|
മെയ് 2025 വെള്ളിയാഴ്ച 1200 എടവം 16 Dhu al-Hijjah 3, 1446 |
|
വാല്യം 2 ലക്കം 284 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
30 |
|
Become righteous and you are free from wrongs. |
|
(2) |
|
വിദ്യാർത്ഥികളെ പിന്തുടർന്ന് വാഹനങ്ങൾ ആക്രമിക്കുന്ന കാട്ടാന: വയനാട്ടിൽ നിന്ന് ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വയനാട്ടിലെത്തുന്ന സഞ്ചാരികളെ ആകർഷിച്ച് ‘കണ്ണീര്‍തടാകം... വന്ധ്യംകരിക്കാനുണ്ട് 6500 തെരുവുനായ്ക്കളെ; 31 മുതല്‍ നടപടി തുടങ്ങും... ഊട്ടി–ഗൂഡല്ലൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം തുടരുന്നു; മണ്ണിടിച്ചിൽ രൂക്ഷം... വയനാട് ജില്ലയില്‍ ഇന്ന് (30-05-2025); അറിയാന്‍, ഓര്‍ക്കാര്‍... വെയിലത്തൊരു വയനാടന്‍ ട്രെക്കിങ്; ആനയിറങ്ങുന്ന കാറ്റുകുന്ന്... Id=‘tech’ Random-access memory Random-access memory (RAM) is a form of electronic computer memory that can be read and changed in any order, typically used to store working data and machine code.[1][2] A random-access memory device allows data items to be read or written in almost the same amount of time irrespective of the physical location of data inside the memory, in contrast with other direct-access data storage media (such as hard disks and magnetic tape), where the time required to read and write data items varies significantly depending on their physical locations on the recording medium, due to mechanical limitations such as media rotation speeds and arm movement. വായന തുടരുക. . . കേണി വയനാട്ടിലെ പരമ്പരാഗത ജലസ്രോതസ്സ് (keni)..... എന്താണ് UPI? കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍. എല്ലാവിധ ഇ സേവനങ്ങള്‍ THINK COMPUTER THINK ABACUS THE IT Solution providers Since 1986. Touch Us 9745397722 കംപ്യൂട്ടര്‍ / ഐ.ടി സംബന്ധിച്ച് എന്തെങ്കിലും സംശയമോ, പ്രശ്നങ്ങളുണ്ടോ? ചോദിക്കൂ കാകദൃഷ്ടിയിലൂടെ പരിഹാരം ലഭിക്കുന്നതാണ്. സൂര്യനു കീഴില്‍ ഏതൊരു I T സേവനത്തിനും ലോകത്തെവിടെന്നും സാധ്യമാക്കുന്നു. (Except Adhar Services) വരി നില്‍ക്കേണ്ട യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല. സമയ ലാഭം, സാമ്പത്തിക നേട്ടം, അലച്ചില്ല, യാത്രക്ലേശമില്ല. വിദ്ഗധ സേവനം വിരല്‍തുമ്പില്‍. ബന്ധപ്പെടുക 9745397722 സന്ദര്‍ശിക്കുക..... തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. 9745397722 |
|
ജൂലൈ 1 മുതൽ ഫ്രാൻസിൽ പൊതുസ്ഥലത്ത് പുകവലി നിരോധിക്കും; നിയമലംഘകർക്ക് 13,000 രൂപ വരെ പിഴ പാക് മന്ത്രിമാരുടെ ഭീകര ബന്ധം; ലഷ്കർ ഇ തൊയ്ബ കമാൻഡർമാരുമായി വേദി പങ്കിടുന്ന ചിത്രം പുറത്ത്
ജന്മദിനാംശസകള്‍ വാര്‍ഷികാംശസകള്‍ വിശേഷ അവസരങ്ങള്‍ ലോകം മുഴുവന്‍ കുറഞ്ഞ ചിലവില്‍ അറിയുവാന്‍ കാകദൃഷ്ടിയില്‍ 9745397722
ഹോമി ജഹാംഗീര്‍ ഭാഭാ ഇന്ത്യയിലെ അണുശക്തി ഗവേഷണങ്ങൾക്ക് അടിത്തറയിട്ട മഹാനായ ഭാരതീയ ശാസ്ത്രജ്ഞനാണ് ഹോമി ജഹാംഗീർ ഭാഭാ. ഇന്ത്യന്‍ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്നദ്ദേഹം അറിയപ്പെടുന്നു. (ഒക്ടോബർ 30, 1909 – ജനുവരി 24, 1966). ക്വാണ്ടം സിദ്ധാന്തത്തിന് സംഭാവന നൽകിയ അദ്ദേഹം ബോംബേയില്‍ 1909 ഒക്ടോബര്‍ 30-ന് ഒരു പാര്‍സി കുടുംബത്തില്‍ ജനിച്ചു. മുംബൈയിലെ സ്കൂളുകളിലും ബാംഗ്ലൂരിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുമായി ആദ്യകാല വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് മെക്കാനിക്കല്‍ സയൻസില്‍ ഉപരിപഠനത്തിനായി കേംബ്രിഡ്ജിലെത്തി. തുടര്‍ന്നു പോള്‍ ഡിറാകിനൊപ്പം ഗണിതശാസ്ത്രത്തില്‍ പ്രവര്‍ത്തിക്കുകയും കാവന്‍ഡിഷ് ലബോറട്ടറിയില്‍ പ്രവര്‍ത്തിച്ചു തിയറട്ടിക്കല്‍ ഫിസിക്സില്‍ ഡോക്റ്ററേറ്റ് നേടുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ കോസ്മിക് വികിരണങ്ങളെ കുറിച്ച് വളരെ ശ്രദ്ധേയമായ പല പഠനങ്ങളും നടത്തുകയുണ്ടായി. ഭാരതീയ ആണവോര്‍ജ്ജ കമ്മിഷന്റെ ആദ്യത്തെ അദ്ധ്യക്ഷന്‍, ഇന്ത്യന്‍ സയന്‍സ് കോൺഗ്രസ്സ് പ്രസിഡണ്ട്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍, സമാധാനാവശ്യങ്ങൾക്ക് അണു ശക്തിയുടെ ഉപയോഗത്തെ സംബന്ധിച്ച് ജനീവയില്‍ ചേർന്ന സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍, ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്സിന്റെ അദ്ധ്യക്ഷന്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം 1966 ജനുവരി 24ന് ആല്‍പ്‌സ് പർവ്വതനിരയിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചു. വായന തുടരുക . . . കനത്ത മഴയില്‍ ദേശീയപാത നിർമാണത്തിനായി എത്തിച്ച ചെമ്മണ്ണ് മഴയില്‍ ഒഴുകിയെത്തി 'കുള'മായി... സിപിഎം പ്രവർത്തകൻ കുമ്പളങ്ങാട് ബിജു വധം: 8 പ്രതികളും കുറ്റക്കാര്‍... തൃശൂര്‍–കുറ്റിപ്പുറം സംസ്ഥാനപാത: കേച്ചേരി–ചൂണ്ടല്‍ ഭാഗം പൂർണമായി തുറന്നു... തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (30-05-2025); അറിയാന്‍, ഓര്‍ക്കാന്‍... അബാക്കസ് ഇന്റലിമാക് സിസ്റ്റംസ് ഇ-സേവനങ്ങള്‍ ഏതൊരു ഇ-സേവനവും ഓണ്‍ലൈനായി ചെയത് കൊടുക്കുന്നു. 9745397722 (ഇ-ഡിസ്ട്രിക്, ഇ-പേയ്മെന്റുകള്‍, വാഹന്‍ സേവനങ്ങള്‍, ഇ-ട്രഷറി പേയ്മെന്റുകള്‍, യാത്ര ടിക്കറ്റുകള്‍,......മുതലായവ). പ്രാദേശിക വാര്‍ത്തകള്‍ .
വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് രണ്ടുപേര്‍ക്ക് പൊള്ളലേറ്റു പുതുക്കാട് കണ്ണംമ്പത്തൂരില്‍ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ സര്‍വീസ് ചെയ്യുന്നതിനിടെ ഗ്യാസ് ചോര്‍ന്ന് രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. കണ്ണംമ്പത്തൂര്‍ പൊന്നാമ്പിടി വീട്ടില്‍ ബിന്ദു, സിലിണ്ടര്‍ സര്‍വീസ് ചെയ്യാനെത്തിയ വട്ടണാത്ര സ്വദേശി കൈനാത്തൂടന്‍ വീട്ടില്‍ അശോകന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. NCTV NEWS തൃശൂരില്‍ ഇന്ന് 9 വരെ റെഡ് അലര്‍ട്ട്: അതിതീവ്രമഴ മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം സംസ്ഥാനത്ത് തൃശൂര്‍ ഉള്‍പ്പെടെ 4 ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് രാത്രി 9 മണി വരെ ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂരിനു പുറമെ ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകള്‍ക്കാണ് റെഡ് അലര്‍ട്ട്. കോട്ടയത്ത് രാത്ര 9 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മണിക്കൂറില്‍ 50 മുതല്‍ 60 വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. NCTV NEWS UPDATE 30.05.2025 http://www.pudukadnews.com/2025/05/blog-post_58.html കല്ലൂരിൽ തേക്ക് വീണ് വീട് ഭാഗീകമായി തകർന്നു.... http://www.pudukadnews.com/2025/05/blog-post_75.html രാസലഹരിയും കഞ്ചാവുമായി യുവതി പിടിയില്‍.... http://www.pudukadnews.com/2025/05/727.html സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി; 727 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു;മാസ്‌ക് ധരിക്കണം.... ലക്ഷം രൂപ തട്ടിയെടുത്ത കളക്ഷൻ ഏജൻ്റ് അറസ്റ്റില്‍... നിങ്ങളുടെ പരസ്യങ്ങള്‍ കുറഞ്ഞചിലവില്‍ ലോകത്തെ അറിയിക്കുവാന്‍ കാകദൃഷ്ടിയില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. കുറുവ ദ്വീപ് മനോഹരമായ കാഴ്ചയും അനുഭവവും കടപ്പാട് Aristocrat Leisures |
|
Computer Shortcut Keys |
|
|
Ctrl+F3: Send your queries to 9745397722 |
cuts the selected content to the Spike. You can cut multiple texts and graphics to the Spike, and paste them as a group to another location. |
|
General Knowledge |
|
|
May 30 (Use translator to read in your desired language.) |
|
|
Acronyms |
|
|
UNI |
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |