(2)

ഏപ്രില്‍ 2025 തിങ്കളാഴ്ച

1200 മേടം 16

Dhu al-Qidah 01, 1446

വാല്യം 2 ലക്കം 267

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

29

  I am comfortable living life abundantly on my own terms.

ദേശീയ വാര്‍ത്തകള്‍ . .

പഹൽഗാം സിപ്പ് ലൈൻ ഓപ്പറേറ്റര്‍ അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞത് സ്വാഭാവിക പ്രതികരണമെന്ന് എൻഐഎ വൃത്തങ്ങള്‍ . . .

നീലഗിരിയിലെ പോലീസ് സ്റ്റേഷനിൽ പുലി കയറി

എക്സിറ്റ് ഗേറ്റിൽ വെടിയുതിർത്തു; വിനോദസഞ്ചാരികൾ പ്രവേശന കവാടത്തിലേക്ക് ഓടി...: പഹൽഗാം ഭീകരാക്രമണ ഗൂഢാലോചന ...

പഹൽഗാമിലെ മുഖ്യസൂത്രധാരന് പാകിസ്ഥാനിൽ നിന്ന് എലൈറ്റ് കമാന്‍ഡോ പരിശീലനം ലഭിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ട് . .

പാകിസ്ഥാനിലെ നഗരങ്ങളെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ തകര്‍ക്കാന്‍ കഴിയുന്ന ഇന്ത്യയുടെ 5 മിസൈലുകള്‍ ഇതൊക്കെ

വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തി അടച്ചിടുന്നത് പരിഗണിച്ച് ഇന്ത്യ; കപ്പലുകൾക്കും വിലക്ക് ഏർപ്പെടുത്തും

കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു; നടപടി കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടാകുമെന്ന രഹസ്യ വിവരത്തിന് പിന്നാലെ

ഇന്ത്യയുടെ വ്യോമാക്രമണം ഭയന്ന് പാകിസ്ഥാൻ അതിർത്തിയിൽ റഡാർ സംവിധാനങ്ങൾ വിന്യസിച്ചു

കൂടുതല്‍ ദേശീയ വാര്‍ത്തകള്‍....

MARKET YOUR PRODUCTS, SERVICES / REQURIEMENTS OF THE SAME FREE THROUGH DIGITAL MARKETING
Click here …...

  കൂടുതല്‍ കേരള വാര്‍ത്തകള്‍

പിണറായി സർക്കാരിന്റെ നാലാം വാർഷിക ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി വരുന്നത്; നടക്കുന്നത് വൻ അഴിമതി...
കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞു, സ്ത്രീധനത്തിന്റെ പേരിലും ഉപദ്രവിച്ചു'; സ്നേഹയുടെ മരണത്തിൽ ഭർത്...

എസ്എസ്എൽസി പരീക്ഷാഫലം മേയ് 9ന്; ഫലം കാത്തിരിക്കുന്നത് 4 ലക്ഷത്തിലധികം വിദ്യാർഥികള്‍...
ആദ്യ മിനിറ്റുകൾ പ്രധാനം; പട്ടി കടിച്ചാൽ ആദ്യം എന്തുചെയ്യണം? വാക്സീൻ എടുത്തിട്ടും എന്തുകൊണ്ട് പേവിഷബാധ...

മന്ത്രിസഭാ കുറിപ്പിലും സർക്കാർ ഉത്തരവിലും അക്ഷരം തെറ്റി; തുരന്നെടുക്കൽ കടംവാങ്ങലായി...
ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം...
ബ്രേക്കിങ്ങ് ന്യൂസ് ടുഡേ.

എല്ലാവിധ
കംപ്യൂട്ടര്‍ സേവനങ്ങള്‍ക്കും
സന്ദര്‍ശിക്കുക...


ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

8,980
+ ₹ 40 ▲

വെള്ളി 1 ഗ്രാം

111.00
₹ ▼

ഓഹരി വിപണി

ബി. എസ്. ഇ

80,288.38
+70.02 (+0.087%) ▲

എന്‍. എസ്. ഇ

24,335.95
+ 74.45 (+0.03%) ▲

വയനാട് വാര്‍ത്തകള്‍

ചൂരൽമല–മേപ്പാടി റോഡ് നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ച് ഉപരോധം...

വിനോദ സഞ്ചാരികളുടെ വരവിൽ വയനാട് റെക്കോർഡ് സൃഷ്ടിച്ചു: മന്ത്രി റിയാസ്...

വയനാട്ടിൽ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വന്‍ വാഹനാപകടം; നിരവധി പേര്‍ ക്ക് പരിക്ക്...

വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക് . . .

വീടുകൾക്ക് പകരം പാറക്കല്ലുകൾ; ശ്മശാന ഭൂമിയില്‍ നിന്നപോലെ: മേധാ പട്കറിനൊപ്പം മുണ്ടക്കൈ' യാത്ര...

