ആഗസ്റ്റ് 2024 വ്യാഴാഴ്ച

1200 ചിങ്ങം 13

ലക്കം 1 വാല്യം 74

പേജുകള്‍: 1   2 

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

My mission in life is not merely to survive, but to thrive.

Maya Angelou

(1)

29

ഇന്ത്യന്‍ നാള്‍വാഴിയിലൂടെ . . . .

Famous Births

1905 Dhyan Chand, Indian field hockey player (Olympic gold 1928, 1932, 1936; birthday 29/8 celebrated as India's National Sports Day), born in Allahabad, India (d. 1979)

1959 Akkineni Nagarjuna, Indian Telugu actor and producer (Ninne Pelladata), born in Madras, India

Famous Deaths

1994 Tushar Kanti Ghosh, Indian journalist and world's oldest and longest serving newspaper editor (Amrita Bazar Patrika), dies at 95

2007 Banarsi Das Gupta, Indian 4th Chief Minister of Haryana (1975-77), dies at 89

ഹിമാചൽ പ്രദേശിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; രണ്ടുമാസം ശമ്പളം വേണ്ടെന്ന് മന്ത്രിമാര്‍

ഷിംല: ഹിമാചല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പ്രദേശില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍‍‍‍‍‍‍‍‍‍‍‍ന്ന് മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ രണ്ടുമാസത്തെ ശമ്പളം കൈപ്പറ്റില്ല. മന്ത്രിമാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്ക് പുറമേ ചീഫ് പാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ലമെന്ററി സെക്രട്ടറിമാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍, ക്യാബിനറ്റ് റാങ്കിലുള്ള മറ്റ് പദവിയിലിരിക്കുന്നവര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എന്നിവരും ശമ്പളം വാങ്ങില്ല. മുഖ്യമന്ത്രി സുഖ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍വിന്ദര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ സിങ് സുഖുവാണ് നിയമസഭയെ ഇക്കാര്യം അറിയിച്ചത്.

കൂടുതൽ വായിക്കുക . . .

രഞ്ജിത്തിനെതിരായ പീഡന പരാതി: നിര്‍ണായക സാക്ഷിമൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം......

കൊച്ചി : സംവിധായകന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ രഞ്ജിത്തിനെതിരെ ബംഗാളി നടി നല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍കിയ ലൈംഗികാതിക്രമ പരാതിയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഡോക്യുമെന്ററി സംവിധായകന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ജോഷി ജോസഫിന്റെ സാക്ഷി മൊഴി രേഖപ്പെടുത്തി. കേസില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ണായക മൊഴിയാണിത്. എറണാകുളം തമ്മനത്തുള്ള ജോഷി ജോസഫിന്റെ വീട്ടിലെത്തിയാണ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എറണാകുളം നോര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ത്ത് പൊലീസാണ് കേസെടുത്തത്. തുടര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ന്ന് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

വായന തുടരുക . .

കോഴിക്കോട് കുറ്റ്യാടി കായക്കൊടിയിൽ മിന്നല്‍ ചുഴലി

കോഴിക്കോട് കുറ്റ്യാടി കായക്കൊടിയിൽ മിന്നൽ ചുഴലി . ഇന്ന് വൈകുന്നേരത്തോടെയാണ് മിന്നൽ ചുഴലി വീശിയത്. കായക്കൊടി പഞ്ചായത്തിലെ പട്ടർകുളങ്ങര, നാവോട്ട്കുന്ന് ഭാഗങ്ങളിലാണ് മിന്നൽ ചുഴലി ഉണ്ടായത്. നാവോട്ട്കുന്നിൽ മൂന്ന് വീടുകൾ തകർന്നു. രണ്ട് വീടുകൾക്ക് കേടുപാട് പറ്റി. വൈദ്യുത ബന്ധം താറുമാറായി.സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

കടപ്പാട് . . .

വയനാട് ഉരുള്‍പൊല്‍ൽ ദുരന്തത്തില്‍ 58 കുടുംങ്ങളിലെ  എല്ലാവരും മരണപ്പെട്ടുവെന്ന് മന്ത്രി കെ.രാജന്‍.

ഒരു മാസം കൊണ്ട് താത്കാലിക പുനരധിവാസം പൂര്‍ത്തിയായെന്നും  വാർ‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. മരണാന്തര ധനസഹായമായി 93 കുടുംബങ്ങള്‍ക്ക് എട്ടു ലക്ഷം രൂപ വിതരണം ചെയ്തു എന്നും മന്ത്രി പറഞ്ഞു.

രാത്രി വാർത്തകൾ ഇവിടെ ക്ലിക്ക് ചെയ്യുക . . .

