സെപ്തംബര്‍ 2024 ഞയറാഴ്ച

1200 ചിങ്ങം 16

ലക്കം 1 വാല്യം 77

പേജുകള്‍: 1   2  3   4

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

Sometimes Later Becomes Never Do it Now.

(4)

01

പാചകവാതക വില കൂട്ടി; വാണിജ്യ സിലിണ്ടറിന് 39 രൂപ വര്‍ധിപ്പിച്ചു...

വിശദമായ വാർത്ത അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

മൂന്നുമുറി സെന്റേ ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയം
ഊട്ടു തിരുനാള്‍ തൽസമയം

പുതുക്കാട് ന്യൂസിലൂടെ ആസ്വദിക്കാം

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് നവീകരിച്ച എസ് സി സംസ്കാരിക നിലയം ജനങ്ങൾക്കായി സമർപ്പിച്ചു
വിശദമായ വാർത്ത അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച
യുവാവ് അറസ്റ്റില്‍...

വാർത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക് പരിക്ക്; അപകടത്തിൻ്റെ CCTV ദൃശ്യങ്ങള്‍ പുറത്ത്...
വീഡിയോ വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

ബൈക്കിലെത്തി മദ്യവില്‍പ്പന;യുവാവ് അറസ്റ്റല്‍16 ലിറ്റര്‍ മദ്യം പിടികൂടി...
വീഡിയോ വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

പാലിയേക്കര ടോൾ ബൂത്ത് തുറന്ന് എഐവൈഎഫ് പ്രതിഷേധം....
വീഡിയോ വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

എച്ചിപ്പാറയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വനം വാച്ചര്‍ മരിച്ചു...

വിശദമായ വാർത്ത അറിയാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക...

മണ്ണംപേട്ട കരുവാപ്പടിയില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം
വിശദമായ വാർത്ത അറിയാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക...

NCTV News .  . .

ജാഗ്രത നിർദ്ദേശം

വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതോടെ പീച്ചി ഡാം റിസര്‍വ്വോയറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പീച്ചി ഡാമിന്റെ 4 ഷട്ടറുകളും 2 സെ.മീ കൂടി ഘട്ടംഘട്ടമായി തുറക്കുന്നു. പീച്ചി ഡാമിന്റെ ജലം ഒഴുകിപ്പോകുന്ന മണലി, കരുവന്നൂര്‍ പുഴയുടെ
തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പുതുക്കാട് യൂണിറ്റ് ഒരുക്കുന്ന സമ്മാനക്കൂപ്പണ്‍ "ഓണോത്സവം 2024"

ആഗസ്റ്റ് 10  ശനിയാഴ്ച മുതല്‍ തുടര്‍ച്ചയായ 5 ശനിയാഴ്ചകളില്‍ നറുക്കെടുപ്പിലൂടെ 10 ഭാഗ്യവന്മാര്‍ക്ക് 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ നല്‍കുന്നു. 
നറുക്കെടുപ്പ് വ്യാപാരഭവന് സമീപം വൈകീട്ട് 7.30 

വെറ്ററിനറി സര്‍ജന്‍ നിയമനം

തൃശൂര്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ വിവിധ ബ്ലോക്കുകളില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിന് ഓരോ വെറ്ററിനറി സര്‍ജന്മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത - വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താത്പ്പര്യമുളളവര്‍ കളക്ടറേറ്റിലെ രണ്ടാം നിലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍  സെപ്തംബര്‍ നാലിന് രാവിലെ 10.30 ന് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 0487 2361216.

പാലിയേക്കര ടോൾപ്ലാസയില്‍ പുതിയ നിരക്ക് ഞായറാഴ്ച മുതല്‍

വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

വാണിജ്യ പാചകവാതക സിലിണ്ടറിന് വില കൂട്ടി
എണ്ണക്കമ്പനികള്‍ വാണിജ്യ പാചകവാതക സിലിണ്ടറിന് വില കൂട്ടി. പത്തൊന്‍പത് കിലോഗ്രാമുള്ള സിലിണ്ടറിന് 39 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില വര്‍ധന ഇന്ന് മുതല്‍ നിലവില്‍ വരും. വില വര്‍ധിപ്പിച്ചതോടെ വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 1691.50 രൂപയായി. ജൂലൈ ഒന്നിന് പാചക വാതക സിലിണ്ടറിന്റെ വിലയില്‍ എണ്ണക്കമ്പനികള്‍ വിലക്കുറവ് വരുത്തിയിരുന്നു. മുപ്പത് രൂപയാണ് കുറച്ചത്.

