സെപ്തംബര്‍ 2024 ഞയറാഴ്ച

1200 കന്നി 13

ലക്കം 1 വാല്യം 102

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(2)

29

If I dot not clear up doubts in my mind, it is like allowing cancer to grow

PBKIVV

ദേശീയ വാര്‍ത്തകള്‍

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം; മോദിയെ അധികാരത്തില്‍ നിന്ന് നീക്കുന്നത് വരെ ജീവനോടെയിരിക്കുമെന്ന് തിരിച്ചെത്തി പ്രഖ്യാപിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ . . .

ടൈഗര്‍ റോബിയെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു . . .

ജമ്മു കശ്മീരിലെ ഒരു മൗലവി എന്നെ റാം റാം പറഞ്ഞ് അഭിവാദ്യം ചെയ്തു’; ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതിന്റെ ​ഗുണമെന്ന് യോ​ഗി ആദിത്യനാഥ് . . .

15-ഓളം യുവതികള്‍ അബോധാവസ്ഥയില്‍; മൈസൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്, 64 പേർ കസ്റ്റഡിയില്‍...... മകളെ ഉപദ്രവിച്ച മരുമകനെ ഓടുന്ന ബസിലിട്ട് കൊലപ്പെടുത്തി; ദമ്പതിമാര്‍ അറസ്റ്റില്‍...... വിജയ്ക്ക് ചെക്ക് വെച്ച് സ്റ്റാലിന്‍, ന്യൂ ജെന്‍ ആകാന്‍ DMK; ഉദയനിധി സ്റ്റാലിനിലൂടെ 2009  ആവർത്തിക്കുമ്പോള്‍......

ല്‍നിന്ന് പാകിസ്താന്‍ ആവശ്യപ്പെടുന്നതിലും ഉയര്‍ന്നതുക ഇന്ത്യ നല്‍കുമായിരുന്നു - രാജ്‌നാഥ്......

വീല്‍ചെയര്‍ നിഷേധിച്ച് ആശുപത്രി; വെള്ളക്കെട്ടിലൂടെ ഭാര്യയെ കൈകളിലേറ്റി നടന്ന് ഭര്‍ത്താവ്...

ബംഗ്ലദേശിനെ വെറുപ്പിക്കണോ അതോ ഹസീനയെ വിട്ടുകൊടുക്കണോ? ഇന്ത്യയ്ക്ക് തലവേദന!...

കോൺഗ്രസ് തിരഞ്ഞെടുപ്പ് പരിപാടികളില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുന്നു: ആരോപണവുമായി അമിതഷാ .. പത്തു വർഷം പൂർത്തിയാക്കി മന്‍ കി ബാത്ത്’; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി...

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ സർക്കാരുകള്‍ മാറുന്നു; നയതന്ത്രത്തില്‍ ഇനി ഷി സൗഹൃദമോ മോദി സൗഹൃദമോ?...

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

ഹസൻ നസ്‌റല്ലയുടെ മരണവാർത്ത കേട്ട് തത്സമയ സംപ്രേക്ഷണത്തിനിടെ പൊട്ടിക്കരഞ്ഞ് ലെബനീസ് മാധ്യമപ്രവർത്തക ....

2720 കിലോ ഭാരം, ലാസ് വേഗസില്‍ നടുറോഡില്‍ ട്രംപിന്റെ പടുകൂറ്റൻ നഗ്നപ്രതിമ ......

ജന്മദിനാംശസകള്‍

വാര്‍ഷികാംശകള്‍

വിശേഷ അവസരങ്ങള്‍

ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍
പരസ്യം ചെയ്യുക.
Call 9745397722

ഹസന്‍ നസ്റല്ലയെ വധിക്കാന്‍ ഇസ്രയേലിന് വിവരം നൽകിയത് ഇറാന്‍ ചാരനെന്ന് റിപ്പോര്‍ട്ട്...

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെയും വധിച്ചെന്ന് ഇസ്രയേല്‍...