എംഎല്‍എ മുകേഷിനെ ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്ന് മുകേഷിന്റെ അഭിഭാഷകന്‍

എംഎല്‍എ മുകേഷിനെ ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്ന് മുകേഷിന്റെ അഭിഭാഷകന്‍ . അതിനുള്ള ഇലക്ട്രോണിക് തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. അടിയന്തര അറസ്റ്റിനുള്ള സാഹചര്യമില്ലെന്നും മുകേഷിന്റെ അഭിഭാഷകന്‍ ജോ പോള്‍  മാധ്യമങ്ങളോട് പറഞ്ഞു.  ആരോപണങ്ങള്‍ സംശയാസ്പദമാണ്, നിയമനടപടികളുമായി മുകേഷ് സഹകരിക്കുമെന്നും അഭിഭാഷകന്‍  വ്യക്തമാക്കി.ലൈംഗിക പീഡന കേസില്‍ മുകേഷിന്റെ മൂന്ന് വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. ഇനി രണ്ടാം തീയതി കേസ് പരിഗണിക്കും.

കടപ്പാട് . . .

സിപിഎം ജനങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടില്‍ നിൽക്കുകയാണെന്ന് വിഡി സതീശന്‍

സിപിഎം ജനങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടില്‍ നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിരവധി ആരോപണങ്ങളാണ് മുകേഷിനെതിരെ ഉയ‍ർന്നിരിക്കുന്നത്. മുകേഷ് രാജിവെക്കുന്നതാണ് ഏറ്റവും ഉചിതമായ തീരുമാനം. മുകേഷിനെ സംരക്ഷിക്കുന്ന സിപിഎം എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. അതോടൊപ്പം എല്‍ദോസ് കുന്നപ്പള്ളിക്കും വിന്‍സെന്‍റിനുമെതിരെ പാ‍ര്‍ട്ടി നടപടിയെടുത്തിരുന്നുവെന്നും സതീശന്‍ പറഞ്ഞു. കുന്നപ്പള്ളിക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ചുള്ള കോടതി വിധിയില്‍ കാര്യങ്ങള്‍ വ്യക്തമായിരുന്നു. സോളാർ കേസുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി മുന്‍കൂർര്‍ ജാമ്യത്തിന് പോലും പോയില്ലല്ലോ. എന്നാല്‍ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. മുകേഷിനെതിരെ നിരവധി പേരാണ് പരാതിയുമായി രംഗത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കോൺഗ്രസുമായി ബന്ധപ്പെട്ടയാൾക്കെതിരെ ആരോപണം വന്നയുടന്‍ അദ്ദേഹത്തോടെ കെപിസിസി പ്രസിഡൻ്റ് രാജി ആവശ്യപ്പെട്ടു. മുകേഷ് രാജിവെക്കാൻ തയ്യാറല്ല. സിപിഎം മുകേഷിനോട് രാജി ആവശ്യപ്പെടണമെന്നും സതീശന്‍ കൂട്ടിച്ചേർത്തു.

കടപ്പാട് . . .

Online
Computer
Classess
9745397722

ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ കമ്പനിയായ   മെഡിറ്ററേനിയൻ  ഷിപ്പിംഗ് കമ്പനിയുടെ മദർഷിപ്പ് ഡെയ്‍ല നാളെ രാവിലെ വിഴിഞ്ഞത്ത് എത്തും.

366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ളതാണ് ഈ കൂറ്റൻ കപ്പൽ. 13988 കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട് ഈ കപ്പലിന്. വിഴിഞ്ഞത്ത് ചരക്ക് ഇറക്കിയ ശേഷം കപ്പൽ കൊളംബോയിലേക്ക് പോകും. അദാനി പോർട്ട്സിന്റെ പ്രധാന ചരക്ക് നീക്ക പങ്കാളിയാണ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി. വിഴിഞ്ഞത്തും മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയായിരിക്കും ചരക്ക് നീക്കത്തിൽ പ്രധാന പങ്കാളിയാവുക.

കടപ്പാട് . . .

മുകേഷ് വിഷയത്തില്‍ 'നോ കമന്റ്'; മാധ്യമങ്ങളെ കുറ്റപ്പെടുത്തി മന്ത്രി സജി ചെറിയാന്‍......

