സെപ്തംബര്‍ 2024 ബൂധനാഴ്ച

1200 കന്നി 9

ലക്കം 1 വാല്യം 96

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(2)

25

The less you speak, the more you are

listened to.

PBKIVV

ദേശീയ വാര്‍ത്തകള്‍ . . .

സ്റ്റാലിൻ്റെ മകന്‍ ഉപമുഖ്യ മന്ത്രിയാകുമെന്ന ചര്‍ച്ചയ്ക്കിടെ സഖ്യ കോണില്‍ നിന്ന് വിയോജിപ്പിന്‍റെ സ്വരങ്ങള്‍ ....

കങ്കണ റണാവത്തിന്‍റെ 'കാർഷിക നിയമങ്ങള്‍ പുനഃസ്ഥാപിക്കൂ' എന്ന പരാമർശത്തെ ച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയില്‍ രാഹുല്‍ ഗാന്ധി 'ഇതാണെങ്കില്‍ പ്രധാനമന്ത്രി വ്യക്തമാക്കണം...'

'ഇന്ത്യയുടെ ഒരു ഭാഗത്തെയും പാകിസ്ഥാൻ എന്ന് വിളിക്കാനാകില്ല' എന്ന കർണാടക ഹൈക്കോടതി ജഡ്ജിയുടെ മാപ്പപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ....

ജമ്മു കശ്മീjര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തത്സമയ അപ്‌ഡേറ്റുകള്‍: രണ്ടാം ഘട്ടത്തിൽ, വിദേശ നയതന്ത്രജ്ഞര്‍ ജെകെ പോളിംഗ് 'വളരെ ആരോഗ്യകരമായി' കണ്ടെത്തി; 3 മണി വരെ 46.1% പോളിംഗ് . . .

'തോക്കുകളുടെ ശബ്ദം സാധാരണമാണ്': മണിപ്പൂര്‍ സംഘർഷത്തിൻ്റെ മുൻനിരയില്‍ ഗ്രാമത്തിന് വിശ്രമമില്ല . . .

എന്തുകൊണ്ടാണ് AAP അതിഷിയെ തിരഞ്ഞെടുത്തത്: ചെറുപ്പവും വ്യക്തവുമായ സ്ത്രീ മുഖം പാർട്ടിക്ക് നവോന്മേഷം പകരാൻ അവസരം നൽകുന്നു . . .

ഭൂഗര്‍ഭ പൂനെ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉച്ചയ്ക്ക് 1 മണി മുതല്‍ സിവിൽ കോടതി സ്റ്റേഷന്‍ അടച്ചിടും. . .

 ബദ്‌ലാപൂര്‍ ലൈംഗികാതിക്രമക്കേസ് പ്രതി ഓടിപ്പോയിരുന്നെങ്കില്‍ എന്തുചെയ്യും: പോലീസുകാരെ ന്യായീകരിച്ച് ഏകനാഥ് ഷിൻഡെ . . . .

ബിജെപിയുടെ രാഷ്ട്രീയത്തെ കുറിച്ച് ആര്‍എസ്എസ് മേധാവി മോഹൻ ഭഗവതിന് അരവിന്ദ് കെജ്രിവാളിൻ്റെ 5 ചോദ്യങ്ങള്‍ . . .

ചരക്കുട്രെയിന്‍ എൻജിന്‍ പാളം തെറ്റി; ഹുബ്ബള്ളി – സോലാപുര്‍ റൂട്ടില്‍ ട്രെയില്‍ ഗതാഗതം നിർത്തിവച്ചു....

ജഗൻമോഹനെ തല്ലാന്‍ നായിഡുവിന്റെ ‘ലഡു’; ആന്ധ്രാ പ്രദേശിനെ ഞെട്ടിച്ച വിവാദമെന്ത്?...
വനിതകള്‍ക്ക് സുരക്ഷ, വാഹനങ്ങൾക്ക് ശല്യമുണ്ടാക്കരുത്, ബൈക്ക് സ്റ്റണ്ട് വേണ്ട; മദ്യപിച്ചെത്തിയാല്‍ ഔട്ട്!...

വായനക്ക് ബുദ്ധിമുട്ടുണ്ടങ്കില്‍ ബ്രൌസര്‍ മെനുവിലെ തര്‍ജ്ജമ(Translate) ഓപ്ഷന്‍ ഉപയോഗിച്ച് മലയാള ത്തിലാക്കുക.

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികള്‍ ശ്വാസം കിട്ടാതെ മരിച്ചു...

മാന്ത്രികശക്തിയുള്ള ‘റൈസ് പുള്ളർ’ നൽകാമെന്നു തെറ്റിദ്ധരിപ്പിച്ചു പണം തട്ടി; യുവാവിനെ ക്രൂരമായ കൊന്ന സംഘം അറസ്റ്റില്‍ ...

കളിപ്പാട്ടത്തിന്റെ അവശിഷ്ടം വയറ്റില്‍ കുടുങ്ങി; അനുവിന്റെ ഓമന തുര്‍ഗുത്ത് യാത്രയായി...
കെട്ടിട അവശിഷ്ടങ്ങളും മണ്ണും തള്ളുന്നത് വഴിയരികിൽ; വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത....

മുന്നറിയിപ്പില്ലാതെ ദേശീയപാത പൊളിച്ചു; ആമ്പല്ലൂരില്‍ വന്‍ ഗതാഗതക്കുരുക്ക്...

ഇറിഡിയം റൈസ് പുള്ളര്‍ തട്ടിപ്പ്; കോയമ്പത്തൂര്‍ സ്വദേശിയെ കൊലപ്പെടുത്തിയത് തൃശ്ശൂരിലെത്തിച്ച്......

മണ്ണിടിച്ചില്‍ ഭീഷണി; മുസാഫരിക്കുന്ന് സന്ദര്‍ശിച്ച് എന്‍.ഡി.ആര്‍.എഫ്.......

കളക്ടറേറ്റിന് സമീപം എരണ്ടശല്യം, വഴി നടക്കാ നാകാതെ ജനങ്ങള്‍, നിസ്സ ഹായരായി ഉദ്യോഗസ്ഥര്‍......

രണ്ടു വർഷം; സ്വന്തം പേരിലുള്ള നിക്ഷേപ ത്തിനായി പിഎഫ് ഓഫിസില്‍ ശിവരാമന്‍ ചെന്നതു 10 തവണ!...

പ്രാദേശിക വാര്‍ത്തകള്‍ .....

യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ആംബുലൻസിൽ ഉപേക്ഷിച്ച കേസില്‍ അന്വേഷണം കല്ലൂരിലേക്കും...

പ്രഭാത വാർത്തകൾ2024 | സെപ്റ്റംബര്‍ 25 | ബുധന്‍ | . .  .

ബന്ധുനിയമന വിവാദം;
അളഗപ്പനഗര്‍ പഞ്ചായത്ത് ഓഫീസില്‍ എൽഡിഎഫ് പ്രതിഷേധം...

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള താ​ളൂ​പ്പാ​ടം-​മു​പ്ലി ഫോ​റ​സ്റ്റ് റോ​ഡി​ല്‍ വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം എ​ങ്ങു​മെ​ത്തി​യി​ല്ല. . .

പാലപ്പിള്ളിയിൽ കാട്ടുപന്നി ബൈക്കിൽ ഇടിച്ച് ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു...

കൊടകര ഗവ. എല്‍പി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം

കൊടകര ഗവ. എല്‍പി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. സ്‌കൂളിലെ കിച്ചണില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ മോഷ്ടിച്ചു. സ്‌കൂള്‍ ബസിന്റെ ടയറുകള്‍ പഞ്ചറാക്കി. കൊടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

വയനാട്  വാര്‍ത്തകള്‍ ...

സിദ്ധാർഥന്റെ മരണം: സസ്പെന്‍ഷ നിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സർവീസില്‍ തിരിച്ചെടുത്തു...

അഴുകിയ നിലയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി...
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ: വിദഗ്ധസമിതി ഇന്ന് അന്തിമ റിപ്പോർട്ട് നൽകും...

പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല: കേന്ദ്രവിജ്ഞാപനത്തിൽ 13 വില്ലേജുകള്‍...
മണ്ണിടിച്ചില്‍ തുടരുന്നു, ഗതാഗതം പുനഃസ്ഥാപിച്ചില്ല; പേരിയ ചുരം റോഡ് നിർമാണം പ്രതിസന്ധിയില്‍...

കുതിരക്കുളമ്പടിക്ക് സഡൻബ്രേക്ക്; പന്തയക്കുതിര പരിശീലന കേന്ദ്രം നിർമാണം റവന്യു വകുപ്പ് തടഞ്ഞു...

പൂഴിത്തോട് –പടിഞ്ഞാറത്തറ ബദൽ റോഡ്: ഇൻവെസ്റ്റിഗേഷൻ നടത്താൻ യുഎൽസിഎസ്...

Please Share this link if you liked`

Computer Shortcut Keys

Alt+E

Open Edit options in the current program.

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

7,060
+ ₹ 60 ▲

വെള്ളി 1 ഗ്രാം

101
+ ₹ 3 ▲

ഓഹരി വിപണി

ബി. എസ്. ഇ

85,169.87
+255.83 (0.30%) ▲

എന്‍. എസ്. ഇ

26,004.15
+63.75 (0.25%) ▲



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.