(2)

ഏപ്രില്‍ 2025 ശനിയാഴ്ച

1200 മേടം 13

Shawwal 28, 1446

വാല്യം 2 ലക്കം 263

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

26

 Never lose hope. Hope is a rope that swings you through life.

ദേശീയ വാര്‍ത്തകള്‍ . .

തോക്കുധാരികളായ 'പാകിസ്ഥാനി ഭയ്യ'യ്ക്കൊപ്പം ഒപ്പം: ചിത്രങ്ങൾ പങ്കുവെച്ച് ബംഗാൾ യുവാവ്

അവർക്ക് തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല...: പഹൽഗാമിൽ പാകിസ്ഥാനെ തള്ളി ഒമർ അബ്ദുള്ള

കശ്മീരിൽ ഭീകരർക്കായി തിരച്ചിൽ; സുരക്ഷാ സേന ഏറ്റുമുട്ടൽ ആരംഭിച്ചു

ഭീകരതയുടെ കളി അവസാനിക്കും! ലഷ്‌കർ ഭീകരരുടെ വീടുകൾ തകർത്ത് സുരക്ഷാ സേന

കൂടുതല്‍ ദേശീയ വാര്‍ത്തകള്‍....

MARKET YOUR PRODUCTS, SERVICES / REQURIEMENTS OF THE SAME FREE THROUGH DIGITAL MARKETING
Click here …...

കൂടുതല്‍ കേരള വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്ന് മഞ്ഞ അലർട്ട്: താപനില ഉയരും; ശക്തമായ മഴയെന്നും അറിയിപ്പ്

വീട്ടിലെ പ്രശ്‌നങ്ങള്‍ ഓഫീസില്‍ തീര്‍ക്കരുത്; ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം 

അമ്മ വീട്ടില്‍ ഇല്ലാത്ത സമയം നോക്കി പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡീപ്പിച്ചു; 17കാരന്‍ പിടിയില്‍

ചരിത്രം പഠിപ്പിച്ചയാൾ! മലയാളത്തിന്‍റെ ചരിത്രകാരൻ ഡോ. എംജിഎസ് നാരായണന് വിട

തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ബോംബ് ഭീഷണി; പരിശോധന

ബ്രേക്കിങ്ങ് ന്യൂസ് ടുഡേ.

എല്ലാവിധ
കംപ്യൂട്ടര്‍ സേവനങ്ങള്‍ക്കും
സന്ദര്‍ശിക്കുക...


ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

9,002
- ₹ 3 ▼

വെള്ളി 1 ഗ്രാം

111.90
+ ₹ 1 ▲

ഓഹരി വിപണി

ബി. എസ്. ഇ

79,212.53
- 588.90 (+0.74%) ▼

എന്‍. എസ്. ഇ

24,039.35
- 27.35(-0.86%) ▼

വയനാട് വാര്‍ത്തകള്‍

ഇരട്ടസഹോദരിക്കൊപ്പം ജന്മദിനാഘോഷത്തിനെത്തി; സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ ആറു വയസ്സുകാരന്‍ മുങ്ങി മരിച്ചു....

ഇനി മിണ്ടാന്‍ അറുമുഖനില്ല; സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി രാജന്‍ ചിതയിലേക്ക് നോക്കി നിന്നു......

വള്ളുവാടിയില്‍ വീടിന്റെ മേൽക്കൂരയിളക്കി മുട്ടിക്കൊമ്പന്‍  വരാന്തയിലിറങ്ങിയ വീട്ടുടമസ്ഥന്‍ രക്ഷപ്പെട്ടത് ...

അറുമുഖനെ കാട്ടാന കൊലപ്പെടുത്തിയ സംഭവം: ആനയെ തുരത്താൻ കുങ്കികൾ എത്തി...

ഉപരാഷ്ട്രപതിയുടെ സന്ദർശനം: മുതുമല കടുവ സങ്കേതത്തില്‍ ഇന്നു പ്രവേശനമില്ല...

എങ്ങനെയോ ജീവിക്കുന്നു 18 കുടുംബങ്ങൾ ! പരിഗണന കിട്ടാതെ പൂളക്കുന്ന് മേഖല...

കാട്ടാന ആക്രമണം: അറുമുഖന്റെ കുടുംബത്തിന് ആദ്യഘട്ട നഷ്ടപരിഹാരത്തുക കൈമാറി...

വയനാട് ജില്ലയില്‍ ഇന്ന് (26—04-2025); അറിയാന്‍, ഓര്‍ക്കാര്‍...