തിരുവനന്തപുരം: മുകേഷിന്റെ വിഷയത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ മാധ്യമങ്ങൾക്കെതിരേ മന്ത്രി സജി ചെറിയാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. എന്തും ആരെപ്പറ്റിയും എപ്പോഴും പറയാന്‍ ഒരു മടിയും കാണിക്കാത്ത അവസ്ഥയിലാണ് മാധ്യമങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ചൂണ്ടിക്കാണിക്കണം. തെറ്റിനെതിരേ നിലപാടുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ സ്വീകരിക്കണം. പക്ഷേ അത് എങ്ങനെ സമൂഹത്തെ ബാധിക്കുമെന്നതിനെപ്പറ്റി കൂടി ചിന്തിച്ചുവേണം അത്തരം കാര്യങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കൈകാര്യം ചെയ്യാനെന്നും മന്ത്രി പറഞ്ഞു. തെറ്റും കുറ്റങ്ങളും കാണിച്ചുകൊണ്ട് സമൂഹത്തെ ഉണര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ത്താന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അവര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്ക് സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തുടര്‍ന്നു വായിക്കുക . . .

കങ്കണയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി പഞ്ചാബ് മുന്‍ എം.പി; കടുത്ത മറുപടിനല്‍കി നടി......

ന്യൂഡല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഹി; ശിരോമണി അകാലിദള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നേതാവും മുന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പഞ്ചാബ് എം.പിയുമായ സിമ്രന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ജിത് സിങ്ങിനെതിരേ ആഞ്ഞടിച്ച് ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത്. സിമ്രന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ജിത് സിങ് ബലാത്സംഗം ചെയ്യപ്പെടുന്നതിനെ സൈക്കിള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഓടിക്കുന്നതുമായാണ് താരതമ്യപ്പെടുത്തിയതെന്നും ബലാത്സംഗത്തെ നിസാരവത്കരിക്കുന്നത് ഈ രാജ്യത്ത് ഒരിക്കലും അവസാനിക്കില്ലെന്നാണ് തോന്നുന്നതെന്നും കങ്കണ വിമര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ശിച്ചു. ഇദ്ദേഹത്തിൻ്റെ വീഡിയോ പങ്കുവെച്ചാണ് കങ്കണയുടെ വിമര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ശനം

വിശദമായി വായിക്കുക . . .

വയനാട്  ദുരിതബാധിതര്‍ക്ക് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമ്മിച്ചു നൽകുമെന്ന് സർക്കാര്‍

വയനാട്  ദുരിതബാധിതര്‍ക്ക് 1000 സ്ക്വയര്‍ ഫീറ്റിൽ ഒറ്റനില വീട് നിര്‍മ്മിച്ചു നൽകുമെന്ന് സർക്കാര്‍. വീട് നഷ്ടപ്പെട്ടവര്‍ക്കായിരിക്കും പ്രഥമ പരി​ഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോ​ഗത്തില്‍ അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ വീട്  മാറി താമസിക്കേണ്ടി വന്നവരെ പരി​ഗണിക്കും. സർക്കാര്‍ ഒരുക്കുന്ന ടൗൺഷിപ്പില്‍ ഒരേ രൂപരേഖയിലുള്ള വീടുകളാണ് നിർമ്മിക്കുക. ഭാവിയില്‍ രണ്ടാംനില പണിയാല്‍ കഴിയുന്ന വിധത്തിലായിരിക്കും വീടുകളുടെ നിർമാണം . ദുരന്തബാധിത മേഖലയില്‍ സെപ്റ്റംബര്‍ 2 ന് സ്കൂള്‍ പ്രവേശനോത്സവം നടത്തും. വിലങ്ങാട്ടെ ദുരിതബാധിതര്‍ക്കും പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കടപ്പാട് . . .

കേരള പി എസ് സി മുഖേനയുള്ള തെരഞ്ഞെടുപ്പുകളില്‍ അധിക മാര്‍ക്ക് നൽകുന്നതിനുള്ള കായിക ഇനങ്ങളുടെ പട്ടികയില്‍ 12 ഇനങ്ങള്‍ കൂടി ഉൾപ്പെടുത്തി

കേരള പി എസ് സി മുഖേനയുള്ള തെരഞ്ഞെടുപ്പുകളില്‍ അധിക മാര്‍ക്ക് നൽകുന്നതിനുള്ള കായിക ഇനങ്ങളുടെ പട്ടികയില്‍ 12 ഇനങ്ങള്‍ കൂടി ഉൾപ്പെടുത്തി. ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേക്ക് നടത്തുന്ന തെര‌ഞ്ഞെടുപ്പുകളില്‍ അധിക മാര്‍ക്ക് നൽകുന്നതിനാണ് പുതിയ ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നൽകി.റോളര്‍ സ്കേറ്റിംഗ്, ടഗ് ഓഫ് വാര്‍, റേസ് ബോട്ട് ആന്റ് അമേച്വര്‍ റോവിംഗ്, ആട്യ പാട്യ, ത്രോബോള്‍, നെറ്റ്ബോള്‍, ആം റെസ്ലിംഗ്, അമേച്വര്‍ ബോക്സിംഗ്, യോഗ, സെപക്താക്ര, റഗ്ലി, റോള്‍ബോള്‍ എന്നിവയാണ് ഉള്‍പ്പെടുത്തുക.