ദേശീയ വാര്‍ത്തകള്‍ . . .  തുടര്‍ച്ച

മുസ്ലിങ്ങള്‍ക്കെതിരായ അക്രള്‍ങ്ങൾ പതിവാകുന്നു, അധികാരത്തിലുള്ളവര്‍ നടത്തുന്നത് ഭീതിയുടെ വാഴ്ച- രാഹുല്‍......

ന്യൂഡല്‍ഹി: രാജ്യത്ത് മുസ്ലിങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ​ഗാന്ധി. ഇത്തരം അക്രമങ്ങളെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശ്ശബ്ദമായി കണ്ടുനില്‍ക്കുകയാണ്. ബി.ജെ.പി എത്ര ശ്രമിച്ചാലും ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കുമെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.

തുടര്‍ന്നു വായിക്കുക ....

യുപിയില്‍ എൻഐഎ ഉദ്യോഗസ്ഥന്റെ മകള്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍.....

ലഖ്നൗ: ഉത്തർപ്രദേശില്‍ ഹോസ്റ്റല്‍ മുറിയില്‍ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ മകള്‍ മരിച്ച നിലയില്‍. രാം മനോഹര്‍ ലോഹ്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി അനിക രസ്തൊഗിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ട അനികയെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു.

തുടര്‍ന്നു വായിക്കുക . . .

ഇരകള്‍ കുറ്റവാളികളെ പോലെ ഭയന്ന് ജീവിക്കുന്നു, സ്ത്രീകളെ അപമാനിച്ചവര്‍ മാന്യന്മാരായി വിലസുന്നു’ രാഷ്ട്രപതി.

സ്ത്രീകളെ അപമാനിച്ചവര്‍ മാന്യന്മാരായി സമൂഹത്തില്‍ വിലസുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു. ഈ സാഹചര്യം മാറണമെന്നും അതിനായി സര്‍ക്കാരും നിയമ സംവിധാനവും പൊലീസും ഒന്നിച്ച് നീങ്ങണമെന്നും ദ്രൗപദി മുര്‍മ്മു ആവശ്യപ്പെട്ടു. ഇത് ഏറ്റവും ദുഖകരമായ കാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു. മറുവശത്ത് ഇരകള്‍ കുറ്റവാളികളെ പോലെ ഭയന്ന് ജീവിക്കുന്നു. പല കേസുകളിലും ഈ സാഹചര്യം കാണുന്നുണ്ടെന്നും ഒരു കേസിലും നീതി വൈകരുതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

വായന തുടരുക . . .

 സംസ്ഥാ വാര്‍ത്തകള്‍ . . .  തുടര്‍ച്ച

മദര്‍ഷിപ്പ് എം.എസ്.സി ഡെയ്‌ല വിഴിഞ്ഞം തുറമുഖം വിട്ടു, പിന്നാലെ 'അഡു' എത്തി; ഒറിയോണേ്‍ ചൊവ്വാഴ്ചയെത്തും...... തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ട മദര്&ഷിപ്പ് ഡെയ്‍;ല തുറമുഖം വിട്ടു. മെഡിറ്ററേനിയന്&കമ്പനിയായ എം.എസ്.സിയുടെ കപ്പലായ ഡെയ്‍;ല ഞായറാഴ്ച വൈകീട്ട് 6:40-ഓടെയാണ് തുറമുഖം വിട്ടത്. വിഴിഞ്ഞത്ത് കണ്ടെയിനറുകള്&ഇറക്കിയ ശേഷം കൊളംബോയിലേക്കാണ് ഡെയ്‍;ല യാത്രതിരിച്ചത്.

തുടര്‍ന്നു വായിക്കുക . . . .

മരണം വരെ ഈ ചെങ്കൊടി തണലിൽ തന്നെ ഉണ്ടാകും’; പിവി അന്‍വര്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എഡി.ജി.പി എം.ആര്‍ അജിത് കുമാറിനും മുന്‍ മലപ്പുറം എസ് പിയും എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ചർച്ചയാകുന്നതിനിടെ ഫേസ്ബുക്കില്‍ പോസ്റ്റുമായി നിലമ്പൂർ എംഎല്‍എ പിവി അന്‍വര്‍. പി.വി.അന്‍വര്‍ തന്നെ, താന്‍ ആക്കി മാറ്റിയ പ്രസ്ഥാനമാണ് സിപിഐഎം എന്നും, പാര്‍ട്ടി അംഗത്വമില്ല. പക്ഷേ, സാധാരണക്കാരായ പാര്‍ട്ടി അണികൾക്കിടയില്‍ ഒരാളായി താനുമുണ്ട്‌. മരണം വരെ ഈ ചെങ്കൊടി തണലില്‍ തന്നെ ഉണ്ടാകുമെന്നും പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തുടര്‍ന്നു വായിക്കുക.. . . .

