|
ആഗസ്റ്റ് 2024 തിങ്കളാഴ്ച 1199 കർക്കിടകം 28 |

|
ലക്കം 1 വാല്യം 62 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
എനിക്കുണ്ടൊരു ലോകം നിനക്കുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം...!
കുഞ്ഞുണ്ണി മാഷ്.
|
|
(1) |
|
12 |
|
വയനാട് ദുരന്തം: എത്രയുംപെട്ടെന്ന് സംസ്ഥാനം കണക്കുകൾ കൈമാറണം, പ്രധാനമന്ത്രി വാക്കുപാലിക്കണം- മുരളീധരൻ...... കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടത്തിന്റെ കണക്കുകൾ എത്രയുംപെട്ടെന്ന് സംസ്ഥാനം കേന്ദ്രത്തിന് നൽകണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആവശ്യപ്പെടുന്ന മുഴുവൻ പണവും കേന്ദ്രം സംസ്ഥാനത്തിന് നൽകണം. പ്രധാനമന്ത്രി നൽകിയ വാക്ക് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു മകനെ നേരിൽക്കണ്ടപ്പോൾ ആ അമ്മയ്ക്ക് വാക്കുകളിടറി, പുതുജന്മത്തെപ്പറ്റി പറഞ്ഞുതുടങ്ങിയപ്പോൾ നളിനാക്ഷനും തൃക്കരിപ്പൂർ: നിറഞ്ഞ കണ്ണുകളും പൂക്കളുമായി തന്നെ സ്വീകരിക്കാനെത്തിയ അമ്മയെ കണ്ടപ്പോൾ നളിനാക്ഷന്റെ ഹൃദയം നിറഞ്ഞു. കണ്ണുനിറഞ്ഞൊഴുകി. അമ്മ യശോദയെ ചേർത്തുനിർത്തി സ്നേഹം പങ്കുവെച്ചു. ഒളവറയിലെ 'ടി.വി. നിവാസിൽ' സന്തോഷവും ആശ്വാസവും അലയടിച്ചു. ഒളവറയിലെ ടി.വി. നളിനാക്ഷനിത് പുതുജന്മമാണ്. കുവൈത്തിൽ തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽനിന്ന് രക്ഷപ്പെട്ട നളിനാക്ഷൻ രണ്ടുമാസത്തിനു ശേഷമാണ് അമ്മയ്ക്കരികിലെത്തുന്നത് പത്തിവിടർത്തി ചീറ്റിക്കൊണ്ട് ആൾക്കൂട്ടത്തിനുനേരെ മൂർഖൻ, ഇരുമ്പുവടികൊണ്ട് 'തളച്ച്' സഞ്ചിയിലാക്കി സവിത...... ആലപ്പുഴ: പത്തിവിടർത്തിയ മൂർഖൻ ചീറ്റിക്കൊണ്ട് ആൾക്കൂട്ടത്തിലേക്ക്. സവിത മൂർഖന്റെനേരേ വന്നുനിന്നു. ഇരുമ്പുവടികൊണ്ട് മൂർഖനെ കുടുക്കിലാക്കി സഞ്ചിയിൽ കയറ്റി ഉറപ്പ് പാലിക്കാൻ ആദ്യ ചുവടുവെപ്പ്, വയനാട്ടിലെ ദുരിതബാധിതർക്ക് വീടൊരുക്കി യൂത്ത് കോൺഗ്രസ് വയനാട്ടിലെ ദുരിതബാധിതർക്ക് നൽകിയ ഉറപ്പ് പാലിക്കാൻ ആദ്യ ചുവടുവെച്ച് യൂത്ത് കോൺഗ്രസ്. വാടക വീട് സ്വമേധയാ കണ്ടെത്തി അഞ്ച് കുടുംബങ്ങൾക്ക് വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും എത്തിച്ചുനൽകി. ചൂരൽമല സ്വദേശിയായ അനിൽ കുമാറിന്റെ കുടുംബത്തിന് അമ്മയടക്കം അഞ്ചുപേരുടെ ജീവനാണ് ദുരന്തത്തിൽ നഷ്ടമായത്. മുസ്ലീം ലീഗ് പിന്തുണച്ചു; തൊടുപുഴ നഗരസഭ ഭരണം എൽ.ഡി.എഫിന് തൊടുപുഴ നഗരസഭയിൽ മുസ്ലീം ലീഗ് പിന്തുണയോടെ എൽ.ഡി.എഫ് ഭരണം പിടിച്ചു. സി.പി.