വായന തുടരുക . . .

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 29, വ്യാഴാഴ്ച ...

കാരുണ്യ സ്പര്‍ശം രാജ്യത്തിനാകെ മാതൃകയാകുന്ന ചുവടുവെയ്പ്പ്’: മുഖ്യമന്ത്രി

കാന്‍സര്‍ ചികിത്സാ ചെലവ് ചുരുക്കുന്നതില്‍ രാജ്യത്തിനാകെ മാതൃകയാകുന്ന ഒരു ചുവടുവെയ്പ്പാണ് കാരുണ്യ സ്പര്‍ശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാന്‍സര്‍ രോഗബാധിതരായവര്‍ക്ക് പൊതുവിപണിയില്‍ ലഭിക്കുന്നതിനെ അപേക്ഷിച്ച് പരമാവധി വിലക്കുറവില്‍ കാരുണ്യ ഫാര്‍മസികളില്‍ നിന്ന് മരുന്നുകള്‍ ഇതുവഴി ലഭിക്കും.

വായന തുടരുക . . .

കാവി പുതയ്ക്കുന്ന ഝാര്‍ഖണ്ഡ് 'കടുവ'; ചംപായിയുടെ ചാഞ്ചാട്ടത്തിൽ വിയര്‍ക്കുമോ സോറൻ സാമ്രാജ്യം?......

അപ്രതീക്ഷിതമായിരുന്നു ചംപായി സോറനെന്ന ആദിവാസി നേതാവിന്റെ ഝാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വരവും പടിയിറക്കവും. സോറന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കുടുംബത്തിന്‍റെ വിശ്വസ്തനെന്ന നിലയ്ക്കും ഝാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഖണ്ഡ് രൂപവത്കരണ സമര നേതാവെന്ന നിലയിലും രാഷ്ട്രീയത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഇടംപിടിച്ച സോറന് ഒരിക്കല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഏറെ അകലെയായിരുന്നു മുഖ്യമന്ത്രി സ്ഥാനം. കാരണം ഝാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഖണ്ഡും ജെ.എം.എമ്മും എന്നും സോറന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കുടുംബത്തിന്റെ കൈയിലായിരുന്നു. പക്ഷേ, സോറന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കുടുംബത്തിലെ കലഹവും ഹേമന്ത് സോറന്റെ ജയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍വാസവും വഴിത്തിരിവായപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ജെ.എം.എമ്മിന് മുന്നില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ചംപായി സോറന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ മാത്രമായിരുന്നു പ്രശ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ന പരിഹാരം

വായന തുടരുക . . .

ടെലഗ്രാമിന് ഇന്ത്യയില്‍ പൂട്ട് വീഴുമോ? ആശങ്കയില്‍ ഓണ്‍ലൈന്‍ ലോകം......

മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം ഇന്ത്യയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിരോധിച്ചേക്കുമോ? കോടിക്കണക്കിന് വരുന്ന ടെലഗ്രാം ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തുന്ന ചോദ്യം. ടെലഗ്രാം സഹസ്ഥാപകനും സി.ഇ.ഒയുമായ പാവേല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ദുറോവ് ഓഗസ്റ്റ് 24ന് പാരീസില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അറസ്റ്റിലായതിന് പിന്നാലെയാണ് ടെലഗ്രാമിന്റെ ഭാവി സംബന്ധിച്ച് ആശങ്കകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഉയര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ന്നുതുടങ്ങിയത്.

വായന തുടരുക . . .

മുകേഷ് എം എൽ എ സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാടിലുറച്ച് സിപിഎം

സിദ്ദിഖിനെതിരായ പരാതി; യുവ നടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

സിദ്ദിഖ് ഹോട്ടലിൽ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തെന്ന് യുവ നടിയുടെ മൊഴി

വഴി തടസ്സപ്പെടുത്തി; മാധ്യമപ്രവർത്തകർക്കെതിരെ കേസ് കൊടുത്ത് സുരേഷ് ​ഗോപി

യുവ തിരക്കഥാകൃത്തിനെ ആക്രമിച്ചെന്ന പരാതി; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സംവിധായകൻ വി.കെ പ്രകാശ്

ഷിരൂർ മണ്ണിടിച്ചിര്‍ കർണാടക മുഖ്യമന്ത്രിയെ കണ്ട് അർജുൻ്റെ കുടുംബം

കടപ്പാട് . . .