വായനാടന്‍ വാര്‍ത്തകള്‍ .....

ഉരുൾപൊട്ടലില്‍ സ്‌കൂട്ടര്‍ നഷ്ടമായ ഉണ്ണിക്കൃഷ്ണന്‍ മാഷിന് പുതിയ സ്കൂട്ടര്‍ നൽകി യൂത്ത് ലീഗ്

കൂടുതല്‍ വായിക്കുക . . .

ഉളളുലച്ച് വയനാട്; കാണാമറയത്തിനിയും മനുഷ്യര്‍; നമുക്ക് പിഴച്ചതെവിടെ?...

വായന തുടരുക . . .

വയനാടിന്‍റെ ടൂറിസം മേഖല പുനരുജ്ജീവിപ്പിക്കണം, വിനോദസഞ്ചാരികളെ വയനാട്ടിലേക്കെത്തിക്കണം -രാഹുൽ
വയനാടിന്‍റെ ടൂറിസം മേഖല പുനരുജ്ജീവിപ്പിക്കണം, വിനോദസഞ്ചാരികളെ വയനാട്ടിലേക്കെത്തിക്കണം -രാഹുൽ
ന്യൂഡൽഹി: വയനാട്ടിലെ ടൂറിസം മേഖല പുനരുജ്ജീവിപ്പിക്കാൻ ആഹ്വാനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലും കുറിപ്പിലുമാണ് അദ്ദേഹം വയനാടിന്‍റെ ടൂറിസം മേഖലക്കായി സംസാരിക്കുന്നത്.

വായന തുടരുക . . .

ഷെയര്‍ ട്രേഡിങ് തട്ടിപ്പ്: യുവതിയിൽ നിന്ന് 12.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ...

കൂടുതല്‍ വായിക്കുക . . .

വെള്ളാർമല സ്കൂളിനും മുണ്ടക്കൈ ജിഎൽപിക്കും നാളെ പുനഃപ്രവേശനോത്സവം...

വായന തുടരുക . . .

വാഷിങ് മെഷീന്റെ അടിയിൽനിന്ന് രാജവെമ്പാലയെ പിടിച്ചു...
കൂടുതല്‍ വായിക്കുക . . .

ആന അരി തിന്നാൻ ഇമ്മിണി വിയർക്കും! റേഷൻ കടകൾക്ക് സുരക്ഷാ സംവിധാനം ഒരുക്കി...
വായന തുടരുക . . .

മോഷ്ടിച്ച ബൈക്കിലെത്തി ബസ് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ മനോരമ ലേഖകൻ...
html  വായന തുടരുക . . .

കൺമുന്നില്‍ കാട്ടാന; ദമ്പതികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു...
കൂടുതല്‍ വായിക്കുക . . .

കടലില്ല, കായലില്ല; കരിമീനുണ്ടല്ലോ......

വായന തുടരുക . . .

മരണം ചൂഷണംചെയ്തുയുട്യൂബറുടെ പേരിൽ പരാതി......

വായന തുടരുക . . .

ടൂറിസം കേന്ദ്രങ്ങൾ സജീവമാകുന്നു; എടക്കൽ ഗുഹയിലെത്തിയത് 500 പേർ ......
https://newspaper.mathrubhumi.com/wayanad/news/wayanad-1.9865782 '>കൂടുതല്‍ ‍‍വായിക്കുക . . ,

മാതൃഭൂമി ബുക്സില്‍ നാളെമുതല്‍ ഓണം ഓഫര്‍......
തുടര്‍ന്നു വായിക്കുക . . .

വികസനപദ്ധതികളുടെ തുടര്‍പ്രവര്‍ത്തനം വേഗത്തിലാക്കണം -ജില്ലാ വികസനസമിതി......കുടതല്‍ വായിക്കുക . . .

പൂട്ടുവീണു......
കുടതല്‍ വായിക്കുക . . .

യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിട്ടു; കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ പേരിൽ പരാതി......
കുടതല്‍ വായിക്കുക . . .

ബസ് മോഷണം; യുവാവ് അറസ്റ്റിൽ......
കുടതല്‍ വായിക്കുക . . .

പഠനം ഇനി മേപ്പാടിയില്‍......

വായന തുടരുക . . .

കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസുകൾ തുടങ്ങണം’......
കുടതല്‍ വായിക്കുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News