ആഗസ്റ്റ് 2024 വെള്ളിയാഴ്ച

1200 ചിങ്ങം 14

ലക്കം 1 വാല്യം 75

പേജുകള്‍: 1   2  3   4

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

Success is not final: Failure is not Fatal: It is the courage to continue that counts.

Winston Churchil

(3)

30

വ്യാജ പാസ്പോര്‍ട്ട് നിർമ്മാണം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോ​ഗസ്ഥനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു

വ്യാജ പാസ്പോര്‍ട്ട് നിർമ്മാണ കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം തുമ്പയിലെ പോലീസ് ഉദ്യോഗസ്ഥന്‍ അന്‍സിലിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. പാസ്പോർട്ടിനായി വ്യാജ രേഖകൾ ചമച്ച് തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസീല്‍ ഹജരാക്കിയ കേസിലെ പ്രധാന പ്രതിയാണ് പോലീസ് ഉദ്യോഗസ്ഥനായി അന്‍സില്‍. ഇയാള്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങുകയായിരുന്നു.

കൂടുതല്‍ വായിക്കുക .  . .

'ബ്രോ ഡാഡി' സിനിമയുടെ സെറ്റില്‍ പീഡനം; മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്ന് യുവതി

തിരുവനന്തപപുരം: 'ബ്രോ ഡാഡി' സിനിമയുടെ അസിസ്റ്റന്‍റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ പീഡന പരാതി. മന്‍സൂറിനെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതൃത്വമെന്ന് അതിജീവിത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സിപിഎം ക്ലാപ്പന വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം ജെ കുഞ്ഞി ചന്തു എന്നയാളാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന് അതിജീവിത ആരോപിക്കുന്നു. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

വായന തുടരുക . . .

പോവരുത്, സഹായിക്കണം'; തിരക്കേറിയ റോഡ്, മനുഷ്യനെ ചുറ്റിപ്പിടിച്ച് വിടാതെ പുള്ളിപ്പുലി, കാരണമുണ്ട്

തിരക്കേറിയ ഒരു റോഡിലാണ് സംഭവം നടക്കുന്നത് എന്നാണ് വീഡ‍ിയോ കാണുമ്പോള്‍ മനസിലാവുന്നത്. ഒരുപാട് വണ്ടികളും ആളുകളും ഒക്കെ റോഡിലുണ്ട്. അതിനിടയില്‍ ഒരു പുള്ളിപ്പുലി ഒരാളുടെ അടുത്തേക്ക് വരുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

തുടര്‍ന്ന് വായിക്കുക . . .

ശിവജി പ്രതിമ തകർന്ന സംഭവം: സ്ട്രക്ചറര്‍ കൺസൾട്ടന്റ് അറസ്റ്റില്‍......

സിന്ധുദുർഗ്: മഹാരാഷ്ട്രയിലെ സിന്ധുദുർഗില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ സ്ട്രക്ചറര്‍ കൺസൾട്ടന്റ് ചേതന്‍ പാട്ടീല്‍ അറസ്റ്റില്‍. വെളള്ളിയാഴ്ച പുലർച്ചെയോടെ ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് സിന്ധുദുര്‍ഗ് പോലീസിന് കൈമാറി

കൂടുതല്‍ അറിയുക . . .

'കതകില്‍ മുട്ടിയ ആളെ കിട്ടി, ഇന്ന് അവന്‍ കാര്‍ ഡോറിലാണ് മുട്ടിയത്'; സാബുമോമന്‍ സഹോദരനെന്ന് മഞ്ജു പിള്ള......

നടി മഞ്ജു പിള്ള സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. നടൻ സാബുമോനെക്കുറിച്ചുളള പോസ്റ്റാണ് ആരാധകരുടെ ഇഷ്ടം നേടുന്നത്. സാബുമോൻ തനിക്ക് പിറക്കാതെപോയ സഹോദരനാണെന്ന് നടി കുറിച്ചു. സാബുമോനൊപ്പമുള്ള ചിത്രം സഹിതമാണ് മഞ്ജു പിള്ളയുടെ കുറിപ്പ്

വായന തുടരുക . . .

Solution Providers
for Computer / IT
related problems
9745397722

ഖത്തറില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ അപരിചതരുടെ ലഗേജുകള്‍ കൊണ്ടുപോകരുത്; ആഭ്യന്തര മന്ത്രാലയം

ഖത്തറില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ ലഗേജുകള്‍ കൂടെ കൊണ്ടുപോകരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അനുവദിച്ച തൂക്കത്തില്‍ കൂടുതല്‍ ലഗേജുകള്‍ ഉള്ള അപരിചിതനായ യാത്രക്കാരന്റെ ലഗേജുകള്‍ നിങ്ങളുടെ ബോഡിങ് പാസിനൊപ്പം ചേർക്കുന്നുണ്ടെങ്കില്‍ അത് പലപ്പോഴും അപകടം ചെയ്യുമെന്ന മുന്നറിയിപ്പാണ് ആഭ്യന്തര മന്ത്രാലയം നൽകുന്നത്.

വായന തുടരുക . . .

To book Travel Tickets

Train, Bus and Flight

9745397722

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന പേജ് എവിടെ? വലിയ ആളുകളെ സംരക്ഷിക്കാനുളള ശ്രമം: ചെന്നിത്തല

കോഴിക്കോട് :  ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന്മേലുളള നടപടിയാണ് പ്രധാന വിഷയമെന്നും  യഥാർത്ഥ പ്രശ്നത്തില്‍ നിന്നും വഴി മാറിപ്പോകരുതെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന പേജ് എവിടെയെന്ന ചോദ്യമുയർത്തിയ ചെന്നിത്തല, വലിയ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു

വായന തുടരുക . . .