എമ്മിൻ്റെ സബീന ബിഞ്ചു നഗരസഭാ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. സബീന ബിഞ്ചുവിന് 14 വോട്ട് ലഭിച്ചു. അഞ്ച് ലീഗ് കൗൺസിലർമാർ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. കോൺഗ്രസിലെ കെ. ദീപക്കിന് 10 വോട്ടാണ് ലഭിച്ചത്. വയനാട്; ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ല, 2013ല് മുല്ലപ്പള്ളി പറഞ്ഞത് ചൂണ്ടിക്കാട്ടി കേന്ദ്രം. ന്യൂഡല്ഹി: വയനാട് ഉരുള്പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാന് വ്യവസ്ഥയില്ലെന്ന് ആവര്ത്തിച്ച് കേന്ദ്രസര്ക്കാര്. യു.പി.എ. ഭരണകാലത്ത് 2013-ല് ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഇക്കാര്യം ലോക്സഭയില് വ്യക്തമാക്കിയിട്ടുണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് സര്ക്കാര് നിലപാട് |
|
ഇന്ത്യയ്ക്കുമുന്നിൽ പാക് സേനയുടെ കീഴടങ്ങൽ; ബംഗ്ലാദേശിലെ പ്രതിമ തകർക്കപ്പെട്ടതിൽ വിമർശവുമായി തരൂർ |
|
ദുരിതബാധിതരെ സഹായിക്കാന് 20 സെന്റ് ഭൂമി വിട്ടുനല്കി വയനാട് സ്വദേശി, വയനാട് ദുരന്തത്തില് എല്ലാം നഷ്ടപ്പെട്ടവര്ക്ക് തണലൊരുക്കാന് തന്റെ പേരിലുള്ള ഭൂമി വിട്ടുനല്കി യുവതി. വയനാട് കോട്ടത്തറ സ്വദേശി അജിഷ ഹരിദാസും ഭര്ത്താവ് ഹരിദാസുമാണ് 20 സെന്റ് സ്ഥലം വിട്ടുനല്കിയത്. ഭൂമിയുടെ രേഖ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി ഭൂതകാലം കണ്ടെത്തി'; പാര്ട്ടിയില് ചേര്ന്ന് ആറുമണിക്കൂറിനകം മുന് ഡല്ഹി മന്ത്രിയെ പുറത്താക്കി BJP ന്യൂഡല്ഹി: മുന് ഡല്ഹി മന്ത്രി സന്ദീപ് കുമാറിനെ ബിജെപിയില് ചേര്ന്ന് ആറു മണിക്കൂറിനകം പുറത്താക്കി. സന്ദീപ് കുമാറിന്റെ വിവാദപരമായ ഭൂതകാലം തിരിച്ചറിഞ്ഞതിനെ തുടര്ന്നാണ് നടപടിയെന്നാണ് വിശീദകരണം പപ്പ ലോണെടുക്കില്ല': വഴിത്തിരിവായത് മകളുടെ സംശയം; തട്ടിയപണം പലിശയ്ക്ക് കൊടുത്ത് സരിത കൊല്ലം : റിട്ട. ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥൻ സി.പാപ്പച്ചനെ (81) ആശ്രാമത്ത് കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സരിതയുടെ വീട്ടിൽനിന്ന് വിവിധ ധനകാര്യസ്ഥാപനങ്ങളിലെ പണമിടപാട് സംബന്ധിച്ച ഒട്ടേറെ രേഖകൾ പോലീസ് പിടിച്ചെടുത്തു. വിനേഷിനെ കയ്യൊഴിഞ്ഞ് ഒളിമ്പിക് അസോസിയേഷന്; ഉത്തരവാദിത്വം താരത്തിനും പരിശീലകനുമെന്ന് പി.ടി ഉഷ ന്യൂഡൽഹി: ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍. അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം അസോസിയേഷൻ നിയമിക്കുന്ന ചീഫ് മെഡിക്കൽ ഓഫീസർക്ക് ഇല്ലെന്ന് വിശദീകരണം. ഗുസ്തി, ബോക്സിങ്, ജൂഡോ തുടങ്ങിയ ഇനങ്ങളിൽ ഉത്തരവാദിത്വം താരത്തിനും കോച്ചിനുമാണ്. ഒളിമ്പിക് അസോസിയേഷൻ മെഡിക്കൽ ടീമിനെതിരായി നടക്കുന്ന വിദ്വേഷപ്രചാരണത്തെ അപലപിക്കുന്നുവെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ പറഞ്ഞു മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണം’; മന്ത്രി റോഷി അഗസ്റ്റിൻ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിൽ ഇല്ല. അണക്കെട്ടിന്റെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇടുക്കി കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു. പുതിയ ഡാം വേണമെന്ന് തന്നെയാണ് നിലപാടെന്ന് ജോസ് കെ മാണി വ്യക്തമാക്കി. Advertise Here |
