്‍  വനിതകള്‍ക്കായി സൗജന്യ ടീച്ചര്‍ ട്രെയിനിംഗ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 29, 30 തീയതികളിലായാണ് ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സിന്‍റെ സൗജന്യ വര്‍ക്ക്‌ഷോപ്പ് നടക്കുന്നത്. വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങൾക്ക്:
ഫോണ്‍: 9072592416, 9072592412

തൃശ്ശൂര്‍ പൂരം; മെയ് ആറിന് പ്രാദേശിക അവധി

തൃശൂര്‍ പൂരത്തോടനുബന്ധിച്ച് 2025 മെയ് ആറിന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അങ്കണവാടികള്‍ക്കും (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

കൊടകര കഞ്ചാവ് കേസില്‍ കുപ്രസിദ്ധ ക്രിമിനല്‍ അറസ്റ്റില്‍....

പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രാര്‍ത്ഥനാജ്ഞലിയുമായി നാട്

ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

ചാവക്കാട് പുത്തന്‍കടപ്പുറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ 8, 9, 10 ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ഫിഷറീസ് വകുപ്പ് നേരിട്ട് നടത്തുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അംഗീകൃത മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും) പ്രവേശനം നേടാം. ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ മറ്റു വിദ്യാലയങ്ങളില്‍ നിന്നും വ്യത്യസ്തമായി സാധാരണ വിഷയങ്ങള്‍ക്കൊപ്പം ഫിഷറീസ് സയന്‍സുമായി ബന്ധപ്പെട്ട പുത്തന്‍ സാങ്കേതികവിദ്യകളിലും പരിശീലനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍: [email protected], ഫോണ്‍: 9656733066, 0487 2501965.

തൃശ്ശൂര്‍ പൂരം: തിരുവമ്പാടിയുടെ പൂര പന്തലിന് കാല്‍നാട്ടി

മണലിയിലെ പഞ്ചായത്ത് കിണറില്‍ സാമൂഹ്യവിരുദ്ധര്‍ അറവുമാലിന്യം തള്ളി

.

നിങ്ങളുടെ പരസ്യങ്ങള്‍ കുറഞ്ഞചിലവില്‍ ലോകത്തെ അറിയിക്കുവാന്‍

കാകദൃഷ്ടിയില്‍
 പരസ്യം ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

കുറുവ ദ്വീപ്

മനോഹരമായ കാഴ്ചയും അനുഭവവും

ഇവിടെ ക്ലിക്ക് ചെയ്യുക.

കടപ്പാട് Aristocrat Leisures

Computer Shortcut Keys

Ctrl + = Send your queries to 9745397722

Subscript the selection (X2).

General Knowledge

April 25

(Use translator to read in your desired language.)

NATIONAL HISTORIC MARKER DAY

Acronyms

NAVY

NAVY



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile 9745397722 Email Abacus Intellimac Systems.

Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News, Reporter TV live

You are visitor.