|
ആഗസ്റ്റ് 2024 ചൊവ്വാഴ്ച 1200 ചിങ്ങം 11 |

|
ലക്കം 1 വാല്യം 73 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
Your thoughts become things. The Secret |
|
(3) |
|
27 |
|
തൃശ്ശുര്‍ വാര്‍ത്തകള്‍ . . . ചൂണ്ടല്‍പാടത്തെ അറ്റകുറ്റപ്പണി ഗതാഗത നിയന്ത്രണത്തിൽ വലഞ്ഞ് യാത്രക്കാര്‍... കേച്ചേരി തൃശൂർ-കുന്നംകുളം സംസ്ഥാന പാതയിലെ ചൂണ്ടൽപാടത്തെ അറ്റകുറ്റപ്പണി മൂലം ഗതാഗതം നിയന്ത്രിച്ചത് യാത്രക്കാരെ വലച്ചു. കേച്ചേരി മുതൽ ചൂണ്ടൽ വരെയുള്ള ഭാഗത്തെ ഗതാഗത നിയന്ത്രണം രാവിലെ ഏർപ്പെടുത്തിയതു ഗുരുവായൂർ അമ്പലത്തിലേക്കു ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു പോകുന്ന വാഹനയാത്രക്കാർക്ക് തടസ്സമായി. വാഹനങ്ങൾ കേച്ചേരിയിൽ നിന്ന് ആളൂർ റോഡിലൂടെ വെട്ടുകാട്, ചൂണ്ടൽ, കൂനംമൂച്ചി ഭാഗത്തേക്ക് കടത്തി വിട്ടതാണു പ്രശ്നമായത് തൃശൂർ റെയിൽവേ സ്റ്റേഷന്‍ നവീകരണം രാജ്യാന്തര നിലവാരത്തിൽ: കേന്ദ്രമന്ത്രി സുരേഷ് ഗോപി... തൃശൂർ യാത്രാസൗകര്യത്തിനൊപ്പം വ്യാപാര–വ്യവസായ മുന്നേറ്റം ലക്ഷ്യമിട്ടു തൃശൂർ റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുമെന്നും വിമാനത്താവളങ്ങളിലേതു പോലെ ആഗമന-പുറപ്പെടൽ ടെർമിനലുകൾ സ്ഥാപിക്കുമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. 25 വർഷം ലക്ഷ്യമിട്ടുള്ള വികസനത്തിനു 2 വലിയ പദ്ധതികൾ തയാറാണെന്നും ഇവയുടെ അവതരണവും വിശദീകരണവും ഉടൻ തൃശൂരിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. ചേംബർ ഓഫ് കൊമേഴ്സ് തൃശൂരിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും ചേംബർ ഡേയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചേംബർ പ്രസിഡന്റ് സജീവ് മഞ്ഞില അധ്യക്ഷത വഹിച്ചു ഗുരുവായൂരില്‍ എത്തിയത് ജനസഹസ്രങ്ങൾള്‍ 9 മണിക്കൂർ മുൻപേ ക്യൂ ആരംഭിച്ചു: 76.26 ലക്ഷം രൂപയുടെ വഴിപാടുകള്‍... ഗുരുവായൂര്‍ അഷ്ടമിരോഹിണിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയതു പതിനായിരങ്ങള്‍. ഞായറാഴ്ച രാത്രി ആരംഭിച്ച തിരക്ക് ഇന്നലെ രാത്രിയും തുടർന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നിനുള്ള നിർമാല്യ ദർശനത്തിനായി 9 മണിക്കൂര്‍ മുന്‍പേ ക്യൂ ആരംഭിച്ചു. പിറന്നാള്‍ സദ്യയില്‍ 42,000 പേര്‍ പങ്കെടുത്തു. രാവിലെ 9ന് ആരംഭിച്ച സദ്യ അവസാനിച്ചത് വൈകിട്ട് 5.30ന്. 4.25 ടണ്‍ അരിയുടെ ചോറ് തയാറാക്കി. തൃശൂര്‍ ജില്ലയിൽ ഇന്ന് (27-08-2024); അറിയാന്‍, ഓർക്കാര്‍... പ്രാദേശിക വാര്‍ത്തള്‍ . . . ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര Computer |
|
ദേശീയപാതയില്‍ 3 മണിക്കൂര്‍ ഗതാഗത കുരുക്ക്. ടോറസ് ലോറി മിനിലോറിയില്‍ ഇടിച്ച് അപകടം പാരമ്പര്യ രുചിക്കൂട്ടുകളുമായി പുതുക്കാടിന്റെ രുചിയിടങ്ങളില്‍ ചേക്കേറിയ ചിപ്‌സ് കോര്‍ണര്‍ ഫുഡ് കോര്‍ട്ട് ബേക്കിംഗ് രംഗത്തേക്കും ചുവടുവെച്ചു. ചിപ്‌സ് കോര്‍ണറില്‍ ആരംഭിച്ച കേക്ക്‌സ് & പേസ്റ്ററീസ് വിഭാഗം ടി.