കേരള ടൂറിസം വളരുമ്പോള്‍ ആഭ്യന്തര വളര്‍ച്ചയുടെ ഏറിയ പങ്കും വഹിക്കാന്‍ പറ്റുന്ന പ്രധാന മേഖലയായി വിനോദസഞ്ചാരം മാറുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേരള ടൂറിസം വളരുമ്പോള്‍ ആഭ്യന്തര വളര്‍ച്ചയുടെ ഏറിയ പങ്കും വഹിക്കാന്‍ പറ്റുന്ന പ്രധാന മേഖലയായി വിനോദസഞ്ചാരം മാറുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് . ടൂറിസം വകുപ്പിന്‍റെ മാനവ വിഭവശേഷി വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സിലെ അക്കാദമിക് അനക്സ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ടൂറിസം മേഖലയില്‍ കേരളത്തിന് ഇനിയും വലിയ സാധ്യതകളാണുള്ളതെന്നും ഇത് പ്രയോജനപ്പെടുത്തുന്ന നൂതന പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

കടപ്പാട് . . .

നടനും എം എല്‍ എയുമായ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ ഇല്ലെന്ന വാദവുമായി മന്ത്രി സജി ചെറിയാന്‍

നടനും എം എല്‍ എയുമായ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ ഇല്ലെന്ന വാദവുമായി മന്ത്രി സജി ചെറിയാന്‍. മുകേഷ് ഉൾപ്പെടുന്ന 11 അംഗ സമിതിക്ക് പ്രാഥമിക രൂപം തയ്യാറാക്കാനുള്ള ചുമതലയാണുള്ളതെന്നാണ് മന്ത്രി സജി ചെറിയാന്റെ വിശദീകരണം. ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കിയേക്കും എന്ന സൂചനകൾക്കിടെയാണ് മന്ത്രിയുടെ വിചിത്ര വിശദീകരണം. മുകേഷിന്റെ രാജിക്കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

കടപ്പാട് . . .

ബിജെപി നേതാക്കൾ ദേശീയ വനിതാ കമ്മീഷന് പരാതി നൽകിയേക്കും

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ ദേശീയ വനിതാ കമ്മീഷന് പരാതി നൽകിയേക്കും. സന്ദീപ് വചസ്പതി, ശിവ ശങ്കര്‍ എന്നിവര്‍ ദില്ലിയിലെ ദേശീയ വനിതാ കമ്മീഷൻ ആസ്ഥാനത്ത് എത്തി പരാതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇരയാക്കപ്പെട്ടവരുടെ സ്വകാര്യത സംരക്ഷിച്ചു തന്നെ കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. റിപ്പോർട്ടിലെ കുറ്റക്കാരോട് സർക്കാര്‍ വിലപേശുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ആരോപണം നേരിടുന്നവരുടെ പേരുകള്‍ ഒളിച്ചു വയ്ക്കേണ്ടതില്ലെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ കേസെടുത്തിരിക്കുന്നത് റിപ്പോര്‍ട്ടില്‍ പരാമ‍ർശിക്കപ്പെട്ടവർക്കെതിരെ അല്ലെന്നും ദേശീയ വനിതാ കമ്മീഷന് മുന്നില്‍ നേതാക്കള്‍ പറയും.

വായന തുടരുക . . .

പരാതി വാക്കാല്‍ ഉന്നയിച്ചവരെ പോലും അങ്ങോട്ട് സമീപിച്ചാണ് സർക്കാര്‍ നിയമനടപടി സ്വീകരിച്ചത്’: മന്ത്രി വീണാ ജോർജ്

സിനിമയിലെ ലൈംഗീക ചൂഷണ പരാതി, സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി വീണാ ജോർജ്. സ്ത്രീപക്ഷ നിലപാടില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് മന്ത്രി പറഞ്ഞു. പരാതി വാക്കാല്‍ ഉന്നയിച്ചവരെ പോലും അങ്ങോട്ട് സമീപിച്ചാണ് നിയമനടപടി സ്വീകരിച്ചത്. ഉമ്മന്‍ ചാണ്ടി സർക്കാരിന്റെ കാലത്തെ പല ആരോപണങ്ങളിലും അന്വേഷണം നടന്നിട്ടില്ല. എം മുകേഷ് എംഎൽഎയുടെ കാര്യത്തില്‍ അന്വേഷണത്തിന് ശേഷം മാത്രം പ്രതികരണമെന്ന് മന്ത്രി പറഞ്ഞു.

വിശദമായി വായിക്കുക . . .