അസം നിയമസഭയില്‍ ഇനി വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ഇടവേളയില്ല; ചരിത്രപരമായ തീരുമാനമെന്ന് ഹിമന്ത......

ഗുവാഹാട്ടി: വെള്ളിയാഴ്ച പ്രാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഥനയ്ക്കായി മുസ്ലിം അംഗങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്ക് അനുവദിച്ച രണ്ടുമണിക്കൂര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഇടവേള അവസാനിപ്പിച്ച് അസം നിയമസഭ. ഇനിമുതല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ വെള്ളിയാഴ്ചകളില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എം.എല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.എ മാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്ക് രണ്ടുമണിക്കൂര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഇടവേളയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍മ അറിയിച്ചു. ഇതിലൂടെ കൊളോണിയല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കാലഘട്ടത്തിന്റെ മറ്റൊരു ഭാണ്ഡക്കെട്ട് കൂടെ ഇറക്കിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

വായന തുടരുക.. .

കാര്‍ഡില്ലാതെ CDM-ല്‍ പണം നിക്ഷേപിക്കാം, പുതിയ 'യുപിഐ-ഐസിഡി' ഫീച്ചറുമായി റിസര്‍വ് ബാങ്ക്......

യുപിഐ ആപ്പുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഉപയോഗിക്കുന്നവര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്ക് എടിഎം കാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഡ് ഇല്ലാതെ കാഷ് ഡിപ്പോസിറ്റ് മെഷീനുകളിലൂടെ (സിഡിഎം) ഇനി പണം നിക്ഷേപിക്കാം. ഇതിനായി പുതിയ യുപിഐ ഇന്റെര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഓപ്പറബിള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കാഷ് ഡിപ്പോസിറ്റ് (യുപിഐ-ഐസിഡി) ഫീച്ചര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ റിസര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ണര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ടി രബി ശങ്കര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പുറത്തിറക്കി. മുംബൈയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നടന്ന ഈ വര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഷത്തെ ഗ്ലോബല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഫിന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ടെക്ക് ഫെസ്റ്റില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ വെച്ചാണ് പ്രഖ്യാപനം.

വിശദമായി അറിയുക . . .

കുത്തിയൊഴുകി മുതിരപ്പുഴയാര്‍; രണ്ട് വിനോദസഞ്ചാരികള്‍ പാറയില്‍ കുടുങ്ങി, രക്ഷകരായി ഓട്ടോ ഡ്രൈവര്‍മാര്‍......

അടിമാലി (അടിമാലി): കല്ലാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍കുട്ടി അണക്കെട്ടിന്റെ ഭാഗമായ മുതിരപ്പുഴയാറില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ന്നതോടെ പുഴയുടെ നടുവിലെ പാറയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ രണ്ട് വിനോദസഞ്ചാരികള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കുടുങ്ങി. ഇവരെ ഓട്ടോറിക്ഷാഡ്രൈവര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍മാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ സാഹസികമായി രക്ഷിച്ചു.

വായന തുടരുക . . .

വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി, പ്രസവ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച, ഡോക്ടർക്കെതിരെ കേസ്

ആലപ്പുഴ: ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച വരുത്തിയ വനിതാ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് ഗവ.ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിയുടെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഗുരുതര വീഴ്ചയുണ്ടായത്.

വായന തുടരുക . . .

അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത, ഇന്ന് അതിശക്തമായ മഴ

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത. വടക്ക് കിഴക്കൻ അറബിക്കടലിൽ കച്ചിനും പാകിസ്ഥാനും സമീപപ്രദേശങ്ങളിലായി അതിതീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അടുത്ത ആറ് മണിക്കൂറിൽ അതി തീവ്രന്യൂനമർദ്ദം പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തിയാര്‍ജിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നുമാറാന്‍ സാധ്യത.

വിശദമായി വായിക്കുക . . .

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യു.പി.ഐ; കുട്ടികളുടെ ഫോണിലും പറ്റും, കാശ് അച്ഛൻ കൊടുക്കും......

സ്വന്തം ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കും ഇനി യുപിഐ ആപ്പുകളിലൂടെ പണമിടപാട് നടത്താനാവും. ഇതിന് സഹായിക്കുന്ന യുപിഐ സര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കിള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എന്ന പുതിയ സംവിധാനം റിസര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍വ് ബാങ്കും നാഷണല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പേമന്റ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍സ് കോര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍പ്പറേഷന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഓഫ് ഇന്ത്യയും (എന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍പിസിഐ) ചേര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ന്ന് അവതരിപ്പിച്ചു.

വായന തുടരുക . . .

രക്ഷിതാക്കള്‍ ഡോക്ടറെ കാണാന്‍ പോയി; ഡോര്‍ ലോക്കായ കാറിനകത്ത് ഏഴുവയസ്സുകാരന്‍ ഉറങ്ങിപ്പോയി......

മണ്ണാര്‍ക്കാട് (പാലക്കാട്): ഡോറുകള്‍ ലോക്കായ കാറിനകത്ത് ഏഴുവയസ്സുകാരന്‍ ഉറങ്ങിപ്പോയി. 20 മിനിറ്റിനുശേഷം നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ തുറന്ന് കുഞ്ഞിനെ ...

വായന തുടരുക . . .

The
IT solution providers since 1986
9745397722