മെയ് 2025 വ്യാഴാഴ്ച

1200 എടവം 15

Dhu al-Hijjah 2, 1446

വാല്യം 2 ലക്കം 283

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

29

Weapons by themselves are not dangerous, it is the anger within man that is harmful.

(2)

ദേശീയ വാര്‍ത്തകള്‍ . .

ഗ്രേറ്റർ നോയിഡയിലെ ലിഫ്റ്റിൽ കുടുങ്ങി ആറ് പേർ; രക്ഷപെട്ടത് 30 മിനിറ്റ്

എൽപിജി മുതൽ ക്രെഡിറ്റ് കാർഡ് വരെ... ജൂൺ 1 മുതൽ ഈ 5 മാറ്റങ്ങൾ നടപ്പിലാക്കും!

പാകിസ്ഥാൻ നടപടിയെടുക്കുന്നതിന് മുമ്പ് ഇന്ത്യയുടെ ബ്രഹ്മോസ് വ്യോമതാവളങ്ങൾ ആക്രമിച്ചു: ഷെഹ്ബാസ് ഷെരീഫ്

ഏത് നികുതി രീതിയാണ് തിരഞ്ഞെടുക്കേണ്ടത്: ITR-1 അല്ലെങ്കിൽ ITR-2? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

കൂടുതല്‍ ദേശീയ വാര്‍ത്തകള്‍....

MARKET YOUR PRODUCTS, SERVICES / REQURIEMENTS OF THE SAME FREE THROUGH DIGITAL MARKETING
Click here …...

  കൂടുതല്‍ കേരള വാര്‍ത്തകള്‍

പ്രളയ ഭീതിയിൽ കോട്ടയം: വെള്ളക്കെട്ട് രൂക്ഷം; ജാഗ്രത പാലിക്കാൻ നിർദ്ദേശം

ഇന്ധന സർചാർജ് കുറച്ചു; ജൂൺ മാസത്തെ വൈദ്യുതി ബിൽ തുക കുറയും

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18ന് ആരംഭിക്കും

എല്ലാവിധ
കംപ്യൂട്ടര്‍ സേവനങ്ങള്‍ക്കും
സന്ദര്‍ശിക്കുക...


ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

9,704
+₹ -44 ▼

വെള്ളി 1 ഗ്രാം

99.90
₹ -0.10 ▼

ഓഹരി വിപണി

ബി. എസ്. ഇ

81,633.02
+ 320.70(+0.39%) ▲

എന്‍. എസ്. ഇ

24,833.60
+81.15(+0.33%) ▲

വയനാട് വാര്‍ത്തകള്‍

പാല്‍ചുരം റോഡ് അപകട ഭീതിയിൽ; രാത്രി ഗതാഗതത്തിന് നിയന്ത്രണം...
വയനാട് ജില്ലയില്‍ 18 ദുരിതാശ്വാസ ക്യാംപുകള്‍ മാറ്റിത്താമസിപ്പിച്ചത് 739പേരെ..
ഇനി ഊരിലേക്കില്ല, പുനരധിവാസം ഉടൻ വേണം ക്യാംപിൽനിന്നു മടങ്ങില്ലെന്ന് വെള്ളച്ചാല്‍ ഊരുനിവാസികള്‍...
എന്‍ഡിആര്‍എഫ് ചൂരൽമലയില്‍ പരിശോധന നടത്തി മനോരമലേഖകന്‍...

വയനാട് ജില്ലയില്‍ ഇന്ന് (29-05-2025); അറിയാന്‍, ഓര്‍ക്കാര്‍...

വെയിലത്തൊരു വയനാടന്‍ ട്രെക്കിങ്; ആനയിറങ്ങുന്ന കാറ്റുകുന്ന്...

Id=‘tech’ Random-access memory

Random-access memory (RAM) is a form of electronic computer memory that can be read and changed in any order, typically used to store working data and machine code.[1][2] A random-access memory device allows data items to be read or written in almost the same amount of time irrespective of the physical location of data inside the memory, in contrast with other direct-access data storage media (such as hard disks and magnetic tape), where the time required to read and write data items varies significantly depending on their physical locations on the recording medium, due to mechanical limitations such as media rotation speeds and arm movement. വായന തുടരുക. . .

കേണി വയനാട്ടിലെ പരമ്പരാഗത ജലസ്രോതസ്സ് (keni).....