വയനാട് ജില്ലയില്‍ ഇന്ന് (28—04-2025); അറിയാന്‍, ഓര്‍ക്കാര്‍...

ChatGPT

ചാറ്റ് ജി.പി.ടി ഉപയോക്താക്കള്‍ക്കെല്ലാം ഇനി ഡീപ് റിസര്‍ച്ചും

ഓപണ്‍ എ.ഐ തങ്ങളുടെ ഡീപ് റിസര്‍ച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളിനെ എല്ലാ ചാറ്റ് ജി. പി.ടി ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുന്നു. 'ലൈറ്റ് വെയ്റ്റ്' വേര്‍ഷന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ടൂള്‍, പെയ്ഡ് ഉപയോക്താക്കള്‍ക്കുവേണ്ടി മാത്രമായി ചുരുക്കിയതായിരുന്നു. ഒ4-മിനി എഐ മോഡലിലൂടെ ലഭ്യമാക്കുന്ന ഈ വേര്‍ഷന് ചില നിരക്ക് പരിധികളുണ്ട്. അതായത് പെയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന എല്ലാ സൗകര്യവും സൗജന്യ ഉപയോക്താക്കള്‍ക്ക് കിട്ടില്ല. ഗൂഗ്ള്‍ തങ്ങളുടെ ഡീപ് റിസര്‍ച്ച് മോഡല്‍ എല്ലാവര്‍ക്കും ലഭ്യമാക്കിയതിന് പിന്നാലെയാണ് ഓപണ്‍ എ.ഐയും ഈ വഴിയിലെത്തുന്നത്. സൗജന്യ ഉപയോക്താക്കള്‍ക്ക് ഒരു മാസം അഞ്ച് ലൈറ്റ് വെയ്റ്റ് ഡീപ് റിസര്‍ച്ച് ചോദ്യങ്ങള്‍ക്ക് അവസരമുണ്ട്. ചാറ്റ് ജി.പി.ടി പ്രോ ഉപയോക്താക്കള്‍ക്കാകട്ടെ, നിലവിലെ 100 ഡീപ് റിസര്‍ച്ച് അന്വേഷണങ്ങള്‍ എന്നത് 250 ആക്കി ഉയര്‍ത്തും. റെഗുലര്‍ വേര്‍ഷന്റെ അത്ര വിശദമായി മറുപടി ഉണ്ടാവില്ലെങ്കിലും ഗുണമേന്മയില്‍ ഒട്ടും കുറവപണ്ടാകില്ല. ഒരു വിഷയത്തെക്കുറിച്ച് ഒട്ടേറെ വിശ്വസനീയ ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച്, വിശകലനം ചെയ്ത്, സമന്വയിപ്പിച്ച് ആ വിഷയം ആഴത്തില്‍ മനസ്സിലാക്കാനുപയോഗിക്കുന്ന എ.ഐ ടൂളുകളാണ് ഡീപ് റിസര്‍ച്ച്. വായന തുടരുക. . .

കേണി വയനാട്ടിലെ പരമ്പരാഗത ജലസ്രോതസ്സ് (keni).....

എന്താണ്  UPI?

കാണാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

ഇവിടെ ക്ലിക്ക് ചെയ്യുക . . .

എല്ലാവിധ

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ കൂടെ ലഭിക്കുന്നു.
Call 9745397722

THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986. Touch Us 9745397722

കംപ്യൂട്ടര്‍ / ഐ.ടി സംബന്ധിച്ച് എന്തെങ്കിലും സംശയമോ, പ്രശ്നങ്ങളുണ്ടോ?

ചോദിക്കൂ കാകദൃഷ്ടിയിലൂടെ പരിഹാരം ലഭിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്യുക...

സൂര്യനു കീഴില്‍ ഏതൊരു

  I T സേവനത്തിനും ലോകത്തെവിടെന്നും സാധ്യമാക്കുന്നു. (Except Adhar Services)

വരി നില്‍ക്കേണ്ട യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല.

വിദ്ഗധ സേവനം വിരല്‍തുമ്പില്‍.

ബന്ധപ്പെടുക 9745397722

സന്ദര്‍ശിക്കുക.....

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.
9745397722

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ .

ഇറാനിലെ മാരകമായ സ്ഫോടനത്തിന്റെ നിമിഷം ക്യാമറയിൽ പതിഞ്ഞു . . .

പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ കുറ്റസമ്മതം ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാന് ഇന്ത്യയുടെ രൂക്ഷവിമർശനം

ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ.. യൂറോപ്പ് ഇരുട്ടിൽ, ഗതാഗതവും മൊബൈൽ നെറ്റ്‌വർക്കും നിലച്ചു!

കൂടുതല്‍ ലോക വാര്‍ത്തകള്‍...