ജെ. സനീഷ്‌കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സംരംഭമായ കര്‍മ്മ നീതി ലാബ് മറ്റത്തൂര്‍ പഞ്ചായത്തിലെ അവിട്ടപ്പിള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബൈക്കില്‍ സഞ്ചരിച്ച് മദ്യവില്‍പന നടത്തുന്ന ആളൂര്‍ സ്വദേശി അറസ്റ്റില്‍. വാർത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . . . www.pudukadnews.com/2024/08/2024-27-morning-news-today.html പ്രഭാത വാർത്തകൾ2024 | ഓഗസ്റ്റ് 27 | ചൊവ്വ| പാലപ്പിള്ളി റെയിഞ്ച് പരിധിയിൽ പാറക്കടവ് ചെന്തക്കല്ല് *(HML തോട്ടം) പരിസരത്ത് <li>വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വാഹനത്തിന് പുറത്തിറങ്ങാതിരിക്കുക </li> <li>ആനയെ പ്രകോപിപ്പിക്കുന്ന രീതിയിൽ ലൈറ്റ് തെളിയിക്കുകയോ ഹോൺ മുഴക്കുകയോ ചെയ്യാതിരിക്കുക.</li> മണലിയിൽ മിനിലോറിക്ക് പുറകിൽ ടോറസ് ലോറിയിടിച്ച് അപകടം.... വീഡിയോ വാർത്ത ഇവിടെ ക്ലിക്ക് ചെയ്യുക.... സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; നിരവധിപേർക്ക് പരിക്ക്... 'നിനക്ക് അവസരം തന്നിട്ട് എനിക്കെന്താണ് ലാഭമെന്ന് ചോദിച്ച് അയാളെന്റെ സ്വകാര്യഭാഗത്ത് പിടിച്ചു'...... നമ്മളില്‍ നിന്ന് വേര്‍പിരിഞ്ഞു പോയവര്‍. കല്ലൂര്‍ : ചേനത്തു പറമ്പില്‍ അന്തോണി മകന്‍ വയനാട് വാര്‍ത്തകള്‍ . . . വയനാട് പുനരധിവാസം: മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു... ന്യൂഡല്‍ഹി : വയനാട് പുനരധിവാസ പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങള്‍ ചർച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. വയനാട് ഉരുൾപൊട്ടലില്‍ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായി കേന്ദ്ര സഹായം ആവശ്യപ്പെട്ടു. വിശദമായ നിവേദനവും കൈമാറി. |
|
ഹൃദയസ്പർശിയായ പുനരാരംഭം: മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ക്ലാസ്സുകൾ വീണ്ടും തുടങ്ങി... കുടുംബങ്ങളെ മാറ്റി; സ്കൂളുകളിൽ ഇന്നു മുതൽ അധ്യയനം പുനരാരംഭിക്കും... കൊച്ചുവീട്ടില്‍ താമസിക്കുന്ന നബീസയോട് കെഎസ്ഇബി കരുണ കാണിച്ചില്ല; മൂന്നാം തവണയും ഫ്യൂസ് ഊരി... കമ്പളക്കാട് 2018ലെ പ്രളയകാലത്ത് വന്‍തുക വൈദ്യുതി ബില്‍ കുടിശികയായതിനെ തുടര്‍ന്നു മൂന്നു സെന്റിലെ കൊച്ചു വീട്ടിലേക്കുള്ള ഫ്യൂസ് മൂന്നാം തവണയും ഊരി. കമ്പളക്കാട് കെഎസ്ഇബി സെക്‌ഷന്‍ കീഴിലെ മൈലാടി കാപ്പുകുന്ന് നരിക്കോട്ടുകുന്നില്‍ നബീസയുടെ വീട്ടിലെ ഫ്യൂസാണ് കെഎസ്ഇബി അധികൃതര്‍ വീണ്ടും ഊരിയത്. ഇതോടെ കുടുംബം ഇരുട്ടിലായി. വിധവയായ നബീസ 2018 ലെ പ്രളയത്തിൽ മൈലാടി വയലോരത്തെ വീട്ടിൽ വെള്ളം കയറിയതോടെ ക്യാംപിലേക്ക് മാറിയിരുന്നു. ദുരിതബാധിതര്‍ക്ക് മുസ്്‌ലിം ലീഗ് വാഹനങ്ങള്‍ കൈമാറി... മെഡി.കോളജിൽല്‍ കോടികൾള്‍ പാഴാക്കി ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചു; ശുചിമുറികള്‍ നോക്കുകുത്തി... മാനന്തവാടി 45 കോടിയിലേറെ രൂപ മുടക്കി നിർമിച്ച വയനാട് മെഡിക്കല്‍ കോളജിന്റെ പുതിയ ബഹുനില കെട്ടിടം രോഗികള്‍ക്കും ജീവനക്കാര്‍ക്കും ബാധ്യതയാകുന്നു. ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചതും പല ശുചിമുറികളും നോക്കുകുത്തിയായി മാറിയതും രോഗികളെ വലയ്ക്കുകയാണ്. നിർമാണത്തിലെ അപാകതയാണ് പ്രശ്നങ്ങള്‍ക്കു കാരണം എന്നതിനാല്‍ പ്രശ്നങ്ങൾക്ക് എന്ന് പരിഹാരം കാണാൻ കഴിയുമെന്നു പറയാന്‍ അധികൃതര്‍ക്കും കഴിയുന്നില്ല. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
|