|
ന്യൂഡൽഹി: ബംഗ്ലാദേശ് വിമോചനത്തിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച പ്രതിമ ഇന്ത്യാവിരുദ്ധരായ ആളുകൾ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്ത്. നശിപ്പിക്കപ്പെട്ട പ്രതിമകൾ കാണുന്നതിൽ വിഷമമുണ്ട്. രാജ്യത്ത് ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ അധികാരമേറ്റ ഇടക്കാലസർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. testതൃശ്ശൂരിൽനിന്ന് രക്ഷപ്പെട്ട പ്രതി ശ്രീലങ്കയിൽ പിടിയിൽ; കടന്നത് ഒറ്റയ്ക്ക് ബോട്ട് ഓടിച്ച് തൃശ്ശൂര് കോടതിയില് ഹാജരാക്കാന് കൊണ്ടുവരുന്നതിനിടെ രക്ഷപ്പെട്ട ശ്രീലങ്കന് സ്വദേശിയായ പ്രതി ശ്രീലങ്കയില് പിടിയില്. തൃശ്ശൂര് പോലീസ് ശ്രീലങ്കന് പോലീസിനെവരെ അറിയിച്ച് നടത്തിയ അന്വേഷണങ്ങളുടെ ഫലമായാണ് പ്രതി അജിത് കിഷന് പെരേര പിടിയിലായത്. കൺസൾട്ടൻസി സ്ഥാപനങ്ങളുടെ വിവരങ്ങൾ പുറത്തുവിടണം’; മാധവി ബുച്ചിനെതിരെ വീണ്ടും ഹിൻഡൻബർഗ്; അദാനിയുടെ ഓഹരികൾ നഷ്ടത്തിൽ മാധവി ബുച്ചിന്റെയും ഭർത്താവിന്റെയും കൺസൾട്ടൻസി സ്ഥാപനങ്ങളുടെ വിവരങ്ങൾ പുറത്തുവിടണമെന്ന് ഹിൻഡൻബർഗ്. സിംഗപ്പൂരും ഇന്ത്യയും ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടൻസി സ്ഥാപനങ്ങളുടെ അടക്കം വിവരങ്ങൾ പുറത്തുവിടുമോ എന്ന് ചോദ്യം. സെബി അധ്യക്ഷ സുതാര്യമായ പൊതു അന്വേഷണത്തെ നേരിടാൻ തയ്യാറാകുമോ എന്നും ഹിൻഡൻബർഗ് ചോദിച്ചു. കള്ളൻ വന്ന വഴി മനസ്സിലായില്ല, ചിമ്മിനിയിലേക്ക് നോക്കി കുരച്ച് പോലീസ് നായ, മണം പിടിച്ച വഴിയിൽ പ്രതി സ്ഥാനത്തെ പല കുറ്റകൃത്യങ്ങള്‍ക്കും തുമ്പുണ്ടാക്കുന്നതില്‍ പോലീസ് സേനയെ സഹായിച്ച ഒരു വിഭാഗമാണ് ശ്വാനസേന. അന്വേഷണം വഴിമുട്ടി നിന്ന അനേകം കേസുകളിലെ പ്രതികളെ തേടി കണ്ടെത്തിക്കൊടുക്കുന്നതിൽ കേരള ശ്വാനസേനയ്ക്ക് വലിയ പങ്കുണ്ട്. മണം പിടിച്ച് കുറ്റവാളികൾക്ക് പുറകെ പോകുന്ന ട്രാക്കർ ഡോഗ് മാത്രമല്ല, അനധികൃത മദ്യം മണംപിടിക്കുന്ന ആല്‍ക്കഹോള്‍ ഡോഗ്, ലഹരി കണ്ടെത്തുന്ന നാർകോട്ടിക് ഡോഗ്, ബോംബ് ഡിറ്റക്ഷൻ ഡോഗ്, കെഡാവര്‍ ഡോഗ് തുടങ്ങിയ നിരവധി ട്രേഡിലുള്ള നായകളാണ് കേരളത്തിന്റെ k9 squad ലുള്ളത് കോട്ടയം കെ 9 സ്‌ക്വാഡ് അഥവാ ഡോഗ് സ്‌ക്വാഡിന്റെ ഇന്‍ചാര്‍റി</strong></a>യില്‍ തന്റെ അനുഭവം പങ്കുവെക്കുന്നത്. |
|
|
|
|