ജന്മദിനാംശസകള്‍

വാര്‍ഷികാംശസകള്‍

വിശേഷ അവസരങ്ങള്‍

ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
പരസ്യം ചെയ്യുക.
Call 9745397722

Missile

A missile is an airborne ranged weapon capable of self-propelled flight aided usually by a propellant, jet engine or rocket motor. Historically, 'missile' referred to any projectile that is thrown, shot or propelled towards a target; this usage is still recognized today with any unguided jet- or rocket-propelled weapons generally described as rocket artillery. Airborne explosive devices without propulsion are referred to as shells if fired by an artillery piece and bombs if dropped by an aircraft. https://en.wikipedia.org/wiki/Missile വായന തുടരുക . ..

തൃശ്ശൂര്‍ വാര്‍ത്തകള്‍ .

ടോള്‍ പിരിവ് കലക്ടര്‍ നിർത്തിവയ്പിച്ചിട്ടും വ്യക്തതയില്ലാതെ പാലിയേക്കരയിലെ ഫാസ്ടാഗ് ഇടപാട്...

മൈദ ചാക്കുകൾക്കിടയിൽ പുകയില ഉല്‍പന്നങ്ങള്‍ ലോറിയുടമ അറസ്റ്റില്‍...

വരുമോ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍?; ആന പൂരത്തിനെത്തുന്ന കാര്യത്തിൽ തീരുമാനമായില്ല....

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (29-04-2025); അറിയാന്‍, ഓര്‍ക്കാന്‍...

അബാക്കസ് ഇന്റലിമാക് സിസ്റ്റംസ്

ഇ-സേവനങ്ങള്‍

ഏതൊരു ഇ-സേവനവും ഓണ്‍ലൈനായി ചെയത് കൊടുക്കുന്നു.

9745397722

(ഇ-ഡിസ്ട്രിക്, ഇ-പേയ്മെന്റുകള്‍, വാഹന്‍ സേവനങ്ങള്‍, ഇ-ട്രഷറി പേയ്മെന്റുകള്‍, യാത്ര ടിക്കറ്റുകള്‍,......മുതലായവ).

പ്രാദേശിക വാര്‍ത്തകള്‍ .
ഗതാഗതക്കുരുക്ക് പരിഹരിച്ചില്ല; പാലിയേക്കരയില്‍ ടോള്‍ പിരിവ് നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്.

പാലിയേക്കര ടോൾപ്ലാസയിലെ ടോൾ പിരിവ് നിർത്തി
പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവെപ്പിച്ചുള്ള കളക്ടറുടെ ഉത്തരവ് റവന്യൂ അധികൃതർ ടോൾ കമ്പനിയ്ക്ക് ഔദ്യോഗികമായി കൈമാറി. നെന്മണിക്കര സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ.ഇ. സഫീനയുടെ നേതൃത്വത്തിലാണ് ഉത്തരവ് നടപ്പാക്കിയത്. ചാലക്കുടി ഡി വൈ എസ് പി കെ. സുമേഷ്,  പുതുക്കാട് എസ് എച്ച് ഒ വി. സജീഷ് കുമാർ എന്നിവരും റവന്യൂ ഉദ്യോഗസ്ഥർക്കൊപ്പം എത്തിയിരുന്നു.  ഫാസ്ടാഗിലൂടെയുള്ള ടോൾ പിരിവ് പൂർണ്ണമായും പിൻവലിച്ചു എന്നതിൽ വ്യക്തതയില്ല.

കോണ്‍ഗ്രസ്സില്‍ കലഹം തുടരും, പുതുക്കാട് നിയോ. മണ്ഡലം നേതൃസംഗമം ഒരു വിഭാഗം നേതാക്കള്‍ വിട്ടുനിന്നു

കുന്നംകുളത്ത് വടക്കാഞ്ചേരി റോഡില്‍ ഇടിമിന്നലില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു

ടോള്‍പ്ലാസയിലെ യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ സംഘര്‍ഷം; ടോള്‍പ്ലാസ ഓഫിസ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു

നിങ്ങളുടെ പരസ്യങ്ങള്‍ കുറഞ്ഞചിലവില്‍ ലോകത്തെ അറിയിക്കുവാന്‍

കാകദൃഷ്ടിയില്‍
 പരസ്യം ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

കുറുവ ദ്വീപ്

മനോഹരമായ കാഴ്ചയും അനുഭവവും

ഇവിടെ ക്ലിക്ക് ചെയ്യുക.

കടപ്പാട് Aristocrat Leisures

Computer Shortcut Keys

Ctrl + Shift + < Send your queries to 9745397722

Decrease font size of the selected text.

General Knowledge

April 29

(Use translator to read in your desired language.)

INTERNATIONAL DANCE DAY

Acronyms

RAW

Research and Analysis Wing



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile 9745397722 Email Abacus Intellimac Systems.

Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News, Reporter TV live

You are visitor.