നസ്റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്‌തിരിക്കും: ഇസ്രയേലിനോട് ഖമനയി; ഇറാനില്‍ 5 ദിവസത്തെ ദുഃഖാചരണം...
തൃശ്ശൂര്‍ വാര്‍ത്തകള്‍

എഡിജിപി നിരീക്ഷിച്ചത് കലക്കല്‍ പദ്ധതി ശരിക്ക് നടക്കുന്നുണ്ടോ എന്ന്: വി.ഡി.സതീശന്‍... തൃശൂര്‍-കുന്നംകുളം അപകടപ്പാത... തൃശൂരില്‍ പിടിയിലായ മേവാത്തി ഗ്യാങ് വ്യാപക കവര്‍ച്ചയ്ക്കു പദ്ധതിയിട്ടു; ഗൂഗിള്‍ മാപ്പ് നോക്കി എടിഎമ്മുകള്‍  നിശ്ചയിച്ചു .  .  . തൃശൂരിലെ എടിഎമ്മുകള്‍ തകര്‍ത്ത് കൊള്ള: കവര്‍ച്ച ആസൂത്രണം ഒരാഴ്ചത്തെ ‘സാധ്യതാപഠന’ത്തിനു ശേഷം... പഴുതുകളേറെ; സംസ്ഥാനത്തെ വലിയ കവര്‍ച്ചകളും കുറ്റകൃത്യങ്ങളും പുലര്‍ച്ചെയാകുന്നതിന് കാരണമെന്ത്...... മാടക്കാക്കലിലെ മുളങ്കാടുകള്‍ വൈറലാണ്......

സൗന്ദര്യം തേടി സഞ്ചാരികള്‍:അധികൃതര്‍ കാണുന്നുണ്ടോ ?...... ആകാശപ്പാത: സെല്‍ഫി മത്സരം നാളേക്കൂടി......


വയനാട് വാര്‍ത്തകള്‍

കോൺഗ്രസ് വിഭാഗീയത: പുൽപള്ളിയിൽ ഭൂസമരവുമായി പ്രവർത്തകർ...

കെഎസ്ആർടിസി ബസിൽ നിന്ന് ടിക്കറ്റ് മെഷീൻ മോഷ്ടിച്ചയാള്‍ പിടിയിൽ... തിരുനെല്ലി കൃഷി ഭവനിലേക്ക് കർഷകർ മാർച്ച് നടത്തി...

നിയമച്ചൂട് കഴിഞ്ഞു, വണ്ടികൾക്ക് ഇനി തണുക്കാം; ചെലവ് 1500 രൂപ മുതൽ 13,000 രൂപ വരെ... ഉരുള്‍പൊട്ടൽ ദുരന്തം: കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി. സിദ്ദിഖ്...

പെരുന്തട്ടയിൽ വീണ്ടും പുലി...... താമരശ്ശേരി ചുരത്തിൽ അപകടപരമ്പര...... കെ.പി.സി.സി. നേതാവ് വിറ്റ മണ്ഡലം കമ്മിറ്റിയുടെ ഭൂമി പ്രവർത്തകർ പിടിച്ചെടുത്തു...... ഇലയിൽ മണ്ണ് വിളമ്പി കെ.സി.വൈ.എം. പ്രതിഷേധം......  പ്രാദേശിക വാര്‍ത്തകള്‍

പഞ്ചമി പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം . . . കുരുക്കഴിയാതെ ആമ്പല്ലൂര്‍ ദേശീയപാത . . .

എടിഎം കവര്‍ച്ചാ കേസ്: അന്വേഷണ സംഘം ഹരിയാനയിലേക്ക് . . .

സന്ദീപിന് യാത്രാമൊഴി നല്‍കി നാട്‌ . . .

ദേശീയപാത കല്ലിടുക്കിലെ 2.5 കിലോ സ്വര്‍ണക്കവര്‍ച്ച മുഖ്യപ്രതിയടക്കം 5 പേര്‍ പിടിയില്‍ . . .