എന്താണ്  UPI?

കാണാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍.

ഇവിടെ ക്ലിക്ക് ചെയ്യുക . . .

എല്ലാവിധ

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ കൂടെ ലഭിക്കുന്നു.
Call 9745397722

THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986. Touch Us 9745397722

കംപ്യൂട്ടര്‍ / ഐ.ടി സംബന്ധിച്ച് എന്തെങ്കിലും സംശയമോ, പ്രശ്നങ്ങളുണ്ടോ?

ചോദിക്കൂ കാകദൃഷ്ടിയിലൂടെ പരിഹാരം ലഭിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്യുക...

സൂര്യനു കീഴില്‍ ഏതൊരു

  I T സേവനത്തിനും ലോകത്തെവിടെന്നും സാധ്യമാക്കുന്നു. (Except Adhar Services)

വരി നില്‍ക്കേണ്ട യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല.

വിദ്ഗധ സേവനം വിരല്‍തുമ്പില്‍.

ബന്ധപ്പെടുക 9745397722

സന്ദര്‍ശിക്കുക.....

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.
9745397722

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ .

പഹൽഗാം ആക്രമണത്തിന് പിന്നിലെ ലഷ്കർ ഇ തൊയ്ബ കമാൻഡർ പാകിസ്ഥാനിൽ നടന്ന ഇന്ത്യാ വിരുദ്ധ റാലിയിൽ പ്രത്യക്ഷപ്പെട്ടു

എൻ്റെ ഷെഡ്യൂൾ ചെയ്ത സമയം അവസാനിക്കുന്നു': ട്രംപ് ഭരണകൂടത്തിൽ നിന്ന് ഇലോൺ മസ്‌ക് പുറത്തേയ്ക്ക്

വിദേശ വിദ്യാർത്ഥികളെ പ്രശ്നക്കാർ എന്ന് അധിക്ഷേപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

കൂടുതല്‍ ലോക വാര്‍ത്തകള്‍...

ജന്മദിനാംശസകള്‍

വാര്‍ഷികാംശസകള്‍

വിശേഷ അവസരങ്ങള്‍

ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
പരസ്യം ചെയ്യുക.
Call

9745397722

 

  ഹോമി ജഹാംഗീര്‍ ഭാഭാ

ഇന്ത്യയിലെ അണുശക്തി ഗവേഷണങ്ങൾക്ക് അടിത്തറയിട്ട മഹാനായ ഭാരതീയ ശാസ്ത്രജ്ഞനാണ് ഹോമി ജഹാംഗീർ ഭാഭാ. ഇന്ത്യന്‍ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്നദ്ദേഹം അറിയപ്പെടുന്നു. (ഒക്ടോബർ 30, 1909 – ജനുവരി 24, 1966). ക്വാണ്ടം സിദ്ധാന്തത്തിന്‌ സംഭാവന നൽകിയ അദ്ദേഹം ബോംബേയില്‍ 1909 ഒക്ടോബര്‍ 30-ന് ഒരു പാര്‍സി കുടുംബത്തില്‍ ജനിച്ചു. മുംബൈയിലെ സ്കൂളുകളിലും ബാംഗ്ലൂരിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുമായി ആദ്യകാല വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് മെക്കാനിക്കല്‍ സയൻസില്‍ ഉപരിപഠനത്തിനായി കേംബ്രിഡ്ജിലെത്തി. തുടര്‍ന്നു പോള്‍ ഡിറാകിനൊപ്പം ഗണിതശാസ്ത്രത്തില്‍ പ്രവര്‍ത്തിക്കുകയും കാവന്‍ഡിഷ് ലബോറട്ടറിയില്‍ പ്രവര്‍ത്തിച്ചു തിയറട്ടിക്കല്‍ ഫിസിക്സില്‍ ഡോക്റ്ററേറ്റ് നേടുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ കോസ്മിക് വികിരണങ്ങളെ കുറിച്ച് വളരെ ശ്രദ്ധേയമായ പല പഠനങ്ങളും നടത്തുകയുണ്ടായി. ഭാരതീയ ആണവോര്‍ജ്ജ കമ്മിഷന്റെ ആദ്യത്തെ അദ്ധ്യക്ഷന്‍, ഇന്ത്യന്‍ സയന്‍സ് കോൺഗ്രസ്സ് പ്രസിഡണ്ട്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍, സമാധാനാവശ്യങ്ങൾക്ക് അണു ശക്തിയുടെ ഉപയോഗത്തെ സംബന്ധിച്ച് ജനീവയില്‍ ചേർന്ന സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍, ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്സിന്റെ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം 1966 ജനുവരി 24ന് ആല്‍പ്‌സ് പർവ്വതനിരയിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചു. വായന തുടരുക . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ .

F

ദേശീയപാത 544 ലെ ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ; വാഹനങ്ങൾ തരംതിരിച്ചു വിട്ട് പ്രശ്ന പരിഹാരത്തിന് ...
ഓടിയെത്തുന്നില്ല; ഒന്നു ‘തള്ളാമോ': സഞ്ചരിക്കുന്ന മൃഗാശുപത്രി നാശത്തിന്റെ വക്കില്‍..

അഴീക്കോട് കടപ്പുറത്ത് തേയിലച്ചാക്കുകളും ടിന്നുകളും; കപ്പലിലേതെന്ന് സംശയം...
പുതുവര്‍ഷം, പുത്തൻ പ്രതീക്ഷ: മാറ്റക്കയറ്റം ഇന്ന് അർധരാത്രി; പരമ്പരാഗത ആഘോഷത്തിനൊരുങ്ങി തീരദേശ ജനത...
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (29-05-2025); അറിയാന്‍, ഓര്‍ക്കാന്‍...

അബാക്കസ് ഇന്റലിമാക് സിസ്റ്റംസ്

ഇ-സേവനങ്ങള്‍

ഏതൊരു ഇ-സേവനവും ഓണ്‍ലൈനായി ചെയത് കൊടുക്കുന്നു.

9745397722

(ഇ-ഡിസ്ട്രിക്, ഇ-പേയ്മെന്റുകള്‍, വാഹന്‍ സേവനങ്ങള്‍, ഇ-ട്രഷറി പേയ്മെന്റുകള്‍, യാത്ര ടിക്കറ്റുകള്‍,......മുതലായവ).

(ഇ-ഡിസ്ട്രിക്, ഇ-പേയ്മെന്റുകള്‍, വാഹന്‍ സേവനങ്ങള്‍, ഇ-ട്രഷറി പേയ്മെന്റുകള്‍, യാത്ര ടിക്കറ്റുകള്‍,......മുതലായവ).

പ്രാദേശിക വാര്‍ത്തകള്‍ .
ബൈക്ക് മോഷണ സംഘം പിടിയില്‍

ഇ ഡി ക്കെതിരെ പ്രതിഷേധവുമായി സിപിഎം

ഡെങ്കിപ്പനി: ജാഗ്രത വേണം

തവണ രക്തം ദാനം ചെയ്ത് ജെറോം ജോണ്‍

പുതുക്കാട് ദേശീയപാതയോരത്ത് 3 ദിവസമായിട്ടും വൈദ്യുതി പുനസ്ഥാപിച്ചില്ല
http://www.pudukadnews.com/2025/05/blog-post_46.html മണ്ണംപേട്ട സ്വദേശി കഞ്ചാവുമായി അറസ്റ്റിൽ....
തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (മെയ്‌ 30) അവധി

തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (മെയ്‌ 30) ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

http://www.pudukadnews.com/2025/05/blog-post_61.html തകർന്ന റോഡുകളും ഗതാഗതക്കുരുക്കും;ആമ്പല്ലൂരിൽ കോൺഗ്രസ് ധർണ്ണ നടത്തി....

നിങ്ങളുടെ പരസ്യങ്ങള്‍ കുറഞ്ഞചിലവില്‍ ലോകത്തെ അറിയിക്കുവാന്‍

കാകദൃഷ്ടിയില്‍
 പരസ്യം ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

കുറുവ ദ്വീപ്

മനോഹരമായ കാഴ്ചയും അനുഭവവും

ഇവിടെ ക്ലിക്ക് ചെയ്യുക.

കടപ്പാട് Aristocrat Leisures

Computer Shortcut Keys

Ctrl + D Send your queries to 9745397722

Fills the selected Cells with contents of the first cell.

General Knowledge

May 29

(Use translator to read in your desired language.)

International Everest Day

Acronyms

PTI

Press Trust of India.



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile 9745397722 Email Abacus Intellimac Systems.

Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News, Reporter TV live

You are visitor.