HTTPS

Hypertext Transfer Protocol Secure (HTTPS) is an extension of the Hypertext Transfer Protocol (HTTP). It uses encryption for secure communication over a computer network, and is widely used on the Internet.[1][2] In HTTPS, the communication protocol is encrypted using Transport Layer Security (TLS) or, formerly, Secure Sockets Layer (SSL). The protocol is therefore also referred to as HTTP over TLS,[3] or HTTP over SSL.വായന തുടരുക. . .

കേണി വയനാട്ടിലെ പരമ്പരാഗത ജലസ്രോതസ്സ് (keni).....

എന്താണ്  UPI?

കാണാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

ഇവിടെ ക്ലിക്ക് ചെയ്യുക . . .

എല്ലാവിധ

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ കൂടെ ലഭിക്കുന്നു.
Call 9745397722

THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986. Touch Us 9745397722

കംപ്യൂട്ടര്‍ / ഐ.ടി സംബന്ധിച്ച് എന്തെങ്കിലും സംശയമോ, പ്രശ്നങ്ങളുണ്ടോ?

ചോദിക്കൂ കാകദൃഷ്ടിയിലൂടെ പരിഹാരം ലഭിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്യുക...

സൂര്യനു കീഴില്‍ ഏതൊരു

  I T സേവനത്തിനും ലോകത്തെവിടെന്നും സാധ്യമാക്കുന്നു. (Except Adhar Services)

വരി നില്‍ക്കേണ്ട യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല.

വിദ്ഗധ സേവനം വിരല്‍തുമ്പില്‍.

ബന്ധപ്പെടുക 9745397722

സന്ദര്‍ശിക്കുക.....

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.
9745397722

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ .

ഇറാൻ തുറമുഖത്ത് വൻ സ്ഫോടനം: 4 പേർ കൊല്ലപ്പെട്ടു 500 പേര്‍ക്ക് പരിക്കെന്ന് റിപ്പോര്‍ട്ട്

വിടവാങ്ങി ഫ്രാൻസിസ് മാർപാപ്പ: ശവസംസ്കാര ചടങ്ങിൽ ലോകനേതാക്കൾ; ഒരുനോക്കുകാണാൻ വൻ ജനക്കൂട്ടം

വളരെ മോശം പ്രവൃത്തി! പഹൽഗാം ആക്രമണത്തെ അപലപിച്ച് ട്രംപ്

പാകിസ്ഥാനിൽ സൈനിക വാഹനം ബോംബ് വെച്ച് തകർത്തു; 10 പാക് സൈനികർ കൊല്ലപ്പെട്ടു

ആഭ്യന്തര നിയമങ്ങൾ പാലിക്കുക അല്ലെങ്കിൽ വിലക്ക് നേരിടുക; മെറ്റയ്ക്ക് നേപ്പാളിൻ്റെ മുന്നറിയിപ്പ്

പഹൽഗാം ആക്രമണത്തിൽ യുഎസ് ഇന്ത്യയെ പിന്തുണയ്ക്കും: തുള്‍സി ഗബ്ബാര്‍ഡ്

കൂടുതല്‍ ലോക വാര്‍ത്തകള്‍...

ജന്മദിനാംശസകള്‍

വാര്‍ഷികാംശസകള്‍

വിശേഷ അവസരങ്ങള്‍

ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
പരസ്യം ചെയ്യുക.
Call 9745397722

NATO

The North Atlantic Treaty Organization (NATO), also called the North Atlantic Alliance, is an intergovernmental transnational military alliance of 32 member states—30 European and 2 North American. Established in the aftermath of World War II, the organization implements the North Atlantic Treaty, signed in Washington, D.C., on 4 April 1949. NATO is a collective security system: its independent member states agree to defend each other against attacks by third parties. During the Cold War, NATO operated as a check on the threat posed by the Soviet Union. The alliance remained in place after the dissolution of the Soviet Union and the Warsaw Pact, and has been involved in military operations in the Balkans, the Middle East, South Asia, and Africa. The organization's motto is animus in consulendo liber (Latin for 'a mind unfettered in deliberation').[7] The organization's strategic concepts include deterrence.വായന തുടരുക . ..

തൃശ്ശൂര്‍ വാര്‍ത്തകള്‍ .

തെരുവുനായ്ക്കൂട്ടത്തിന്റെ ആക്രമണം: ബാലികയ്ക്ക് പരുക്ക്...

പാലിയേക്കരയില്‍ ആഡംബര കാര്‍ കത്തിനശിച്ചു...
ചേറ്റുവപ്പുഴയുടെ തീരത്ത് മണലെടുപ്പിനു നീക്കം; ആശങ്കയില്‍ തീരവാസികള്‍...