 പെൺകുട്ടിക്ക് നേരെ ലൈംഗി കാതിക്രമം; പ്രതി അറസ്റ്റിൽ...

ജനവാസ മേഖലയിൽ പട്ടാപ്പകൽ കാട്ടാനയിറങ്ങി ഭീതി പരത്തി...

കടലിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു..

Oct1 തിയതി ജൂബിലി മെഡിക്കൽ കോളജിൻ്റെ ആദിമുഖ്യത്തിൽ തൃശൂർതോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന പരിപാടിയിലേക്ക് 60 കഴിഞ്ഞ വയോജനങ്ങളെ ക്ഷണിക്കുന്നു. യാത്രാസൗകര്യവും ഉച്ച ഭക്ഷണവും ഉണ്ടായിരിക്കും. ചെറിയ മെഡിക്കൽ ചെക്കപ്പുകളും ഭാവിയിൽ ആശുപത്രിയിൽ ഡോക്ടർമാരെ കാണാൻ സൗകര്യങ്ങളും ലഭിക്കുന്നതാണ്. പേരുകൾ പള്ളി ഓഫീസിലോ ക്രിസ് ഗോൾഡ് ഭാരവാഹികളുടെ പക്കലോ കൊടുക്കുക, ഇന്നു തന്നെ

വാര്‍ത്ത ഉറവിടം +91 9447248499 KVVES Social Group.

കൂടുതല്‍ കേരള വാര്‍ത്തകള്‍

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു......

കാണാതായ ഉദ്യോഗസ്ഥനെ മരിച്ചനിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദമെന്ന് പരാതി......

'എന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമം'; നിലമ്പൂരിലെ വേദിയില്‍ PV അന്‍വര്‍, യോഗത്തിന് വന്‍ജനാവലി......

ലോക ഹൃദയ ദിനം; ഹൃദയ സംരക്ഷണത്തിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ...... ബ്ലോക്ക് അറിയാന്‍ ഇ.സി.ജി എടുത്തിട്ട് കാര്യമുണ്ടോ?; ഹൃദ്രോഗ ചികിത്സയിൽ അറിഞ്ഞിരിക്കേണ്ടത്......

കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങിന് സാധനം വാങ്ങാനിറങ്ങി; ബൈക്ക് അപകടത്തിൽ യുവാവും ഭാര്യാസഹോദരിയും മരിച്ചു......

ബസ് വാങ്ങാന്‍ പണമില്ല, പഴയ ബസുകള്‍ പിന്‍വലിക്കാനുമാകില്ല; 1117 KSRTC ബസ്സുകളുടെ കാലാവധി നീട്ടി...... പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഏഴുമാസം ഗര്‍ഭിണി, പീഡിപ്പിച്ച 21-കാരന്‍ അറസ്റ്റില്‍......

ഹൃദയത്തില്‍ പിണറായി വാപ്പ തന്നെ; അത്രയും വിശ്വസിച്ചു, കണ്ണ് നിറഞ്ഞാണ് മുഖ്യമന്ത്രിയെ കണ്ടത് . . .

എടിഎം മെഷീന് മുകളില്‍ ക്യാമറ: വ്യാജ എടിഎം കാർഡുകളുണ്ടാക്കി, 60 അക്കൗണ്ടുകളിൽനിന്ന് തട്ടിയത് 30 ലക്ഷം...

കേരളത്തില്‍ ആദ്യമായിട്ടല്ല ഒരു എഡിജിപി ആര്‍എസ്എസ് നേതാവിനെ കാണുന്നത്; ഇനിയും ഉദ്യോഗസ്ഥരെ കാണും...

Computer Shortcut Keys

Select objects

Single Click any object. To select continuous objects hold Shift Key and click the  last or beginning object. To select non continuous objects Hold Ctrl Key and click desired objects.

General Knowledge

International Heart day

Every year September 29



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.