|
സെപ്തംബര്‍ 2024 തിങ്കളാഴ്ച 1200 ചിങ്ങം 17 |

|
ലക്കം 1 വാല്യം 78 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
It is how you deal with failure that determines how you achieve success. David Feherty |
|
(3) |
|
02 |
|
2000 രൂപ നോട്ടുകളിൽ 97.96% വും പിൻവലിച്ചു; 7,261 കോടി രൂപ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ആർബിഐ 2000 രൂപ നോട്ടുകളില്‍ 97.96 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തിങ്കളാഴ്ച അറിയിച്ചു 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ച 2023 മെയ് 19 ന് വ്യാപാരം അവസാനിച്ചപ്പോള്‍ 3.56 ലക്ഷം കോടി രൂപയായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം വ്യാപാരം അവസാനിച്ചപ്പോള്‍ 7,261 കോടി രൂപയായി കുറഞ്ഞു. ഓഗസ്റ്റ് 30, 2024. അങ്ങനെ, 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളിൽ 97.96 ശതമാനവും തിരികെ ലഭിച്ചു, 2000 രൂപ നോട്ടുകൾ നിയമാനുസൃതമായി തുടരുന്നു." ആർബിഐ പറഞ്ഞു. അഴിമതിക്കേസ്:വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട RG കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍...... ജയിലില്‍ കിടക്കുമ്പോള്‍ തുണയായത് കൂട്ടുകാര്‍, അവര്‍ അച്ഛനോടൊപ്പം മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു'...... ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ അകപ്പെട്ട നടിയാണ് റിയ ചക്രവര്‍ത്തി. സുശാന്തിനുവേണ്ടി മയക്കുമരുന്ന് വാങ്ങി എന്ന കുറ്റം ആരോപിച്ച് മുൻകാമുകി കൂടിയായിരുന്ന റിയയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 28 ദിവസം ബൈക്കുള ജയിലില്‍ കിടന്ന റിയ 2020 ഒക്ടോബറിലാണ് പുറത്തിറങ്ങിയത്. തുടര്‍ന്നു വായിക്കുക .� . . . വിനോദ സഞ്ചാരികള്‍ക്ക് നേരെ ചാടി വീണ് കടുവ; നടുക്കം; ദൃശ്യങ്ങള്‍ പുറത്ത്... രണ്‍തംഭോര്‍ ദേശീയ ഉദ്യാനത്തില്‍ ജംഗിള്‍ സഫാരി നടത്തിയ സഞ്ചാരികള്‍ക്ക് നേരെ ചാടി വീണ് കടുവ. ശ്വാസം നിലച്ച് പോകുന്ന ദൃശ്യങ്ങളാണ് രണ്‍തംഭോര്‍ ദേശീയ പാര്‍ക്ക് അധികൃതര്‍ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. കാടും റോഡും തമ്മില്‍ വേര്‍തിരിക്കുന്ന കലുങ്കിന് സമീപം നിന്ന വിനോദ സഞ്ചാരികളുടെ നേരെയാണ് അപ്രതീക്ഷിതമായി കടുവ ചാടി വീണത്. സഞ്ചാരികള്‍ ഭയചകിതരായെങ്കിലും ഒന്ന് നോക്കിയ ശേഷം, കടുവ കലുങ്കിലൂടെ നടന്ന് നീങ്ങുകയായിരുന്നു. എന്തും സംഭവിക്കാമായിരുന്ന നിമിഷങ്ങളാണ് കടന്നുപോയതെന്ന് സഞ്ചാരികള്‍ പറയുന്നു യുപിയില്‍ നരഭോജി ചെന്നായകളുടെ ആക്രമണത്തില്‍ 3 വയസ്സുകാരി കൊല്ലപ്പെട്ടു; ഇതുവരെ മരിച്ചത് എട്ടുപേര്‍...... ലഖ്നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയില്‍ ഭീതിവിതച്ച് നരഭോജി ചെന്നായകളുടെ ആക്രമണം തുടരുന്നു. ഞായറാഴ്ച രാത്രി ഉണ്ടായ ആക്രമണത്തിൽ മൂന്നു വയസ്സുകാരിക്കാണ് ജീവന്‍ നഷ്ടമായത്. മൂന്നുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചെന്നായ ആക്രമണത്തില്‍ ഭീതിയിലായ 35 ഗ്രാമങ്ങളില്‍ ഒന്നായ ടെപ്രയിലാണ് സംഭവം. ജൂലായ് 17 മുതല്‍ ഏഴ് കുട്ടികളേയും ഒരു സ്ത്രീയേയും ചെന്നായ്ക്കൂട്ടം കൊന്നുവെന്നാണ് കണക്ക് |
|
ഡ്രൈവറുമായി തർക്കം, സ്റ്റിയറിങ്ങിൽ പിടിമുറുക്കി മദ്യപന്‍; നിയന്ത്രണംവിട്ട ബസിടിച്ച് 9 പേർക്ക് പരിക്ക്...... മണിപ്പൂരില്‍ വെടിവെയ്പ്പും സ്‌ഫോടനവും; സ്ത്രീ ഉള്‍പ്പെടെ രണ്ടുമരണം, 10 പേര്‍ക്ക് പരിക്ക്...... തൃശ്ശൂര്‍ വാര്‍ത്തകള്‍ . . . നാട് ഒന്നിച്ചു; എറിയാട് പഞ്ചായത്തിലെ ബീച്ചുകൾ ക്ലീന്‍... അപേക്ഷ പോലും നൽകാത്തയാൾക്ക് പാസാക്കി നൽകിയത് 12 ലക്ഷം വായ്പ...നാട് ഒന്നിച്ചു; എറിയാട് പഞ്ചായത്തിലെ ബീച്ചുകൾ ക്ലീന്‍... പീച്ചി, വാഴാനി ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി... തൃശൂര്‍ ജില്ലയിൽ ഇന്ന് (02-09-2024); അറിയാന്‍, ഓർക്കാന്‍... കയ്പമംഗലത്തും ആഫ്രിക്കന്‍ ഒച്ചിന്റെ കൈയേറ്റം...... വാഹനപരിശോധനയ്ക്കിടെ പോലീസുകാരനെ കാറിടിച്ചു വീഴ്ത്തി...... ഞങ്ങടെ ശാരി, ചീഫ് സെക്രട്ടറിയായി...... മണ്ണംപേട്ടയില്‍ പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം......� കടകളിലേക്ക് കൂടുതല്‍ അടുത്ത് ജനം...... പ്രാദേശിക വാര്‍ത്തകള്‍ . . . രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നേടിയ എസിപി ടി.എസ്.സിനോജിനെ പെന്‍ഷനേഴ്‌സ് യൂണിയന്‍ ആദരിച്ചു വാര്‍ത്ത കാണാന്‍ താഴെ നല്‍കിയിരിക്കുന്ന ഇവിടെ ചെയ്യുക. . . പാലിയേക്കര ടോള്‍പ്ലാസയില്‍ സംഘര്‍ഷം കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധധര്‍ണ്ണ |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
|