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (26-04-2025); അറിയാന്‍, ഓര്‍ക്കാന്‍...

അബാക്കസ് ഇന്റലിമാക് സിസ്റ്റംസ്

ഇ-സേവനങ്ങള്‍

ഏതൊരു ഇ-സേവനവും ഓണ്‍ലൈനായി ചെയത് കൊടുക്കുന്നു.

9745397722

(ഇ-ഡിസ്ട്രിക്, ഇ-പേയ്മെന്റുകള്‍, വാഹന്‍ സേവനങ്ങള്‍, ഇ-ട്രഷറി പേയ്മെന്റുകള്‍, യാത്ര ടിക്കറ്റുകള്‍,......മുതലായവ).

പ്രാദേശിക വാര്‍ത്തകള്‍ .
പാലപ്പിള്ളി കുണ്ടായി ചൊക്കന റോഡിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത് ഭീതി പരത്തി

സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാടിന്റെ അഭിമാനമായി ഗംഗ
ഫ്രാന്‍സിസ് പാപ്പയുടെ പുണ്യ സ്പര്‍ശനമേറ്റ തിരുസ്വരൂപം വരാക്കരയില്‍

ട്രെയിനര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

 സമഗ്രശിക്ഷാ കേരളം തൃശ്ശൂര്‍ ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലെ ട്രെയിനര്‍ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. കെ.എസ്.ആര്‍ പാര്‍ട്ട് 1 ലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിന്റെ നിരാക്ഷേപപത്രം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം മെയ് ഒമ്പതിന് വൈകീട്ട് അഞ്ചിന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത എച്ച് എസ് എസ് ടി/വി എച്ച് എസ് എസ് ടി/ എച്ച് എസ് എസ് ടി (ജൂനിയര്‍), എച്ച് എസ് ടി/ പ്രൈമറി ടീച്ചര്‍. അപേക്ഷിക്കുന്ന അധ്യാപകര്‍ക്ക് സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും സേവന കാലാവധി ഉണ്ടായിരിക്കണം. അപേക്ഷ ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍, സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ.), തൃശ്ശൂര്‍ ജില്ല. ജി.എം.ബി.എച്ച്.എസ്.എസ്. കോമ്പൗണ്ട്, പാലസ് റോഡ്, തൃശ്ശൂര്‍ ജില്ല, പിന്‍-680020. എന്ന വിലാസത്തില്‍ ലഭിക്കണം.

ഫോണ്‍: 0487 2323841

കൊടകര കഞ്ചാവ് കേസില്‍ കുപ്രസിദ്ധ ക്രിമിനല്‍ അറസ്റ്റില്‍

നികുതി അടക്കാത്ത ടൂറിസ്റ്റ് ബസുകള്‍ക്ക് 11.60 ലക്ഷം രൂപ പിഴ

മോഷണ മുതലായ സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച പ്രതി അറസ്റ്റില്‍

മാതാവിന്റെ ഓര്‍മദിനത്തില്‍ അശരണരോഗികള്‍ക്കായി ആശുപത്രി ഉപകരണങ്ങള്‍ കൈമാറി കുടുംബം

http://www.pudukadnews.com/2025/04/blog-post_31.html ഹോട്ടലിൽ എത്തിയ കുടുംബത്തെ ആക്രമിച്ച പ്രതി അറസ്റ്റില്‍....

http://www.pudukadnews.com/2025/04/blog-post_87.html കൊറിയർ വഴി കഞ്ചാവ് അയച്ച കേസ്; ഒരു പ്രതികൂടി അറസ്റ്റില്‍..

http://www.pudukadnews.com/2025/04/blog-post_83.html വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്
ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍....

നിങ്ങളുടെ പരസ്യങ്ങള്‍ കുറഞ്ഞചിലവില്‍ ലോകത്തെ അറിയിക്കുവാന്‍

കാകദൃഷ്ടിയില്‍
 പരസ്യം ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

കുറുവ ദ്വീപ്

മനോഹരമായ കാഴ്ചയും അനുഭവവും

ഇവിടെ ക്ലിക്ക് ചെയ്യുക.

കടപ്പാട് Aristocrat Leisures

Computer Shortcut Keys

Ctrl + Shift + +  Send your queries to 9745397722

Superscript the selection (X2).

General Knowledge

April 26

(Use translator to read in your desired language.)

World Intellectual Property Day

Acronyms

LOC

Line of Control



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile 9745397722 Email Abacus Intellimac Systems.

Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News, Reporter TV live

You are visitor.